"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
<big>'''''സ്‌കൂളിൽ നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വിവിധ ക്ലബ്ബുകളും അവയുടെ പ്രവർത്തനങ്ങളും:'''''</big><br>  
==<font color=blue size=6>''' എനർജി ക്ലബ്ബ്  '''</font> ==
[[{{PAGENAME}}/ സോഷ്യൽ സയൻസ് ക്ലബ്ബ്|സോഷ്യൽ സയൻസ് ക്ലബ്ബ്]]
 
  *  [[{{PAGENAME}}/ സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]]
''''' എൽ.ഇ.ഡി. ബൾബ് നിർമ്മാണവും ഊർജ്ജസംരക്ഷണ ബോധവൽക്കരണവും '''''
  *  [[{{PAGENAME}}/ ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]
 
*  [[{{PAGENAME}}/ വനം-പരിസ്ഥിതി-സീഡ് ക്ലബ്|വനം-പരിസ്ഥിതി-സീഡ് ക്ലബ്]]
ചേറൂർ: ചേറൂർ പി പി ടി എം വൈ എച്ച് എസ് എസ് - ലെ ഊർജ്ജ സംരക്ഷണ ക്ലബിന് കീഴിൽ ഊർജ്ജ സംരക്ഷണ ബോധവൽക്കരണ ക്യാമ്പും എൽ.ഇ.ഡി. ബൾബ് നിർമ്മാണ ശില്പശാലയും സംഘടിപ്പിച്ചു. ഇ എം സി ട്രെയിനർ പി. സാബിർ നേതൃത്വം നൽകി. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സലിം പുള്ളാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ എനർജി ക്ലബ് പ്രതിനിധികൾ, അബ്ദുൾ മജീദ്. പി, മുഹമ്മദ് ഫൈസൽ, സന്തോഷ് അഞ്ചൽ, ജാഫർ, നാരായണൻ എന്നിവർ പങ്കെടുത്തു.
*  [[{{PAGENAME}}/ എനർജി ക്ലബ്ബ്|എനർജി ക്ലബ്ബ്]]
<gallery>
*  [[{{PAGENAME}}/ സാഹിത്യവേദി|സാഹിത്യവേദി]]
19015-Energy Club 1.jpg|thumb|left|ഊർജ്ജ സംരക്ഷണ പ്രതിജ്ഞ
[[{{PAGENAME}}/ വിജയഭേരി|വിജയഭേരി]]
19015-Energy Club 2.jpg|thumb|ഊർജ്ജ സംരക്ഷണ പ്രതിജ്ഞ
*  [[{{PAGENAME}}/ ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
19015-Energy Club 3.jpg|thumb|centre|ജില്ലാ ഊർജോത്സവത്തിൽ കാർട്ടൂണിൽ ഒന്നാം സ്ഥാനം നേടിയ ബിജിലിക്ക് ട്രോഫി നൽകുന്നു
*  [[{{PAGENAME}}/ അറബിക് ക്ലബ്|അറബിക് ക്ലബ്]]
19015-Energy Club 4.jpg|thumb|left|വാർത്ത
[[{{PAGENAME}}/ പ്രവർത്തി പരിചയ ക്ലബ്|പ്രവർത്തി പരിചയ ക്ലബ്]]
19015-Energy Club 8.jpg|thumb|centre|എൽ.ഇ.ഡി. ബൾബ് നിർമ്മാണം
*  [[{{PAGENAME}}/ ഉർദു  ക്ലബ്|ഉർദു ക്ലബ്]]
</gallery>
*  [[{{PAGENAME}}/ സംസ്‌കൃത ക്ലബ്|സംസ്‌കൃത ക്ലബ്]]
 
*  [[{{PAGENAME}}/ മലയാളം ക്ലബ്|മലയാളം ക്ലബ്]]
<font color=blue size=3> [[എനർജി ക്ലബ്ബ് ചിത്രങ്ങൾ|കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]</font>
[[{{PAGENAME}}/ ടാലന്റ് ക്ലബ്‌|ടാലന്റ് ക്ലബ്‌]]
 
  * [[{{PAGENAME}}/ ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]]
==<font color=blue size=6>''' സാഹിത്യവേദി '''</font> ==
 
  വിദ്യാർത്ഥികളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിന് വേണ്ടി സ്‌കൂൾ സാഹിത്യവേദി എന്നും കർമ്മ നിരതമാണ്. ചിങ്ങം ഒന്ന്, കർഷക ദിനത്തോടനുബന്ധിച്ച് നമ്മുടെ പൈതൃകവും കാർഷിക സംസ്കാരവും വീണ്ടെടുക്കണമെന്ന ലക്ഷ്യത്തോടെ ഒരു കർഷക സ്ത്രീയെ ആദരിക്കുകയും കൃഷി അനുഭവങ്ങൾ വിദ്യാർത്ഥി സമൂഹത്തോട് അവർ പങ്കു വെക്കുകയും കൃഷിപ്പാട്ട് പാടി ചിങ്ങത്തെ വരവേൽക്കുകയും ചെയ്തു. സ്‌കൂൾ അങ്കണത്തിൽ തിന മുളപ്പിച്ച് ഹരിതാഭമാക്കുകയും ചെയ്തു. അത് പോലെ സ്‌കൂൾ ചിത്രകലാധ്യാപകന്റെ സഹായത്തോടെ ഒരു ചിത്രംവര ശില്പശാലയും, സ്‌കൂളിലെ തന്നെ എഴുത്തുകാരിയായ അധ്യാപികയുടെ സഹായത്തോടെ ഒരു കഥാക്യാമ്പും നടത്തി. കവിതാക്യാമ്പ്, നാടൻപാട്ട് ക്യാമ്പ്, എന്നിവ നടത്തുകയും അന്നത്തെ കേരളം ഡോക്യുമെന്ററി പ്രദർശനവും, കലാമണ്ഡല സന്ദർശനവും നടത്തി. മികച്ച കഥകൾ, കവിതകൾ, ചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തി ഒരു മാഗസിൻ ഉണ്ടാക്കാനും സ്‌കൂൾ സാഹിത്യവേദി തീരുമാനിച്ചിട്ടുണ്ട്. യുവ എഴുത്തുകാരൻ കെ എം ഷാഫി ക്ലബ്ബ് പ്രവർത്തനം ഉദ്ഘാടനം ചെയ്തു.
<gallery>
PPTMYHSS CHERUR - Photo 1 - വായനവാരാഘോഷം സംഘടിപ്പിച്ചു.jpg|thumb|left|വായനവാരാഘോഷ പരിപാടിയുടെ സമാപന സമ്മേളനം പൂർവ്വ വിദ്യാർത്ഥി കൂടിയായ യുവ എഴുത്തുകാരൻ കെ എം ഷാഫി ഉദ്ഘാടനം ചെയ്യുന്നു.
PPTMYHSS CHERUR - Photo 2 - വായനവാരാഘോഷം സംഘടിപ്പിച്ചു.jpg|thumb|center|സ്‌കൂൾ പൂർവ്വ വിദ്യാർത്ഥിയായ യുവ എഴുത്തുകാരൻ കെ എം ഷാഫി യെ ഹെഡ്മാസ്റ്റർ അനുമോദിക്കുന്നു.
</gallery>
 
