"ജി.എച്.എസ്.എസ് ചാലിശ്ശേരി/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' # '''ഹൈസ്കൂൽ മുതൽ ഹയർസെക്കന്ററി വരെ ഇന്റർനെറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{VHSSchoolFrame/Pages}}
*  ഹൈസ്കൂൽ മുതൽ ഹയർസെക്കന്ററി വരെ ഇന്റർനെറ്റ് സൗകര്യത്തോടെ പ്രവർത്തിക്കുന്ന സുസജ്ജമായ 26 ഹൈടെക്ക് ക്ലാസ്മുറികൾ '''

# '''ഹൈസ്കൂൽ മുതൽ ഹയർസെക്കന്ററി വരെ ഇന്റർനെറ്റ് സൗകര്യത്തോടെ പ്രവർത്തിക്കുന്ന സുസജ്ജമായ 26 ഹൈടെക്ക് ക്ലാസ്മുറികൾ '''
* സർക്കാർ അനുവദിച്ച 3 കോടി രൂപയുടെ ഇന്റർനാഷണൽ സൗകര്യമുള്ള ക്ലാസ്മുറികൾ സജ്ജമാക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾ'''

# '''സർക്കാർ അനുവദിച്ച 3 കോടി രൂപയുടെ ഇന്റർനാഷണൽ സൗകര്യമുള്ള ക്ലാസ്മുറികൾ സജ്ജമാക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾ'''

#  '''യു പി, ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങൾക്കായി പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ,'''
*  യു പി, ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങൾക്കായി പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ,'''

# '''ക്ലാസ്സ് മുറികളുടെ ലഭ്യത കുറവുള്ളതു കൊണ്ട് ഫിസിക്സ്, കെമിസ്ട്രി, ബയോളജി ലാബുകൾ ഒറ്റ മുറിയിൽ സജ്ജീകരിച്ചിരിക്കുന്നു,'''

# '''2മൾടി മീ‍ഡിയ മുറികൾ '''
* ക്ലാസ്സ് മുറികളുടെ ലഭ്യത കുറവുള്ളതു കൊണ്ട് ഫിസിക്സ്, കെമിസ്ട്രി, ബയോളജി ലാബുകൾ ഒറ്റ മുറിയിൽ സജ്ജീകരിച്ചിരിക്കുന്നു,'''

*  2മൾടി മീ‍ഡിയ മുറികൾ '''

*  പതിനായിരത്തിൽ പരം പുസ്തകങ്ങളുള്ള മനോഹരമായി അക്ഷരമാല ക്രമത്തിൽ ഒരുക്കിവെച്ച ലൈബ്രറി'''

*  വൃത്തിയുള്ള 15 ഗേൾസ് ടോയ്‌ലറ്റുകൾ, 10 ബോയ്സ് ടോയ്‌ലറ്റ്, 2 യൂറിനൽസ് എന്നിവ കുടി വെള്ളത്തിനായി വറ്റാത്ത കിണർ, കുഴൽ കിണർ,

കുട്ടികൾക്ക് കുടിക്കാൻ വാട്ടർ ഫിൽറ്റർ സൗകര്യം, '''

*  വേനൽക്കാലത്ത് ജലക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി കഴി‍ഞ്ഞവ൪ഷം സ്ഥാപിച്ച  കിണ൪ റീച്ചാ൪ജ്ജിങ്ങ് സംവിധാനം.'''

*  ചിട്ടയായ കായിക പരിശീലനം നൽകുന്ന ഒരു ഗ്രൗണ്ട്. '''

*  300 പേർക്കിരിക്കാവുന്ന ഒരു ഓഡിറ്റോറിയം.'''

*  ഭക്ഷണാവശിഷ്ടങ്ങളിൽ നിന്നുമുള്ള ബയോഗ്യാസ് പ്ലാന്റ്.'''

ലൈബ്രറി

ഏതാണ്ട് ഒരു പതിനായിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയുണ്ട്. ക്ലാസ് അധ്യാപക രുടെയും കുട്ടികളുടെയും നേതൃത്വത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.

ലൈബ്രറിയിൽത്തന്നെ വായിക്കാനുള്ള സൗകര്യവുമൊരുക്കിയിരിക്കുന്നു. വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ തയ്യാറാക്കുന്ന പ്രവർത്തനവും മികച്ചവക്ക് സമ്മാനം സ്ഥിരമായി നൽകുന്ന ഏർപ്പാടുമുണ്ട്.

ക്ലാസ് ലൈബ്രറിയും ഉണ്ട്. എല്ലാ കുട്ടികൾക്കും പ്രയോജനം ലഭിക്കുന്ന വിധത്തിലും, പഠനത്തിനുപകരിക്കുംവിധം റഫറൻസിനും, നിലവാരമനുസരിച്ചുള്ള വായനക്കും ഉതകുന്ന തരത്തിൽ ഇത് മെച്ചപ്പെടേണ്ടതുണ്ട്'''

കമ്പ്യൂട്ടർ ലാബ്

'യു.പി , ഹൈസ്കൂൾ, ഹയർസെക്കന്ററി,  വിഭാഗങ്ങൾക്കായി പ്രത്യേകം ലാബ് സൗകര്യങ്ങൾ ലഭ്യമാണ്.

കൗൺസ‍്‍ലിംഗ് റൂം

സാമൂഹ്യക്ഷേമവകുപ്പിന്റെ കീഴിൽ ഒരു പ്രത്യേകമുറിയും, കൗൺസിലറുടെ സേവനവും സ്കൂളിൽ ലഭ്യമാണ്.

മാനസികപ്രയാസമനുഭവിക്കുന്ന കുട്ടികൾക്ക് വ്യക്തിഗതമായും, ക്ലാസ് തലത്തിലും ഗ്രൂപ്പ് അടിസ്ഥാനത്തിലും മാസ് കൗൺസലിംഗും നടത്തിവരുന്നുണ്ട്.

