"സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വിവിധ മേഖലകളിൽ നിന്നും മികച്ച അധ്യാപകനുള്ള അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വിവിധ മേഖലകളിൽ നിന്നും മികച്ച അധ്യാപകനുള്ള അവാർഡ്  കരസ്ഥമാക്കിയ ശ്രീ. എഡ്‌വേഡ്‌ എൻ നേതൃത്വം നൽകുന്ന സയൻസ് ക്ലബ് വളരെ സജീവമായി പ്രവർത്തിക്കുന്നു.സംസ്ഥാന തല ശാസ്ത്രമേളകളിൽ വരെ സമ്മാനാര്ഹരായവരാണ് ഈ സ്കൂളിലെ സയൻസ് ക്ലബ് അംഗങ്ങളും അധ്യാപകൻ ശ്രീ. എഡ്‌വേർഡും.
വിവിധ മേഖലകളിൽ നിന്നും മികച്ച അധ്യാപകനുള്ള അവാർഡ്  കരസ്ഥമാക്കിയ ശ്രീ. എഡ്‌വേഡ്‌ എൻ നേതൃത്വം നൽകുന്ന സയൻസ് ക്ലബ് വളരെ സജീവമായി പ്രവർത്തിക്കുന്നു.സംസ്ഥാന തല ശാസ്ത്രമേളകളിൽ വരെ സമ്മാനാര്ഹരായവരാണ് ഈ സ്കൂളിലെ സയൻസ് ക്ലബ് അംഗങ്ങളും അധ്യാപകൻ ശ്രീ. എഡ്‌വേർഡും.
'''2018-19'''
ശാസ്ത്രക്ലബിന്റെ നേതൃത്വത്തിൽ ജുലൈ 21ന് ചാന്ദ്രദിനം ആഘോഷിച്ചു .അന്നേ ദിവസം ചാന്ദ്രയാനെകുറിച്ചുള്ള ക്വിസ് മത്സരവും പ്രദർശനവും സംഘ‍ടിപ്പിച്ചു.  ജൂലൈ 23 ൽ കൂടിയ മീറ്റിംഗിൽ ശാസ്ത്ര മേളക്കായ് കുട്ടികളെ തിരഞ്ഞെടുത്തു പരിശീലിപ്പിക്കാൻ തീരുമാനിച്ചു.
[[പ്രമാണം:Guru sreshta.jpeg|thumb|Sri Edward]]

14:50, 10 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

വിവിധ മേഖലകളിൽ നിന്നും മികച്ച അധ്യാപകനുള്ള അവാർഡ് കരസ്ഥമാക്കിയ ശ്രീ. എഡ്‌വേഡ്‌ എൻ നേതൃത്വം നൽകുന്ന സയൻസ് ക്ലബ് വളരെ സജീവമായി പ്രവർത്തിക്കുന്നു.സംസ്ഥാന തല ശാസ്ത്രമേളകളിൽ വരെ സമ്മാനാര്ഹരായവരാണ് ഈ സ്കൂളിലെ സയൻസ് ക്ലബ് അംഗങ്ങളും അധ്യാപകൻ ശ്രീ. എഡ്‌വേർഡും. 2018-19 ശാസ്ത്രക്ലബിന്റെ നേതൃത്വത്തിൽ ജുലൈ 21ന് ചാന്ദ്രദിനം ആഘോഷിച്ചു .അന്നേ ദിവസം ചാന്ദ്രയാനെകുറിച്ചുള്ള ക്വിസ് മത്സരവും പ്രദർശനവും സംഘ‍ടിപ്പിച്ചു. ജൂലൈ 23 ൽ കൂടിയ മീറ്റിംഗിൽ ശാസ്ത്ര മേളക്കായ് കുട്ടികളെ തിരഞ്ഞെടുത്തു പരിശീലിപ്പിക്കാൻ തീരുമാനിച്ചു.

Sri Edward