"ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാവാലം/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കുട്ടികളുടെ കലാസാഹിത്യവാസന ഉത്തേജിപ്പിക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ലിറ്റിൽ ഫ്ലവർ എച്ച് എസ് കുന്നുമ്മ/വിദ്യാരംഗം‌-17 എന്ന താൾ ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാവാലം/വിദ്യാരംഗം‌-17 എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

20:31, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കുട്ടികളുടെ കലാസാഹിത്യവാസന ഉത്തേജിപ്പിക്കുകയാണ് വിദ്യാരംഗത്തിന്റെ ലക്ഷ്യം . മലയാളം, സംസ്കൃതം, തമിഴ് ഇംഗ്ലീഷ് എന്നീ അഞ്ചു ഭാഷകളിലെ സാഹിത്യത്തെയും സാഹിത്യകാരന്മാരെയുെം പരിചയപ്പെടുന്നതിന് അവസരമൊരുക്കുക കൈയെഴുത്തുമാസിക പ്രസീദ്ധീകരിക്കുക എന്നിവയാണ് മുഖ്യപ്രവർത്തനങ്ങൾ . വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യരചനാമത്സരങ്ങൾ നടത്തി കുട്ടികൾക്ക് സമ്മാനങ്ങൾ നല്കുന്നു.