"ജി എച്ച് എസ് എസ് പടിയൂർ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ജി എച്ച് എസ് എസ് പടിയൂർ/ആർട്‌സ് ക്ലബ്ബ്-17 എന്ന താൾ ജി എച്ച് എസ് എസ് പടിയൂർ/ആർട്‌സ് ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി: Moving From "ജി_എച്ച്_എസ്_എസ്_പടിയൂർ/ആർട്‌സ്_ക്ലബ്ബ്-17" To "ജി_എച്ച്_എസ്_എസ്_പടിയൂർ/ആർട്‌സ്_ക്ലബ്ബ്" |

| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 48: | വരി 48: | ||
{| class="wikitable" | {| class="wikitable" | ||

|[[പ്രമാണം:13121 drama 3.jpg|thumb|left|നാടകസംഘം അദ്ധ്യാപകർക്കൊപ്പം]] || [[പ്രമാണം:13121 drama | |[[പ്രമാണം:13121 drama 3.jpg|thumb|left|നാടകസംഘം അദ്ധ്യാപകർക്കൊപ്പം]] || [[പ്രമാണം:13121 drama team.jpg|thumb|നാടകസംഘം]] | ||

== നിറക്കൂട്ട് == | == നിറക്കൂട്ട് == | ||
[[പ്രമാണം:13121 apj-1.jpg|thumb|200px|]] [[പ്രമാണം:13121 apj.jpg|thumb|200px|]] [[പ്രമാണം:13121 basheer.jpg|thumb|200px|]] | |||
ക്ലാസ് മുറികളിലെ കലാപഠന പ്രവർത്തനങ്ങൾ

<gallery> | <gallery> | ||
13121 art 1.JPG | 13121 art 1.JPG | ||
| വരി 65: | വരി 66: | ||
13121 art 10.JPG | 13121 art 10.JPG | ||
</gallery> | </gallery> | ||
{| class="wikitable" | |||

| [[പ്രമാണം:13121 feeding day poster.JPG|thumb|left|മുലയൂട്ടൽ വാരാചരണം-പോസ്റ്റർ രചനാ മത്സര സൃഷ്ടികൾ]] | |||

{| class="wikitable" | |||

| [[പ്രമാണം:13121 teachers day poster 2018.jpg|thumb|അദ്ധ്യാപകദിന പോസ്റ്റർ-2018]] | |||

== സർഗവേദി == | == സർഗവേദി == | ||
| വരി 73: | വരി 82: | ||
'''ഓണോത്സവം-2013'''
| '''ഓണോത്സവം-2013'''

പടിയൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ വിപുലമായ ഓണാഘോഷപരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ക്ലാസ് മുറികളിൽ പൂക്കളങ്ങളൊരുക്കി. ക്ലാസടിസ്ഥാനത്തിൽ ഒന്നും രണ്ടും സ്ഥാനക്കാർക്ക് സമ്മാനം വിതരണം ചെയ്തു. മിഠായി വിതരണം ചെയ്തു. ചെണ്ടമേളത്തോടൊപ്പം മാവേലി ക്ലാസ് സന്ദർശനം നടത്തി സമ്മാനപ്പൊതികൾ നൽകി. കുട്ടികളുടെ വടംവലി മത്സരവും അരങ്ങേറി. തുടർന്ന് പായസവിതരണം നടന്നു. തുടർന്നു നടന്ന ഓണസംഗമത്തിൽ, പടിയൂർ ഗ്രാമപ്പഞ്ചായത്ത് സ്കൂൾ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന പച്ചക്കറികൃഷിയുടെ പഞ്ചായത്തുതല വിത്തുവിതരണപദ്ധതി ഉദ്ഘാടനവും, പൂക്കളമത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനവും പടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.പി.രാഘവൻ മാസ്റ്റർ നിർവഹിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ കെ.വി.ജനാർദ്ദനൻ സ്വാഗതം പറഞ്ഞു. പി.ടി.എ.പ്രസിഡണ്ട് കെ.കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പടിയൂർ പഞ്ചായത്ത് കൃഷി ഓഫീസർ കെ.വി.വിനേഷ് കുമാർ പദ്ധതിവിശദീകരണം നടത്തി. കൃഷി അസിസ്റ്റന്റ് രാജീവ്കുമാർ, കെ.കെ.പുഷ്പജ എന്നിവർ സംസാരിച്ചു. സ്കൂൾലീഡർ അമൽദാസ് നന്ദി പറഞ്ഞു.
| പടിയൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ വിപുലമായ ഓണാഘോഷപരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ക്ലാസ് മുറികളിൽ പൂക്കളങ്ങളൊരുക്കി. ക്ലാസടിസ്ഥാനത്തിൽ ഒന്നും രണ്ടും സ്ഥാനക്കാർക്ക് സമ്മാനം വിതരണം ചെയ്തു. മിഠായി വിതരണം ചെയ്തു. ചെണ്ടമേളത്തോടൊപ്പം മാവേലി ക്ലാസ് സന്ദർശനം നടത്തി സമ്മാനപ്പൊതികൾ നൽകി. കുട്ടികളുടെ വടംവലി മത്സരവും അരങ്ങേറി. തുടർന്ന് പായസവിതരണം നടന്നു. തുടർന്നു നടന്ന ഓണസംഗമത്തിൽ, പടിയൂർ ഗ്രാമപ്പഞ്ചായത്ത് സ്കൂൾ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന പച്ചക്കറികൃഷിയുടെ പഞ്ചായത്തുതല വിത്തുവിതരണപദ്ധതി ഉദ്ഘാടനവും, പൂക്കളമത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനവും പടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.പി.രാഘവൻ മാസ്റ്റർ നിർവഹിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ കെ.വി.ജനാർദ്ദനൻ സ്വാഗതം പറഞ്ഞു. പി.ടി.എ.പ്രസിഡണ്ട് കെ.കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പടിയൂർ പഞ്ചായത്ത് കൃഷി ഓഫീസർ കെ.വി.വിനേഷ് കുമാർ പദ്ധതിവിശദീകരണം നടത്തി. കൃഷി അസിസ്റ്റന്റ് രാജീവ്കുമാർ, കെ.കെ.പുഷ്പജ എന്നിവർ സംസാരിച്ചു. സ്കൂൾലീഡർ അമൽദാസ് നന്ദി പറഞ്ഞു.

<b | |||
ക്ലാസ് തല പൂക്കളമത്സരവും ഓണസദ്യയും | ക്ലാസ് തല പൂക്കളമത്സരവും ഓണസദ്യയും | ||
<gallery> | <gallery> | ||
| വരി 90: | വരി 90: | ||
13121 onam 2013 4.jpg | 13121 onam 2013 4.jpg | ||
13121 onam 2013 5.jpg | 13121 onam 2013 5.jpg | ||
13121 onam 2013 8.jpg | |||
13121 onam 2013 6.jpg | 13121 onam 2013 6.jpg | ||
13121 onam 2013 5a.jpg | |||
13121 onam 2013 6a.jpg | |||
13121 onam 2013 4a.jpg | |||
13121 onam 2013 10.jpg | |||
13121 onam 2013 13.jpg | |||
13121 onam 2013 7a.jpg | |||
13121 onam 2013 9.jpg | |||
13121 onam 2013 1a.jpg | |||
13121 onam 2013 2a.JPG | |||
13121 onam 2013 3a.jpg | |||
13121 onam 2013 7.jpg | 13121 onam 2013 7.jpg | ||
</gallery> | </gallery> | ||
'''ഓണോത്സവം-2014'''
| '''ഓണോത്സവം-2014'''
[[പ്രമാണം:13121 onam2014 collage.jpg|thumb|ഓണപ്പൂക്കളം-2014]] | ||
എട്ടാംക്ലാസുകാരൻ ഋഷികേശ് മഹാബലി വേഷത്തിൽ ഓരോ ക്ലാസ്സിലും കയറിയിറങ്ങി. പൂക്കളമത്സരം നടന്നു. ക്ലാസടിസ്ഥാനത്തിൽ ഒന്നും രണ്ടും സ്ഥാനക്കാർക്ക് സമ്മാനം വിതരണം ചെയ്തു. പി റ്റി എ യും, അധ്യാപകരും ചേർന്നൊരുക്കിയ ഓണസദ്യ വളരെ ഗംഭീരമായിരുന്നു.

