"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/സ്പോർട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ക്ലബ്ബ് പ്രവർത്തനങ്ങൾ) |
(ചെ.) (ക്ലബ്ബ് പ്രവർത്തനങ്ങൾ) |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ഈ വർഷം സ്പോർട്സ് പരിശീലനത്തിനു് കോയിക്കൽ സ്കൂളിൽ ഒരദ്ധ്യാപകനില്ലെങ്കിലും കുട്ടികളുടെ പരിശീലനം ഒരുവിധം മുന്നോട്ടു പോകുന്നുണ്ട്. സ്പോർട്സ് കൗൺസിലിലെ അദ്ധ്യാപകരുടെയും മുൻ പി.ഇ.ടി.അദ്ധ്യാപികയായ അംബക ടീച്ചറുടെയും പരിശ്രമഫലമായി ചില നല്ല പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഹെഡ്‌മിസ്ട്രസ്സിന്റെ നല്ല പ്രോത്സാഹനവും കുട്ടികൾക്കും അദ്ധ്യാപകർക്കും ഊർജ്ജം പകരുന്നു.
| '''സ്പോർട്സ് ക്ലബ്ബ്'''

[[പ്രമാണം:Hokyboys.jpeg|ലഘുചിത്രം|ഹോക്കി - ആൺകുട്ടികളുടെ ടീം]] | |||
[[പ്രമാണം:Hokygirls.jpeg|ലഘുചിത്രം|ഹോക്കി - പെൺകുട്ടികളുടെ ടീം]] | |||
[[പ്രമാണം:SportsഃHocky.jpg|ലഘുചിത്രം|ഹോക്കി ടീമിന് അനുമോദനം]] [[പ്രമാണം:Hokky.jpg|ലഘുചിത്രം|ഹോക്കി വിജയികൾക്കുള്ള സമ്മാനങ്ങൾ]] | |||
ക്ലബ്ബ് കൺവീനർ - ശ്രീ.ആന്റണി

ഈ വർഷം സ്പോർട്സ് പരിശീലനത്തിനു് കോയിക്കൽ സ്കൂളിൽ ഒരദ്ധ്യാപകനില്ലെങ്കിലും കുട്ടികളുടെ പരിശീലനം ഒരുവിധം മുന്നോട്ടു പോകുന്നുണ്ട്. സ്പോർട്സ് കൗൺസിലിലെ അദ്ധ്യാപകരുടെയും മുൻ പി.ഇ.ടി.അദ്ധ്യാപികയായ അംബക ടീച്ചറുടെയും പരിശ്രമഫലമായി ചില നല്ല പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഹെഡ്‌മിസ്ട്രസ്സിന്റെ നല്ല പ്രോത്സാഹനവും കുട്ടികൾക്കും അദ്ധ്യാപകർക്കും ഊർജ്ജം പകരുന്നു.
ഇത്തവണത്തെ ജവഹർലാൽ നെഹറു ഹോക്കിയിൽ കോയിക്കൽ സ്കൂളിലെ ആൺകുട്ടികളുടെ ജൂനിയർ ഹോക്കി ടീം ജില്ലാ ചാമ്പ്യൻമാരായി. വിജയികൾക്കും പരിശീലകർക്കും പ്രത്യേക അനുമോദനങ്ങൾ നല്കുകയും ചെയ്തു.

08:12, 27 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം
സ്പോർട്സ് ക്ലബ്ബ്
![](/images/thumb/d/d4/Hokyboys.jpeg/300px-Hokyboys.jpeg)
![](/images/thumb/3/3a/Hokygirls.jpeg/300px-Hokygirls.jpeg)
![](/images/thumb/3/3c/Sports%E0%B4%83Hocky.jpg/300px-Sports%E0%B4%83Hocky.jpg)
![](/images/thumb/1/16/Hokky.jpg/300px-Hokky.jpg)