"ജി.യു.പി.എസ് ക്ലാരി/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
[[ചിത്രം: Kalamklari.jpg|center|thumb|350px|കലാമണ്ഡലം പഠനയാത്രയിൽ നിന്നും]]
[[ചിത്രം: Kalamklari.jpg|center|thumb|350px|കലാമണ്ഡലം പഠനയാത്രയിൽ നിന്നും]]

[[ചിത്രം: thullal klari.jpg|center|thumb|350px|കലക്കത്ത് ഭവൻ]]
[[ചിത്രം: Thullalklari.jpg|center|thumb|350px|തുള്ളൽ ആസ്വാദനം]]

[[ചിത്രം: kunchanklari.jpg|center|thumb|350px|കുഞ്ചൻ നമ്പ്യാരുടെ വീട്ടിൽ]]
[[ചിത്രം: Thunchanklari.jpg|center|thumb|350px|കുഞ്ചൻ നമ്പ്യാരുടെ വീട്ടിൽ]]

[[ചിത്രം: Thunchanklari2.jpg|center|thumb|350px|കുഞ്ചൻ നമ്പ്യാരുടെ വീട്ടിൽ]]
[[ചിത്രം:Vidyaklari.png|center|thumb|350px|കേരള കലാമണ്ഡലം കവാടത്തിൽ]]
[[ചിത്രം:Vidyaklari4.jpg|center|thumb|350px|വിദ്യാരംഗം സാഹിത്യ പഠനയാത്ര 2018]]

  2011-12
  2011-12
വരി 31: വരി 36:
ഓ‍ഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു.L.P, U.P തലങ്ങളിൽ 10 ഇനങ്ങളിലായി  മത്സരങ്ങൾ നടത്തി.വിജയികളെ പഞ്ചായത്ത്,സബ്ജില്ല മേളകളിൽ പങ്കെടുപ്പിച്ചു.പഞ്ചായത്ത് തലത്തിൽ L.P വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടാൻ G.U.P.S ക്ലാരിക്ക് കഴിഞ്ഞു. സബ് ജില്ലാ,ജില്ലാ മേളകളിലും അഭിമാനാർഹമായ വിജയം നേടാൻ കഴിഞ്ഞു.   

[[ചിത്രം:Gupklarividya.jpg]]
[[ചിത്രം:Gupklarividya.jpg]]
[[പ്രമാണം:VIDYARANGAM1.png|ഇടത്ത്‌|ചട്ടരഹിതം|600x600ബിന്ദു]]

<!--visbot  verified-chils->
[[പ്രമാണം:00101.png|ചട്ടരഹിതം|600x600ബിന്ദു]]<!--visbot  verified-chils->-->

22:43, 8 മാർച്ച് 2023-നു നിലവിലുള്ള രൂപം

വിദ്യാരംഗം സാഹിത്യക്ലബ് 2018

വൈക്കം മുഹമ്മദ് ബഷീർ കഥാപാത്രങ്ങൾ
കലാമണ്ഡലം പഠനയാത്രയിൽ നിന്നും
തുള്ളൽ ആസ്വാദനം
കുഞ്ചൻ നമ്പ്യാരുടെ വീട്ടിൽ
കുഞ്ചൻ നമ്പ്യാരുടെ വീട്ടിൽ
കേരള കലാമണ്ഡലം കവാടത്തിൽ
വിദ്യാരംഗം സാഹിത്യ പഠനയാത്ര 2018
2011-12
                     വർ‍ങ്ങളായ് എസ്.എസ്.എ കേരളത്തിലെ എല്ലാ സ്കൂളുകളുമായ് നടത്തികൊണ്ടു പോരുന്ന വിദ്യാരംഗം കലാസാഹിത്യ വേദി,പണ്ട് ഒരു ക്ലാസ്സ് റൂമിൽ മാത്രം ഒതുങ്ങുന്നതായിരുന്നു.എന്നാൽ ഇന്ന്  ഓരോ കുട്ടിയുടെയും സർഗാത്മകതെയെ
വളർത്തിയെടുക്കുന്ന നല്ലനിലയിൽ പ്രവർത്തിക്കുന്ന ഒരു സാഹിത്യക്ലബ്ബാണ് വിദ്യാരംഗം.
                 ഈ വർഷം നമ്മുടെ സ്കൂളിലെ നൂറോളം വിദ്യാർത്ഥികൾ ഈ ക്ലബ്ബിൽ അംഗങ്ങളായിട്ടുണ്ട്.
                       
                           വിദ്യാരംഗം സ്കൂൾ സമിതി
   
              ശ്രീ റോയ് മാത്യു  (H.M)              - രക്ഷാധികാരി
              സരള കുമാരി       (Teacher)        -  ചെയർമാൻ 
              നിദ.പി             (വിദ്യാർത്ഥി)    -  കൺവീനർ
              പ്രകാശ്  T.K        (അദ്ധ്യാപകൻ)-  ജോയിന്റ് കൺവീനർ
              ചന്ദ്രൻ  K        (സ്റ്റാഫ് സെക്രട്ടറി)-  അംഗം
              
        എഡിറ്റോറിൽ ബോർഡിലേക്ക്  9 വിദ്യാർത്ഥികളെ പ്രതിനിധികളായും തിരഞ്ഞെടുത്തു.
                  ജൂൺ 19 വായനാദിനം വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂളിൽ ആചരിച്ചു.അനുസ്മരണക്കുറിപ്പ്,വായനാ കുറിപ്പ് മത്സരം,പുസ്തക  പരിചയം,വായനാമത്സരം തുടങ്ങിയ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.
                          വിദ്യാരംഗം സാഹിത്യക്ലബ്ബിന്റെ 2011-12 ലെ ഔദ്യോഗിക ഉദ്ഘാടനം 7/711 ന് 3.00 pm ന് ശ്രീ ടോമി മാസ്റ്റർ (ഗവ: രാജാസ് H.S.S ജില്ലാ കൺവീനർ മലപ്പുറം)നിർവ്വഹിച്ചു.രാജാസ് ഹൈസ്കൂളിലെ ഹരിത സേനയുടെ 'മരവും കുട്ടികളും' എന്ന സംഗീത ശില്പം ഉദ്ഘാടനത്തോടനുബന്ധിച്ച് അവതരിപ്പിച്ചു.
                                   സ്കൂൾ തല വിദ്യാരംഗം സാഹിത്യോത്സവം 20/10/11 ന് സ്കൂൾ