"സെൻറ് മൈക്കിൾസ് എ ഐ എച്ച് എസ് കണ്ണൂർ/ഫിലിം ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സെന്റ് മൈക്കിൽസ് സ്ക്കൂളിൽ വളരെ മികച്ച രീതിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സെന്റ് മൈക്കിൽസ് സ്ക്കൂളിൽ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന 180-ഓളം കുട്ടികളുടെ കൂട്ടായ്മയാണ് നല്ല പാഠം. ഓരോ വിദ്യാഭ്യാസ വർഷവും ആദ്യം മുതൽ തന്നെ ഓരോ ക്ലാസ്സിലേയും നല്ലപാഠം ലീഡേർസിന്റെ നേതൃത്വത്തിൽ ബോക്സ് വച്ച് കുട്ടകളുടെ തന്നെ കളക്ഷൻ സ്വരൂപിക്കുന്നു."കൈത്താങ്ങ്" എന്നാണ് ഈ വർഷം ഈ സഹായത്തിന് പേര് നൽകിയിരിക്കുന്നത്.സമീപത്തും മറ്റ് പ്രദേശങ്ങളിലുമുള്ള അനാഥാലയങ്ങൾ സന്ദർശിച്ച് അവർക്കാവശ്യമായ സാധനങ്ങൾ ശേഖരിച്ച് നൽകിയും അംഗങ്ങൾ ഒരു സാമൂഹികാവബോധം സൃഷ്ടിക്കുന്നു.സ്ക്കൂളിൽ തന്നെ പഠിക്കുന്നവരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി അവർക്ക് സാമ്പത്തികസഹായം ചെയ്യുന്നതിലും നല്ലപാഠം കുട്ടികൾ ശ്രദ്ധചെലുത്തുന്നുണ്ട്. ഇതിന് നേതൃത്വം നൽകുന്നത് ശ്രീമതി സലൂജഗ്ലീറ്റസും ശ്രീ ബോണിമാത്യുവുംമാണ്.
മീഡിയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 24  ഫ്രെയിംസ് എന്ന പേരിൽ  രണ്ടു ദിവസത്തെ ഫിലിം ഫെസ്റ്റിവൽ ഓഗസ്റ്റ് 4 ,5  തീയതികളിൽ നടന്നു.സാമൂഹ്യശാസ്ത്ര അദ്ധ്യാപകൻ ശ്രീ ബോണി മാത്യു വിന്റെ അധ്യക്ഷതയിൽ പ്രസിഡന്റും +1 വിദ്യാർത്ഥിയുമായ മാസ്റ്റർ ജീവൻ ബാബു പരിപാടി ഉദ്‌ഘാടനം ചെയ്തു.110  ഓളം വിദ്യാർഥികൾ പങ്കെടുത്തു. ലോക പ്രശസ്ത ചിത്രങ്ങളായ 'ദി കിഡ്' ,കളർ ഓഫ് പാരഡിസ്' , മോഡേൺ ടൈംസ് ,വാട്ട് ഈസ് ദാറ്റ് തുടങ്ങിയവ പ്രദർശിപ്പിച്ചു . ഓരോ പ്രദർശനത്തിന് ശേഷം ചിത്രത്തെക്കുറിച്ചു സംവാദവും ഉണ്ടായിരുന്നു.

11:12, 3 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം