"സമൂഹം.എച്ച്.എസ്.എൻ .പറവൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}  
{{Lkframe/Header}}
{{Infobox littlekites
|സ്കൂൾ കോഡ്=25070
|അധ്യയനവർഷം=2018
|യൂണിറ്റ് നമ്പർ=LK/2018/25070
|അംഗങ്ങളുടെ എണ്ണം=20
|വിദ്യാഭ്യാസ ജില്ല=ആലുവ
|റവന്യൂ ജില്ല=എറണാകുളം
|ഉപജില്ല=വടക്കൻ‍ പറവൂർ
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=എൻ ആർ രാജേന്ദ്രൻ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഗിരിജ ജി
|ചിത്രം=Lk201825070.jpg
|ഗ്രേഡ്=
}}
 
 
 
 
== 2021-22 : ലിറ്റിൽ കൈറ്റ് യൂണിറ്റ് പ്രവർത്തനങ്ങൾ==
<big>2022 മാർച്ചിൽ അവസാനിക്കുന്ന അക്കാ‍‍ദമിക വർഷത്തിൽ ഈ സ്കൂളിൽ ലിറ്റിൽ കൈറ്റിന്റെ രണ്ട് ബാച്ചുകളിലായി (ഇപ്പോൾ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടുന്ന 2019-22 ബാച്ചും, ഇപ്പോൾ ഒൻപതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടുന്ന 2020-23 ബാച്ചും) 40 ലിറ്റിൽ കൈറ്റുകൾ പ്രവ‍ർത്തിക്കുന്നു. കൈറ്റിന്റെ നിർദേശമനുസരിച്ചുള്ള എല്ലാ പ്രവർത്തനങ്ങളും വിജയകരമായി നടത്തുന്നതിൽ ശ്രീ രാജേന്ദ്രൻ സാറിന്റെയും ശ്രീമതി ഗിരിജ ടീച്ചറുടേയും നേതൃത്വത്തിൽ ലിറ്റിൽ കൈറ്റുകൾ ശ്രദ്ധിക്കുന്നു. ഈ വർഷത്തെ സ്കൂൾ ക്യാമ്പ് ജനുവരി 20 ന് ഓഫ്‍ലൈനായാണ് നടത്തിയത്. അതിൽ പരാമർശിച്ച ആനിമേഷൻ പ്രവർത്തനങ്ങളും പ്രോഗ്രാമിങ് പ്രവർത്തനങ്ങളും എല്ലാവരും തന്നെ വിജയകരമായി പൂർത്തിയാക്കി. അതിൽ നിർദേശിച്ച പ്രകാരമുള്ള അസൈൻമെന്റ് പ്രവർത്തനങ്ങൾ എല്ലാവരും ചെയ്തുവരുന്നു.
</big><gallery mode="packed-hover">
പ്രമാണം:25070LKSchoolCamp2022.jpeg|ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് 2022
പ്രമാണം:25070LKSchoolCamp20221.jpeg|ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് 2022
</gallery>
 
=='''''ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ'''''==
 
 
<big>പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഈ വിദ്യാലയത്തിലും 8 ക്ലാസ് മുറികൾ ഹൈടെക്ക് ആയിമാറി.  ഇതിനായി കൈറ്റ് നൽകിയ ലാപ്‌ടോപ്പുകൾ, പ്രൊജക്ടറുകൾ, സ്ക്രീൻ, സ്പീക്കറുകൾ എന്നിവ ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളിലും സജ്ജീകരിച്ചു.  ഇതിനോടനുബന്ധിച്ച് ഇന്ത്യയിലെ തന്നെ കുട്ടികളുടെ ഏറ്റവും വലിയ ഐ ടി കൂട്ടായ്മയായ  ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ് സ്കൂളിൽ രൂപീകരിച്ചു.  ഇതിനായി 2018 ജനുവരി മാസത്തിൽ ഐടിയിൽ താല്പര്യമുള്ള വിദ്യാർത്ഥികളെ കൈറ്റ് നിർദ്ദേശിച്ചതനുസരിച്ച് അഭിരുചി പരീക്ഷ നടത്തുകയും ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച 20 വിദ്യാർത്ഥികളെ ലിറ്റിൽ കൈറ്റ് മെമ്പർമാരായി തെരഞ്ഞെടുക്കുകയും ചെയ്തു.  ഈ വിദ്യാലയത്തിലെ കൈറ്റ് മാസ്റ്ററായി ഹൈസ്കൂൾ വിഭാഗം സംസ്കൃതം അധ്യാപകൻ '''ശ്രീ രാജേന്ദ്രനും''' കൈറ്റ് മിസ്ട്രസ് ആയി ഹൈസ്കൂൾ വിഭാഗം നാച്ചുറൽ സയൻസ് അധ്യാപിക '''ശ്രീമതി ശ്രീദേവി'''യും ചുമതലയേറ്റു. 2018 ജൂണിൽ ആലുവ വിദ്യാഭ്യാസജില്ലയിലെ കൈറ്റ് കോർഡിനേറ്ററായ '''ശ്രീ ജയദേവൻ''' സാറിന്റെ നേതൃത്വത്തിൽ നടന്ന ലിറ്റിൽ കൈറ്റ് മെമ്പർമാർക്കുള്ള പ്രഥമ പരിശീലനത്തിൽ ഈ വിദ്യാലയത്തിലെ എല്ലാ ലിറ്റിൽ കൈറ്റുകളും പങ്കെടുത്തു.  ഈ ക്ലാസ്സിൽ ഹൈടെക്ക് ക്ലാസ് മുറികളുടെയും ഉപകരണങ്ങളുടെയും പരിപാലനത്തെക്കുറിച്ച് വ്യക്തമായ ധാരണ നേടുന്നതിന് സഹായകമായി. 
 
ഈ പരിശീലനത്തെ തുടർന്ന് ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ലിറ്റിൽ കൈറ്റുകൾ സംഘങ്ങളായി തിരിഞ്ഞ് ഹൈടെക്ക് ക്ലാസ്സ് മുറികളിലെ ഉപകരണപരിപാലനത്തെ കുറിച്ച് വിശദമായ പരിശീലനവും അവബോധവും നൽകി. 
 
ജൂലൈ മാസത്തിൽ കൈറ്റ് മാസ്റ്റർ ശ്രീ രാജേന്ദ്രൻ സാറിന്റെയും കൈറ്റ് മിസ്ട്രസ്സ് ശ്രീമതി ശ്രീദേവി ടീച്ചറിന്റെയും നേതൃത്വത്തിൽ ബുധനാഴ്ചകളിൽ വൈകുന്നേരം 4 മണി മുതൽ 5 മണി വരെ ലിറ്റിൽ കൈറ്റ് മെമ്പർമാർ ആനിമേഷനിൽ പരിശീലനം നേടി. തുടർന്ന് ആഗസ്റ്റ് മാസം നാലാം തീയതി സ്കൂളിലെ ആദ്യത്തെ ക്യാമ്പ് വിജയകരമായി പൂർത്തിയാക്കി.  ക്യാമ്പിന് ശേഷം താഴെ കൊടുത്തിരിക്കുന്ന വിദ്യാർത്ഥികളെ ക്യാമ്പിലേക്ക് വേണ്ടി തെരഞ്ഞെടുത്തു
 
</big>
'''ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പിൽ പങ്കെടുക്കുവാൻ അർഹരായവർ'''
<center>
<center>
<gallery>
<big>
Lk201825070.jpg
{| class="wikitable"
</gallery>
|-
!പേര്!!ക്ലാസ്സ്
|-
|റംസിയ നവാസ്||9 A
|-
|അമരേഷ് പി ആർ||9 A
|-
|ശ്രുതി കൃഷ്ണ||9 B
|-
|കൃഷ്ണ ജി ഡി||9 B
|}</big>
</center>
</center>
==''''' ഡിജിറ്റൽ മാഗസീൻ പ്രകാശനം '''''==
<big>
*[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
</big>
==''''' ഓണാഘോഷവും ഡിജിറ്റൽ പൂക്കളനിർമാണവും '''''==
<big>
2019 സെപ്റ്റംബർ 2 നു നടന്ന ഓണാഘോഷത്തിൽ ഈ വിദ്യാലയത്തിലെ എല്ലാ കുട്ടികളും അധ്യാപകരും അനധ്യാപകരും അധ്യാപക രക്ഷാകർതൃയോഗതിതന്റെ അംഗങ്ങളും മദർ പി ടി ഏ അംഗങ്ങളും പങ്കെടുത്തു. പ്രശസ്ത സിനിമാ താരവും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയും രക്ഷാകർത്താവുമായ ശ്രീ വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്തു. , ഡിജിറ്റൽ പൂക്കളനിർമാണത്തിൽ ധാരാളം കുട്ടികൾ പങ്കെടുത്തു. വിദ്യാർത്ഥികൾ തയാറാക്കിയ പൂക്കളങ്ങളിൽ ചിലത്...
</big>
<table width="100">
<tr><td>
[[പ്രമാണം:25070-ekm-dp-2019-1.png|thumb|ഡിജിറ്റൽ പൂക്കളം 2019 - 1]]</td>
<td>
[[പ്രമാണം:25070-ekm-dp-2019-2.png|thumb|ഡിജിറ്റൽ പൂക്കളം 2019 - 2]]</td>
<td>
[[പ്രമാണം:25070-ekm-dp-2019-3.png|thumb|ഡിജിറ്റൽ പൂക്കളം 2019 - 3]]</td></tr></table>

