"ഗവ. വി എച്ച് എസ് എസ് വാകേരി/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:1px solid #99B3FF;background-color:#c8d8FF;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഡിഇഒ_വയനാട്| വയനാട്]] | [[ഗവ. വി എച്ച് എസ് എസ് വാകേരി]] | [[ഐ.ടി@സ്കൂൾ പ്രോജക്ട് ജില്ലാ ആസ്ഥാനം|കൈറ്റ് ജില്ലാ ആസ്ഥാനം]] ''' | <div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:1px solid #99B3FF;background-color:#c8d8FF;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഡിഇഒ_വയനാട്| വയനാട്]] | [[ഗവ. വി എച്ച് എസ് എസ് വാകേരി]] | [[ഐ.ടി@സ്കൂൾ പ്രോജക്ട് ജില്ലാ ആസ്ഥാനം|കൈറ്റ് ജില്ലാ ആസ്ഥാനം]] ''' | ||
</div> | </div> | ||
പരിസ്ഥിതി സംരക്ഷണവും ജൈവകൃഷിയും പ്രോത്സാഹിപ്പിക്കുന്ന ധാരാളം പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബ് നടത്തുന്നു. | |||
===കൃഷി=== | |||
സ്കൂളിൽ ധാരാളം പച്ചക്കറികൾ ഉൽപാദിപ്പിക്കാൻ പരിസ്ഥിതി ക്ലബ്ബിനു കഴിഞ്ഞിരിക്കുന്നു. തക്കാളി, വെണ്ട, പയർ, മുളക്, കാബേജ്, വഴുതന മത്തൻ ചേമ്പ്, തുടങ്ങിയ പച്ചക്കറിയിനങ്ങൾ കഴിഞ്ഞവർഷം ഉൽപാദിപ്പിച്ചു. നടുന്നതിനാവശ്യമായ പച്ചക്കറി തൈകൾ അധ്യാപകരാണ് സംഭാവനചെയ്ത്ത്. ബയോളജി അധ്യാപിക പ്രീജ ടീച്ചർ, ഹിന്ദി അധ്യാപിക ശ്രീകല ടീച്ചർ എന്നിവരാണ് പരിസ്ഥിതി ക്ലബ്ബിന് മേൽനോട്ടം വഹിക്കുന്നത്. കഴിഞ്ഞവർഷം വളരെ വിപുലമായ രീതിയൽ സ്കൂളിൽ കൃഷി നടത്തി സ്കൂൾ കാമ്പസിലാണ് കൃഷിനടത്തിയത്. അധ്യാപകരും വിദ്യാർത്ഥികളും പങ്കാളികളായ കൃഷിയിൽ നല്ല വിളവ് ലഭിച്ചു അവ ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചു. | |||
===ശലഭോദ്യാനം=== | |||
കാലാവസ്ഥാ വ്യതിയാനത്തിന്റേയും ആവാസസ്ഥാനത്തിന്റേയും തകർച്ചയുടെ ഫലമായി വലിയ പാരിസ്ഥിതികമായി നിലനിൽപ്പിന് ഭീഷണി നേരിടുന്ന ജീവിവർഗ്ഗങ്ങളാണ് വിവിധ ഇനം ശലഭങ്ങളും ഷഡ്പദങ്ങളും. അവയുടെ സംരക്ഷണത്തിനായി പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾ നിർമ്മിച്ചതാണ് ശലഭോദ്യാനം. ഏകദേശം രണ്ടു സെന്റ് സ്ഥലത്ത് ചെടികളും മരത്തൈകളും വച്ചുപിടിപ്പിച്ച് ശലഭങ്ങൾക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ പുനസൃഷ്ടിക്കാനുള്ള ശ്രമമാണ് കുട്ടികൾ നടത്തിയിട്ടുള്ളത്. തൈകൾ വളർന്നുവലുതാകുമ്പോൾ ശലഭങ്ങൾക്ക് വളരാനും പ്രജനനം നടത്താനും പറ്റിയ ഉദ്യാനമായി നമ്മുടെ സ്കൂൾ പരിസരംമാറും. | കാലാവസ്ഥാ വ്യതിയാനത്തിന്റേയും