"വായനവാരം2018" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ജൂൺ 19 നു വായനദിനം സമുചിതമായി ആചരിച്ചു . വായന വ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:32044184.jpg|thumb|വായനദിനം]][[പ്രമാണം:32044183.jpg|thumb|വായനദിനം]] | |||
ജൂൺ 19 നു വായനദിനം സമുചിതമായി ആചരിച്ചു . ഹെഡ്മിസ്ട്രസ് ശ്രീമതി മോളി ജോർജ് വായനദിനസന്ദേശം നൽകി .പത്താം ക്ളാസിലെ കുട്ടികൾ നാടൻപാട്ട് അവതരിപ്പിച്ചു. കുമാരി അമിത റ്റോണി കവിതചൊല്ലി . കുട്ടികൾ വായനദിനപ്രതിജ്ഞ എടുത്തു. വായന വാരാഘോഷം ഉദ്ഘാടനം ചെയ്തു. തുടർന്ന് വായന ദിന | |||
സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളും പുസ്തകങ്ങളും കൈയിൽ ഏന്തി കുട്ടികൾ റാലി നടത്തി . |
22:47, 2 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം
ജൂൺ 19 നു വായനദിനം സമുചിതമായി ആചരിച്ചു . ഹെഡ്മിസ്ട്രസ് ശ്രീമതി മോളി ജോർജ് വായനദിനസന്ദേശം നൽകി .പത്താം ക്ളാസിലെ കുട്ടികൾ നാടൻപാട്ട് അവതരിപ്പിച്ചു. കുമാരി അമിത റ്റോണി കവിതചൊല്ലി . കുട്ടികൾ വായനദിനപ്രതിജ്ഞ എടുത്തു. വായന വാരാഘോഷം ഉദ്ഘാടനം ചെയ്തു. തുടർന്ന് വായന ദിന സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളും പുസ്തകങ്ങളും കൈയിൽ ഏന്തി കുട്ടികൾ റാലി നടത്തി .