"പടനിലം എച്ച് എസ് എസ് നൂറനാട്/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് പടനിലം ഹയർ സെക്കന്ററി സ്കൂൾ, നൂറനാട്/മറ്റ്ക്ലബ്ബുകൾ-17 എന്ന താൾ പടനിലം എച്ച് എസ് എസ് നൂറനാട്/മറ്റ്ക്ലബ്ബുകൾ-17 എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
(വ്യത്യാസം ഇല്ല)
|
20:18, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ഹെൽത്ത് ക്ലബ്ബ്
2018-19-ലെ അദ്ധ്യയന വർഷത്തിലെ ഹെൽത്ത് ക്ലബ്ബിന്റെ ഉത്ഘാടനം നടക്കുകയും കൺവീനർ ആയി ഷീല ടീച്ചറെ തെരഞ്ഞെടുക്കുകയും ചെയ്തു. ആരോഗ്യം ശുചിത്വം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഷീല ടീച്ചർ ടീച്ചർ ബോധവൽക്കരണക്ലാസ്സുകൽ നൽകുകയും വെൻഡിങ്ങ് മഷീൻ സ്ഥാപിക്കുകയും ചെയ്തു. എല്ലാ ആഴ്ചയിലും കുട്ടികൾക്ക് അയൺ ഗുളികകൽ നൽകിവരുന്നു . സര്‍ക്കാറിന്റെ നിർദ്ദേശപ്രകാരം വിരഗുളികകൾ വിതരണം ചെയ്തുവരുന്നു. സ്കൂളിന്റെ ആരോഗ്യ ശുചിത്വ കാര്യങ്ങളിൽ ഹെൽത്ത് ക്ലബ്ബ് സജീവ പങ്കാളി ആണ്
Hello english
“Hello English” programme helped to increase students' interest in English Language. The activities are so interesting and interactive. This programme helped teachers to understand the students' strength and weaknesses and can able to give sufficient support to each one. As Hello English has to be implemented in time along with the daily classes teachers face so many challenges. But teachers very successfully completed the activities so far. It helps the students to improve their talents and have interest in this enhancement program. Thus “Hello English” package helped teachers to improve teaching techniques and create a better environment in classrooms.