ആവാസസ്ഥാനത്തിന്റേയും തകർച്ചയുടെ ഫലമായി വലിയ പാരിസ്ഥിതികമായി നിലനിൽപ്പിന് ഭീഷണി നേരിടുന്ന ജീവിവർഗ്ഗങ്ങളാണ് വിവിധ ഇനം ശലഭങ്ങളും ഷഡ്പദങ്ങളും. അവയുടെ സംരക്ഷണത്തിനായി പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾ നിർമ്മിച്ചതാണ് ശലഭോദ്യാനം. ഏകദേശം രണ്ടു സെന്റ് സ്ഥലത്ത് ചെടികളും മരത്തൈകളും വച്ചുപിടിപ്പിച്ച് ശലഭങ്ങൾക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ പുനസൃഷ്ടിക്കാനുള്ള ശ്രമമാണ് കുട്ടികൾ നടത്തിയിട്ടുള്ളത്. തൈകൾ വളർന്നുവലുതാകുമ്പോൾ ശലഭങ്ങൾക്ക് വളരാനും പ്രജനനം നടത്താനും പറ്റിയ ഉദ്യാനമായി നമ്മുടെ സ്കൂൾ പരിസരംമാറും. | ||
=== നക്ഷത്രവനം=== | |||
ജില്ലാ ഫോറസ്റ്റ് വകുപ്പുിന്റെ സഹായത്തോടെ സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് തയ്യാറാക്കിയിട്ടുള്ളതാണ് നക്ഷത്രവനം. വനം പരിസ്ഥിതിയുടെയും കാലാവസ്ഥയുടെയും നിലനിൽപ്പിന് ആവശ്യമാണ്. ഈ തിരിച്ചറിവിൽനിന്നാണ് നമ്മുടെ കുട്ടികൾ ഈയൊരു ഉദ്യമത്തിന് തയ്യാറായത്. 27 നക്ഷത്രങ്ങളേയും പ്രതിനിധാനം ചെയ്യുന്ന വൃക്ഷങ്ഹൾ സ്തൂളിലെ ഉദ്യാനത്തിൽ നട്ടു പരിപാലിക്കുന്നു. വൃക്ഷത്തൈകൾ തന്നത് വയനാട് ഫോറസ്റ്റു വകുപ്പാണ്. 27 ഇനം വൃക്ഷത്തൈകളും നട്ടു പരിപാലിക്കുന്നു. അവ ബാലാരിഷ്ടതകൾ പിന്നിട്ടിരിക്കുന്നവെന്നു പറയാം നക്ഷത്രവനം മൂന്നാം വയസ്സിലേക്കു കടന്നിരിക്കുന്നു. | |||
=== കുട്ടിവനം=== | |||
വയനാട് ഫോറസ്റ്റ് വകുപ്പിന്റെ ധനസഹായത്തോടെ നടപ്പാക്കിയിട്ടുള്ള ഒരു പദ്ധതിയാണ് കുട്ടിവനം. വിദ്യാർത്ഥികൾ നട്ടുപിടിപ്പിച്ചിട്ടുള്ള ഒരു വനമാണിത്. 4 വർഷം പ്രായമായ വൃക്ഷങ്ങൾ പതുക്കെ വനമായി രൂപാന്തരപ്പെടുന്നതിന്റെ അടയാളങ്ങൾ കാണിച്ചു തുടങ്ങിയിരി്കകുന്നു. ഏകദേശം 10 സെന്റ് സ്ഥലം ഇതിനായി നമ്മുടെ സ്കൂളിൽ മാറ്റിവച്ചിട്ടുണ്ട്. | |||
=== ജൈവവൈവിധ്യ ഉദ്യാനം=== | |||
സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം നടപ്പാക്കിയ ജൈവവൈവിധ്യ ഉദ്യാനംനമ്മുടെ സ്കൂളിലും ഉണ്ട്. 10 സെന്റ് സ്ഥലത്തായി വിവിധങ്ങളായ മരങ്ങളും വള്ളികളും പലതരം മുളകളും വച്ചു പിടിപ്പിച്ചിരിക്കുന്നുു. ഒരു വനമായി മാറാനുള്ള ഒരുക്കത്തിലാണ് നമ്മുടെ ജൈവവൈവിധ്യ ഉദ്യാനം. | |||
===പ്രകൃതിപഠനക്യാമ്പുകൾ=== | |||
കേരളവനംവകുപ്പ് വർഷാവർഷങ്ങളിൽ വിവിധ വന്യജീവിസങ്കേതങ്ങളിലായി സംഘടിപ്പിക്കുന്ന പ്രകൃതിപഠനക്യാമ്പുകളിൽ സ്കൂളിലെ വിദ്യാർത്ഥികൾ പങ്കെടുക്കാറുണ്ട്. '''മുത്തങ്ങ, വെള്ളാപ്പാറ, തേക്കടി, സൈലന്റ്‌വാലി, ആറളം, തട്ടേക്കാട്''' തുടങ്ങിയ കേന്ദ്രങ്ങളിൽ പലവർഷങ്ങളിൽ ഇവിടെനിന്നും വിദ്യാർത്ഥികൾ പങ്കെടുത്തിട്ടുണ്ട്. | |||
