"G. V. H. S. S. Kalpakanchery/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (G. V. H. S. S. Kalpakanchery/ഗണിത ക്ലബ്ബ്-17 എന്ന താൾ G. V. H. S. S. Kalpakanchery/ഗണിത ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി: Moving From "G._V._H._S._S._Kalpakanchery/ഗണിത_ക്ലബ്ബ്-17" To "G._V._H._S._S._Kalpakanchery/ഗണിത_ക്ലബ്ബ്")
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
                   ഗണിതശാസ്ത്ര ക്ലബ്ബിന് ഒരു ഡിസ്‌പ്ലേ ബോർഡ് ഉണ്ട്. അതിൽ ഓരോ ആഴ്ചയും ഓരോ ചോദ്യങ്ങൾ ചാർട്ട് പേപ്പറിൽ എഴുതി വയ്ക്കുന്നു. കുട്ടികൾ അതിന്റെ ഉത്തരം കണ്ടെത്തി അടുത്താഴ്ച അറിയിക്കുന്നു. ഗണിതശാസ്ത്ര മേളയിൽ പങ്കെടുക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളും തുടങ്ങിക്കഴിഞ്ഞു.  

                   സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ ദേശീയ പതാക  നിർമാണ മത്സരത്തിൽ നിന്നും തെരഞ്ഞെടുത്ത പതാകകൾ.

[[പ്രമാണം:19022mathsp.jpg|400px|thumb|center|ജോമട്രിക്കൽ ചാർട്ട്]]
[[പ്രമാണം:19022mathsp.jpg|400px|thumb|right| പതാക നിർമാണ മത്സരത്തിൽ നിന്നും]]
[[പ്രമാണം:19022mm1.jpg|300px|thumb|left|മാഗസിൻ പ്രവർത്തനം]]
                  സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗണിത ക്ലബ് ദേശീയ പതാക നിർമ്മാണ മത്സരം നടത്തി. 52 കുട്ടികൾ ഇതിൽ പങ്കെടുത്തു. പ്രാഥമിക തെരഞ്ഞെടുപ്പിൽ ഇതിൽനിന്നും 8 ദേശീയപതാകകൾ തിരഞ്ഞെടുത്തു. പിന്നീടുള്ള തെരഞ്ഞെടുപ്പിൽ ഏറ്റവും മെച്ചപ്പെട്ട 3 പതാകകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
                ഗണിത ക്ലബ്ബിന്റെ മറ്റൊരു പ്രധാന മത്സരഇനം ക്ലാസ്‌മാഗസിൻ തയ്യാറാക്കലാണ്. ഒരു ക്ലാസിന് ഒരു മാഗസിൻ എന്ന ക്രമത്തിൽ എല്ലാ ക്ലാസ്സുകൾക്കും ഈ മത്സരത്തിൽ പങ്കെടുക്കാം. ഒന്നും, രണ്ടും, മൂന്നും സ്ഥാനം കിട്ടുന്നവർക്ക് സമ്മാനങ്ങളുണ്ട്. സെപ്റ്റംബർ മാസം അവസാനിക്കുന്നതോടു കൂടിയാണ് ഇവ വിലയിരുത്തപ്പെടുന്നത്. ഒക്ടോബർ മാസത്തിൽ അവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുന്നതായിരിക്കും. കുട്ടികൾ വളരെ താല്പര്യപൂർവ്വം ആണ് ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നതതെന്ന് ഇപ്പോൾ തന്നെ പൂർത്തിയാക്കി ലഭിച്ചിട്ടുള്ള മാഗസിനുകൾ പരിശോധിച്ചാൽ നമുക്ക് കാണാവുന്നതാണ്.
                6 മാഗസിനുകൾ ആണ് ഇപ്പോൾതന്നെ പൂർത്തിയാക്കി ലഭിച്ചിട്ടുണ്ട്. വളരെപ്പെട്ടെന്ന് തയ്യാറാക്കിയെങ്കിലും തീരെ മോശമല്ലാത്ത രീതിയിൽ കുട്ടികൾ അതിലെ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഇനി വരാനിരിക്കുന്ന മാഗസിനുകൾ ഇതിലും കൂടുതൽ മെച്ചപ്പെട്ട നിലയിലായിരിക്കും എന്ന് കുട്ടികൾ ഉറപ്പുനൽകിയിട്ടുണ്ട്. ഇവിടെ ഇടത് ഭാഗത്ത് കാണുന്നത് ഒൻപത്, പത്ത് ക്ലാസുകളിലെ കുട്ടികൾ ഈ വർഷം നിർമ്മിച്ച മാഗസിനുകളാണ്.
.

00:08, 18 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഗണിത ക്ലബ്ബ് 2018-19 ലെ പ്രവർത്തനങ്ങൾ

ജോമട്രിക്കൽ ചാർട്ട്
                     2018-19 ലെ  ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ ജൂലായ് ആദ്യവാരം തന്നെ തുടങ്ങി. പസിലുകൾ, ജ്യാമിതീയ നിർമ്മിതികൾ, ജോമട്രിക്കൽ ചാർട്ട് നിർമ്മാണം, ക്വിസ് മത്സരങ്ങൾ, സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള ദേശീയ പതാക നിർമ്മാണ മത്സരം തുടങ്ങിയവ ഇതിനകം നടന്നു കഴിഞ്ഞു. ഈ വർഷത്തെ ഗണിത ക്വിസ് വിജയികൾ - ഒന്നാം സ്ഥാനം മുഹമ്മദ് ജാസി 10A. രണ്ടാംസ്ഥാനം നസിം കെ.കെ 9F. മൂന്നാം സ്ഥാനം രണ്ടു പേർ പങ്കിട്ടു,  ആദില ജാസ്മിൻ 8E യും അഫ്‍ലഹ് ഷാനിദ് 10A യും.
ജോമട്രിക്കൽ ചാർട്ട്
ഈ വർഷത്തെ ഗണിത ക്വിസ് വിജയികൾ - ഒന്നാം സ്ഥാനം മുഹമ്മദ് ജാസി 10A. രണ്ടാംസ്ഥാനം നസിം കെ.കെ 9F. മൂന്നാം സ്ഥാനം ആദില ജാസ്മിൻ 8E
                  ഗണിതശാസ്ത്ര ക്ലബ്ബിന് ഒരു ഡിസ്‌പ്ലേ ബോർഡ് ഉണ്ട്. അതിൽ ഓരോ ആഴ്ചയും ഓരോ ചോദ്യങ്ങൾ ചാർട്ട് പേപ്പറിൽ എഴുതി വയ്ക്കുന്നു. കുട്ടികൾ അതിന്റെ ഉത്തരം കണ്ടെത്തി അടുത്താഴ്ച അറിയിക്കുന്നു. ഗണിതശാസ്ത്ര മേളയിൽ പങ്കെടുക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളും തുടങ്ങിക്കഴിഞ്ഞു. 
                  സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ ദേശീയ പതാക  നിർമാണ മത്സരത്തിൽ നിന്നും തെരഞ്ഞെടുത്ത പതാകകൾ.
പതാക നിർമാണ മത്സരത്തിൽ നിന്നും
മാഗസിൻ പ്രവർത്തനം
                 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗണിത ക്ലബ് ദേശീയ പതാക നിർമ്മാണ മത്സരം നടത്തി. 52 കുട്ടികൾ ഇതിൽ പങ്കെടുത്തു. പ്രാഥമിക തെരഞ്ഞെടുപ്പിൽ ഇതിൽനിന്നും 8 ദേശീയപതാകകൾ തിരഞ്ഞെടുത്തു. പിന്നീടുള്ള തെരഞ്ഞെടുപ്പിൽ ഏറ്റവും മെച്ചപ്പെട്ട 3 പതാകകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. 
                ഗണിത ക്ലബ്ബിന്റെ മറ്റൊരു പ്രധാന മത്സരഇനം ക്ലാസ്‌മാഗസിൻ തയ്യാറാക്കലാണ്. ഒരു ക്ലാസിന് ഒരു മാഗസിൻ എന്ന ക്രമത്തിൽ എല്ലാ ക്ലാസ്സുകൾക്കും ഈ മത്സരത്തിൽ പങ്കെടുക്കാം. ഒന്നും, രണ്ടും, മൂന്നും സ്ഥാനം കിട്ടുന്നവർക്ക് സമ്മാനങ്ങളുണ്ട്. സെപ്റ്റംബർ മാസം അവസാനിക്കുന്നതോടു കൂടിയാണ് ഇവ വിലയിരുത്തപ്പെടുന്നത്. ഒക്ടോബർ മാസത്തിൽ അവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുന്നതായിരിക്കും. കുട്ടികൾ വളരെ താല്പര്യപൂർവ്വം ആണ് ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നതതെന്ന് ഇപ്പോൾ തന്നെ പൂർത്തിയാക്കി ലഭിച്ചിട്ടുള്ള മാഗസിനുകൾ പരിശോധിച്ചാൽ നമുക്ക് കാണാവുന്നതാണ്.
                6 മാഗസിനുകൾ ആണ് ഇപ്പോൾതന്നെ പൂർത്തിയാക്കി ലഭിച്ചിട്ടുണ്ട്. വളരെപ്പെട്ടെന്ന് തയ്യാറാക്കിയെങ്കിലും തീരെ മോശമല്ലാത്ത രീതിയിൽ കുട്ടികൾ അതിലെ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഇനി വരാനിരിക്കുന്ന മാഗസിനുകൾ ഇതിലും കൂടുതൽ മെച്ചപ്പെട്ട നിലയിലായിരിക്കും എന്ന് കുട്ടികൾ ഉറപ്പുനൽകിയിട്ടുണ്ട്. ഇവിടെ ഇടത് ഭാഗത്ത് കാണുന്നത് ഒൻപത്, പത്ത് ക്ലാസുകളിലെ കുട്ടികൾ ഈ വർഷം നിർമ്മിച്ച മാഗസിനുകളാണ്. 

.

"https://schoolwiki.in/index.php?title=G._V._H._S._S._Kalpakanchery/ഗണിത_ക്ലബ്ബ്&oldid=1322613" എന്ന താളിൽനിന്ന് ശേഖരിച്ചത്