"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ക്ലബ്ബ് പ്രവർത്തനങ്ങൾ) |
(ചെ.) (ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/വിദ്യാരംഗം-17 എന്ന താൾ ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/വിദ്യാരംഗം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി: Moving From "ഗവ_ഹയർ_സെക്കന്ററി_സ്കൂൾ_കോയിക്കൽ/വിദ്യാരംഗം-17" To "ഗവ_ഹയർ_സെക്കന്ററി_സ്കൂൾ_കോയിക്കൽ/വിദ്യാരംഗം") |

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''വിദ്യാരംഗം കലാസാഹിത്യ വേദി'''
കലാ-സാഹിത്യാദി വാസനകളെ | '''വിദ്യാരംഗം കലാസാഹിത്യ വേദി'''

ക്ലബ്ബ് കൺവീനർ - ശ്രീ. രാജു എസ്. [[പ്രമാണം:Vdya1.jpg|ലഘുചിത്രം|വിദ്യാരംഗം ഉദ്ഘാടനം]] | |||
'''ബഷീർദിനം'''.
ജൂലൈ 5ന്റെ ബഷീർ | [[പ്രമാണം:V241030.jpg|ലഘുചിത്രം|നോട്ടീസ്]] | ||
[[പ്രമാണം:Pusthak.png|ലഘുചിത്രം|പുസ്തകക്കൂട്]] | |||
[[പ്രമാണം:V441030.png|ലഘുചിത്രം|രചനാമത്സരം]] | |||
[[പ്രമാണം:Basheer 41030.jpg|ലഘുചിത്രം|ബഷീർ അനുസ്മരണപ്രഭാഷണം - ശ്രീ.ശ്രീകുമാരൻ കർത്താ]] | |||
[[പ്രമാണം:B341030.png|ലഘുചിത്രം|ബഷീർ അനുസ്മരണം]] | |||

കലാ-സാഹിത്യാദി വാസനകളെ കണ്ടെത്താനും പരിപോഷിപ്പിക്കാനും ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു. 2018-2019 വർഷത്തെ പ്രവർത്തനങ്ങൾക്ക് ജൂണിൽ തന്നെ തുടക്കം കുറിച്ചു. എല്ലാ ക്ലാസ്സിൽ നിന്നുമുള്ള പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് ജൂൺ പതിനഞ്ചിനു തന്നെ സ്കൂൾതലയൂണിറ്റ് രൂപീകരിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ലീഡറായി ഒമ്പതാം തരത്തിലെ നിഖിതയെ തെരഞ്ഞെടുത്തു. പുതിയ വർഷത്തെ പ്രവർത്തനങ്ങളെ വിശദീകരിച്ചു കൊണ്ട് ക്ലബ്ബ് കൺവീനർ രാജു സാർ സംസാരിച്ചു. വിദ്യാരംഗം സാഹിത്യോത്സവത്തിനുള്ള മാനദണ്ഡങ്ങളും വിശദീകരിച്ചു.

'''ഉദ്ഘാടനവും വായനവാരാഘോഷവും''' | |||

ജൂൺ 19നു് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും വായനാദിനാചരണവും നടന്നു. രാവിലെ അസംബ്ലിയിൽ വായനാദിനത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. വായനാദിനപ്രതിജ്ഞയും പ്രമുഖരുടെ വായനാസന്ദേശങ്ങളും കുട്ടികൾ അവതരിപ്പിച്ചു. മഹദ്വചനങ്ങളെഴുതിയ പ്ലക്കാർഡുകൾ പിടിച്ചു കൊണ്ട് വിദ്യാർത്ഥികൾ അസംബ്ലിയിൽ എത്തി. വായനയുടെ പ്രാധാന്യം എടുത്തു പറഞ്ഞുകൊണ്ട് പ്രധാനാധ്യാപിക ശ്രീമതി സീറ്റ ആർ മിറാന്റ കുട്ടികളോടു സംവദിച്ചു.
ഉച്ചയ്ക്ക് ഒരു മണിക്കു സ്കൂൾ സെമിനാർ ഹാളിൽ ഉദ്ഘാടന യോഗം ചേർന്നു. പ്രമുഖകവി ശ്രീ.ശശിധരൻ കുണ്ടറയാണ് വിദ്യാരംഗം കല്ാസാഹിത്യ വേദിയുടെ ഉദ്ഘാടനകർമ്മം നിർവഹിച്ചത്. അതേ വേദിയിൽ തന്നെ പി.എൻ.പണിക്കർ അമിസ്മരണവും നടന്നു. വിദ്യാർത്ഥികൾ പി.എൻ.പണിക്കരുടെ ജീവചരിത്രം ലഘുവായി വായിച്ചവതരിപ്പിച്ചു. | |||