==<font color=blue size=6>''' വിജയഭേരി '''</font> ==
<br>
<font color=green size=5>
എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി ആരംഭിച്ച നിശാ ക്യാമ്പ്
</font>
[[പ്രമാണം:PPTMYHSS CHERUR - NIGHT STUDY CAMP PHOTO.resized.jpg|thumb|left|350px|ചേറൂർ പി പി ടി എം വൈ എച്ച് എസ് എസ് -ൽ എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി ആരംഭിച്ച രാത്രികാല പഠന ക്യാമ്പ് ബഹുമാനപ്പെട്ട മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കുന്നു.]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
=<font color=blue size=6>'''ലിറ്റിൽ കൈറ്റ്സ്''' </font>=
<font color=green size=5>
നവ്യാനുഭവങ്ങളുമായി ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് പ്രവർത്തനമാരംഭിച്ചു
</font>
<font color=brown size=3>
[[പ്രമാണം:PPTMYHSS CHERUR - Little Kites - Photo.jpg|thumb|PPTMYHSS CHERUR - Little Kites - |ഏകദിന പരിശീലന ക്യാമ്പിന് വേങ്ങര സബ്‌ജില്ലാ കൈറ്റ്സ് മാസ്റ്റർ ട്രെയ്‌നർ മുഹമ്മദ് റാഫി മാസ്റ്റർ നേതൃത്വം നൽകുന്നു.]]
          വിദ്യാർത്ഥികൾക്ക് ഐ ടി ലോകത്തിന്റെ മാസ്മരികതയെ പരിചയപ്പെടുത്തുന്നതിനും സ്‌കൂളുകളിലെ ഹൈ-ടെക് ക്ലാസ് മുറികളുടെ ശരിയായ പരിപാലനത്തിന് സജ്ജരാക്കുന്നതിനും വേണ്ടി കേരള വിദ്യാഭ്യാസ വകുപ്പും കൈറ്റ്സും ചേർന്ന് നടപ്പാക്കിയ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് ചേറൂർ പി പി ടി എം വൈ എച്ച് എസ് എസ് - ൽ പ്രവർത്തനമാരംഭിച്ചു. ഇതിന്റെ ഭാഗമായി തെരെഞ്ഞെടുക്കപ്പെട്ട 40 വിദ്യാർത്ഥികൾക്കുള്ള ആദ്യ ഏകദിന പരിശീലന ക്യാമ്പിന് വേങ്ങര സബ്‌ജില്ലാ കൈറ്റ്സ് മാസ്റ്റർ ട്രെയ്‌നർ മുഹമ്മദ് റാഫി മാസ്റ്റർ നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി അനിമേഷൻ, ഇലക്ട്രോണിക്സ്, ഹാർഡ്‌വെയർ, സൈബർ സുരക്ഷ, ഭാഷ കമ്പ്യുട്ടിങ് തുടങ്ങിയ മേഖലകളിൽ അംഗങ്ങൾക്ക് തുടർ ദിവസങ്ങളിൽ പരിശീലനം നൽകും. ഹെഡ്മാസ്റ്റർ പറങ്ങോടത്ത് അബ്ദുൽ മജീദ് മാസ്റ്റർ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ നൗഫൽ അഞ്ചുകണ്ടൻ, മിസ്ട്രസ് ഹസീന ടീച്ചർ എന്നിവർ പരിശീലന പരിപാടിയിൽ സജ്ജരായി.
</font>
<font color=green size=4>
ലിറ്റിൽ കൈറ്റ്സ് അദ്ധ്യാപകർ
</font>
<font color=blue size=4>
<br>
#കൈറ്റ് മാസ്റ്റർ: നൗഫൽ അഞ്ചുകണ്ടൻ
#കൈറ്റ് മിസ്ട്രസ്: ഹസീന ടീച്ചർ
</font>
<br/>
<gallery>
LK 1.resized.jpg|thumb||left|Little Kites Animation Training
LK 2.resized.jpg|thumb||right|Little Kites Animation Training
LK 3.resized.jpg|thumb||right|Little Kites Animation Training
LK 4.resized.jpg|thumb||left|Little Kites Animation Training
LK 5.resized.jpg|thumb||centre|Little Kites Animation Training
</gallery>
 
<font color=blue size=3> [[ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ചിത്രങ്ങൾ|കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]</font>
 
 
<!--visbot verified-chils->
 
 
 
<!--visbot verified-chils->

00:12, 16 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം