"ഏ.വി.എച്ച്.എസ് പൊന്നാനി/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ഏ.വി.എച്ച്.എസ് പൊന്നാനി/സോഷ്യൽ സയൻസ് ക്ലബ്ബ്-17 എന്ന താൾ ഏ.വി.എച്ച്.എസ് പൊന്നാനി/സോഷ്യൽ സയൻസ് ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി: Moving From "ഏ.വി.എച്ച്.എസ്_പൊന്നാനി/സോഷ്യൽ_സയൻസ്_ക്ലബ്ബ്-17" To "ഏ.വി.എച്ച്.എസ്_പൊന്നാനി/സോഷ്യൽ_സയൻസ്_ക്ലബ്ബ്") |

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''ക്ലബ്ബുകളുടെ ഉദ്ഘാടനം ഡോ.കെ. ജയകൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു.''' അംഗങ്ങൾ അഞ്ച് ഗ്രൂപ്പുകളായി തിരിഞ്ഞു.വിവിധ പ്രവർത്തനങ്ങൾ നൽകി. | |||

സമകാലിക പ്രസക്തിയുള്ള വിഷയങ്ങളെ ആസ്പദമാക്കി '''സമകാലികം''' എന്ന പരിപാടി സംഘടിപ്പിച്ചു. | |||

കഴിഞ്ഞു പോയ സംഭവങ്ങളെ ഓർമ്മപ്പെടുത്തുന്നതിന് വേണ്ടി '''' ചരിത്രത്തിൽ ഇന്നലെ'''' എന്ന പരിപാടിയുടെ ഭാഗമായി പ്രധാന സംഭവങ്ങൾ ഉൾപ്പെടുത്തി news writing നടത്തി വന്നു. | |||

സബ് ജില്ലാ തല ശാസ്ത്രമേളയിൽ over all – രണ്ടാം സ്ഥാനം കരസ്ഥമാക്കി. | |||

സബ് ജില്ലാതല '''സാമൂഹ്യ ശാസ്ത്ര ടാലൻറ് സെർച്ച് പരീക്ഷ'''യിൽ ഒന്നാം സ്ഥാനം നേടി. | |||

ദിനാചരണങ്ങൾ | |||

'''ജൂൺ 26 - ലഹരി വിരുദ്ധ ദിന'''ത്തോടനുബന്ധിച്ച് ഒരു ക്വിസ് മത്സരം നടത്തി. | |||

'''ജൂലൈ 11 ജനസംഖ്യാ ദിനം''' | |||

' ജനസംഖ്യാ വർദ്ധനവ് ഗുണമോ ? ദോഷമോ? ' എന്ന വിഷയത്തിൽ ഒരു സംവാദം നടത്തി. | |||

'''ജൂലൈ 21 – ചാന്ദ്രദിനം''' | |||
ചാർട്ട് പ്രദർശനം, ക്വിസ് മത്സരം ,സംവാദം എന്നിവ സംഘടിപ്പിച്ചു. | |||

'''ആഗസ്റ്റ് .9 നാഗസാക്കി ദിനം''' | |||
യുദ്ധവിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ ബാഡ്ജ് ഉണ്ടാക്കുകയും ധരിക്കുകയും ചെയ്തു. | |||

'''ആഗസ്റ്റ് 15'''- പ്രസംഗ മത്സരം, ക്വിസ് മത്സരം, ദേശഭക്തിഗാനം എന്നിവ സംഘടിപ്പിച്ചു. | |||

'''സെപ്തംബർ - 14.''' - വായനാ മത്സരം നടത്തി. | |||

'''സെപ്തംബർ -16- ഓസോൺ ദിനം'''. സെമിനാർ നടത്തി. | |||

'''ഒക്ട്രാബർ 2- ഗാന്ധിജയന്തി''' – | |||
എല്ലാ ക്ലബ്ബുകളും ഒത്തു ചേർന്ന് ഏകദിന ക്യാമ്പ് നടത്തി. | |||

'''നവംബർ''' - സ്കൂൾ തല പാർലിമെന്ററി ക്വിസ് മത്സരം നടത്തി. ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | |||