ക്ലാസ് തല പൂക്കളമത്സരവും ഓണസദ്യയും | ക്ലാസ് തല പൂക്കളമത്സരവും ഓണസദ്യയും | ||
<gallery> | <gallery> | ||
| വരി 116: | വരി 126: | ||
13121 onam 2014 17.jpg | 13121 onam 2014 17.jpg | ||
</gallery> | </gallery> | ||
'''ഓണോത്സവം- | '''ഓണോത്സവം-2015''' | ||
<font color=# | [[പ്രമാണം:13121 onam2015 maveli.jpg|thumb|മാവേലിയും പ്രജകളും-2015]] | ||
ഒമ്പതാം ക്ലാസുകാരൻ ജിതിൻ മാവേലിയുടെ വേഷത്തിൽ ചെണ്ടമേളങ്ങളോടെ ക്ലാസ്സുകളിലെ പൂക്കളങ്ങൾ സന്ദർശിച്ചു. സ്കൂൾ പരിസരത്ത് പ്രദക്ഷിണം വെച്ചു. പൂക്കളമത്സരം നടത്തി. ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ച ക്ലാസ്സിന് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും കുട്ടികളുടെ കായികമത്സരങ്ങളും നടന്നു.

'''ഓണോത്സവം-2016'''

വിവിധ പരിപാടികളോടെ ഓണം വിദ്യാലയത്തിൽ നിറഞ്ഞു നിന്നു. അധ്യാപകർ കേരളീയവേഷത്തിൽ എത്തിയത് കുട്ടികളിൽ ഏറെ സന്തോഷം ഉളവാക്കി. ക്ലാസ്സടിസ്ഥാനത്തിൽ പൂക്കളമത്സരം, പായസം, ഓണപ്പാട്ടുകൾ എന്നിവ നടത്തി. മാവേലി വേഷമണിഞ്ഞ വിദ്യാർത്ഥി ക്ലാസ്സുകൾ സന്ദർശിച്ചു.

{| class="wikitable" | {| class="wikitable" | ||

| [[പ്രമാണം:13121 onam games 2016 1.jpg|thumb|ഓണക്കളിക്കൂട്ടം]] | | [[പ്രമാണം:13121 onam games 2016 1.jpg|thumb|left|500px|ഓണക്കളിക്കൂട്ടം-2016]] | ||

'''ഓണോത്സവം-2017'''

'''ഓണോത്സവം-2017'''

ഓണാഘോഷപരിപാടി കുട്ടികൾക്കും അധ്യാപകർക്കും പ്രത്യേക മത്സരങ്ങൾ നടത്തി. കുട്ടികൾക്ക് വേണ്ടി ഓണപൂക്കളമത്സരം ക്ലാസ്സടിസ്ഥാനത്തിൽ നടത്തി. വിജയിച്ച ക്ലാസ്സുകൾക്ക് ഒന്നും രണ്ടുംസ്ഥാനങ്ങൾ നൽകി. അമൽ എം.പി. എന്ന വിദ്യാർത്ഥി മാവേലി വേഷമണിഞ്ഞ് എല്ലാ ക്ലാസ്സുകളിലും സന്ദർശനം നടത്തി. കുപ്പിയിൽ വെള്ളംനിറയ്ക്കൽ, ചെറുനാരങ്ങയും സ്പൂണും ഓട്ടം, സുന്ദരിക്ക് പൊട്ടുതൊടൽ എന്നിങ്ങനെ വിവിധ പരിപാടികൾ നടത്തി. ഗംഭീരമായ ഓണസദ്യയും ഒരുക്കി.

ക്ലാസ് തല പൂക്കളമത്സരവും ഓണസദ്യയും | |||

<gallery> | <gallery> | ||