15:52, 6 ഡിസംബർ 2023-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
25070-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25070
യൂണിറ്റ് നമ്പർLK/2018/25070
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല വടക്കൻ‍ പറവൂർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1എൻ ആർ രാജേന്ദ്രൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഗിരിജ ജി
അവസാനം തിരുത്തിയത്
06-12-2023Samoohamhs



2021-22 : ലിറ്റിൽ കൈറ്റ് യൂണിറ്റ് പ്രവർത്തനങ്ങൾ

2022 മാർച്ചിൽ അവസാനിക്കുന്ന അക്കാ‍‍ദമിക വർഷത്തിൽ ഈ സ്കൂളിൽ ലിറ്റിൽ കൈറ്റിന്റെ രണ്ട് ബാച്ചുകളിലായി (ഇപ്പോൾ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടുന്ന 2019-22 ബാച്ചും, ഇപ്പോൾ ഒൻപതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടുന്ന 2020-23 ബാച്ചും) 40 ലിറ്റിൽ കൈറ്റുകൾ പ്രവ‍ർത്തിക്കുന്നു. കൈറ്റിന്റെ നിർദേശമനുസരിച്ചുള്ള എല്ലാ പ്രവർത്തനങ്ങളും വിജയകരമായി നടത്തുന്നതിൽ ശ്രീ രാജേന്ദ്രൻ സാറിന്റെയും ശ്രീമതി ഗിരിജ ടീച്ചറുടേയും നേതൃത്വത്തിൽ ലിറ്റിൽ കൈറ്റുകൾ ശ്രദ്ധിക്കുന്നു. ഈ വർഷത്തെ സ്കൂൾ ക്യാമ്പ് ജനുവരി 20 ന് ഓഫ്‍ലൈനായാണ് നടത്തിയത്. അതിൽ പരാമർശിച്ച ആനിമേഷൻ പ്രവർത്തനങ്ങളും പ്രോഗ്രാമിങ് പ്രവർത്തനങ്ങളും എല്ലാവരും തന്നെ വിജയകരമായി പൂർത്തിയാക്കി. അതിൽ നിർദേശിച്ച പ്രകാരമുള്ള അസൈൻമെന്റ് പ്രവർത്തനങ്ങൾ എല്ലാവരും ചെയ്തുവരുന്നു.

ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഈ വിദ്യാലയത്തിലും 8 ക്ലാസ് മുറികൾ ഹൈടെക്ക് ആയിമാറി. ഇതിനായി കൈറ്റ് നൽകിയ ലാപ്‌ടോപ്പുകൾ, പ്രൊജക്ടറുകൾ, സ്ക്രീൻ, സ്പീക്കറുകൾ എന്നിവ ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളിലും സജ്ജീകരിച്ചു. ഇതിനോടനുബന്ധിച്ച് ഇന്ത്യയിലെ തന്നെ കുട്ടികളുടെ ഏറ്റവും വലിയ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ് സ്കൂളിൽ രൂപീകരിച്ചു. ഇതിനായി 2018 ജനുവരി മാസത്തിൽ ഐടിയിൽ താല്പര്യമുള്ള വിദ്യാർത്ഥികളെ കൈറ്റ് നിർദ്ദേശിച്ചതനുസരിച്ച് അഭിരുചി പരീക്ഷ നടത്തുകയും ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച 20 വിദ്യാർത്ഥികളെ ലിറ്റിൽ കൈറ്റ് മെമ്പർമാരായി തെരഞ്ഞെടുക്കുകയും ചെയ്തു. ഈ വിദ്യാലയത്തിലെ കൈറ്റ് മാസ്റ്ററായി ഹൈസ്കൂൾ വിഭാഗം സംസ്കൃതം അധ്യാപകൻ ശ്രീ രാജേന്ദ്രനും കൈറ്റ് മിസ്ട്രസ് ആയി ഹൈസ്കൂൾ വിഭാഗം നാച്ചുറൽ സയൻസ് അധ്യാപിക ശ്രീമതി ശ്രീദേവിയും ചുമതലയേറ്റു. 2018 ജൂണിൽ ആലുവ വിദ്യാഭ്യാസജില്ലയിലെ കൈറ്റ് കോർഡിനേറ്ററായ ശ്രീ ജയദേവൻ സാറിന്റെ നേതൃത്വത്തിൽ നടന്ന ലിറ്റിൽ കൈറ്റ് മെമ്പർമാർക്കുള്ള പ്രഥമ പരിശീലനത്തിൽ ഈ വിദ്യാലയത്തിലെ എല്ലാ ലിറ്റിൽ കൈറ്റുകളും പങ്കെടുത്തു. ഈ ക്ലാസ്സിൽ ഹൈടെക്ക് ക്ലാസ് മുറികളുടെയും ഉപകരണങ്ങളുടെയും പരിപാലനത്തെക്കുറിച്ച് വ്യക്തമായ ധാരണ നേടുന്നതിന് സഹായകമായി.

