|
|
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| കുട്ടികളുടെ ബൗദ്ധിക – സാംസ്കാരിക വളർച്ചയിൽ ലെെബ്രറി പ്രധാനപങ്ക് വഹിയ്ക്കുന്നു
| |
| വിപുലമായ ഗ്രന്ഥ ശേഖരം സ്‌കൂളിനുണ്ട് .
| |
| കഥ നോവൽ ഉപന്യാസം ലേഖനം ആത്മകഥ ജീവചരിത്രം കവിത എന്നിങ്ങനെ
| |
| വിവിധ വിഭാഗങ്ങളിൽപ്പെട്ട പുസ്തകങ്ങളുണ്ട്.
| |
| എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറികൾ പ്രവർത്തിക്കുന്നു.
| |
| ഉച്ച സമയത്തു കുട്ടികൾക്ക് വായിക്കാൻ വായന മുറി ഒരുക്കിയിരിക്കുന്നു.
| |
| വായനക്കൂട്ടം രൂപീകരിച്ചിരിക്കുരുന്നു.ഉച്ച സമയങ്ങളിൽ വായനക്കൂട്ടം പരിപാടികൾ
| |
| നടത്തുന്നു.പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നു.വായനകുറിപ്പുകൾ അവതരിപ്പിക്കുന്നു
| |
| സ്കൂളിൽ മാതൃഭൂമി മനോരമ ദേശാഭിമാനി എന്നിങ്ങനെ മൂന്ന് തരം പത്രങ്ങൾ വരുന്നുണ്ട്
| |
| ഓരോ ക്ലാസ്സിലും പത്രം നൽകുന്നു.വായനാമുറിയിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.
| |
| | | |
| '''ഗ്രന്ഥശാല പ്രവർത്തന രീതി'''
| |
| എല്ലാ ക്ലസ്സിലും ക്‌ളാസ് ലൈബ്രറി ഏർപ്പെടുത്തി.
| |
| ക്ലാസ് ലൈബ്രേറിയന്മാർക്കാണ് ചുമതല
| |
| പുസ്തകങ്ങളുടെ രജിസ്റ്ററും ഇഷ്യൂ രജിസ്റ്ററും സൂക്ഷിക്കുന്നു.
| |
| വായനക്കൂട്ടം പരിപാടിയിലേക്ക് വായനക്കൂട്ടം കൺവീനർ പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്നെടുത്തു വെക്കുന്നു.
| |
| വായനക്കൂട്ടം സ്റ്റുഡന്റ് ലൈബ്രേറിയൻ പുസ്തകങ്ങളുടെ രജിസ്റ്റർ കൃത്യമായി സൂക്ഷിക്കുന്നു.
| |
| വായന കുറിപ്പുകൾ എഴുതി ചർച്ചകൾ ചെയ്യുന്നു.
| |
| ഉച്ച സമയങ്ങളിലും ലൈബ്രറി പിരിയഡും ലൈബ്രറി തുറന്നു കൊടുക്കുന്നു.
| |
| ആവശ്യമായ പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോകാനും സൗകര്യമുണ്ട്
| |
| രണ്ടാഴ്ചയാണ് സമയം അത് കഴിഞ്ഞും പുസ്തകം വേണമെങ്കിൽ റിന്യൂ ചെയ്ത എടുക്കാവുന്നതാണ്
| |
|
| |
|
| ഈ വർഷം കുട്ടികളുടെ വായനകുറിപ്പുകൾ ചേർത്ത് "രസം" എന്ന പേരിലും
| | '''ഗ്രന്ഥശാല''' |
| വർണ്ണന കുറിപ്പുകൾ ചേർത്ത് "നിറം" എന്ന പേരിലും പതിപ്പുകൾ ഇറക്കി.
| |
| ചാന്ദ്ര ദിന പതിപ്പ് ,പരിസ്ഥിതി പതിപ്പ് എന്നിവയും തയ്യാറാക്കി
| |
| കാൻസറിൽ നിന്നും സുരക്ഷ നേടുന്ന മാർഗങ്ങളെ കുറിച്ച് ഒൻപതാം ക്‌ളാസ്സിലെ നവ്യ പതിപ്പ് തയ്യാറാക്കി.
| |
| കുട്ടികൾ സ്‌കൂളിന് സമീപത്തെ വായനശാലയിൽ പോവുകയും
| |
| അവിടെ നടത്തുന്ന പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുന്നു,
| |
| വായന ക്വിസ്,ഉപന്യാസ മത്സരങ്ങൾ ,പ്രസംഗ മത്സരം
| |
| കഥ രചന,കവിത രചന
| |
| എന്നിവയിലെല്ലാം കുട്ടികൾ പങ്കെടുക്കുന്നു.
| |
|
| |
|
| '''അക്ഷരായനം''' പരിപാടിയിൽ പങ്കെടുത്തു.
| | * കുട്ടികളുടെ ബൗദ്ധിക – സാംസ്കാരിക വളർച്ചയിൽ ലെെബ്രറി പ്രധാനപങ്ക് വഹിയ്ക്കുന്നു വിപുലമായ ഗ്രന്ഥ ശേഖരം സ്‌കൂളിനുണ്ട്. |
| വിദ്യാർത്ഥികളോടൊപ്പം അധ്യാപികയായ രേണുക,രക്ഷാകർത്താവ് സിന്ധു
| | * കഥ ,നോവൽ ,ഉപന്യാസം, ലേഖനം ,ആത്മകഥ ,ജീവചരിത്രം, കവിത എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽപ്പെട്ട പുസ്തകങ്ങളുണ്ട്. |
| എന്നിവർ പങ്കെടുത്തു.പുസ്തകങ്ങൾ വായിക്കുകയും വായനകുറിപ്പുകൾ തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്തു.
| | * എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറികൾ പ്രവർത്തിക്കുന്നു. |
| കാഴ്ച വൈകല്യമുള്ള കുട്ടികൾക്ക് കേൾപ്പിക്കുന്നതിനു വേണ്ടി
| | * ഉച്ച സമയത്ത് കുട്ടികൾക്ക് വായിക്കാൻ വായന മുറി ഒരുക്കിയിരിക്കുന്നു. |
| കഥകൾ ഭാവത്തോടെ വായിച്ച് റെക്കോർഡ് ചെയ്ത് സിഡിയിലാക്കി നൽകി.
| | * വായനക്കൂട്ടം രൂപീകരിച്ചിരിക്കുരുന്നു.ഉച്ച സമയങ്ങളിൽ വായനക്കൂട്ടം പരിപാടികൾനടത്തുന്നു. |
| | * പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നു.വായനകുറിപ്പുകൾ അവതരിപ്പിക്കുന്നു. |
| | * സ്കൂളിൽ മാതൃഭൂമി മനോരമ ദേശാഭിമാനി എന്നിങ്ങനെ മൂന്ന് തരം പത്രങ്ങൾ വരുന്നുണ്ട്. |
| | * ഓരോ ക്ലാസ്സിലും പത്രം നൽകുന്നു.വായനാമുറിയിലും സൗകര്യം ഒരുക്കിയിട്ടുണ്ട് |
|
| |
|
| | '''ഗ്രന്ഥശാല പ്രവർത്തന രീതി''' |
|
| |
|
| | * എല്ലാ ക്ലസ്സിലും ക്‌ളാസ് ലൈബ്രറി ഏർപ്പെടുത്തി. |
| | * ക്ലാസ് ലൈബ്രേറിയന്മാർക്കാണ് ചുമതല. |
| | * പുസ്തകങ്ങളുടെ രജിസ്റ്ററും ഇഷ്യൂ രജിസ്റ്ററും സൂക്ഷിക്കുന്നു. |
| | * വായനക്കൂട്ടം പരിപാടിയിലേക്ക് വായനക്കൂട്ടം കൺവീനർ പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്നെടുത്തു വെക്കുന്നു. |
| | * വായനക്കൂട്ടം സ്റ്റുഡന്റ് ലൈബ്രേറിയൻ പുസ്തകങ്ങളുടെ രജിസ്റ്റർ കൃത്യമായി സൂക്ഷിക്കുന്നു. |
| | * വായന കുറിപ്പുകൾ എഴുതി ചർച്ചകൾ ചെയ്യുന്നു. |
| | * ഉച്ച സമയങ്ങളിലും ലൈബ്രറി പിരിയഡും ലൈബ്രറി തുറന്നു കൊടുക്കുന്നു. |
| | * ആവശ്യമായ പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോകാനും സൗകര്യമുണ്ട്. |
| | * രണ്ടാഴ്ചയാണ് സമയം അത് കഴിഞ്ഞും പുസ്തകം വേണമെങ്കിൽ പുതുക്കി എടുക്കാവുന്നതാണ്. |
| <gallery> | | <gallery> |
| Librari.jpg| | | Librari.jpg| |