"60-ാം വാർഷികാഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ashasujith (സംവാദം | സംഭാവനകൾ)
.
 
.
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
മുണ്ടൂർ ദേശത്തിനാകെ വൈഞ്ജാനികമൃതം പകർന്നു നൽകിയ വിദ്യാലയത്തിന്റെ 60-ാം വാർഷിക ആഘോഷങ്ങൾക്കാണ് 2017-18 വർഷം സാക്ഷ്യം വഹിച്ചത് . നാടിനാകെ ഗുണകരമായ രീതിയിൽ <font size="3";color="purple"><b>ഹരിതം,പൈതൃകം ,ആദരം,സാന്ത്വനം </b></font> എന്നി പരിപാടികളാണ് 60-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തിയത്
മുണ്ടൂർ ദേശത്തിനാകെ വൈഞ്ജാനികമൃതം പകർന്നു നൽകിയ വിദ്യാലയത്തിന്റെ 60-ാം വാർഷിക ആഘോഷങ്ങൾക്കാണ് 2017-18 വർഷം സാക്ഷ്യം വഹിച്ചത്. നാടിനാകെ ഗുണകരമായ രീതിയിൽ <font size="3";color="purple"><b>ഹരിതം, പൈതൃകം, ആദരം, സാന്ത്വനം </b></font> എന്നീ പരിപാടികളാണ് 60-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തിയത്.
==<b><font size="6" color="purple">ഉദ്ഘാടനം</font></b>==
==<b><font size="6" color="purple">ഉദ്ഘാടനം</font></b>==
വജ്ര ജൂബിലിയാഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം ജൂൺ 23 ന് ബഹു :ഒറ്റപ്പാലം എം എൽ എ ശ്രീ പി ഉണ്ണി നിർവഹിച്ചു .സമൂഹത്തിലെ പല വിശിഷ്ട വ്യക്തികളും  
വജ്ര ജൂബിലിയാഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം ജൂൺ 23 ന് ബഹു: ഒറ്റപ്പാലം എം എൽ എ ശ്രീ. പി ഉണ്ണി നിർവഹിച്ചു. സമൂഹത്തിലെ പല വിശിഷ്ട വ്യക്തികളും ഇതിൽ പങ്കെടുത്തു. തുടർന്ന് ഒട്ടേറെ കലാപരിപാടികൾ അരങ്ങേറി.
യിലെത്തിയിരുന്നു.തുടർന്ന് ഒട്ടേറെ കലാപരിപാടികൾ അരങ്ങേറി




വരി 10: വരി 9:


==<b><font size="6" color="purple">ഹരിതം</font></b>==
==<b><font size="6" color="purple">ഹരിതം</font></b>==
നാടിനെ പച്ചപ്പണിയിക്കുക എന്ന ഉദ്ദേശ്യത്തോടെ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ഹരിതം .ഇതുമായി ബന്ധപെട്ടു എല്ലാ വിദ്യാർത്ഥിക്കൾക്കും "വീട്ടിലേക് ഒരു കറിവേപ്പ്”എന്ന പദ്ധതി പ്രകാരം കറിവേപ്പിൻ തൈ വിതരണം ചെയ്തു .ഒപ്പം വിദ്യാർത്ഥിക്ക ജൈവ നെൽ കൃഷി നടത്തി
[[പ്രമാണം:21077 hm (13).jpg|ചട്ടരഹിതം]]
നാടിനെ പച്ചപ്പണിയിക്കുക എന്ന ഉദ്ദേശ്യത്തോടെ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ''''ഹരിതം''''. ഇതുമായി ബന്ധപെട്ടു എല്ലാ വിദ്യാർത്ഥിക്കൾക്കും "വീട്ടിലേക്ക് ഒരു കറിവേപ്പ്”എന്ന പദ്ധതി പ്രകാരം കറിവേപ്പിൻ തൈ വിതരണം ചെയ്തു. ഒപ്പം വിദ്യാർത്ഥികൾ ജൈവ നെൽ കൃഷി നടത്തി.


==<b><font size="6" color="purple">ആദരം</font></b>==
==<b><font size="6" color="purple">ആദരം</font></b>==
മുൻ വർഷങ്ങളിൽ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ച അധ്യാപക-അനധ്യാപകരെ സ്ക‌ൂളിലെ ഇന്നത്തെ തലമുറ പൊന്നാട അണിയിച്ച് ആദരിച്ചു
[[പ്രമാണം:21077 hm (18).jpg|ചട്ടരഹിതം]]
മുൻ വർഷങ്ങളിൽ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ച അധ്യാപക-അനധ്യാപകരെ സ്ക‌ൂളിലെ ഇന്നത്തെ തലമുറ പൊന്നാട അണിയിച്ച് ആദരിച്ചു.


