(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
[[ഗവ എച്ച് എസ് എസ് അഞ്ചേരി]]
<font size=5>ഒരുഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.</font size>ഒരു ഏക്കറോളം വരുന്ന കളിസ്ഥലം അര കി.മീ.അകലെയായി
ഹൈസ്കൂൾ ക്ലാസ് റൂമുകൾ ഹൈടെകാണ്. അതോടൊപ്പം തന്നെ വിശാലമായ ഐ.ടി ലാബ് .ലൈബ്രറി. സയൻസ് ലാബ് എന്നിവയുമുണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ആയ ആധുനികരീതിയിലുള്ള ശുചിമുറികൾ, ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള ശുചിമുറി ,കുട്ടികൾക്ക് ആവശ്യമായ സ്പോർട്സ് ഉപകരണങ്ങൾ ഇവയെല്ലാം നമ്മുടെ സ്കൂളിന്റെ പ്രത്യേകതകളാണ്. പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ MAF സ്കൂളിനാരു ശീതീകരിച്ച തിയെറ്റർ ഒരുക്കി നൽകിയിട്ടുൺ്.
ഈ വിദ്യാലയത്തിനുണ്ട്.ആദ്യ കാലങ്ങളിൽ ഹയർ സെക്കന്ററിയും ഹൈ സ്കൂളും ഒരേ കെട്ടിടങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്.
എന്നാൽ സ്ഥല പരിമിതി നേരിട്ടപ്പോൾ സ്‌കൂൾ മൈതാനത്തിൽ പുതിയ കെട്ടിടം നിർമ്മിച്ച് ഹയർ സെക്കന്ററി വിഭാഗം
അങ്ങോട്ട് മാറി പ്രവർത്തനം ആരംഭിച്ചു.1.2.2014 ൽ ഗ്രൗണ്ടിൽ പണി തീർത്ത ഹയർ സെക്കന്ററി കെട്ടിട
സമുച്ചയത്തിന്റെ വിവിധ ബ്ലോക്കുകളുടെ ഉദ്‌ഘാടനം നടന്നു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയൻസ് ലാബും സ്മാർട്ട് ക്ലാസ് റൂമും അവിടെ നിലവിലുണ്ട് .
== '''സ്കൂൾ തീയെറ്റർ''' ==
[[പ്രമാണം:16022 theater.JPG|365x365px|പൂർവ വിദ്യാർത്ഥി സംഘടല MAF ഒരുക്കി നൽകിയ ശീതീകരിച്ച തിയെറ്റർ|പകരം=|ഇടത്ത്|ലഘുചിത്രം]]
ആദ്യ കാലങ്ങളിൽ ഹയർ സെക്കന്ററിയും ഹൈ സ്കൂളും ഒരേ കെട്ടിടങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ
സ്ഥല പരിമിതി നേരിട്ടപ്പോൾ സ്‌കൂൾ മൈതാനത്തിൽ പുതിയ കെട്ടിടം നിർമ്മിച്ച് ഹയർ സെക്കന്ററി വിഭാഗം
അങ്ങോട്ട് മാറി പ്രവർത്തനം ആരംഭിച്ചു.1.2.2014 ൽ ഗ്രൗണ്ടിൽ പണി തീർത്ത ഹയർ സെക്കന്ററി കെട്ടിട
സമുച്ചയത്തിന്റെ വിവിധ ബ്ലോക്കുകളുടെ ഉദ്‌ഘാടനം നടന്നു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയൻസ് ലാബും
സ്മാർട്ട് ക്ലാസ് റൂമും അവിടെ നിലവിലുണ്ട് .സ്‌കൂളിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ചു ഹൈ സ്കൂൾ വിഭാഗത്തിന്
ഒൻപത് മുറികൾ അടങ്ങുന്ന അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടം തൃശൂർ കോർപറേഷൻ പണിതു നൽകി .
വിശാലമായ സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്റൂമുകൾ എന്നിവ അവിടെ പ്രവർത്തിക്കുന്നു.
സ്‌കൂളിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ചു ഹൈ സ്കൂൾ വിഭാഗത്തിന് ഒൻപത് മുറികൾ അടങ്ങുന്ന അത്യാധുനിക
സൗകര്യങ്ങളോട് കൂടിയ കെട്ടിടം തൃശൂർ കോർപറേഷൻ പണിതു നൽകി വിശാലമായ സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ്,
സ്മാർട്ട് ക്ലാസ്റൂമുകൾ എന്നിവ അവിടെ പ്രവർത്തിക്കുന്നു.2018 ൽ ഹൈസ്‌കൂളിലെ എല്ലാ ക്ലാസ് റൂമുകളും ഹൈ ടെക്
ക്ലാസ് റൂമുകളായി മാറി. യു പി വിഭാഗത്തിന് പ്രത്യേക സ്മാർട്ട് ക്ലാസ് റൂം നിലവിലുണ്ട്.പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‌ലി
ടോയ്‌ലെറ്റുകളും നിലവിലുണ്ട്.സ്‌കൂൾ ചുറ്റു മതിൽ കെട്ടി സംരക്ഷിക്കപെട്ടിട്ടുണ്ട് .എം എൽ എ ഫണ്ടുപയയോഗിച്ചു ലഭ്യമായ
ഹൈസ്കൂൾ ക്ലാസ് റൂമുകൾ ഹൈടെകാണ്. അതോടൊപ്പം തന്നെ വിശാലമായ ഐ.ടി ലാബ് .ലൈബ്രറി. സയൻസ് ലാബ് എന്നിവയുമുണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ആയ ആധുനികരീതിയിലുള്ള ശുചിമുറികൾ, ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള ശുചിമുറി ,കുട്ടികൾക്ക് ആവശ്യമായ സ്പോർട്സ് ഉപകരണങ്ങൾ ഇവയെല്ലാം നമ്മുടെ സ്കൂളിന്റെ പ്രത്യേകതകളാണ്. പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ MAF സ്കൂളിനാരു ശീതീകരിച്ച തിയെറ്റർ ഒരുക്കി നൽകിയിട്ടുൺ്.
സ്കൂൾ തീയെറ്റർ
പൂർവ വിദ്യാർത്ഥി സംഘടല MAF ഒരുക്കി നൽകിയ ശീതീകരിച്ച തിയെറ്റർ