"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
2019-20 വർ‍ഷത്തെ പഠനപ്രവർത്തനത്തിന്റെ ഭാഗമായി ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഇ-മാഗസിൻ ലഭിക്കുവാൻ
'''[[:പ്രമാണം:48041-mlp-2020.pdf|ഡിജിറ്റൽ മാഗസിൻ]]'''  ക്ലിക് ചെയ്യുക.
[[പ്രമാണം:Abcd1234.png|center|50px]]
[[പ്രമാണം:Abcd1234.png|center|50px]]
<font size=6><center>'''ലിറ്റിൽ കൈറ്റ്സ്'''</center></font size>
<font size=6><center>'''ലിറ്റിൽ കൈറ്റ്സ്'''</center></font size>


<br>
<br>
[[പ്രമാണം:48041a.jpeg|ലഘുചിത്രം]]
[[പ്രമാണം:48041kite.png|ലഘുചിത്രം]]
40 കുട്ടികളാണ് അംഗങ്ങൾ
പ‌ൂർണമായ‌ും സ്വതന്ത്ര സോഫ്റ്റ് വെയറിൽ അധിഷ്ഠിതമായ പരിശീലനപദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്.
40 കുട്ടികളാണ് അംഗങ്ങൾ.2018 ൽ പ്രവർത്തനമാരംഭിച്ച യ‌ൂണിറ്റിന് നേതൃത്വം നൽക‌ുന്നത് സ്ക‌ൂൾ ഐടി കോഡിനേറ്റർ സജിത ടീച്ചറ‌ും നിഷ ടീച്ചറ‌ും ആണ്.ജ‌ൂലൈ 13ന് മാസ്റ്റർ ട്രെയിനർ മഹേഷ് സാറിൻെറ പരിശീലനത്തോടെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക്ത‌ുടക്കം ക‌ുറിച്ച‌ു.ഹെഡ്മാസ്റ്റർര ജി സാബ‌ു ഉദ്ഘാടനം നിർവ്വഹിച്ച‌ു.ഡെപ്യ‌ൂട്ടി ഹെഡ്മിസ്ട്രസ് റഹിയാബീഗം ഐ.ഡി കാർഡ് വിതരണം ചെയ്ത‌ു.
ആഴ്‌ചതോറ‌ും പരിശീലനം നടന്ന‌ുവര‌ുന്ന‌ു.സ്കൂൾ തല ക്യാമ്പ് ആഗസ്ത് 8ന് നടന്നു.<br/>
സ്ക‌ൂളിലെ എല്ലാ പ്രവർത്തനങ്ങളില‌ും സജീവമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ.
<gallery>
48041id1.jpeg
48041id2.jpeg
48041itfair1.jpeg
48041itfair2.jpeg
48041itfair3.jpeg
48041itfair4.jpeg
48041drug.jpeg
48041 LOOKS1.JPG
48041 LOOKS2.png
48041 RISWAN.JPG
</gallery>

11:13, 30 നവംബർ 2023-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

2019-20 വർ‍ഷത്തെ പഠനപ്രവർത്തനത്തിന്റെ ഭാഗമായി ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഇ-മാഗസിൻ ലഭിക്കുവാൻ ഡിജിറ്റൽ മാഗസിൻ ക്ലിക് ചെയ്യുക.

ലിറ്റിൽ കൈറ്റ്സ്


പ‌ൂർണമായ‌ും സ്വതന്ത്ര സോഫ്റ്റ് വെയറിൽ അധിഷ്ഠിതമായ പരിശീലനപദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. 40 കുട്ടികളാണ് അംഗങ്ങൾ.2018 ൽ പ്രവർത്തനമാരംഭിച്ച യ‌ൂണിറ്റിന് നേതൃത്വം നൽക‌ുന്നത് സ്ക‌ൂൾ ഐടി കോഡിനേറ്റർ സജിത ടീച്ചറ‌ും നിഷ ടീച്ചറ‌ും ആണ്.ജ‌ൂലൈ 13ന് മാസ്റ്റർ ട്രെയിനർ മഹേഷ് സാറിൻെറ പരിശീലനത്തോടെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക്ത‌ുടക്കം ക‌ുറിച്ച‌ു.ഹെഡ്മാസ്റ്റർര ജി സാബ‌ു ഉദ്ഘാടനം നിർവ്വഹിച്ച‌ു.ഡെപ്യ‌ൂട്ടി ഹെഡ്മിസ്ട്രസ് റഹിയാബീഗം ഐ.ഡി കാർഡ് വിതരണം ചെയ്ത‌ു.

ആഴ്‌ചതോറ‌ും പരിശീലനം നടന്ന‌ുവര‌ുന്ന‌ു.സ്കൂൾ തല ക്യാമ്പ് ആഗസ്ത് 8ന് നടന്നു.

സ്ക‌ൂളിലെ എല്ലാ പ്രവർത്തനങ്ങളില‌ും സജീവമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ.