"എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/സയൻസ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (സയൻസ് ക്ലബ് എന്ന താൾ എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/സയൻസ് ക്ലബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
കൺവീനർ .ബീന ടീച്ചർ .കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തികൊണ്ടുവരാൻ ഏറ്റവും ഉപകരിക്കുന്ന ഒന്നാണ് സയൻസ് ക്ലബ്ബ് .ഈ ലക്ഷ്യത്തോടെ എല്ലാ തിങ്കളാഴ്ചയും ഉച്ചയക്ക് 1.10 മുതൽ 1.45 വരെ സയൻസ് ക്ലബ്ബ് അംഗങ്ങൾ ഒരുമിച്ചുകൂടുന്നു. വിവിധ ശാസ്ത്ര ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് സ്കൂൾ അസംബ്ളിയിൽ ചെയ്യേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നു. ഓരോരുത്തരെ ഏൽപ്പിക്കുന്നു. പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു. ചെറിയ ചർച്ചകൾ നടത്തുന്നു.വിവിധ ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുകയും ചെയ്യുന്നു.ഇതിനായി സ്കൂളിൽ വിപുലമായ സയൻസ് ലാബ് ഉണ്ട്. ലഘു പരീക്ഷണങ്ങൾ നടത്തുന്നതിന് ആവശ്യമായ എല്ലാ വസ്തുക്കളും ലാബിൽ ഒരുക്കിയിട്ടുണ്ട്.കൂടാതെ ശാസ്ത്രമേളയ്ക്ക് വേണ്ടി കുട്ടികളെ തയ്യാറാക്കി പങ്കെടുപ്പിക്കുന്നു. ക്വിസ് മത്സരങ്ങൾ, ചിത്രരചന മത്സരങ്ങൾ, വിവിധ വീഡിയോ പ്രദർശനങ്ങൾ ഇവ നടത്തി വരുന്നു. | |||
18:48, 17 നവംബർ 2020-നു നിലവിലുള്ള രൂപം
കൺവീനർ .ബീന ടീച്ചർ .കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തികൊണ്ടുവരാൻ ഏറ്റവും ഉപകരിക്കുന്ന ഒന്നാണ് സയൻസ് ക്ലബ്ബ് .ഈ ലക്ഷ്യത്തോടെ എല്ലാ തിങ്കളാഴ്ചയും ഉച്ചയക്ക് 1.10 മുതൽ 1.45 വരെ സയൻസ് ക്ലബ്ബ് അംഗങ്ങൾ ഒരുമിച്ചുകൂടുന്നു. വിവിധ ശാസ്ത്ര ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് സ്കൂൾ അസംബ്ളിയിൽ ചെയ്യേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നു. ഓരോരുത്തരെ ഏൽപ്പിക്കുന്നു. പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു. ചെറിയ ചർച്ചകൾ നടത്തുന്നു.വിവിധ ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുകയും ചെയ്യുന്നു.ഇതിനായി സ്കൂളിൽ വിപുലമായ സയൻസ് ലാബ് ഉണ്ട്. ലഘു പരീക്ഷണങ്ങൾ നടത്തുന്നതിന് ആവശ്യമായ എല്ലാ വസ്തുക്കളും ലാബിൽ ഒരുക്കിയിട്ടുണ്ട്.കൂടാതെ ശാസ്ത്രമേളയ്ക്ക് വേണ്ടി കുട്ടികളെ തയ്യാറാക്കി പങ്കെടുപ്പിക്കുന്നു. ക്വിസ് മത്സരങ്ങൾ, ചിത്രരചന മത്സരങ്ങൾ, വിവിധ വീഡിയോ പ്രദർശനങ്ങൾ ഇവ നടത്തി വരുന്നു.