"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/HS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | |||
<!-- legacy XHTML table visible with any browser --> | <!-- legacy XHTML table visible with any browser --> | ||
{| | {| | ||
| വരി 8: | വരി 9: | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
| [[ചിത്രം: | | [[ചിത്രം:20002_200.JPEG|150px]] | ||
|- | |- | ||
|} | |} | ||
| വരി 14: | വരി 15: | ||
<br><b> ഡെപ്യൂട്ടി ഹെഡ്‌മാസ്റ്റർ : രഘുനാഥൻ</b> | <br><b> ഡെപ്യൂട്ടി ഹെഡ്‌മാസ്റ്റർ : രഘുനാഥൻ</b> | ||
ഹൈസ്‍കൂൾ തലം എട്ട്, ഒൻപത്, പത്ത് വിഭാഗങ്ങളിലായി 41 ഡിവിഷനുകൾ പ്രവർത്തിക്കുന്നു. എട്ടാം തരത്തിൽ അഞ്ചും ഒൻപതിൽ മൂന്നും പത്തിൽ രണ്ടും ഡിവിഷനുകൾ ഇംഗ്ലീഷ് മീഡിയമാകുന്നു. 41 ഡിവിഷനുകളും ഇന്റെർനെറ്റ് സൗകര്യത്തോടെയുള്ള ഹൈടെക് ക്ലാസ് റൂമുകളാകുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 95 അധ്യാപകർ പ്രവർത്തിക്കുന്നു. | |||
==<b><u>വാർഷിക അവലോകനം 2017-18</u></b>== | ==<b><u>വാർഷിക അവലോകനം 2017-18</u></b>== | ||
| വരി 23: | വരി 26: | ||
<p>ജൂൺ രണ്ടാം വാരം തന്നെ പഠന പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി കോച്ചിംങ്ങ് , യുപി വിഭാഗം - തിളക്കം , എട്ടാം തരത്തിൽ - ശ്രദ്ധ , ഒൻപതാം ക്ലാസ്സിലെ -നവപ്രഭ , പത്താം ക്ലാസ്സിലെ പഠന പിന്നോക്കം നിൽക്കുന്ന 110 കുട്ടികളെ ആദ്യമേ തന്നെ കണ്ടെത്തി TAG ( Teacher Adopted Group ) ഇംഗ്ലീഷ് മീഡിയം ഉൾപ്പടെ പഠന മുന്നോക്കം നിൽക്കുന്ന 58 കുട്ടികൾക്ക് A+ coaching രാവിലെ 8:30 മുതൽ 10 മണിവരേയും തീരെ അക്ഷരം അറിയാത്തവർക്കായി മലയാളം അദ്ധ്യാപകരുടെ നേതൃത്വത്തിൽ വൈകുന്നേരങ്ങളിൽ റിഫ്രഷ്മെന്റോടുകൂടി കോച്ചിംങ്ങ്, വിദ്ഗദ്ധരുടെ സഹായത്തോടെ ശനിയാഴ്ചകളിലെ ഏകദിന ക്യാമ്പുകൾ എന്നീ നിരന്തര പരിശീലനങ്ങളിലൂടെ , ഫെബ്രുവരി മാസത്തിൽ നടന്ന ദശദിന രാത്രികാല സഹവാസ ക്യാമ്പ് ഏത് കുട്ടി ഏത് വിഷയത്തിൽ പിന്നാക്കം നിൽക്കുന്നു, ആ വിഷയങ്ങൾക്ക് പ്രത്യേക പരിശീലനം എന്നിവ എസ് എസ് എൽ സി പരീക്ഷ ദിവസങ്ങളിൽ നടത്തി . വി എച്ച് എസ് ഇ , പ്ലസ് ടൂ വിഭാഗങ്ങളിൽ പിന്നോക്കം നിൽക്കുന്നവർക്കായി പ്രത്യേക പരിശീലന ക്ലാസ്സുകൾ നടന്നു. എച്ച് എസ് വിഭാഗത്തിന്റെ നാലു ദിവസം / 20 മണിക്കൂർ പരിശീലനത്തിലൂടെ എല്ലാ കുട്ടികളെയും എഴുത്തിലും വായനയിലും നൽകിയ പരിശീലനം , യു പി വിഭാഗത്തിന്റെ പരിശീലനം രണ്ടു ഘട്ടങ്ങളിലായി പൂർത്തിയായി. നവംബർ 14ന് പൂർണ്ണ സാക്ഷരതാ പ്രഖ്യാപിച്ചു.