"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/Activities / പാഠ്യേതര പ്രവർത്തനങ്ങൾ / മലയാളം വേദി പ്രവർത്തനങ്ങൾ2016-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | |||
17-6-16 – ചങ്ങമ്പുഴ ദിനം-രാവിലെ അസ്സംബ്ലിയിൽ ചങ്ങമ്പുഴയെ അനുസ്മരിച്ച് കുറിപ്പ് വായിച്ചു. ചങ്ങമ്പുഴയുടെ ''കാവ്യനർത്തകി '' ആലപിച്ചു . | 17-6-16 – ചങ്ങമ്പുഴ ദിനം-രാവിലെ അസ്സംബ്ലിയിൽ ചങ്ങമ്പുഴയെ അനുസ്മരിച്ച് കുറിപ്പ് വായിച്ചു. ചങ്ങമ്പുഴയുടെ ''കാവ്യനർത്തകി '' ആലപിച്ചു . | ||
വായനവാരം - ജൂൺ 19 - 26 വായനദിന പ്രതിജ്ഞ , വായനക്വിസ് , ഓരോ ക്ലാസ്സും കൈയെഴുത്തു മാസിക തയ്യാറാക്കൽ , വ്യത്യസ്ത കവികളുടെ കവിതകൾക്ക് ഈണം കണ്ടെത്തൽ മത്സരം നടത്തി .കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ വായനാ വാര സമാപനത്തിനോടനുബന്ധിച്ച് കവിതാ ക്യാമ്പ് സംഘടിപ്പിച്ചു.കവി എടപ്പാൾ സി.സുബ്രഹ്മണ്യൻ സാർ ക്യാമ്പിന് നേതൃത്വം നൽകി..... | വായനവാരം - ജൂൺ 19 - 26 വായനദിന പ്രതിജ്ഞ , വായനക്വിസ് , ഓരോ ക്ലാസ്സും കൈയെഴുത്തു മാസിക തയ്യാറാക്കൽ , വ്യത്യസ്ത കവികളുടെ കവിതകൾക്ക് ഈണം കണ്ടെത്തൽ മത്സരം നടത്തി .കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ വായനാ വാര സമാപനത്തിനോടനുബന്ധിച്ച് കവിതാ ക്യാമ്പ് സംഘടിപ്പിച്ചു.കവി എടപ്പാൾ സി.സുബ്രഹ്മണ്യൻ സാർ ക്യാമ്പിന് നേതൃത്വം നൽകി..... |
14:22, 2 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
17-6-16 – ചങ്ങമ്പുഴ ദിനം-രാവിലെ അസ്സംബ്ലിയിൽ ചങ്ങമ്പുഴയെ അനുസ്മരിച്ച് കുറിപ്പ് വായിച്ചു. ചങ്ങമ്പുഴയുടെ കാവ്യനർത്തകി ആലപിച്ചു .
വായനവാരം - ജൂൺ 19 - 26 വായനദിന പ്രതിജ്ഞ , വായനക്വിസ് , ഓരോ ക്ലാസ്സും കൈയെഴുത്തു മാസിക തയ്യാറാക്കൽ , വ്യത്യസ്ത കവികളുടെ കവിതകൾക്ക് ഈണം കണ്ടെത്തൽ മത്സരം നടത്തി .കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ വായനാ വാര സമാപനത്തിനോടനുബന്ധിച്ച് കവിതാ ക്യാമ്പ് സംഘടിപ്പിച്ചു.കവി എടപ്പാൾ സി.സുബ്രഹ്മണ്യൻ സാർ ക്യാമ്പിന് നേതൃത്വം നൽകി.....
ജൂലൈ 2 – ഒ.വി.വിജയൻ അനുസ്മരണം കവി എം.എം സചീന്ദ്രൻ ഉദ്ഘാടനം ചെയ്തു .
03-08-16 ന് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ 'എന്റെ പുസ്തകം ,എന്റെകുറിപ്പ് ,എന്റെ എഴുത്തുപെട്ടി 'എന്ന പരിപാടിയ്ക്ക് തുടക്കം കുറിച്ചു .റഫീക്ക് അഹമ്മദ് ,പി.പി രാമചന്ദ്രൻ ,ഡോ .ശശിധരൻ ക്ലാരി എന്നീ സാഹിത്യകാരന്മാർ പങ്കെടുത്തു .
.
നവംബർ 1–കേരളപിറവി 60ാം വാർഷികം - യു.പി ,ഹൈസ്ക്കൂൾ തലത്തിൽ കേരളം , മലയാളഭാഷ എന്നിവ വിഷയമാക്കി ഓരോ കൈയെഴുത്തു മാസിക തയ്യാറാക്കാൻ അസ്സംബ്ലിയിൽ പ്രഖ്യാപിച്ചു .ഒരു മാസം കൊണ്ട് അവ പൂർത്തിയാക്കി . മലയാണ്മ ,തായ് മൊഴിഎന്നിവ പ്രകാശിപ്പിച്ചു .സ്ക്കൂൾ തുറന്നതു മുതൽ 8ാം ക്ലാസ്സിലെ പിന്നോക്കക്കാർക്കു വേണ്ടി പരിഹാരബോധനക്ലാസ്സുകൾ നടത്തുന്നുണ്ട് . 01-10-16 ന് 10ാം ക്ലാസ്സ് കേരളപാഠാവലിയിലെ 'നളചരിതം ആട്ടക്കഥ' യുമായിബന്ധിപ്പിച്ച് പി.എസ്.വി നാട്യസംഘത്തിന്റെ നേതൃത്വത്തിൽ ഉച്ചവരെ കഥകളി ആസ്വാദനക്കളരി നടത്തി