==ചിത്രശാല== | |||
<gallery mode="packed-hover"> | |||
Image:15047 1010.jpeg|thumb|left|പള്ളിക്കൂടം ഹരിതവൽക്കരണം | |||
Image:150147 1004.jpeg|thumb|right|സ്കൂൾ പച്ചക്കറി പരിപാലനം | |||
Image:15047 A7.jpeg|പൂന്തോട്ടനിർമ്മാണം | |||
Image:15047 A25.jpeg|പൂന്തോട്ടനിർമ്മാണം | |||
Image:150147 A60.jpg|ഇലക്കറിവിഭവ മേള - ഉദ്ഘാടനം | |||
Image:15047 A64.jpg|ഇലക്കറിവിഭവ മേള | |||
Image:15047 A70.jpg|ഇലക്കറിവിഭവ മേള | |||
Image: | |||
Image: | |||
Image: | |||
</gallery> | |||
[[Category:വാകേരി സ്കൂൾ]] |
19:25, 27 ജൂലൈ 2019-നു നിലവിലുള്ള രൂപം
പരിസ്ഥിതി സംരക്ഷണവും ജൈവകൃഷിയും പ്രോത്സാഹിപ്പിക്കുന്ന ധാരാളം പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബ് നടത്തുന്നു.
കൃഷി
സ്കൂളിൽ ധാരാളം പച്ചക്കറികൾ ഉൽപാദിപ്പിക്കാൻ പരിസ്ഥിതി ക്ലബ്ബിനു കഴിഞ്ഞിരിക്കുന്നു. തക്കാളി, വെണ്ട, പയർ, മുളക്, കാബേജ്, വഴുതന മത്തൻ ചേമ്പ്, തുടങ്ങിയ പച്ചക്കറിയിനങ്ങൾ കഴിഞ്ഞവർഷം ഉൽപാദിപ്പിച്ചു. നടുന്നതിനാവശ്യമായ പച്ചക്കറി തൈകൾ അധ്യാപകരാണ് സംഭാവനചെയ്ത്ത്. ബയോളജി അധ്യാപിക പ്രീജ ടീച്ചർ, ഹിന്ദി അധ്യാപിക ശ്രീകല ടീച്ചർ എന്നിവരാണ് പരിസ്ഥിതി ക്ലബ്ബിന് മേൽനോട്ടം വഹിക്കുന്നത്. കഴിഞ്ഞവർഷം വളരെ വിപുലമായ രീതിയൽ സ്കൂളിൽ കൃഷി നടത്തി സ്കൂൾ കാമ്പസിലാണ് കൃഷിനടത്തിയത്. അധ്യാപകരും വിദ്യാർത്ഥികളും പങ്കാളികളായ കൃഷിയിൽ നല്ല വിളവ് ലഭിച്ചു അവ ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചു.
ശലഭോദ്യാനം
കാലാവസ്ഥാ വ്യതിയാനത്തിന്റേയും ആവാസസ്ഥാനത്തിന്റേയും തകർച്ചയുടെ ഫലമായി വലിയ പാരിസ്ഥിതികമായി നിലനിൽപ്പിന് ഭീഷണി നേരിടുന്ന ജീവിവർഗ്ഗങ്ങളാണ് വിവിധ ഇനം ശലഭങ്ങളും ഷഡ്പദങ്ങളും. അവയുടെ സംരക്ഷണത്തിനായി പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾ നിർമ്മിച്ചതാണ് ശലഭോദ്യാനം. ഏകദേശം രണ്ടു സെന്റ് സ്ഥലത്ത് ചെടികളും മരത്തൈകളും വച്ചുപിടിപ്പിച്ച് ശലഭങ്ങൾക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ പുനസൃഷ്ടിക്കാനുള്ള ശ്രമമാണ് കുട്ടികൾ നടത്തിയിട്ടുള്ളത്. തൈകൾ വളർന്നുവലുതാകുമ്പോൾ ശലഭങ്ങൾക്ക് വളരാനും പ്രജനനം നടത്താനും പറ്റിയ ഉദ്യാനമായി നമ്മുടെ സ്കൂൾ പരിസരംമാറും.
