Schoolwiki സംരംഭത്തിൽ നിന്ന്
|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| == ഗണിത ക്ലബ്ബ് ==
| |
| കുട്ടികളിൽ ഗണിതാഭിരുചി വളർത്തുക എന്നതാണ് ഗണിതക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. വിവിധ ക്ലാസുകളിൽ നിന്നായി 35 കുട്ടികൾ ഗണിത ക്ലബ്ബിൽ അംഗങ്ങളാണ്.ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിതക്വിസ്,ഗണിതശാസ്ത്രമേള എന്നിവ സ്കൂളിൽ സംഘടിപ്പിച്ചു.സബ്ജില്ലാതല മത്സരത്തിൽ പങ്കെടുക്കുന്നതിനായി കുട്ടികൾക്ക് പരിശീലനം നൽകുന്നു.മഞ്ചുഷ.ആർ.എസ് ടീച്ചർ കൺവീനർ സ്ഥാനം അലങ്കരിക്കുന്നു.
| |
|
| |
|
|
| |
| <big>യു. പി. ഗണിത ക്ലബ്ബ്</big>
| |
|
| |
| 2018-2019 അധ്യയന വർഷത്തെ യു. പി. വിഭാഗം ഗണിത ശാസ്ത്ര ക്ലബ്ബ് 15.06.2018 വെളളിയാഴ്ച ആരംഭിച്ചു. യു. പി. വിഭാഗത്തിലെ വിവിധ ക്ലാസ്സുകളിൽ നിന്നുള്ള 60ഓളം കുട്ടികൾ ഈ ക്ലബ്ബിൽ അംഗങ്ങളായിട്ടുണ്ട്. എല്ലാ ആഴ്ചയിലും വെള്ളിയാഴ്ച ദിവസങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ ഒത്തു ചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തി വരുന്നു. ഗണിത മാഗസിൻ, ഗണിത ക്വിസ്സ്, പസിലുകളുടെ അവതരണം തുടങ്ങിയവ ക്ലബ്ബിന്റെ സ്ഥിരം പ്രവർത്തനങ്ങളിൽ ചിലതാണ്.
| |
|
| |
| കുട്ടികളിൽ ഗണിത താത്പര്യം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ രക്ഷിതാക്കൾക്കായി പഠനോപകരണ ശില്പശാല നടത്തി. ജൂൺ 28,29 തീയതികളിൽ സംഘടിപ്പിച്ച ഈ ശില്പശാല ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ശ്രീമതി കല ടീച്ചർ ഉദ്ഘാടനം ചെയ്തു. ബി. ആർ. സി. യുടെ സഹായത്തോടെ നടന്ന ഈ പഠനോപകരണ ശില്പശാലയിൽ ഗണിതക്ലബ്ബ് അംഗങ്ങളായ കുട്ടികളുടെ രക്ഷിതാക്കൾ സജീവമായി പങ്കെടുത്തു. ഗണിത പഠനത്തിൽ കുട്ടികളെ സഹായിക്കാൻ രക്ഷിതാക്കളെ പ്രാപ്തരാക്കാനും അതോടൊപ്പം കുട്ടികൾക്കാവശ്യമായ നിരവധി പഠനോപകരണങ്ങൾ നിർമ്മിക്കാനും ഈ ശില്പശാലയിലൂടെ സാധിച്ചു.
| |
14:40, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം