"എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/HSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<font size=5 color=red>'''മുൻ മാനേജർ ശ്രീ.സൈനുദീൻ അവറുകളുടെ പ്രയത്നഫലമായി രാണ്ടായിരത്തിൽ ആണ് എഴിപ്പുറം സ്കൂളിൽ ഹയർ സെക്കണ്ടറി അനുവദിച്ചത്. അന്നത്തെ എച്ച്.എം ആയിരുന്ന ശ്രീ. വിജയസേനൻ സാർ ആയിരുന്നു പ്രിൻസിപ്പാൾ. ആദ്യ കാലഘട്ടത്തിൽ പ്ലസ് വൺ രണ്ട് സയൻസ് ബാച്ചുകളും ഒരു ഹ്യൂമാനിറ്റീസ് ബാച്ചുമായിരുന്നു. ഇപ്പോൾ പ്ലസ് വണ്ണിന് രണ്ട് സയൻസ് ബാച്ചുകളും,രണ്ട് ഹ്യൂമാനിറ്റീസ് ബാച്ചുമുണ്ട്'''.</font color>
<font size=5 color=red>'''മുൻ മാനേജർ ശ്രീ.സൈനുദീൻ അവറുകളുടെ പ്രയത്നഫലമായി രാണ്ടായിരത്തിൽ ആണ് എഴിപ്പുറം സ്കൂളിൽ ഹയർ സെക്കണ്ടറി അനുവദിച്ചത്. അന്നത്തെ എച്ച്.എം ആയിരുന്ന ശ്രീ. വിജയസേനൻ സാർ ആയിരുന്നു പ്രിൻസിപ്പാൾ. ആദ്യ കാലഘട്ടത്തിൽ പ്ലസ് വൺ രണ്ട് സയൻസ് ബാച്ചുകളും ഒരു ഹ്യൂമാനിറ്റീസ് ബാച്ചുമായിരുന്നു. ഇപ്പോൾ പ്ലസ് വണ്ണിന് രണ്ട് സയൻസ് ബാച്ചുകളും,രണ്ട് ഹ്യൂമാനിറ്റീസ് ബാച്ചുമുണ്ട്'''.</font color>
<gallery>
Image:41011_schoolB6.jpg| <font size=4 color=blue>ഹയർസെക്കന്ററി കെട്ടിടം + ആഡിറ്റോറിയം 1 </font color>
Image:41011_schoolB4.jpg| <font size=4 color=blue>സ്കൂൾ ആഡിറ്റോറിയം2</font color>
</gallery>
== <font size=6 color=red> മുൻ സാരഥികൾ</font color> ==
== <font size=6 color=red> മുൻ സാരഥികൾ</font color> ==
<font size=5 color=green>'''സ്കൂളിന്റെ മുൻ : '''</font color>
<font size=5 color=green>'''സ്കൂളിന്റെ മുൻ പ്രിൻസിപ്പാൾ : '''</font color>
 


{|class="wikitable"  
{|class="wikitable"  
വരി 15: വരി 20:


|}
|}
===[[എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/എൻ.എസ്.എസ്|<font size=5 color=blue>'''⭆ എൻ.എസ്.എസ്''']]</font color>===
          <font size=4 color=green>വിവിധ ദിനാചരണങ്ങൾക്ക് നേതൃത്വം നൽകിവരുന്നത് എൻ.എസ്.എസ്സാണ്. എല്ലാ വർഷങ്ങളിലും എൻ എസ്.എസ്. ക്യാമ്പുകൾ നടത്താറുണ്ട്. സ്ക്കൂളിൽ വ്യക്ഷ തൈകൾ നടുകയും സ്ക്കൂൾ പരിസരം വ്യത്തിയാക്കുകയും ചെയ്തു വരുന്നു. ഇപ്പോൾ യൂണിറ്റിന് നേതൃത്വം നൽകുന്നത് ശ്രീ.ബിനുസാർ ആണ്.</font color>
<gallery>
Image:41011_NSS5.jpg| <font size=4 color=blue>വായനാദിനം </font color>
Image:41011_NSS4.jpg| <font size=4 color=blue>എൻ.എസ്.എസ് അംഗങ്ങൾ സ്കൂളിലെ മറ്റുകുട്ടികൾക്ക്  ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എടുക്കുന്നു
</font color>
Image:41011_NSS1.jpg| <font size=4 color=blue> പ്രളയക്കെടുതിയിൽ ദുരിദമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഒരു കൈത്താങ്ങുമായി എൻ.എസ്.എസ് അംഗങ്ങൾ............</font color>
Image:41011_NSS2.jpg| <font size=4 color=blue>പ്രളയക്കെടുതിയിൽ ദുരിദമനുഭവിക്കുന്ന കുടുംബങ്ങൾക്ക്ആഹാരസാധനങ്ങളുമായി  എൻ.എസ്.എസ് അംഗങ്ങൾ............ </font color>
Image:41011_NSS3.jpg| <font size=4 color=blue>പ്രളയക്കെടുതിയിൽ നശിച്ച വീടുകളിൽ ശുജീകരണപ്രവർത്തനം നടത്തുന്ന  എൻ.എസ്.എസ് അംഗങ്ങൾ............ </font color>
</gallery>

17:29, 1 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

മുൻ മാനേജർ ശ്രീ.സൈനുദീൻ അവറുകളുടെ പ്രയത്നഫലമായി രാണ്ടായിരത്തിൽ ആണ് എഴിപ്പുറം സ്കൂളിൽ ഹയർ സെക്കണ്ടറി അനുവദിച്ചത്. അന്നത്തെ എച്ച്.എം ആയിരുന്ന ശ്രീ. വിജയസേനൻ സാർ ആയിരുന്നു പ്രിൻസിപ്പാൾ. ആദ്യ കാലഘട്ടത്തിൽ പ്ലസ് വൺ രണ്ട് സയൻസ് ബാച്ചുകളും ഒരു ഹ്യൂമാനിറ്റീസ് ബാച്ചുമായിരുന്നു. ഇപ്പോൾ പ്ലസ് വണ്ണിന് രണ്ട് സയൻസ് ബാച്ചുകളും,രണ്ട് ഹ്യൂമാനിറ്റീസ് ബാച്ചുമുണ്ട്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രിൻസിപ്പാൾ :


പേര് സേവനകാലം
ശ്രീ.വിജയസേനൻ നായർ 2000-2012
ശ്രീമതി.റംല ബീവീ ടീച്ചർ 2012-15
ശ്രീമതി.ഷീജ ടീച്ചർ 2015- .....

⭆ എൻ.എസ്.എസ്

         വിവിധ ദിനാചരണങ്ങൾക്ക് നേതൃത്വം നൽകിവരുന്നത് എൻ.എസ്.എസ്സാണ്. എല്ലാ വർഷങ്ങളിലും എൻ എസ്.എസ്. ക്യാമ്പുകൾ നടത്താറുണ്ട്. സ്ക്കൂളിൽ വ്യക്ഷ തൈകൾ നടുകയും സ്ക്കൂൾ പരിസരം വ്യത്തിയാക്കുകയും ചെയ്തു വരുന്നു. ഇപ്പോൾ യൂണിറ്റിന് നേതൃത്വം നൽകുന്നത് ശ്രീ.ബിനുസാർ ആണ്.