"ഗവ എച്ച് എസ് എസ് അഞ്ചേരി/നിനവിൽ കനിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (നിനവിൽ കനിവ് എന്ന താൾ ഗവ എച്ച് എസ് എസ് അഞ്ചേരി/നിനവിൽ കനിവ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിനെ ഉപതാളാക്കി) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
കുരിയച്ചിറ സെന്റ് ജോസഫ്‌സ് മോഡൽ ഹയർ സെക്കന്ററി സ്‌കൂൾ | കുരിയച്ചിറ സെന്റ് ജോസഫ്‌സ് മോഡൽ ഹയർ സെക്കന്ററി സ്‌കൂൾ | ||
സ്നേഹ സമ്മാനങ്ങളുമായി അഞ്ചേരി സ്കൂളിലെത്തി. | സ്നേഹ സമ്മാനങ്ങളുമായി അഞ്ചേരി സ്കൂളിലെത്തി. | ||
കുരിയച്ചിറ സെന്റ് ജോസഫ്‌സ് മോഡൽ ഹയർ സെക്കന്ററി | കുരിയച്ചിറ സെന്റ് ജോസഫ്‌സ് മോഡൽ ഹയർ സെക്കന്ററി സ്‌കൂളിലെ കുട്ടികളും, | ||
അധ്യാപകരും ബാന്റ് വാദ്യത്തോടെ ക്രിസ്മസ്സ് പാപ്പമാരുടെ അകമ്പടിയോടെ ക്രിസ്‌മസ്സ് കേക്കും | |||
സമ്മാനങ്ങളുമായി സ്‌കൂളിലേയ്ക്ക് വന്നു. രോഗബാധിതരായ,എന്നാൽപഠനത്തിൽ മിടുക്കരായ | സമ്മാനങ്ങളുമായി സ്‌കൂളിലേയ്ക്ക് വന്നു. രോഗബാധിതരായ,എന്നാൽപഠനത്തിൽ മിടുക്കരായ | ||
ഷെർവിൻ,മെർവിൻ എന്നീ സഹോദരങ്ങൾക്ക് ലാപ് ടോപ്പ് സമ്മാനമായി നൽകി.സ്‌കൂളിന് | ഷെർവിൻ,മെർവിൻ എന്നീ സഹോദരങ്ങൾക്ക് ലാപ് ടോപ്പ് സമ്മാനമായി നൽകി.സ്‌കൂളിന് | ||
ബാന്റ് വാദ്യം പഠിക്കവാനായി,ഒരു പഴയ സെറ്റ് അവർ നൽകുകയുണ്ടായി.സ്‌കൂളുകളുകൾ | ബാന്റ് വാദ്യം പഠിക്കവാനായി,ഒരു പഴയ സെറ്റ് അവർ നൽകുകയുണ്ടായി.സ്‌കൂളുകളുകൾ | ||
തമ്മിൽ മത്സരബുദ്ധി നിലനിൽക്കുന്ന ഇക്കാലത്ത് ഇത്തരം മാതൃകകൾ സംസ്ഥാനത്ത് തന്നെ | തമ്മിൽ മത്സരബുദ്ധി നിലനിൽക്കുന്ന ഇക്കാലത്ത് ഇത്തരം മാതൃകകൾ സംസ്ഥാനത്ത് തന്നെ | ||
അപൂർവ്വമായിരിക്കാം.ഒരു പൊതുവിദ്യാലയത്തോടാണ് | അപൂർവ്വമായിരിക്കാം.ഒരു പൊതുവിദ്യാലയത്തോടാണ് അൺ-എയ്ഡഡ് മേഖലയിലെ ഒരു | ||
പ്രശസ്തവിദ്യാലയം ഈ കൂറ് കാണിച്ചത്.വിദ്യാർത്ഥികൾ തമ്മിൽ വേർതിരിക്കപ്പെടേണ്ടവരല്ല | പ്രശസ്തവിദ്യാലയം ഈ കൂറ് കാണിച്ചത്.വിദ്യാർത്ഥികൾ തമ്മിൽ വേർതിരിക്കപ്പെടേണ്ടവരല്ല | ||
എന്ന ബോധം ഈ പ്രവർത്തനം വിലയിരുത്തുന്നു. | എന്ന ബോധം ഈ പ്രവർത്തനം വിലയിരുത്തുന്നു. |
09:36, 31 ഡിസംബർ 2020-നു നിലവിലുള്ള രൂപം
2013 ൽ അഞ്ചേരി ഗവ.സ്കൂളിന് സമീപത്തുള്ള അൺ എയ്ഡഡ് വിദ്യാലയമായ കുരിയച്ചിറ സെന്റ് ജോസഫ്‌സ് മോഡൽ ഹയർ സെക്കന്ററി സ്‌കൂൾ സ്നേഹ സമ്മാനങ്ങളുമായി അഞ്ചേരി സ്കൂളിലെത്തി. കുരിയച്ചിറ സെന്റ് ജോസഫ്‌സ് മോഡൽ ഹയർ സെക്കന്ററി സ്‌കൂളിലെ കുട്ടികളും, അധ്യാപകരും ബാന്റ് വാദ്യത്തോടെ ക്രിസ്മസ്സ് പാപ്പമാരുടെ അകമ്പടിയോടെ ക്രിസ്‌മസ്സ് കേക്കും സമ്മാനങ്ങളുമായി സ്‌കൂളിലേയ്ക്ക് വന്നു. രോഗബാധിതരായ,എന്നാൽപഠനത്തിൽ മിടുക്കരായ ഷെർവിൻ,മെർവിൻ എന്നീ സഹോദരങ്ങൾക്ക് ലാപ് ടോപ്പ് സമ്മാനമായി നൽകി.സ്‌കൂളിന് ബാന്റ് വാദ്യം പഠിക്കവാനായി,ഒരു പഴയ സെറ്റ് അവർ നൽകുകയുണ്ടായി.സ്‌കൂളുകളുകൾ തമ്മിൽ മത്സരബുദ്ധി നിലനിൽക്കുന്ന ഇക്കാലത്ത് ഇത്തരം മാതൃകകൾ സംസ്ഥാനത്ത് തന്നെ അപൂർവ്വമായിരിക്കാം.ഒരു പൊതുവിദ്യാലയത്തോടാണ് അൺ-എയ്ഡഡ് മേഖലയിലെ ഒരു പ്രശസ്തവിദ്യാലയം ഈ കൂറ് കാണിച്ചത്.വിദ്യാർത്ഥികൾ തമ്മിൽ വേർതിരിക്കപ്പെടേണ്ടവരല്ല എന്ന ബോധം ഈ പ്രവർത്തനം വിലയിരുത്തുന്നു.