'''ഫെബ്രുവരി 2- തണ്ണീർ തട ദിനം''' | |||
കൊളാഷ് തയ്യാറാക്കി. | |||
'''യു.പി വിഭാഗം സാമൂഹ്യശാസ്‍ത്ര ക്ലബ്ബ് ഉദ്ഘാടനം ചെയ്തു 2018-19''' | '''യു.പി വിഭാഗം സാമൂഹ്യശാസ്‍ത്ര ക്ലബ്ബ് ഉദ്ഘാടനം ചെയ്തു 2018-19''' | ||
യുപി വിഭാഗം സാമൂഹ്യശാസ്‍ത്ര ക്ലബ്ബ് എ.പി.ജെ ഹാളിൽ വച്ചുനടന്ന ചടങ്ങിൽ അനിത ടീച്ചർ ഉദ്ഘാടനം ചെയ്തു. ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികൾ സംസാരിച്ചു. | യുപി വിഭാഗം സാമൂഹ്യശാസ്‍ത്ര ക്ലബ്ബ് എ.പി.ജെ ഹാളിൽ വച്ചുനടന്ന ചടങ്ങിൽ അനിത ടീച്ചർ ഉദ്ഘാടനം ചെയ്തു. ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികൾ സംസാരിച്ചു. | ||
വരി 10: | വരി 47: | ||
'''ഹിരോഷിമാദിനാചരണം : യുപി സോഷ്യൽ ക്ലബ്ബ്''' | '''ഹിരോഷിമാദിനാചരണം : യുപി സോഷ്യൽ ക്ലബ്ബ്''' | ||
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് (ആഗസ്റ്റ് 6) യു പി വിഭാഗം സോഷ്യൽസയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ ബാഡ്ജ് പരസ്പരം കൈമാറുകയും യുദ്ധവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. | ഹിരോഷിമ ദിനത്തോടനുബന്ധിച്ച് (ആഗസ്റ്റ് 6) യു പി വിഭാഗം സോഷ്യൽസയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ ബാഡ്ജ് പരസ്പരം കൈമാറുകയും യുദ്ധവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. | ||
[[പ്രമാണം: | [[പ്രമാണം:ss hiroshima.jpeg|thumb||center||250px|]] |
00:20, 18 ജനുവരി 2022-നു നിലവിലുള്ള രൂപം
ക്ലബ്ബുകളുടെ ഉദ്ഘാടനം ഡോ.കെ. ജയകൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു. അംഗങ്ങൾ അഞ്ച് ഗ്രൂപ്പുകളായി തിരിഞ്ഞു.വിവിധ പ്രവർത്തനങ്ങൾ നൽകി.
സമകാലിക പ്രസക്തിയുള്ള വിഷയങ്ങളെ ആസ്പദമാക്കി സമകാലികം എന്ന പരിപാടി സംഘടിപ്പിച്ചു.
കഴിഞ്ഞു പോയ സംഭവങ്ങളെ ഓർമ്മപ്പെടുത്തുന്നതിന് വേണ്ടി ' ചരിത്രത്തിൽ ഇന്നലെ' എന്ന പരിപാടിയുടെ ഭാഗമായി പ്രധാന സംഭവങ്ങൾ ഉൾപ്പെടുത്തി news writing നടത്തി വന്നു.
സബ് ജില്ലാ തല ശാസ്ത്രമേളയിൽ over all – രണ്ടാം സ്ഥാനം കരസ്ഥമാക്കി.
സബ് ജില്ലാതല സാമൂഹ്യ ശാസ്ത്ര ടാലൻറ് സെർച്ച് പരീക്ഷയിൽ ഒന്നാം സ്ഥാനം നേടി.
ദിനാചരണങ്ങൾ
ജൂൺ 26 - ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഒരു ക്വിസ് മത്സരം നടത്തി.
ജൂലൈ 11 ജനസംഖ്യാ ദിനം
' ജനസംഖ്യാ വർദ്ധനവ് ഗുണമോ ? ദോഷമോ? ' എന്ന വിഷയത്തിൽ ഒരു സംവാദം നടത്തി.
ജൂലൈ 21 – ചാന്ദ്രദിനം
ചാർട്ട് പ്രദർശനം, ക്വിസ് മത്സരം ,സംവാദം എന്നിവ സംഘടിപ്പിച്ചു.
