"ഗവ. മുഹമ്മദൻ ഗേൾസ് ഹയർ സെകണ്ടറി സ്കൂൾ ആലപ്പുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PHSSchoolFrame/Pages}} | ||
==ഭൗതികസൗകര്യങ്ങൾ== | |||
==== കെട്ടിട സൗകര്യങ്ങൾ ==== | ==== കെട്ടിട സൗകര്യങ്ങൾ ==== | ||
* '''ക്ലാസ് മുറികൾ''' | * '''ക്ലാസ് മുറികൾ''' | ||
വരി 14: | വരി 14: | ||
* '''കമ്പ്യൂട്ടർ പഠനം''' | * '''കമ്പ്യൂട്ടർ പഠനം''' | ||
ബ്രോഡ്ബാന്റ് ഇന്റർനെറ്റ്, നെറ്റ് വർക്കിങ്ങ് എന്നിവയോടുകൂടിയ പ്രവർത്തന സജ്ജമായ പതിനഞ്ച് കമ്പ്യൂട്ടറുകളോടു കൂടിയ ഐ.റ്റി.ലാബാണ് ഐ.സി.റ്റി.പഠനത്തിനായി ഉപയോഗിക്കുന്നത്. | ബ്രോഡ്ബാന്റ് ഇന്റർനെറ്റ്, നെറ്റ് വർക്കിങ്ങ് എന്നിവയോടുകൂടിയ പ്രവർത്തന സജ്ജമായ പതിനഞ്ച് കമ്പ്യൂട്ടറുകളോടു കൂടിയ ഐ.റ്റി.ലാബാണ് ഐ.സി.റ്റി.പഠനത്തിനായി ഉപയോഗിക്കുന്നത്.ആറ് ലാപ് ടോപ്പുകളും പഠനപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു. | ||
* '''ലാബ് , ലൈബ്രറി''' | * '''ലാബ് , ലൈബ്രറി''' | ||
ശാസ്ത്ര വിഷയങ്ങൾക്ക് അടിസ്ഥാന | ശാസ്ത്ര വിഷയങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്ഥശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്. | ||
അമ്പത് ലക്ഷം രൂപ ചലവിട്ടുള്ള ഹയർ സെക്കന്ററി വിഭാഗം ലബോറട്ടറിയുടെ നിർമാണം അവസാന ഘട്ടത്തിലാണ്. | അമ്പത് ലക്ഷം രൂപ ചലവിട്ടുള്ള ഹയർ സെക്കന്ററി വിഭാഗം ലബോറട്ടറിയുടെ നിർമാണം അവസാന ഘട്ടത്തിലാണ്. | ||
സ്കൂൾ മുറ്റം തറയോട് പാകുന്ന പണി ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. | സ്കൂൾ മുറ്റം തറയോട് പാകുന്ന പണി ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. |
08:50, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഭൗതികസൗകര്യങ്ങൾ
കെട്ടിട സൗകര്യങ്ങൾ
- ക്ലാസ് മുറികൾ
ഒരേക്കർ 30 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 5ക്ലാസ് മുറികളുമുണ്ട്. .ഐ.റ്റി.@സ്കൂൾ പ്രവർത്തിക്കുന്ന 4മുറികൾ ഒഴികെയുള്ള മറ്റ് മുറികൾ ഓഫീസ്,സ്റ്റാഫ് റൂം,സഹകരണസംഘം,സ്മാർട്ട് ക്ലാസ് റൂം,ഗ്രന്ഥശാല,ലബോറട്ടറികൾ എന്നിവയ്ക്കായി ഉപയോഗിക്കുന്നു.
- അടിസ്ഥാന സൗകര്യങ്ങൾ
നിലവിൽ നാല് ശൗചാലയസമുച്ചയങ്ങൾ ഉണ്ട്.ഒരെണ്ണത്തിന്റെ നിർമാണം തുടങ്ങാൻ പോകുന്നു.മുന്നൂറ് പേർക്കിരിക്കാവുന്ന ഒരു ആഡിറ്റോറിയമുണ്ട്.ശുദ്ധീകരിച്ച വെള്ളം സ്കൂളിൽ എപ്പോഴും ലഭിക്കുന്നുണ്ട്.ഉച്ചഭക്ഷണം പാകം ചെയ്യുന്ന അടുക്കള വൃത്തിയായി സൂക്ഷിക്കുന്നതിൽ അടുക്കളയുടെ ചുമതലയുള്ളവർ സവിശേഷശ്രദ്ധകാട്ടുന്നു.
- കമ്പ്യൂട്ടർ പഠനം
ബ്രോഡ്ബാന്റ് ഇന്റർനെറ്റ്, നെറ്റ് വർക്കിങ്ങ് എന്നിവയോടുകൂടിയ പ്രവർത്തന സജ്ജമായ പതിനഞ്ച് കമ്പ്യൂട്ടറുകളോടു കൂടിയ ഐ.റ്റി.ലാബാണ് ഐ.സി.റ്റി.പഠനത്തിനായി ഉപയോഗിക്കുന്നത്.ആറ് ലാപ് ടോപ്പുകളും പഠനപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു.
- ലാബ് , ലൈബ്രറി
ശാസ്ത്ര വിഷയങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്ഥശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്. അമ്പത് ലക്ഷം രൂപ ചലവിട്ടുള്ള ഹയർ സെക്കന്ററി വിഭാഗം ലബോറട്ടറിയുടെ നിർമാണം അവസാന ഘട്ടത്തിലാണ്. സ്കൂൾ മുറ്റം തറയോട് പാകുന്ന പണി ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു.