"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/ സ്കൗട്ട് & ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സ്കൂൾ ഗൈഡ് യൂണിറ്റ് 2000 ൽ ആരംഭിച്ചു 7 കുട്ടികൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:26074-guideunit.resized.jpg|ലഘുചിത്രം]] | |||
സ്കൗട്ട്&ഗൈഡ്സ് | |||
രാജ്യപുരസ്കാർ അവാർഡ് | |||
ഉദയംപേരൂർ sndp സ്കൂളിലെ ഗൈഡ് യൂണിറ്റ് പ്രവർത്തനമാരംഭിക്കുന്നതു 2000 ത്തിലാണ് .കുട്ടികളിൽ മൂല്യബോധവും സേവന മനോഭാവവും വളർത്തുന്ന തരായത്തിലുള്ള പരിശീലങ്ങളാണ് കുട്ടികൾക്ക് ലഭിക്കുന്നത്.ദിനാചരണങ്ങളിലും മറ്റു ആഘോഷ ങ്ങളിലും സ്കൂൾ അച്ചടക്കപാലനത്തിലും സ്കൂൾ ഗൈഡ്സ് സ്തുത്യർഹമായ സേവനങ്ങൾ നടത്തി വരുന്നു.വിവിധ ഘട്ടങ്ങളായി നടത്തപ്പെടുന്ന പരീക്ഷകളിലും ക്യാമ്പ്കളിലും വിജയിച്ച 7 കുട്ടികൾ രാഷ്‌ട്രപതി പുരസ്‌കാരത്തിനു അർഹരായി.50ഓളംകുട്ടികൾക്ക് രാജ്യപുരസ്കാർ അവാർഡ് കിട്ടുകയുണ്ടായി. |
13:11, 9 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം
സ്കൗട്ട്&ഗൈഡ്സ്
ഉദയംപേരൂർ sndp സ്കൂളിലെ ഗൈഡ് യൂണിറ്റ് പ്രവർത്തനമാരംഭിക്കുന്നതു 2000 ത്തിലാണ് .കുട്ടികളിൽ മൂല്യബോധവും സേവന മനോഭാവവും വളർത്തുന്ന തരായത്തിലുള്ള പരിശീലങ്ങളാണ് കുട്ടികൾക്ക് ലഭിക്കുന്നത്.ദിനാചരണങ്ങളിലും മറ്റു ആഘോഷ ങ്ങളിലും സ്കൂൾ അച്ചടക്കപാലനത്തിലും സ്കൂൾ ഗൈഡ്സ് സ്തുത്യർഹമായ സേവനങ്ങൾ നടത്തി വരുന്നു.വിവിധ ഘട്ടങ്ങളായി നടത്തപ്പെടുന്ന പരീക്ഷകളിലും ക്യാമ്പ്കളിലും വിജയിച്ച 7 കുട്ടികൾ രാഷ്‌ട്രപതി പുരസ്‌കാരത്തിനു അർഹരായി.50ഓളംകുട്ടികൾക്ക് രാജ്യപുരസ്കാർ അവാർഡ് കിട്ടുകയുണ്ടായി.