"ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/ഗണിത ക്ലബ്ബ് 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
==ഉദ്ഘാടനം== | ==ഉദ്ഘാടനം== | ||
2018 - 19 അധ്യയനവർഷത്തിലെ | 2018-19 അധ്യയനവർഷത്തിലെ സ്‍കൂൾ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം 2018 ആഗസ്റ്റ് 3ന് സ്‍കൂളിൽവച്ച് നടന്നു. സ്കൂൾ ഹെഡ്‌മിസ്‍ട്രസ് ശ്രീമതി .മുംതാസ് ബായ് എസ് കെ അധ്യക്ഷത വഹിച്ച യോഗത്തിൽ മുഖ്യതിഥി ശ്രീ. പ്രസാദ് സാർ ക്ലാസെടുത്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ഗണിത ക്ലബ്ബിന്റെ പ്രവർത്തകരായ സായ് റാം, നിധിൻ , അധ്യാപകരായ ശ്രീമതി ലിൻഡ, ശ്രീമതി സോണി എൻ, ശ്രീമതി മഞ്ജുള ആൽബർട്ട് തുടങ്ങിയവർ സംസാരിച്ചു. | ||
[[പ്രമാണം:41056-1.jpeg|ലഘുചിത്രം|ഇടത്ത്|മുംതാസ് ടീച്ചർ]] | [[പ്രമാണം:41056-1.jpeg|ലഘുചിത്രം|ഇടത്ത്|മുംതാസ് ടീച്ചർ]] | ||
[[പ്രമാണം:41056-prasad sir.jpeg|ലഘുചിത്രം|നടുവിൽ|ശ്രീ പ്രസാദ് സാർ ഗണിത ക്ലബ് ഉദ്ഘാടനം ചെയ്യുന്നു.]] | [[പ്രമാണം:41056-prasad sir.jpeg|ലഘുചിത്രം|നടുവിൽ|ശ്രീ പ്രസാദ് സാർ ഗണിത ക്ലബ് ഉദ്ഘാടനം ചെയ്യുന്നു.]] | ||
[[പ്രമാണം:41056-2.jpeg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:41056-2.jpeg|ലഘുചിത്രം|ഇടത്ത്|ഈശ്വരപ്രാർത്ഥന]] | ||
==സ്കൂൾതല ഗണിത ക്വിസ് മത്സരം== | ==സ്കൂൾതല ഗണിത ക്വിസ് മത്സരം== |
16:21, 26 ജനുവരി 2022-നു നിലവിലുള്ള രൂപം
ഉദ്ഘാടനം
2018-19 അധ്യയനവർഷത്തിലെ സ്‍കൂൾ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം 2018 ആഗസ്റ്റ് 3ന് സ്‍കൂളിൽവച്ച് നടന്നു. സ്കൂൾ ഹെഡ്‌മിസ്‍ട്രസ് ശ്രീമതി .മുംതാസ് ബായ് എസ് കെ അധ്യക്ഷത വഹിച്ച യോഗത്തിൽ മുഖ്യതിഥി ശ്രീ. പ്രസാദ് സാർ ക്ലാസെടുത്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ഗണിത ക്ലബ്ബിന്റെ പ്രവർത്തകരായ സായ് റാം, നിധിൻ , അധ്യാപകരായ ശ്രീമതി ലിൻഡ, ശ്രീമതി സോണി എൻ, ശ്രീമതി മഞ്ജുള ആൽബർട്ട് തുടങ്ങിയവർ സംസാരിച്ചു.