ഈ പരിശീലനത്തെ തുടർന്ന് ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ലിറ്റിൽ കൈറ്റുകൾ സംഘങ്ങളായി തിരിഞ്ഞ് ഹൈടെക്ക് ക്ലാസ്സ് മുറികളിലെ ഉപകരണപരിപാലനത്തെ കുറിച്ച് വിശദമായ പരിശീലനവും അവബോധവും നൽകി.

ജൂലൈ മാസത്തിൽ കൈറ്റ് മാസ്റ്റർ ശ്രീ രാജേന്ദ്രൻ സാറിന്റെയും കൈറ്റ് മിസ്ട്രസ്സ് ശ്രീമതി ശ്രീദേവി ടീച്ചറിന്റെയും നേതൃത്വത്തിൽ ബുധനാഴ്ചകളിൽ വൈകുന്നേരം 4 മണി മുതൽ 5 മണി വരെ ലിറ്റിൽ കൈറ്റ് മെമ്പർമാർ ആനിമേഷനിൽ പരിശീലനം നേടി. തുടർന്ന് ആഗസ്റ്റ് മാസം നാലാം തീയതി സ്കൂളിലെ ആദ്യത്തെ ക്യാമ്പ് വിജയകരമായി പൂർത്തിയാക്കി. ക്യാമ്പിന് ശേഷം താഴെ കൊടുത്തിരിക്കുന്ന വിദ്യാർത്ഥികളെ ക്യാമ്പിലേക്ക് വേണ്ടി തെരഞ്ഞെടുത്തു

ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പിൽ പങ്കെടുക്കുവാൻ അർഹരായവർ

പേര് ക്ലാസ്സ്
റംസിയ നവാസ് 9 A
അമരേഷ് പി ആർ 9 A
ശ്രുതി കൃഷ്ണ 9 B
കൃഷ്ണ ജി ഡി 9 B

ഡിജിറ്റൽ മാഗസീൻ പ്രകാശനം

ഓണാഘോഷവും ഡിജിറ്റൽ പൂക്കളനിർമാണവും

2019 സെപ്റ്റംബർ 2 നു നടന്ന ഓണാഘോഷത്തിൽ ഈ വിദ്യാലയത്തിലെ എല്ലാ കുട്ടികളും അധ്യാപകരും അനധ്യാപകരും അധ്യാപക രക്ഷാകർതൃയോഗതിതന്റെ അംഗങ്ങളും മദർ പി ടി ഏ അംഗങ്ങളും പങ്കെടുത്തു. പ്രശസ്ത സിനിമാ താരവും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയും രക്ഷാകർത്താവുമായ ശ്രീ വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്തു. , ഡിജിറ്റൽ പൂക്കളനിർമാണത്തിൽ ധാരാളം കുട്ടികൾ പങ്കെടുത്തു. വിദ്യാർത്ഥികൾ തയാറാക്കിയ പൂക്കളങ്ങളിൽ ചിലത്...

ഡിജിറ്റൽ പൂക്കളം 2019 - 1
ഡിജിറ്റൽ പൂക്കളം 2019 - 2
ഡിജിറ്റൽ പൂക്കളം 2019 - 3