വായനാവാരത്തിന്റെ ഭാഗമായി ഒരാഴ്ച നീണ്ടു നിന്ന പരിപാടികൾ അരങ്ങേറി. ക്ലാസ്സ് തലത്തിലും സ്കൂൾ തലത്തിലും പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തി. പുസ്തകങ്ങൾ വായിക്കുവാൻ കുട്ടികൾക്ക് പരമാവധി അവസരങ്ങളൊരുക്കി. സ്കൂൾ ലൈബ്രറി സന്ദർശിക്കാനും പുസ്തകങ്ങളെടുക്കാനും ഈ ഒരാഴ്ച കുട്ടികൾക്ക് അവസരമൊരുക്കി. പുതുമയാർന്നൊരു പ്രവർത്തനമായി സ്കൂളങ്കണത്തിൽ പുസ്തകക്കൂടൊരുക്കി. കുട്ടികൾ കൊണ്ടു വന്ന പുസ്തകങ്ങളും അദ്ധ്യാപകർ സംഭാവന ചെയ്ത പുസ്തകങ്ങളും പുസ്തകക്കൂട്ടിൽ നിറഞ്ഞു. കുട്ടികളെ പുസ്തകത്തിലേക്കും വായനയിലേക്കും ആകർഷിക്കാനുതകുന്ന നല്ലൊരി പ്രവർത്തനമായിരുന്നു അത്.
വായനാവാരാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി കഥാരചനയും കവിതാ രചനയും ചിത്രരചനയും സംഘടിപ്പിക്കുകയുണ്ടായി. എൽ.പി., യു.പി., എച്ച്.എസ്. തലങ്ങളിലായി പ്രത്യേകം മത്സരങ്ങൾ നടത്തി. വായനാവാരത്തിൽ നടന്ന സാഹിത്യ ക്വിസ്സ് മത്സരം വളരെ രസകരവും പുതുമയാർന്നതുമായിരുന്നു. ഹൈടെക്ക് ക്ലാസ്സ് മുറിയുടെ സൗകര്യങ്ങളുപയോഗിച്ച് മൾട്ടി മീഡിയ പ്രസന്റേഷനിലൂടെയാണ് മത്സരം സംഘടിപ്പിച്ചത്. ഓഡിയോ, വീഡിയോ ക്ലിപ്പുകളും ചിത്രങ്ങളും കുട്ടികൾ പുതുമയും വിജ്ഞാനവും പകരുന്നതായിരുന്നു.
വായനാവാരത്തോടനുബന്ധിച്ചു നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്ക് തൊട്ടടുത്ത അസംബ്ലിയിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. പുസ്തകങ്ങളാണ് സമ്മാനമായി നല്കിയത്.

'''ബഷീർദിനം'''.  | |||

ജൂലൈ 5ന്റെ ബഷീർ ചരമദിനം വളരെ ഗംഭീരമായിത്തന്നെ നടന്നു. വൈക്കം മുഹമ്മദ് ബഷീർ എന്ന മനുഷ്യസ്നേഹിയായ എഴുത്തുകാരനെ കുട്ടികൾക്ക് അടുത്തറിയാൻ ഒരവസരമായി. ബഷീറിന്റെ സാഹിത്യലോകവും അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളും ഒരുകാലത്തും മറക്കാൻ കഴിയുന്നതല്ലെന്ന് പ്രധാനാദ്ധ്യാപിക ശ്രീമതി.സീറ്റ ആർ മിറാന്റ എടുത്തു പറഞ്ഞു. അസംബ്ലിയിൽ അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ പ്രകാശനം നടത്തി. പ്രാധാന പുസ്തകങ്ങളുടെ സംഗ്രഹം ഓരോ വിദ്യാർത്ഥികളായി വായിച്ചവതരിപ്പിച്ചു. സെമിനാർ ഹാളിൽ വച്ചു ചേർന്ന യോഗത്തിൽ ശ്രീ. ശ്രീകുമാരൻ കർത്താ സാർ ബഷീർ അനുസ്മരണപ്രഭാഷണം നടത്തി.  | |||

'''ജാഗ്രത, ലഹരിക്കെതിരെ''' | |||

ലഹരിവിരുദ്ധദിനത്തിൽ ഹെൽത് ക്ലബ്ബിനോടൊപ്പം ചേർന്ന് മുദ്രാഗിതം തയ്യാറാക്കി.  | |||

'''സ്വാതന്ത്ര്യപ്പുലരിയിൽ''' | |||

ഭാരതത്തിന്റെ എഴുപത്തിരണ്ടാമതു സ്വതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ അവതരിപ്പിക്കാൻ ആസൂത്രണങ്ങൽ നടത്തിയെങ്കിലും ശക്തമായ മഴകാരണം ലളിതമായ ചടങ്ങുകൾ മാത്രം നടത്തി പിരിയേണ്ടി വന്നു.  | |||