</p> | <p>ജൂൺ രണ്ടാം വാരം തന്നെ പഠന പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി കോച്ചിംങ്ങ് , യുപി വിഭാഗം - തിളക്കം , എട്ടാം തരത്തിൽ - ശ്രദ്ധ , ഒൻപതാം ക്ലാസ്സിലെ -നവപ്രഭ , പത്താം ക്ലാസ്സിലെ പഠന പിന്നോക്കം നിൽക്കുന്ന 110 കുട്ടികളെ ആദ്യമേ തന്നെ കണ്ടെത്തി TAG ( Teacher Adopted Group ) ഇംഗ്ലീഷ് മീഡിയം ഉൾപ്പടെ പഠന മുന്നോക്കം നിൽക്കുന്ന 58 കുട്ടികൾക്ക് A+ coaching രാവിലെ 8:30 മുതൽ 10 മണിവരേയും തീരെ അക്ഷരം അറിയാത്തവർക്കായി മലയാളം അദ്ധ്യാപകരുടെ നേതൃത്വത്തിൽ വൈകുന്നേരങ്ങളിൽ റിഫ്രഷ്മെന്റോടുകൂടി കോച്ചിംങ്ങ്, വിദ്ഗദ്ധരുടെ സഹായത്തോടെ ശനിയാഴ്ചകളിലെ ഏകദിന ക്യാമ്പുകൾ എന്നീ നിരന്തര പരിശീലനങ്ങളിലൂടെ , ഫെബ്രുവരി മാസത്തിൽ നടന്ന ദശദിന രാത്രികാല സഹവാസ ക്യാമ്പ് ഏത് കുട്ടി ഏത് വിഷയത്തിൽ പിന്നാക്കം നിൽക്കുന്നു, ആ വിഷയങ്ങൾക്ക് പ്രത്യേക പരിശീലനം എന്നിവ എസ് എസ് എൽ സി പരീക്ഷ ദിവസങ്ങളിൽ നടത്തി . വി എച്ച് എസ് ഇ , പ്ലസ് ടൂ വിഭാഗങ്ങളിൽ പിന്നോക്കം നിൽക്കുന്നവർക്കായി പ്രത്യേക പരിശീലന ക്ലാസ്സുകൾ നടന്നു. എച്ച് എസ് വിഭാഗത്തിന്റെ നാലു ദിവസം / 20 മണിക്കൂർ പരിശീലനത്തിലൂടെ എല്ലാ കുട്ടികളെയും എഴുത്തിലും വായനയിലും നൽകിയ പരിശീലനം , യു പി വിഭാഗത്തിന്റെ പരിശീലനം രണ്ടു ഘട്ടങ്ങളിലായി പൂർത്തിയായി. നവംബർ 14ന് പൂർണ്ണ സാക്ഷരതാ പ്രഖ്യാപിച്ചു.</p> | ||
[[ | [[{{PAGENAME}}/തുടർന്നു വായിക്കുക.|'''തുടർന്നു വായിക്കുക.''']] | ||
==അക്കാദമിക മാസ്റ്റർ പ്ലാൻ== | ==അക്കാദമിക മാസ്റ്റർ പ്ലാൻ== | ||
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളിൽ അവരുടേതായ അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കാനുള്ള സർക്കാർ തീരുമാനത്തെ വട്ടേനാട് സ്കൂൾ സമയ ബന്ധിതമായി തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾ ഹെഡ്‌മാസ്റ്റർ ശ്രീ എം. വി. രാജൻ മാസ്റ്ററുടെ മീറ്റിങ്ങുകളിലൂടെയും ചർച്ചയിലുടെയും യു. പി , എച്ച്. എസ് , എച്ച്. എസ്. എസ് , വി. എച്ച്. എസ്. ഇ വിഭാകങ്ങളിലെ സബ്‌ജക്ട് കൗൺസില്, എസ്. ആർ. ജി. , പി. ടി. എ. കുട്ടികൾ എന്നിവയുടെ വെവ്വെറെയും കൂട്ടായുമുള്ള ശ്രമത്താൽ ഫെബ്രുവരി പത്താം തിയ്യതി പൊതുജന സമക്ഷം പ്രകാശനം ചെയ്തുു. തുല്യതക്കും ഗുണതക്കും മുൻതൂക്കം നൽകി കൊണ്ടുള്ള വിദ്യാഭ്യാസമാണ് ഏതൊരു കുട്ടിക്കും ലഭ്യമാവുക. | പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളിൽ അവരുടേതായ അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കാനുള്ള സർക്കാർ തീരുമാനത്തെ വട്ടേനാട് സ്കൂൾ സമയ ബന്ധിതമായി തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾ ഹെഡ്‌മാസ്റ്റർ ശ്രീ എം. വി. രാജൻ മാസ്റ്ററുടെ മീറ്റിങ്ങുകളിലൂടെയും ചർച്ചയിലുടെയും യു. പി , എച്ച്. എസ് , എച്ച്. എസ്. എസ് , വി. എച്ച്. എസ്. ഇ വിഭാകങ്ങളിലെ സബ്‌ജക്ട് കൗൺസില്, എസ്. ആർ. ജി. , പി. ടി. എ. കുട്ടികൾ എന്നിവയുടെ വെവ്വെറെയും കൂട്ടായുമുള്ള ശ്രമത്താൽ ഫെബ്രുവരി പത്താം തിയ്യതി പൊതുജന സമക്ഷം പ്രകാശനം ചെയ്തുു. തുല്യതക്കും ഗുണതക്കും മുൻതൂക്കം നൽകി കൊണ്ടുള്ള വിദ്യാഭ്യാസമാണ് ഏതൊരു കുട്ടിക്കും ലഭ്യമാവുക. | ||
<p> ഓരോ കുട്ടിയെയും ഓരോ യൂണിറ്റായി കണ്ട് അവനു നേടാവുന്ന അക്കാദമിക മികവിനോടൊപ്പം തൊഴിൽ പരമായ കഴിവും നേടാൻ സാധിക്കുന്നതരത്തിലാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. അഞ്ചു വർഷം കഴിഞ്ഞു പുറത്തിറങ്ങുന്ന ഏതൊരു കുട്ടിക്കും മലയാളം, ഇംഗ്ലിഷ്, ഹിന്ദി, എന്നീ ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ കഴിവ് നേടിയിരിക്കും. പിന്നാക്കക്കാരെ മുന്നാക്കം ആക്കാനും , പ്രതിഭാ പോഷണത്തിനായുമുള്ള പദ്ധതികൾ ഈ മാസ്റ്റർ പ്ലാന്നിലുണ്ട് . ഓരോരോ പ്രൊജക്ടുകളായിട്ടാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. തുടർന്ന് സബ്‌ജക്ട് കൗൺസിൽ അവരവരുടെ പ്രൊജക്ടുകൾ നടപ്പിലാക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ മാർച്ച്, ഏപ്രിൽ, മെയ് മാസ്സങ്ങളിലായി ഏറ്റെടുത്ത് നടത്തി വരുന്നു. പ്രത്യേകം എടുത്ത് പറയാനുള്ളത് - നമ്മുടെ മാസ്റ്റർ പ്ലാനാണ് അവധിക്കാല അധ്യാപക പരിശീലനങ്ങളിൽ വിവിധ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ മാതൃകയായി കാണിച്ചുകൊടുത്തിരിക്കുന്നത് . വട്ടേനാട് സ്കൂളിന്റെ ഈ മികച്ച പ്രവർത്തനങ്ങൾകെല്ലാം ചുക്കാൻ പിടിച്ചത് മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ നമ്മുടെ ഹെഡ്‌മാസ്റ്റർ ആയിരുന്ന ശ്രീ .എം. വി. രാജൻ മാഷാണ്. സ്കൂളും നാടൊന്നാകെയും ഘോഷയാത്രയോടെയും സാംസ്കാരിക പരിപാടികളോടെയും | <p> ഓരോ കുട്ടിയെയും ഓരോ യൂണിറ്റായി കണ്ട് അവനു നേടാവുന്ന അക്കാദമിക മികവിനോടൊപ്പം തൊഴിൽ പരമായ കഴിവും നേടാൻ സാധിക്കുന്നതരത്തിലാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. അഞ്ചു വർഷം കഴിഞ്ഞു പുറത്തിറങ്ങുന്ന ഏതൊരു കുട്ടിക്കും മലയാളം, ഇംഗ്ലിഷ്, ഹിന്ദി, എന്നീ ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ കഴിവ് നേടിയിരിക്കും. പിന്നാക്കക്കാരെ മുന്നാക്കം ആക്കാനും , പ്രതിഭാ പോഷണത്തിനായുമുള്ള പദ്ധതികൾ ഈ മാസ്റ്റർ പ്ലാന്നിലുണ്ട് . ഓരോരോ പ്രൊജക്ടുകളായിട്ടാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. തുടർന്ന് സബ്‌ജക്ട് കൗൺസിൽ അവരവരുടെ പ്രൊജക്ടുകൾ നടപ്പിലാക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ മാർച്ച്, ഏപ്രിൽ, മെയ് മാസ്സങ്ങളിലായി ഏറ്റെടുത്ത് നടത്തി വരുന്നു. പ്രത്യേകം എടുത്ത് പറയാനുള്ളത് - നമ്മുടെ മാസ്റ്റർ പ്ലാനാണ് അവധിക്കാല അധ്യാപക പരിശീലനങ്ങളിൽ വിവിധ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ മാതൃകയായി കാണിച്ചുകൊടുത്തിരിക്കുന്നത് . വട്ടേനാട് സ്കൂളിന്റെ ഈ മികച്ച പ്രവർത്തനങ്ങൾകെല്ലാം ചുക്കാൻ പിടിച്ചത് മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ നമ്മുടെ ഹെഡ്‌മാസ്റ്റർ ആയിരുന്ന ശ്രീ .എം. വി. രാജൻ മാഷാണ്. സ്കൂളും നാടൊന്നാകെയും ഘോഷയാത്രയോടെയും സാംസ്കാരിക പരിപാടികളോടെയും അദ്ദേഹത്തെ ആദരിച്ചു. | ||
==മികവുൽസവം== | ==മികവുൽസവം== | ||
17:42, 14 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |