"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<U> ''' പൈതൃക ക്ലബ് - 2017 - 18 | {{HSchoolFrame/Pages}} | ||
<!-- legacy XHTML table visible with any browser --> | |||
{| | |||
<!-- legacy XHTML table visible with any browser --> | |||
{| | |||
| style="background:Violet; border:3px solid #76190B; padding:1em; margin:auto;"| | |||
<center><b><U><font Size=5 color=black> | |||
പരുതൂർ ഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറം | |||
</font></u></b></center> | |||
|- | |||
| style="background: Purple; border:2px solid #9F000F; padding:1em; margin:auto;"| | |||
<b><font color=white><u>'''പൈതൃക ക്ലബ് - 2017 - 18'''</u> | |||
പരുതൂർ ഹയർ സെക്കന്ററി സ്ക്കൂൾ | പരുതൂർ ഹയർ സെക്കന്ററി സ്ക്കൂൾ | ||
വരി 7: | വരി 30: | ||
പൈതൃക ക്ലബ് - 2017 - 18 | പൈതൃക ക്ലബ് - 2017 - 18 | ||
കേരളീയ പൈതൃകത്തെ അടുത്തറിയുന്നതിനും അവയെ സംരക്ഷിക്കേണ്ട പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്ക് അറിവുണ്ടാവുന്നതിനായി പൈതൃക ക്ലബിന്റെ പ്രവർത്തനം തുടരുകയാണ്. | |||
കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് വച്ച് നടന്ന ഹെരിറ്റേജ് ക്യാമ്പിൽ 10 ഓളം കുട്ടികൾ പങ്കെടുത്തു. | |||
<p> | |||
കേരളീയ പൈതൃകത്തെ അടുത്തറിയുന്നതിനും അവയെ സംരക്ഷിക്കേണ്ട പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്ക് അറിവുണ്ടാവുന്നതിനായി പൈതൃക ക്ലബിന്റെ പ്രവർത്തനം തുടരുകയാണ്. | |||
കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് വച്ച് നടന്ന ഹെരിറ്റേജ് ക്യാമ്പിൽ 10 ഓളം കുട്ടികൾ പങ്കെടുത്തു. | |||
<center> [[ചിത്രം:20012- HC1.jpg|400px]] </center> | |||
വിവിധ പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കുകയും പുരാരേഖാ വകുപ്പിന്റെ മ്യൂസിയം സന്ദർശിക്കുകയും അവിടെയുള്ള ഗ്രന്ഥശേഖരത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു. | വിവിധ പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കുകയും പുരാരേഖാ വകുപ്പിന്റെ മ്യൂസിയം സന്ദർശിക്കുകയും അവിടെയുള്ള ഗ്രന്ഥശേഖരത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു. | ||
അതിന്റെ ഭാഗമായി പട്ടാമ്പിയിൽ സ്ഥിതി ചെയ്യുന്ന ദക്ഷിണമേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിലെ പൈതൃകമായ നെല്ലുകളുടെ ഒരു മ്യൂസിയം സന്ദർശിക്കാനും വിവിധയിനം നെല്ലിനങ്ങളുടെ | അതിന്റെ ഭാഗമായി പട്ടാമ്പിയിൽ സ്ഥിതി ചെയ്യുന്ന ദക്ഷിണമേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിലെ പൈതൃകമായ നെല്ലുകളുടെ ഒരു മ്യൂസിയം സന്ദർശിക്കാനും വിവിധയിനം നെല്ലിനങ്ങളുടെ | ||
പ്രത്യേകതകൾ മനസ്സിലാക്കുന്നതിനും ശ്രമിച്ചു. | പ്രത്യേകതകൾ മനസ്സിലാക്കുന്നതിനും ശ്രമിച്ചു. | ||
കേരളത്തിലെ പൈതൃകഗ്രാമമായി അംഗീകരിച്ച പാലക്കാട് ജില്ലയിലെ കൽപ്പാത്തി എന്ന ഗ്രാമത്തിലേക്ക് ഒരു സന്ദർശനം നടത്തുകയും ആ ഗ്രാമത്തെക്കുറിച്ചും അവിടുത്തെ രഥോത്സവത്തെക്കുറിച്ചും ഒരു ഡോക്യുമെൻററി തയ്യാറാക്കുകയും | കേരളത്തിലെ പൈതൃകഗ്രാമമായി അംഗീകരിച്ച പാലക്കാട് ജില്ലയിലെ കൽപ്പാത്തി എന്ന ഗ്രാമത്തിലേക്ക് ഒരു സന്ദർശനം നടത്തുകയും ആ ഗ്രാമത്തെക്കുറിച്ചും അവിടുത്തെ രഥോത്സവത്തെക്കുറിച്ചും ഒരു ഡോക്യുമെൻററി തയ്യാറാക്കുകയും ചെയ്തു. | ||
<center> [[ചിത്രം:20012- HC2.jpg|400px]] </center> | |||
കേരളത്തിലെ പ്രധാന തുകൽ വാദ്യ നിർമ്മാണ കേന്ദ്രമായ പെരുവെമ്പിലേക്ക് ഒരു യാത്ര സംഘടിപ്പിക്കുകയും വിവിധ വാദ്യ നിർമ്മാണ കേന്ദ്രങ്ങൾ സന്ദർശിക്കുകയും അവയുടെ നിർമ്മാണ രീതി മനസ്സിലാക്കുവാനും ഇതിലൂടെ സഹായിച്ചു | കേരളത്തിലെ പ്രധാന തുകൽ വാദ്യ നിർമ്മാണ കേന്ദ്രമായ പെരുവെമ്പിലേക്ക് ഒരു യാത്ര സംഘടിപ്പിക്കുകയും വിവിധ വാദ്യ നിർമ്മാണ കേന്ദ്രങ്ങൾ സന്ദർശിക്കുകയും അവയുടെ നിർമ്മാണ രീതി മനസ്സിലാക്കുവാനും ഇതിലൂടെ സഹായിച്ചു | ||
സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ സ്ഥിതി ചെയ്യുന്ന പൈതൃക മ്യൂസിയവും ചുമർചിത്ര മ്യൂസിയവും സന്ദർശിച്ച് അതിലൂടെ കേരളീയ പൈതൃകത്തിന്റെ പഴമയും പ്രാധാന്യവും മനസ്സിലാക്കുവാൻ ഒരു ശ്രമം നടത്തി | സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ സ്ഥിതി ചെയ്യുന്ന പൈതൃക മ്യൂസിയവും ചുമർചിത്ര മ്യൂസിയവും സന്ദർശിച്ച് അതിലൂടെ കേരളീയ പൈതൃകത്തിന്റെ പഴമയും പ്രാധാന്യവും മനസ്സിലാക്കുവാൻ ഒരു ശ്രമം നടത്തി | ||
കേരള സംസ്ഥാന പുരാരേഖാ വകുപ്പിന്റെ സ,ഹായത്തോടെ പഴയ താളിയോലകളും മറ്റു പുരാതന രേഖകളും സംരക്ഷിക്കുന്ന സാങ്കേതികവിദ്യകളെ പരിചയപ്പെടുത്തുന്നതിന് വകുപ്പിന്റെ ഒരു ക്യാമ്പ് സ്ക്കൂളിൽ സംഘടിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നു. അതിനായി കുട്ടികളുടെ നേതൃത്വത്തിൽ പുരാതന രേഖകളുടെയും താളിയോലകളുടെയും ഒരു ശേഖരണം നടത്തി വരുന്നു. | കേരള സംസ്ഥാന പുരാരേഖാ വകുപ്പിന്റെ സ,ഹായത്തോടെ പഴയ താളിയോലകളും മറ്റു പുരാതന രേഖകളും സംരക്ഷിക്കുന്ന സാങ്കേതികവിദ്യകളെ പരിചയപ്പെടുത്തുന്നതിന് വകുപ്പിന്റെ ഒരു ക്യാമ്പ് സ്ക്കൂളിൽ സംഘടിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നു. അതിനായി കുട്ടികളുടെ നേതൃത്വത്തിൽ പുരാതന രേഖകളുടെയും താളിയോലകളുടെയും ഒരു ശേഖരണം നടത്തി വരുന്നു. |
04:48, 3 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |