"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''*ലൈബ്രറി 2022 2023''' ==


അറിവിന്റെ ലോകത്തിലേയ്ക്ക് കൈപിടിച്ച് മുന്നോട്ട് നയിക്കുന്ന മാർഗദർശികളാണ് പുസ്തകങ്ങൾ. പുസ്തകങ്ങൾ ഒന്നിച്ച് ക്രമമായി വയ്ക്കുന്ന ഒരിടം എന്നതിലുപരി, പല ലോകങ്ങളുടെയും സംഗമ ഭൂമിയാണ് ഓരോ ഗ്രന്ഥശാലകളും. കുട്ടികളായിരിക്കത്തന്നെ നല്ല വായന പരിശീലിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ കാലഘട്ടമാണ് ഇതിന്ഏറ്റവും അനുയോജ്യം. ഇവിടെയാണ് വിദ്യാലയ ഗ്രന്ഥശാലകളുടെ പ്രസക്തി.നല്ല വായനാനുഭവം പ്രദാനം ചെയ്ത് ക്രിയാത്മകവും, പ്രവർത്തന നിരതവുമായ ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ , അജ്ഞതയുടെ ഇരുട്ടിൽ നിന്നും ജ്ഞാനത്തിന്റെ വെളിച്ചത്തിലേയ്ക്ക്നയിക്കുവാൻ ഞങ്ങളുടെ സ്കൂളിലും നല്ല ഒരു ഗ്രന്ഥശാലയുണ്ട്.
 
എല്ലാവർഷവും ജൂൺ 19 ന് വായനാദിനത്തോടനുബന്ധിച്ചു നടത്തുന്ന വായനാവാരത്തോടെ ഗ്രന്ഥശാല സജീവമാകുന്നു.എല്ലാ ആഴ്ചയിലും ഓരോ പീരീഡ് വായനയ്ക്കായി നീക്കി വച്ചിരിക്കുന്നു. ക്ലാസധ്യാപികയുടെ നേതൃത്വത്തിൽ ലൈബ്രറി സന്ദർശിക്കുകയും വായനാകുറിപ്പുകൾ എഴുതുകയും ചെയ്യുന്നു. വിദ്യാലയത്തിലെ പൊതു ഗ്രന്ഥശാല കൂടാതെ ഓരോ ക്ലാസുകളിലേയ്ക്കുും ആവശ്യമായ പുസ്തകങ്ങൾ എത്തിക്കുകയും ചെറിയ ഒരു ക്ലാസ് ഗ്രന്ഥശാല ഒരുക്കുകയും ചെയ്തു. ഓരോ ക്ലസിലെയും ഗ്രന്ഥാലയ പ്രതിനിധികൾ ക്ലാസിനുള്ളിലെ പുസ്തക ലോകം കൈകാര്യം ചെയ്യുന്നു.
അറിവിന്റെ ലോകത്തിലേയ്ക്ക് കൈപിടിച്ച് മുന്നോട്ട് നയിക്കുന്ന മാർഗദർശികളാണ് പുസ്തകങ്ങൾ. പുസ്തകങ്ങൾ ഒന്നിച്ച് ക്രമമായി വയ്ക്കുന്ന ഒരിടം എന്നതിലുപരി, പല ലോകങ്ങളുടെയും സംഗമ ഭൂമിയാണ് ഓരോ ഗ്രന്ഥശാലകളും. കുട്ടികളായിരിക്കത്തന്നെ നല്ല വായന പരിശീലിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ കാലഘട്ടമാണ് ഇതിന്ഏറ്റവും അനുയോജ്യം. ഇവിടെയാണ് വിദ്യാലയ ഗ്രന്ഥശാലകളുടെ പ്രസക്തി.നല്ല വായനാനുഭവം പ്രദാനം ചെയ്ത് ക്രിയാത്മകവും, പ്രവർത്തന നിരതവുമായ ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ , അജ്ഞതയുടെ ഇരുട്ടിൽ നിന്നും ജ്ഞാനത്തിന്റെ വെളിച്ചത്തിലേയ്ക്ക്നയിക്കുവാൻ ഞങ്ങളുടെ സ്കൂളിലും നല്ല ഒരു ഗ്രന്ഥശാലയുണ്ട്. എല്ലാവർഷവും '''ജൂൺ 19 ന് വായനാദിനത്തോടനുബന്ധിച്ചു''' നടത്തുന്ന വായനാവാരത്തോടെ ഗ്രന്ഥശാല സജീവമാകുന്നു.എല്ലാ ആഴ്ചയിലും ഓരോ പീരീഡ് വായനയ്ക്കായി നീക്കി വച്ചിരിക്കുന്നു. ക്ലാസധ്യാപികയുടെ നേതൃത്വത്തിൽ ലൈബ്രറി സന്ദർശിക്കുകയും വായനാകുറിപ്പുകൾ എഴുതുകയും ചെയ്യുന്നു. വിദ്യാലയത്തിലെ പൊതു ഗ്രന്ഥശാല കൂടാതെ ഓരോ ക്ലാസുകളിലേയ്ക്കുും ആവശ്യമായ പുസ്തകങ്ങൾ എത്തിക്കുകയും ചെറിയ ഒരു ക്ലാസ് ഗ്രന്ഥശാല ഒരുക്കുകയും ചെയ്തു. ഓരോ ക്ലസിലെയും ഗ്രന്ഥാലയ പ്രതിനിധികൾ ക്ലാസിനുള്ളിലെ പുസ്തക ലോകം കൈകാര്യം ചെയ്യുന്നു.
'''2018-2019 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ'''
 
