"ജി.എച്ച്.എസ്സ്.കുമരപുരം/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('<font color=brown> <font size=6> സയൻസ് ക്ലബ് ആക്ടിവിറ്റ് FREE EYE CHECK UP BY FA...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
<font color=brown>
<font color=brown>
<font size=6>
<font size=6>
സയൻസ് ക്ലബ് ആക്ടിവിറ്റ്
സയൻസ് ക്ലബ് ആക്ടിവിറ്റി
<font size=4>
 
2018 ജൂൺ 5 – പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ജി. എച്ച്. എച്ച്. എസ്സ് കുമരപുരം - ഭാരതപ്പുഴക്ലബ്ബ് രൂപീകരിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ അസംബ്ലിയിൽ നടത്തി. [[ചിത്രം:paris2.jpg|thumb|150px|left]]  സ്വാഗത പ്രസംഗം നടത്തിയത് ശ്രീ ഭാസ്കരൻ മാഷായിരുന്നു.  പ്രധാനാധ്യാപിക ശ്രീമതി ശാന്തി ടീച്ചർ അധ്യക്ഷത വഹിച്ചു.  [[ചിത്രം:vriksham1.jpg|thumb|150px|right]] പി.ടി. എ പ്രസിഡന്റ് ശ്രീ സുനിൽ ക്ലബ്ബ് ഔപചാരികമായി  [[ചിത്രം:pariquiz.jpg|thumb|150px|right]]ഉദ്ഘാടനം ചെയ്തു.  ഇതേ വിദ്യാലയത്തിലെ  ഹയർ സെക്കന്ററി - രസതന്ത്രം  വിഭാഗം അധ്യാപകൻ ശ്രീ  അജയൻ മാസ്റ്റർ [[ചിത്രം:paris333.jpg|thumb|150px|left]]  പരിസ്ഥിതി നിലനിർത്തേണ്ടതിന്റെ ആവശ്യകതയെ പറ്റി രസകരമായി ക്ലാസെടുത്തു.  പുത്തൂർ ബി. ആർ സി യിലെ പ്രീത ടീച്ചർ [[ചിത്രം:paris111.jpg|thumb|150px|left]] ആശംസയും ബ്രിജിത.കെ. ആർ നന്ദിയും പറഞ്ഞു. [[ചിത്രം:paris222.jpg|thumb|150px|right]]  പരസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് ക്വിസ് നടത്തി വിജയികളെ പ്രഖ്യാപിച്ചു.  ജെ. ആർ.സി,പരിസ്ഥിതി  ക്ലബ്  എന്നിവയുടെ  നേതൃത്വത്തിൽ  സ്കൂൾ പരിസരത്ത് മരം നടുകയും ഔഷധ ശലഭോദ്യാനം നിർമ്മിക്കുകയും  ചെയ്തു.
 
 
 
FREE EYE CHECK UP BY FATHIMA EYE CLINIC FROM PATTAMBI ON JUNE 25 ,,2018[[ചിത്രം:eye111.jpg|thumb|350px|center]]
FREE EYE CHECK UP BY FATHIMA EYE CLINIC FROM PATTAMBI ON JUNE 25 ,,2018[[ചിത്രം:eye111.jpg|thumb|350px|center]]
2,093

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/550472" എന്ന താളിൽനിന്ന് ശേഖരിച്ചത്