"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ക്ലബ്ബ് പ്രവർത്തനങ്ങൾ)
(ചെ.) (ക്ലബ്ബ് പ്രവർത്തനങ്ങൾ)

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''''സോഷ്യൽ സയൻസ് ക്ലബ്ബ്'''''
[[പ്രമാണം:Yogadin.png|ലഘുചിത്രം|യോഗാ ഡെമോൺസ്ട്രേഷനിൽ നിന്ന് ഒരു ദൃശ്യം]]
'''''സോഷ്യൽ സയൻസ് ക്ലബ്ബ്'''''
കോയിക്കൽ സ്കൂളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ്ബ്. സാമൂഹികാവസ്ഥകളെ മനസ്സിലാക്കാനും മാനവികമായ ഒരു കാഴ്ചപ്പാട് രൂപപ്പെടാനും സഹായിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് നടത്താറുള്ളത്.

ക്ലബ്ബ് കൺവീനർ - ശ്രമതി. അമ്മിണി

യോഗാദിനത്തൽ പ്രത്യേക അസംബ്ലിയും യോഗാ ഡെമോൺസ്ട്രേഷനും നടത്തി.

[[പ്രമാണം:Yogadin.png|ലഘുചിത്രം|യോഗാ ഡെമോൺസ്ട്രേഷനിൽ നിന്ന് ഒരു ദൃശ്യം]] [[പ്രമാണം:Pop1.jpg|ലഘുചിത്രം|ജനസംഖ്യാദിനമത്സരങ്ങളിലെ വിജയികൾക്ക് അനുമോദനം]] [[പ്രമാണം:Hirosh1.jpg|ലഘുചിത്രം|അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യസമിതിയുമായി ചേർന്ന് ഹിരോഷിമാദിനാചരണം]] [[പ്രമാണം:Inday2.jpeg|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്ന്]]
[[പ്രമാണം:Pop1.jpg|ലഘുചിത്രം|ജനസംഖ്യാദിനമത്സരങ്ങളിലെ വിജയികൾക്ക് അനുമോദനം]]
കോയിക്കൽ സ്കൂളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ്ബ്. സാമൂഹികാവസ്ഥകളെ മനസ്സിലാക്കാനും മാനവികമായ ഒരു കാഴ്ചപ്പാട് രൂപപ്പെടാനും സഹായിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് നടത്താറുള്ളത്.

ജനസംഖ്യാദിനത്തിൽ പ്രത്യേക അസംബ്ലിയും ക്വിസ് മത്സരവും സംഘടിപ്പിച്ചു.
'''യോഗാദിനാചരണം'''
ചാന്ദ്രദിനത്തിൽ സയൻസ് ക്ലബ്ബുമായി ചേർന്ന് അസംബ്ലി നടത്തി.

ജൂൺ ഇരുപത്തൊന്ന് അന്താരാഷ്ട്ര യോഗാദിനം. ഭാരത്തിന്റെ മഹിമ ലോകമെങ്ങും ഏറ്റുവാങ്ങുന്ന സുദിനം. കോയിക്കൽ സ്കൂളിലും യോഗാദിനം പ്രത്യേക പരിപാടികളോടെ ആചരിച്ചു. പ്രത്യേക അസംബ്ലിയും യോഗാ ഡെമോൺസ്ട്രേഷനും നടത്തി. അസംബ്ലിയിൽ പ്രധാനാദ്ധ്യാപിക യോഗയുടെ പ്രത്യേകതകൾ വിശദീകരിച്ചു.. ചെറിയ മഴ പെയ്തതിനാൽ യോഗാ ക്ലാസ്സ് സ്കൂൾ സെമിനാർ ഹാളിലാണ് നടത്തിയത്. ശ്രീ.രാമചന്ദ്രനായിരുന്നു യോഗാചാര്യൻ. യോഗയുടെ പ്രാധാന്യവും അതിന്റെ പ്രത്യേകതകളും അദ്ദേഹം വിവരിച്ചു. ഒരനുഷ്ഠാനമായോ, ഒരു വ്യാകരണമുറയായോ യോഗ കുട്ടികൾക്ക് സ്വീകരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. യോഗ ഒരേ സമയം മനസ്സിനും ശരീരത്തിനും ആരോഗ്യം പ്രദാനം ചെയ്യുന്നു. യോഗാ ഡെമോൺസ്ട്രേഷനിൽ സഹായിയായി നിന്നത് എട്ടാം തരത്തിൽ പഠിക്കുന്ന രുദ്രാരാജ് ആയിരുന്നു.

ഹിരോഷിമാ-നാഗസാക്കി ദിനങ്ങളിൽ യുദ്ധവിരുദ്ധ സന്ദേശം കുട്ടികളിലെത്തിക്കുന്നതിനുള്ള പുതുമയാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യസമിതിയുമായി ചേർന്നാണ് ഇത്തവണ ഹിരോഷിമാദിനം ആചരിച്ചത്.
'''ജനസംഖ്യാദിനം'''
[[പ്രമാണം:Hirosh1.jpeg|ലഘുചിത്രം|അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യസമിതിയുമായി ചേർന്ന് ഹിരോഷിമാദിനാചരണം]]

ലോകജനസംഖ്യാദിനത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. മനുഷ്യവിഭവശേഷി എങ്ങനെ പ്രയോജനപ്പെടുത്തണമെന്നും ക്രമാതീതമായ ജനപ്പെരുപ്പം രാഷ്ട്രത്തിന്റെ പുരോഗതിയെ എങ്ങനെ ബാധിക്കുമെന്നും പ്രധാനാദ്ധ്യാപികയായ ശ്രീമതി.സീറ്റ ആർ മിറാന്റെ വിശദീകരിച്ചു. എൽ.പി.യിലും യു.പി.യിലും എച്ച്.എസ്സിലും പ്രത്യേകം ജനസംഖ്യാപ്രശ്നോത്തരി സംഘടിപ്പിച്ചു. മത്സരത്തിൽ വിജയികളായവർക്കെല്ലാം അസംബ്ലിയിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു.

ഇന്ത്യയുടെ എഴുപത്തിരണ്ടാമതു സ്വാതന്ത്ര്യദിനം ഉചിതമായ രീതിയിൽ തന്നെ ആഘോഷിച്ചു. നിർത്താതെ പെയ്യുന്ന മഴയ്ക്കിടയിലും രാവിലെ ഒമ്പതു മണിക്കു തന്നെ പ്രിൻസിപ്പാൾ ശ്രീമതി.എസ്.മഞ്ജുവും ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ മിറാണ്ടയും ചേർന്ന് പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫിയുടെ സാന്നിദ്ധ്യത്തിൽ പതാകയുയർത്തി. ഭാരതാംബയുടെയും ദേശീയ നേതാക്കളുടെയും വേഷമണിഞ്ഞെത്തിയ വിദ്യാർത്ഥികൾ അസംബ്ലിയെ അഭിവാദ്യം ചെയ്തു. കുട്ടികളുടെ സംഘങ്ങൾ ദേശഭക്തിഗാനം ആലപിച്ചു. എല്ലാവർക്കും പായസം വിതരണം ചെയ്തു.
'''ചാന്ദ്രദിനം'''

[[പ്രമാണം:Inday2.jpeg|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്ന്]]
ചാന്ദ്രദിനത്തിൽ സയൻസ് ക്ലബ്ബുമായി ചേർന്ന് പ്രത്യേകം അസംബ്ലി നടത്തി. ചന്ദ്രനെന്ന ഗോളത്തിന്റെ സവിശേഷതകൾ മനസ്സിലാക്കാനുതകുന്ന രസകരമായ പ്രവർത്തനങ്ങൾക്ക് വേണ്ടുന്ന സഹായങ്ങൾ നല്കി.

'''ഹിരോഷിമാദിനം'''

ഹിരോഷിമാ-നാഗസാക്കി ദിനങ്ങളുടെ ഓർമ്മ പുതുക്കുന്ന ദിവസമായിരുന്നു ആഗസ്റ്റ് ആറിനു് അവതരിപ്പിച്ച പരിപാടികൾ.  യുദ്ധവിരുദ്ധ സന്ദേശം കുട്ടികളിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്. അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യസമിതിയുടെ കൊല്ലം ജില്ലാ ഭാരവാഹികൾ അസംബ്ലിയിൽ സന്നിഹിതരായിരുന്നു. ലോകസമാധാനത്തിന്റെ പ്രാധാന്യത്തെ എടുത്തു കാട്ടിക്കൊണ്ട് അവർ ചെറിയ പ്രസംഗങ്ങൾ നടത്തി.
സഡോക്കോ സസൂക്കിയുടെ ഓർമ്മകൾ ഇത്തവണയും പുതുക്കി. വർണക്കൊക്കുകളെ മാലപോലെ ചാർത്തിക്കൊണ്ട്, കൈയിൽ ഒരു വെള്ളക്കൊക്കുമായി സഡോക്കോ സസൂക്കി അസംബ്ലിയിൽ വന്നത് കുട്ടികൾക്ക് ഏറെ കൗതുകമുണർത്തുന്ന കാഴ്ചയായിരുന്നു.

'''സ്വാതന്ത്ര്യദിനാഘോഷം'''

ഇന്ത്യയുടെ എഴുപത്തിരണ്ടാമതു സ്വാതന്ത്ര്യദിനം ഉചിതമായ രീതിയിൽ തന്നെ ആഘോഷിച്ചു. നിർത്താതെ പെയ്യുന്ന മഴയ്ക്കിടയിലും രാവിലെ ഒമ്പതു മണിക്കു തന്നെ പ്രിൻസിപ്പാൾ ശ്രീമതി.എസ്.മഞ്ജുവും ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ മിറാണ്ടയും ചേർന്ന് പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫിയുടെ സാന്നിദ്ധ്യത്തിൽ പതാകയുയർത്തി. മുൻകൂട്ടി തീരുമാനിച്ച പല പരിപാടികളും റദ്ദാക്കേണ്ടി വന്നു സ്വാതന്ത്ര്യദിന റാലിയും ഉപേക്ഷിച്ചു.  ഭാരതാംബയുടെയും ദേശീയ നേതാക്കളുടെയും വേഷമണിഞ്ഞെത്തിയ വിദ്യാർത്ഥികൾ അസംബ്ലിയെ അഭിവാദ്യം ചെയ്തു. വിവിധ ക്ലാസ്സുകളിൽ നിന്നുള്ള കുട്ടികളുടെ സംഘങ്ങൾ വിവിധ ഭാഷകളിലുള്ള ദേശഭക്തിഗാനങ്ങൾ ആലപിച്ചു. ലളിതമായ ചില ചടങ്ങുകൾ മാത്രം നടത്തി. മഴക്കെടുതിയിൽ നട്ടം തിരിയുന്ന സഹോദരങ്ങൾക്ക് എല്ലാവിധ സഹായങ്ങളും എത്തിക്കണമെന്ന ആഹ്വാനം എല്ലാവരും എടുത്തു പറഞ്ഞു. ചടങ്ങുകളുടെ അവസാനം എല്ലാവർക്കും പായസം വിതരണം ചെയ്തു.

22:19, 29 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

സോഷ്യൽ സയൻസ് ക്ലബ്ബ്
ക്ലബ്ബ് കൺവീനർ - ശ്രമതി. അമ്മിണി

യോഗാ ഡെമോൺസ്ട്രേഷനിൽ നിന്ന് ഒരു ദൃശ്യം
ജനസംഖ്യാദിനമത്സരങ്ങളിലെ വിജയികൾക്ക് അനുമോദനം
അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യസമിതിയുമായി ചേർന്ന് ഹിരോഷിമാദിനാചരണം
സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്ന്

കോയിക്കൽ സ്കൂളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ്ബ്. സാമൂഹികാവസ്ഥകളെ മനസ്സിലാക്കാനും മാനവികമായ ഒരു കാഴ്ചപ്പാട് രൂപപ്പെടാനും സഹായിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് നടത്താറുള്ളത്.
യോഗാദിനാചരണം
ജൂൺ ഇരുപത്തൊന്ന് അന്താരാഷ്ട്ര യോഗാദിനം. ഭാരത്തിന്റെ മഹിമ ലോകമെങ്ങും ഏറ്റുവാങ്ങുന്ന സുദിനം. കോയിക്കൽ സ്കൂളിലും യോഗാദിനം പ്രത്യേക പരിപാടികളോടെ ആചരിച്ചു. പ്രത്യേക അസംബ്ലിയും യോഗാ ഡെമോൺസ്ട്രേഷനും നടത്തി. അസംബ്ലിയിൽ പ്രധാനാദ്ധ്യാപിക യോഗയുടെ പ്രത്യേകതകൾ വിശദീകരിച്ചു.. ചെറിയ മഴ പെയ്തതിനാൽ യോഗാ ക്ലാസ്സ് സ്കൂൾ സെമിനാർ ഹാളിലാണ് നടത്തിയത്. ശ്രീ.രാമചന്ദ്രനായിരുന്നു യോഗാചാര്യൻ. യോഗയുടെ പ്രാധാന്യവും അതിന്റെ പ്രത്യേകതകളും അദ്ദേഹം വിവരിച്ചു. ഒരനുഷ്ഠാനമായോ, ഒരു വ്യാകരണമുറയായോ യോഗ കുട്ടികൾക്ക് സ്വീകരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. യോഗ ഒരേ സമയം മനസ്സിനും ശരീരത്തിനും ആരോഗ്യം പ്രദാനം ചെയ്യുന്നു. യോഗാ ഡെമോൺസ്ട്രേഷനിൽ സഹായിയായി നിന്നത് എട്ടാം തരത്തിൽ പഠിക്കുന്ന രുദ്രാരാജ് ആയിരുന്നു.
ജനസംഖ്യാദിനം
ലോകജനസംഖ്യാദിനത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. മനുഷ്യവിഭവശേഷി എങ്ങനെ പ്രയോജനപ്പെടുത്തണമെന്നും ക്രമാതീതമായ ജനപ്പെരുപ്പം രാഷ്ട്രത്തിന്റെ പുരോഗതിയെ എങ്ങനെ ബാധിക്കുമെന്നും പ്രധാനാദ്ധ്യാപികയായ ശ്രീമതി.സീറ്റ ആർ മിറാന്റെ വിശദീകരിച്ചു. എൽ.പി.യിലും യു.പി.യിലും എച്ച്.എസ്സിലും പ്രത്യേകം ജനസംഖ്യാപ്രശ്നോത്തരി സംഘടിപ്പിച്ചു. മത്സരത്തിൽ വിജയികളായവർക്കെല്ലാം അസംബ്ലിയിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു.
ചാന്ദ്രദിനം
ചാന്ദ്രദിനത്തിൽ സയൻസ് ക്ലബ്ബുമായി ചേർന്ന് പ്രത്യേകം അസംബ്ലി നടത്തി. ചന്ദ്രനെന്ന ഗോളത്തിന്റെ സവിശേഷതകൾ മനസ്സിലാക്കാനുതകുന്ന രസകരമായ പ്രവർത്തനങ്ങൾക്ക് വേണ്ടുന്ന സഹായങ്ങൾ നല്കി.
ഹിരോഷിമാദിനം
ഹിരോഷിമാ-നാഗസാക്കി ദിനങ്ങളുടെ ഓർമ്മ പുതുക്കുന്ന ദിവസമായിരുന്നു ആഗസ്റ്റ് ആറിനു് അവതരിപ്പിച്ച പരിപാടികൾ. യുദ്ധവിരുദ്ധ സന്ദേശം കുട്ടികളിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്. അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യസമിതിയുടെ കൊല്ലം ജില്ലാ ഭാരവാഹികൾ അസംബ്ലിയിൽ സന്നിഹിതരായിരുന്നു. ലോകസമാധാനത്തിന്റെ പ്രാധാന്യത്തെ എടുത്തു കാട്ടിക്കൊണ്ട് അവർ ചെറിയ പ്രസംഗങ്ങൾ നടത്തി.
സഡോക്കോ സസൂക്കിയുടെ ഓർമ്മകൾ ഇത്തവണയും പുതുക്കി. വർണക്കൊക്കുകളെ മാലപോലെ ചാർത്തിക്കൊണ്ട്, കൈയിൽ ഒരു വെള്ളക്കൊക്കുമായി സഡോക്കോ സസൂക്കി അസംബ്ലിയിൽ വന്നത് കുട്ടികൾക്ക് ഏറെ കൗതുകമുണർത്തുന്ന കാഴ്ചയായിരുന്നു.

സ്വാതന്ത്ര്യദിനാഘോഷം