നക്ഷത്രവനം
ജില്ലാ ഫോറസ്റ്റ് വകുപ്പുിന്റെ സഹായത്തോടെ സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് തയ്യാറാക്കിയിട്ടുള്ളതാണ് നക്ഷത്രവനം. വനം പരിസ്ഥിതിയുടെയും കാലാവസ്ഥയുടെയും നിലനിൽപ്പിന് ആവശ്യമാണ്. ഈ തിരിച്ചറിവിൽനിന്നാണ് നമ്മുടെ കുട്ടികൾ ഈയൊരു ഉദ്യമത്തിന് തയ്യാറായത്. 27 നക്ഷത്രങ്ങളേയും പ്രതിനിധാനം ചെയ്യുന്ന വൃക്ഷങ്ഹൾ സ്തൂളിലെ ഉദ്യാനത്തിൽ നട്ടു പരിപാലിക്കുന്നു. വൃക്ഷത്തൈകൾ തന്നത് വയനാട് ഫോറസ്റ്റു വകുപ്പാണ്. 27 ഇനം വൃക്ഷത്തൈകളും നട്ടു പരിപാലിക്കുന്നു. അവ ബാലാരിഷ്ടതകൾ പിന്നിട്ടിരിക്കുന്നവെന്നു പറയാം നക്ഷത്രവനം മൂന്നാം വയസ്സിലേക്കു കടന്നിരിക്കുന്നു.
കുട്ടിവനം
വയനാട് ഫോറസ്റ്റ് വകുപ്പിന്റെ ധനസഹായത്തോടെ നടപ്പാക്കിയിട്ടുള്ള ഒരു പദ്ധതിയാണ് കുട്ടിവനം. വിദ്യാർത്ഥികൾ നട്ടുപിടിപ്പിച്ചിട്ടുള്ള ഒരു വനമാണിത്. 4 വർഷം പ്രായമായ വൃക്ഷങ്ങൾ പതുക്കെ വനമായി രൂപാന്തരപ്പെടുന്നതിന്റെ അടയാളങ്ങൾ കാണിച്ചു തുടങ്ങിയിരി്കകുന്നു. ഏകദേശം 10 സെന്റ് സ്ഥലം ഇതിനായി നമ്മുടെ സ്കൂളിൽ മാറ്റിവച്ചിട്ടുണ്ട്.
ജൈവവൈവിധ്യ ഉദ്യാനം
സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം നടപ്പാക്കിയ ജൈവവൈവിധ്യ ഉദ്യാനംനമ്മുടെ സ്കൂളിലും ഉണ്ട്. 10 സെന്റ് സ്ഥലത്തായി വിവിധങ്ങളായ മരങ്ങളും വള്ളികളും പലതരം മുളകളും വച്ചു പിടിപ്പിച്ചിരിക്കുന്നുു. ഒരു വനമായി മാറാനുള്ള ഒരുക്കത്തിലാണ് നമ്മുടെ ജൈവവൈവിധ്യ ഉദ്യാനം.
പ്രകൃതിപഠനക്യാമ്പുകൾ
കേരളവനംവകുപ്പ് വർഷാവർഷങ്ങളിൽ വിവിധ വന്യജീവിസങ്കേതങ്ങളിലായി സംഘടിപ്പിക്കുന്ന പ്രകൃതിപഠനക്യാമ്പുകളിൽ സ്കൂളിലെ വിദ്യാർത്ഥികൾ പങ്കെടുക്കാറുണ്ട്. മുത്തങ്ങ, വെള്ളാപ്പാറ, തേക്കടി, സൈലന്റ്‌വാലി, ആറളം, തട്ടേക്കാട് തുടങ്ങിയ കേന്ദ്രങ്ങളിൽ പലവർഷങ്ങളിൽ ഇവിടെനിന്നും വിദ്യാർത്ഥികൾ പങ്കെടുത്തിട്ടുണ്ട്.
ചിത്രശാല
-
പള്ളിക്കൂടം ഹരിതവൽക്കരണം
-
സ്കൂൾ പച്ചക്കറി പരിപാലനം
-
പൂന്തോട്ടനിർമ്മാണം
-
പൂന്തോട്ടനിർമ്മാണം
-
ഇലക്കറിവിഭവ മേള - ഉദ്ഘാടനം
-
ഇലക്കറിവിഭവ മേള
-
ഇലക്കറിവിഭവ മേള