ആഗസ്റ്റ് .9 നാഗസാക്കി ദിനം
യുദ്ധവിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ ബാഡ്ജ് ഉണ്ടാക്കുകയും ധരിക്കുകയും ചെയ്തു.
ആഗസ്റ്റ് 15- പ്രസംഗ മത്സരം, ക്വിസ് മത്സരം, ദേശഭക്തിഗാനം എന്നിവ സംഘടിപ്പിച്ചു.
സെപ്തംബർ - 14. - വായനാ മത്സരം നടത്തി.
സെപ്തംബർ -16- ഓസോൺ ദിനം. സെമിനാർ നടത്തി.
ഒക്ട്രാബർ 2- ഗാന്ധിജയന്തി –
എല്ലാ ക്ലബ്ബുകളും ഒത്തു ചേർന്ന് ഏകദിന ക്യാമ്പ് നടത്തി.
നവംബർ - സ്കൂൾ തല പാർലിമെന്ററി ക്വിസ് മത്സരം നടത്തി. ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഫെബ്രുവരി 2- തണ്ണീർ തട ദിനം
കൊളാഷ് തയ്യാറാക്കി.
യു.പി വിഭാഗം സാമൂഹ്യശാസ്‍ത്ര ക്ലബ്ബ് ഉദ്ഘാടനം ചെയ്തു 2018-19
യുപി വിഭാഗം സാമൂഹ്യശാസ്‍ത്ര ക്ലബ്ബ് എ.പി.ജെ ഹാളിൽ വച്ചുനടന്ന ചടങ്ങിൽ അനിത ടീച്ചർ ഉദ്ഘാടനം ചെയ്തു. ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികൾ സംസാരിച്ചു.
ഹൈസ്കൂൾ ശാസ്‍ത്ര, സാമൂഹ്യശാസ്‍ത്ര ഗണിത ക്ലബ്ബുകളുടെ ഉദ്ഘാടനം 2018-19
ഹൈസ്കൂൾ വിഭാഗം ശാസ്‍ത്ര, സാമൂഹ്യശാസ്‍ത്ര ഗണിത ക്ലബ്ബുകളുടെ സംയുക്ത ഉദ്ഘാടനം വെള്ളിയാഴ്ച ഉച്ചയ്ക്ക് എപിജെ ഹാളിൽ വച്ചു നടന്നു. മിനി ടീച്ചർ, അനിത ടിച്ചർ, ജയപ്രകാശൻ മാസ്റ്റർ, പ്രശാന്ത് മാസ്റ്റർ എന്നിവരും വിദ്യാർത്ഥികളും സംസാരിച്ചു.
ലോക ജനസംഖ്യാ ദിനം -ചിത്ര രചനാ മത്സരം
ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് യു പി വിഭാഗം സോഷ്യൽ സയൻസ് ക്ലബും ഇംഗ്ലീഷ് ക്ലബും സംയുക്തമായി നടത്തിയ ചിത്ര രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം വിശാൽ വിന്ദ് നും (7D) , രണ്ടാം സ്ഥാനം യദുകൃഷ്ണനും (7E) , മൂന്നാം സ്ഥാനം ആർദ്ര പി ശ്രീജിത്തിനും (6E) ലഭിച്ചു .
സാമൂഹ്യശാസ്‍ത്ര ക്ലബ്ബ് : ക്വിറ്റ് ഇന്ത്യാ ദിനാചരണം
ക്വിറ്റ് ഇന്ത്യാ ദിനത്തിൽ ഹൈസ്കൂൾ വിഭാഗം സാമൂഹ്യശാസ്‍ത്രക്ലബ്ബ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ക്വിറ്റ് ഇന്ത്യദിനത്തെക്കുറിച്ച് കൃഷ്ണകുമാർ മാസ്റ്റർ സംസാരിച്ചു. അതിനുശേഷം, കുട്ടികളുടെ പ്രസംഗം, ഉപ്പുസത്യാഗ്രഹത്തെക്കുറിച്ചുള്ള സ്കിറ്റ്, സ്വാതന്ത്ര്യ സമര നേതാക്കളെ പരിചയപ്പെടുത്തൽ എന്നി പരിപാടികൾ നടന്നു.
ഹിരോഷിമാദിനാചരണം : യുപി സോഷ്യൽ ക്ലബ്ബ്
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് (ആഗസ്റ്റ് 6) യു പി വിഭാഗം സോഷ്യൽസയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ ബാഡ്ജ് പരസ്പരം കൈമാറുകയും യുദ്ധവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.