          വയിച്ചു വളരുക എന്ന ലക്ഷ്യത്തോടെ ഈ വർഷവും ഗ്രന്ഥശാലാ പ്രവർത്തനങ്ങൾക്ക് വായനാവാരത്തിൽ തുടക്കം കുറിച്ചു. ജൂൺ ആദ്യ ആഴ്ചകളിൽ തന്നെ ക്ലാസുകളിലേയ്ക്കുള്ള പുസ്തകങ്ങൾ വിതരണം ചെയ്തു. വായനാവാരത്തോടുകൂടി ഗ്രന്ഥശാലാ പ്രവർത്തനങ്ങളും സജീവമായി.
വായിച്ചു വളരുക എന്ന ലക്ഷ്യത്തോടെ ഈ വർഷവും ഗ്രന്ഥശാലാ പ്രവർത്തനങ്ങൾക്ക് വായനാവാരത്തിൽ തുടക്കം കുറിച്ചു. ജൂൺ ആദ്യ ആഴ്ചകളിൽ തന്നെ ക്ലാസുകളിലേയ്ക്കുള്ള പുസ്തകങ്ങൾ വിതരണം ചെയ്തു. വായനാവാരത്തോടുകൂടി ഗ്രന്ഥശാലാ പ്രവർത്തനങ്ങളും സജീവമായി.[[പ്രമാണം:26038 library.jpg|thumb|സ്കൂൾ ലൈബ്രറി]]
===കാറ്റലോഗ് ===
 
 
===== '''2018-2019 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ''' =====

13:04, 1 മാർച്ച് 2023-നു നിലവിലുള്ള രൂപം

*ലൈബ്രറി 2022 2023

അറിവിന്റെ ലോകത്തിലേയ്ക്ക് കൈപിടിച്ച് മുന്നോട്ട് നയിക്കുന്ന മാർഗദർശികളാണ് പുസ്തകങ്ങൾ. പുസ്തകങ്ങൾ ഒന്നിച്ച് ക്രമമായി വയ്ക്കുന്ന ഒരിടം എന്നതിലുപരി, പല ലോകങ്ങളുടെയും സംഗമ ഭൂമിയാണ് ഓരോ ഗ്രന്ഥശാലകളും. കുട്ടികളായിരിക്കത്തന്നെ നല്ല വായന പരിശീലിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ കാലഘട്ടമാണ് ഇതിന്ഏറ്റവും അനുയോജ്യം. ഇവിടെയാണ് വിദ്യാലയ ഗ്രന്ഥശാലകളുടെ പ്രസക്തി.നല്ല വായനാനുഭവം പ്രദാനം ചെയ്ത് ക്രിയാത്മകവും, പ്രവർത്തന നിരതവുമായ ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ , അജ്ഞതയുടെ ഇരുട്ടിൽ നിന്നും ജ്ഞാനത്തിന്റെ വെളിച്ചത്തിലേയ്ക്ക്നയിക്കുവാൻ ഞങ്ങളുടെ സ്കൂളിലും നല്ല ഒരു ഗ്രന്ഥശാലയുണ്ട്. എല്ലാവർഷവും ജൂൺ 19 ന് വായനാദിനത്തോടനുബന്ധിച്ചു നടത്തുന്ന വായനാവാരത്തോടെ ഗ്രന്ഥശാല സജീവമാകുന്നു.എല്ലാ ആഴ്ചയിലും ഓരോ പീരീഡ് വായനയ്ക്കായി നീക്കി വച്ചിരിക്കുന്നു. ക്ലാസധ്യാപികയുടെ നേതൃത്വത്തിൽ ലൈബ്രറി സന്ദർശിക്കുകയും വായനാകുറിപ്പുകൾ എഴുതുകയും ചെയ്യുന്നു. വിദ്യാലയത്തിലെ പൊതു ഗ്രന്ഥശാല കൂടാതെ ഓരോ ക്ലാസുകളിലേയ്ക്കുും ആവശ്യമായ പുസ്തകങ്ങൾ എത്തിക്കുകയും ചെറിയ ഒരു ക്ലാസ് ഗ്രന്ഥശാല ഒരുക്കുകയും ചെയ്തു. ഓരോ ക്ലസിലെയും ഗ്രന്ഥാലയ പ്രതിനിധികൾ ക്ലാസിനുള്ളിലെ പുസ്തക ലോകം കൈകാര്യം ചെയ്യുന്നു.

വായിച്ചു വളരുക എന്ന ലക്ഷ്യത്തോടെ ഈ വർഷവും ഗ്രന്ഥശാലാ പ്രവർത്തനങ്ങൾക്ക് വായനാവാരത്തിൽ തുടക്കം കുറിച്ചു. ജൂൺ ആദ്യ ആഴ്ചകളിൽ തന്നെ ക്ലാസുകളിലേയ്ക്കുള്ള പുസ്തകങ്ങൾ വിതരണം ചെയ്തു. വായനാവാരത്തോടുകൂടി ഗ്രന്ഥശാലാ പ്രവർത്തനങ്ങളും സജീവമായി.

സ്കൂൾ ലൈബ്രറി

കാറ്റലോഗ്

2018-2019 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