(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {| class="wikitable"

| | [[പ്രമാണം:Adhitya.jpg|190px|]] || [[പ്രമാണം:Alwinmihs.jpg|190px]] || [[പ്രമാണം:Vinny.jpg|190px|]]

| | ആദിത്യ തയ്യാറാക്കിയ ചിത്രം || ആൽവിൻ തയ്യാറാക്കിയത് - 3D ചിത്രം || വിന്നിയുടെ ചിത്രം

| | [[പ്രമാണം:Sep tithin.jpeg|190px|]] || [[പ്രമാണം:SEP SWETHA SANTHOSH.jpeg|190px]] || [[പ്രമാണം:20180207_113456.jpg|190px|]]

| | ജില്ലാതല PCRA മത്സരത്തിൽ
ഒന്നാം സ്ഥാനം || ശ്വേത സന്തോഷ് തയ്യാറാക്കിയത് || ഗോപിക.എസ് തയ്യാറാക്കിയ
ഹിന്ദി കവിതയുടെ സാരാംശം

| <gallery> | | <gallery> |
| Alan_p_dominic_1.jpg|അലൻ.പി.ഡോമിനിക് തയ്യാറാക്കിയ ചിത്രം

| Akshay_ashok.jpg|ആരാമിയുടെ ചിത്രം

| Adheena_mariya.jpg|അഥീനയുടെ കവിത

| 20180207_135420.jpg|ആഡ്ലിൻ ആഗ്നസ് തയ്യാറാക്കിയ അധ്യാപകദിന പോസ്റ്റർ

| 20180207_140048.jpg| മഴ കവിത - സാനിയ

| </gallery> | | </gallery> |
| {| class="wikitable"

| ! കവിത !! എഴുതിയത്!! കവിത !! എഴുതിയത്

| | '''കുളിർമഴ'''

| പുള്ളിക്കുടയും ചൂടി ഞാൻ സ്‌കൂളിൽ

| പോകും വഴിയിൽ എന്നെ കാത്തു നിൽക്കും

| തോരാതെ പെയ്തെന്റെ കവിൾത്തടം മേലാകെ

| കോരിത്തരിപ്പിന്റെ കൊയ്ത്തുകാലം

| ആടികുഴഞ്ഞു നിൽക്കും മരങ്ങൾക്കു

| കൂട്ടായി കുളിരായി പെയ്തതാണോ

| മണ്ണിന്റെ കുമ്പിളിൽ നീ കുടഞ്ഞിട്ട

| വിണ്ണിന്റെ കണ്ണുനീർ കണങ്ങളാണോ

| പൊള്ളുമെൻ നെഞ്ചിലെ നൊമ്പര -

| മൊപ്പുവാൻ കുളിരായി തണുവായി പെയ്തതാണോ

| പവിഴ മുത്തുകൾ കോർത്തിണക്കി നീ

| മണ്ണിൻറെ മാറിൽ ചാർത്തിയ പുഷ്പമാല്യമാണോ?

| || കാർത്തിക . കെ.ബി

| | '''നീ വരുമോ?'''

| ഒരു നാൾ കൂടി നിന്നെ ഞാൻ

| ഒന്നു കണ്ടോട്ടെ ,

| ഒരു നാൾ കൂടി നിന്നെ ഞാൻ

| ഒന്നു ഓർത്തോട്ടെ .

| വരുമോ നീ വരുമോ

| കാത്തിരുന്നു ഞാൻ എന്നെന്നും

| ഓർത്തിരുന്നു ഞാൻ കാതോർത്തു

| എൻ മനമേ .....

| || ആഷ്‌ന

| | '''കാത്തിരിപ്പ്'''

| പൂവിൻ ദളങ്ങളിൽ നിറയുന്ന മധുവിനായി

| ഒരു വര്ണ്ണ ശലഭത്തിൻ കാത്തിരിപ്പ്

| വൃഷ്ടിതൻ തുള്ളികൾ നെറുകിൽ തലോടുവാൻ

| ഭൂമിദേവിതൻ കാത്തിരിപ്പ്

| ആഴിതൻ മടിത്തട്ടിലെത്തുവാനായൊരു

| പൂന്തെനരുവിതൻ കാത്തിരുപ്പ്

| എന്തെന്നറിയില്ലാ എൻ മനസ്സിൽ...

| എന്റെ അമ്മയെ ഓര്ക്കുമ്പോൾ തെങ്ങലിന്നു

| എന്തിനെന്നറിയാതെ എവിടെക്കെന്നില്ലാതെ

| എങ്ങുപോയി മറഞ്ഞെൻ അമ്മമനസ്സ്

| ഒരു വര്ണ്ണശലഭമായി മാറിടുന്നു

| പൂവിൻ ദളങ്ങളിലെ മധുവിങ്ങ്

| ചോരിനായി എന്തെന്നറിയാത്ത കാത്തിരിപ്പ്

| || അനുപ്രിയ

| | '''എന്റെ സൗഹൃദം'''

| മറക്കില്ലൊരിക്കലും മരിക്കിലുമീ ഞാൻ

| നിന്റെയീ സ്നേഹം......

| നിറഞ്ഞ നിൻ പൂമലര്ച്ചിരിയുടെ

| മാഹാത്മ്യം.....

| പവമെന്നുടെ സ്നേഹവികാരം

| വിലപ്പെട്ടതായി നീ കരുതിടേണം

| ഒരിക്കൽ ഞാൻ നിൻ മുന്നിൽ

| വന്നണയുമ്പോൾ

| അന്ന് നീയെന്നെ മറന്നീടല്ലേ

| മറന്നീടല്ലേ വെറുത്തീടല്ലേ

| കാണുന്നതൊക്കെയും നിൻ രൂപമാണ്

| കേള്ക്കുന്നതൊക്കെയും നിൻ സ്വരമാണ്

| മറക്കാനാവില്ല മറക്കാനാവില്ല

| നമ്മുടെ ഈ സ്നേഹബന്ധം

| ആരോടുമില്ലാ പരിഭവം.....

| ആരോടുമില്ലാ വഴക്ക്

| ആരോരുമറിയാതെ മനസ്സിന്റെ

| ആഴത്തിൽ കത്തിജ്വലിക്കുന്നു

| നിൻ ഓര്മ്മ്കൾ

| എവിടെക്കെന്നില്ലാതെ എന്തിനെന്നില്ലാതെ

| എങ്ങുപോയി എങ്ങുപോയി

| നിന്റെ സ്നേഹം

| മറക്കില്ലോരിക്കലും മരിക്കുന്നനാൾ വരെ

| നമ്മുടെ ഈ സൗഹൃദം

| മരിച്ചാലും മറക്കാതെ എൻ മനസ്സിൽ

| നിന്റെ ഓര്മ്മകൾ കത്തിപടരും

| ഒരിക്കലും മറക്കാനാവില്ല നമ്മുടെ

| ഈ സൗഹൃദം

| || അനുപ്രിയ