പ്രവർത്തനങ്ങളുടെയും കുട്ടികളുടെയും ബാഹുല്യം, കൗൺസിലർ വകുപ്പിന്റെ കീഴിലുള്ള മറ്റു പ്രവർത്തനങ്ങൾക്കു നിയോഗിക്കപ്പെടൽ തുടങ്ങിയവ

കാരണം സൂക്ഷ്മതലത്തിൽ നടപ്പിലാക്കുന്നതിന് പ്രയാസം നേരിടുന്നുണ്ട്. '''

07:16, 14 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
• ഹൈസ്കൂൽ മുതൽ ഹയർസെക്കന്ററി വരെ ഇന്റർനെറ്റ് സൗകര്യത്തോടെ പ്രവർത്തിക്കുന്ന സുസജ്ജമായ 26 ഹൈടെക്ക് ക്ലാസ്മുറികൾ

• സർക്കാർ അനുവദിച്ച 3 കോടി രൂപയുടെ ഇന്റർനാഷണൽ സൗകര്യമുള്ള ക്ലാസ്മുറികൾ സജ്ജമാക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾ
• യു പി, ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങൾക്കായി പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ,
• ക്ലാസ്സ് മുറികളുടെ ലഭ്യത കുറവുള്ളതു കൊണ്ട് ഫിസിക്സ്, കെമിസ്ട്രി, ബയോളജി ലാബുകൾ ഒറ്റ മുറിയിൽ സജ്ജീകരിച്ചിരിക്കുന്നു,
• 2മൾടി മീ‍ഡിയ മുറികൾ
• പതിനായിരത്തിൽ പരം പുസ്തകങ്ങളുള്ള മനോഹരമായി അക്ഷരമാല ക്രമത്തിൽ ഒരുക്കിവെച്ച ലൈബ്രറി
• വൃത്തിയുള്ള 15 ഗേൾസ് ടോയ്‌ലറ്റുകൾ, 10 ബോയ്സ് ടോയ്‌ലറ്റ്, 2 യൂറിനൽസ് എന്നിവ കുടി വെള്ളത്തിനായി വറ്റാത്ത കിണർ, കുഴൽ കിണർ,
കുട്ടികൾക്ക് കുടിക്കാൻ വാട്ടർ ഫിൽറ്റർ സൗകര്യം,
• വേനൽക്കാലത്ത് ജലക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി കഴി‍ഞ്ഞവ൪ഷം സ്ഥാപിച്ച കിണ൪ റീച്ചാ൪ജ്ജിങ്ങ് സംവിധാനം.
• ചിട്ടയായ കായിക പരിശീലനം നൽകുന്ന ഒരു ഗ്രൗണ്ട്.
• 300 പേർക്കിരിക്കാവുന്ന ഒരു ഓഡിറ്റോറിയം.
• ഭക്ഷണാവശിഷ്ടങ്ങളിൽ നിന്നുമുള്ള ബയോഗ്യാസ് പ്ലാന്റ്.

ലൈബ്രറി

ഏതാണ്ട് ഒരു പതിനായിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയുണ്ട്. ക്ലാസ് അധ്യാപക രുടെയും കുട്ടികളുടെയും നേതൃത്വത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.
ലൈബ്രറിയിൽത്തന്നെ വായിക്കാനുള്ള സൗകര്യവുമൊരുക്കിയിരിക്കുന്നു. വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ തയ്യാറാക്കുന്ന പ്രവർത്തനവും മികച്ചവക്ക് സമ്മാനം സ്ഥിരമായി നൽകുന്ന ഏർപ്പാടുമുണ്ട്.
ക്ലാസ് ലൈബ്രറിയും ഉണ്ട്. എല്ലാ കുട്ടികൾക്കും പ്രയോജനം ലഭിക്കുന്ന വിധത്തിലും, പഠനത്തിനുപകരിക്കുംവിധം റഫറൻസിനും, നിലവാരമനുസരിച്ചുള്ള വായനക്കും ഉതകുന്ന തരത്തിൽ ഇത് മെച്ചപ്പെടേണ്ടതുണ്ട്

കമ്പ്യൂട്ടർ ലാബ്

'യു.പി , ഹൈസ്കൂൾ, ഹയർസെക്കന്ററി, വിഭാഗങ്ങൾക്കായി പ്രത്യേകം ലാബ് സൗകര്യങ്ങൾ ലഭ്യമാണ്.

കൗൺസ‍്‍ലിംഗ് റൂം

സാമൂഹ്യക്ഷേമവകുപ്പിന്റെ കീഴിൽ ഒരു പ്രത്യേകമുറിയും, കൗൺസിലറുടെ സേവനവും സ്കൂളിൽ ലഭ്യമാണ്.

മാനസികപ്രയാസമനുഭവിക്കുന്ന കുട്ടികൾക്ക് വ്യക്തിഗതമായും, ക്ലാസ് തലത്തിലും ഗ്രൂപ്പ് അടിസ്ഥാനത്തിലും മാസ് കൗൺസലിംഗും നടത്തിവരുന്നുണ്ട്.

പ്രവർത്തനങ്ങളുടെയും കുട്ടികളുടെയും ബാഹുല്യം, കൗൺസിലർ വകുപ്പിന്റെ കീഴിലുള്ള മറ്റു പ്രവർത്തനങ്ങൾക്കു നിയോഗിക്കപ്പെടൽ തുടങ്ങിയവ

കാരണം സൂക്ഷ്മതലത്തിൽ നടപ്പിലാക്കുന്നതിന് പ്രയാസം നേരിടുന്നുണ്ട്.