'''മഴയിൽ മുങ്ങിപ്പോയ കർഷകദിനം''' | |||

ഓണനാളിന്റെ ഓർമ്മകളും പേറിയെത്തിയ കർഷകദിനവും ഇത്തവണ ആഘോഷിക്കാനായില്ല. ദുരിതങ്ങൾ വാരിവിതറി മഴ താണ്ഡവമാടിയതിനാൽ എല്ലാ പദ്ധതികളും പൊളിഞ്ഞു. പ്രളയക്കെടുതിയുടെ ഭീകരതയിൽ വിദ്യാലയങ്ങൾക്കെല്ലാം അവധിയായിരുന്നു. കർഷകദിനവും ഓണവും പ്രളയം കവർന്നെടുത്തു. | |||

00:03, 18 ജനുവരി 2022-നു നിലവിലുള്ള രൂപം
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ്ബ് കൺവീനർ - ശ്രീ. രാജു എസ്.
കലാ-സാഹിത്യാദി വാസനകളെ കണ്ടെത്താനും പരിപോഷിപ്പിക്കാനും ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു. 2018-2019 വർഷത്തെ പ്രവർത്തനങ്ങൾക്ക് ജൂണിൽ തന്നെ തുടക്കം കുറിച്ചു. എല്ലാ ക്ലാസ്സിൽ നിന്നുമുള്ള പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് ജൂൺ പതിനഞ്ചിനു തന്നെ സ്കൂൾതലയൂണിറ്റ് രൂപീകരിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ലീഡറായി ഒമ്പതാം തരത്തിലെ നിഖിതയെ തെരഞ്ഞെടുത്തു. പുതിയ വർഷത്തെ പ്രവർത്തനങ്ങളെ വിശദീകരിച്ചു കൊണ്ട് ക്ലബ്ബ് കൺവീനർ രാജു സാർ സംസാരിച്ചു. വിദ്യാരംഗം സാഹിത്യോത്സവത്തിനുള്ള മാനദണ്ഡങ്ങളും വിശദീകരിച്ചു.
ഉദ്ഘാടനവും വായനവാരാഘോഷവും
ജൂൺ 19നു് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും വായനാദിനാചരണവും നടന്നു. രാവിലെ അസംബ്ലിയിൽ വായനാദിനത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. വായനാദിനപ്രതിജ്ഞയും പ്രമുഖരുടെ വായനാസന്ദേശങ്ങളും കുട്ടികൾ അവതരിപ്പിച്ചു. മഹദ്വചനങ്ങളെഴുതിയ പ്ലക്കാർഡുകൾ പിടിച്ചു കൊണ്ട് വിദ്യാർത്ഥികൾ അസംബ്ലിയിൽ എത്തി. വായനയുടെ പ്രാധാന്യം എടുത്തു പറഞ്ഞുകൊണ്ട് പ്രധാനാധ്യാപിക ശ്രീമതി സീറ്റ ആർ മിറാന്റ കുട്ടികളോടു സംവദിച്ചു.
ഉച്ചയ്ക്ക് ഒരു മണിക്കു സ്കൂൾ സെമിനാർ ഹാളിൽ ഉദ്ഘാടന യോഗം ചേർന്നു. പ്രമുഖകവി ശ്രീ.ശശിധരൻ കുണ്ടറയാണ് വിദ്യാരംഗം കല്ാസാഹിത്യ വേദിയുടെ ഉദ്ഘാടനകർമ്മം നിർവഹിച്ചത്. അതേ വേദിയിൽ തന്നെ പി.എൻ.പണിക്കർ അമിസ്മരണവും നടന്നു. വിദ്യാർത്ഥികൾ പി.എൻ.പണിക്കരുടെ ജീവചരിത്രം ലഘുവായി വായിച്ചവതരിപ്പിച്ചു.
വായനാവാരത്തിന്റെ ഭാഗമായി ഒരാഴ്ച നീണ്ടു നിന്ന പരിപാടികൾ അരങ്ങേറി. ക്ലാസ്സ് തലത്തിലും സ്കൂൾ തലത്തിലും പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തി. പുസ്തകങ്ങൾ വായിക്കുവാൻ കുട്ടികൾക്ക് പരമാവധി അവസരങ്ങളൊരുക്കി. സ്കൂൾ ലൈബ്രറി സന്ദർശിക്കാനും പുസ്തകങ്ങളെടുക്കാനും ഈ ഒരാഴ്ച കുട്ടികൾക്ക് അവസരമൊരുക്കി. പുതുമയാർന്നൊരു പ്രവർത്തനമായി സ്കൂളങ്കണത്തിൽ പുസ്തകക്കൂടൊരുക്കി. കുട്ടികൾ കൊണ്ടു വന്ന പുസ്തകങ്ങളും അദ്ധ്യാപകർ സംഭാവന ചെയ്ത പുസ്തകങ്ങളും പുസ്തകക്കൂട്ടിൽ നിറഞ്ഞു. കുട്ടികളെ പുസ്തകത്തിലേക്കും വായനയിലേക്കും ആകർഷിക്കാനുതകുന്ന നല്ലൊരി പ്രവർത്തനമായിരുന്നു അത്.
വായനാവാരാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി കഥാരചനയും കവിതാ രചനയും ചിത്രരചനയും സംഘടിപ്പിക്കുകയുണ്ടായി. എൽ.പി., യു.പി., എച്ച്.എസ്. തലങ്ങളിലായി പ്രത്യേകം മത്സരങ്ങൾ നടത്തി. വായനാവാരത്തിൽ നടന്ന സാഹിത്യ ക്വിസ്സ് മത്സരം വളരെ രസകരവും പുതുമയാർന്നതുമായിരുന്നു. ഹൈടെക്ക് ക്ലാസ്സ് മുറിയുടെ സൗകര്യങ്ങളുപയോഗിച്ച് മൾട്ടി മീഡിയ പ്രസന്റേഷനിലൂടെയാണ് മത്സരം സംഘടിപ്പിച്ചത്. ഓഡിയോ, വീഡിയോ ക്ലിപ്പുകളും ചിത്രങ്ങളും കുട്ടികൾ പുതുമയും വിജ്ഞാനവും പകരുന്നതായിരുന്നു.
വായനാവാരത്തോടനുബന്ധിച്ചു നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്ക് തൊട്ടടുത്ത അസംബ്ലിയിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. പുസ്തകങ്ങളാണ് സമ്മാനമായി നല്കിയത്.
ബഷീർദിനം.
ജൂലൈ 5ന്റെ ബഷീർ ചരമദിനം വളരെ ഗംഭീരമായിത്തന്നെ നടന്നു. വൈക്കം മുഹമ്മദ് ബഷീർ എന്ന മനുഷ്യസ്നേഹിയായ എഴുത്തുകാരനെ കുട്ടികൾക്ക് അടുത്തറിയാൻ ഒരവസരമായി. ബഷീറിന്റെ സാഹിത്യലോകവും അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളും ഒരുകാലത്തും മറക്കാൻ കഴിയുന്നതല്ലെന്ന് പ്രധാനാദ്ധ്യാപിക ശ്രീമതി.സീറ്റ ആർ മിറാന്റ എടുത്തു പറഞ്ഞു. അസംബ്ലിയിൽ അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ പ്രകാശനം നടത്തി. പ്രാധാന പുസ്തകങ്ങളുടെ സംഗ്രഹം ഓരോ വിദ്യാർത്ഥികളായി വായിച്ചവതരിപ്പിച്ചു. സെമിനാർ ഹാളിൽ വച്ചു ചേർന്ന യോഗത്തിൽ ശ്രീ. ശ്രീകുമാരൻ കർത്താ സാർ ബഷീർ അനുസ്മരണപ്രഭാഷണം നടത്തി.
ജാഗ്രത, ലഹരിക്കെതിരെ
ലഹരിവിരുദ്ധദിനത്തിൽ ഹെൽത് ക്ലബ്ബിനോടൊപ്പം ചേർന്ന് മുദ്രാഗിതം തയ്യാറാക്കി.
സ്വാതന്ത്ര്യപ്പുലരിയിൽ
ഭാരതത്തിന്റെ എഴുപത്തിരണ്ടാമതു സ്വതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ അവതരിപ്പിക്കാൻ ആസൂത്രണങ്ങൽ നടത്തിയെങ്കിലും ശക്തമായ മഴകാരണം ലളിതമായ ചടങ്ങുകൾ മാത്രം നടത്തി പിരിയേണ്ടി വന്നു.
മഴയിൽ മുങ്ങിപ്പോയ കർഷകദിനം
ഓണനാളിന്റെ ഓർമ്മകളും പേറിയെത്തിയ കർഷകദിനവും ഇത്തവണ ആഘോഷിക്കാനായില്ല. ദുരിതങ്ങൾ വാരിവിതറി മഴ താണ്ഡവമാടിയതിനാൽ എല്ലാ പദ്ധതികളും പൊളിഞ്ഞു. പ്രളയക്കെടുതിയുടെ ഭീകരതയിൽ വിദ്യാലയങ്ങൾക്കെല്ലാം അവധിയായിരുന്നു. കർഷകദിനവും ഓണവും പ്രളയം കവർന്നെടുത്തു.