==<b><font size="6" color="purple">സാന്ത്വനം</font></b>==
==<b><font size="6" color="purple">സാന്ത്വനം</font></b>==
വെൽകെയർ ഹോസ്പിറ്റലുമായി കൈകോർത്തു നടത്തപ്പെട്ട സാന്ത്വനം മെഡിക്കൽ ക്യാമ്പ്  മുണ്ടൂർ ഗ്രാമത്തിനാകെ  ഒരു കൈത്താങ്ങായിരുന്നു .100 കണക്കിനാളുകൾ  ക്യാമ്പിൽ പങ്കെടുത്തു ആയുർവേദം അലോപ്പതി ഹോമിയോ വിഭാഗങ്ങൾ കമ്പിൽ പങ്കെടുത്തിരുന്നു
[[പ്രമാണം:21077 hm (21).jpg|ചട്ടരഹിതം]]
  വിവിധ ഹോസ്പിറ്റലുകളുമായി കൈകോർത്തു നടത്തപ്പെട്ട സാന്ത്വനം മെഡിക്കൽ ക്യാമ്പ്  മുണ്ടൂർ ഗ്രാമത്തിനാകെ  ഒരു കൈത്താങ്ങായിരുന്നു.നൂറുകണക്കിന്ആളുകൾ ക്യാമ്പിൽ പങ്കെടുത്തു. ആയുർവേദം, അലോപ്പതി, ഹോമിയോ വിഭാഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തിരുന്നു.


==<b><font size="6" color="purple>പൈതൃകം</font></b>==
==<b><font size="6" color="purple>പൈതൃകം</font></b>==
മുണ്ടൂരിന്റെ പൈതൃകത്തെ വിളിച്ചോതുന്ന പ്രദർശനപരിപാടിയായിരുന്നു പൈതൃകം .മുണ്ടൂരിന്റെ ചരിത്രം ,മുൻഅധ്യാപികയായിരുന്ന രമാദേവി ടീച്ചറുടെ ആർട്ട്ഗ്യാലറി ,വിദ്യാർത്ഥികളുടെ ആർട്ട്ഗ്യാലറി ,പാമ്പുകളുടെ പ്രദർശനം , നെഹ്‌റു ഏവിയേഷൻ അക്കാഡമിയുടെ എയർഷോ ,ഐ ആർ ടി സി യുടെ സ്റ്റാൾ തുടങ്ങി ഒട്ടനവധി കൗതുകങ്ങളാൽ സമ്പന്നമായിരുന്നു പൈതൃകം
[[പ്രമാണം:21077 hm (25).jpg|ചട്ടരഹിതം]]
  മുണ്ടൂരിന്റെ പൈതൃകത്തെ വിളിച്ചോതുന്ന പ്രദർശനപരിപാടിയായിരുന്നു '''പൈതൃകം'''. മുണ്ടൂരിന്റെ ചരിത്രം, മുൻ അധ്യാപികയായിരുന്ന രമാദേവി ടീച്ചറുടെ ആർട്ട്ഗ്യാലറി, വിദ്യാർത്ഥികളുടെ ആർട്ട്ഗ്യാലറി, പാമ്പുകളുടെ പ്രദർശനം, നെഹ്‌റു ഏവിയേഷൻ അക്കാഡമിയുടെ എയർഷോ, ഐ ആർ ടി സി യുടെ സ്റ്റാൾ തുടങ്ങി ഒട്ടനവധി കൗതുകങ്ങളാൽ സമ്പന്നമായിരുന്നു പൈതൃകം.


==<b><font size="6" color="purple">വിദ്യാഭ്യാസ സെമിനാറും സമാപന സമ്മേളനവും</font></b>==
==<b><font size="6" color="purple">വിദ്യാഭ്യാസ സെമിനാറും സമാപന സമ്മേളനവും</font></b>==
ഒരു വർഷം നീണ്ടുനിന്ന വാർഷികോത്സവത്തിന്റെ സമാപനം ജൂൺ 5,6 തീയതികളിൽ വിദ്യാഭ്യാസസെമിനാർ സമാപന സമ്മേളനം എന്നിവയിലൂടെ തിരശ്ശീലവീണു .കല-സാംസ്കാരികരംഗത്തെ പ്രമുഖർ സമാപന സമ്മേളനത്തിനെത്തിചേർന്നു .തുടർന്നു അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികൾ നടന്നു.
ഒരു വർഷം നീണ്ടുനിന്ന വാർഷികോത്സവത്തിന്റെ സമാപനം ജൂൺ 5,6 തീയതികളിൽ വിദ്യാഭ്യാസസെമിനാർ - സമാപന സമ്മേളനം എന്നിവയിലൂടെ തിരശ്ശീലവീണു. കല-സാംസ്കാരികരംഗത്തെ പ്രമുഖർ സമാപന സമ്മേളനത്തിനെത്തിചേർന്നു. തുടർന്ന് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികൾ നടന്നു.
[[പ്രമാണം:21077 last.jpg|ലഘുചിത്രം]]
[[പ്രമാണം:21077 hm (24).jpg|ചട്ടരഹിതം|നടുവിൽ]]
"https://schoolwiki.in/60-ാം_വാർഷികാഘോഷങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്