"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/മറ്റ്ക്ലബ്ബുകൾ-17 എന്ന താൾ എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/മറ്റ്ക്ലബ്ബുകൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി: Moving From "എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/മറ്റ്ക്ലബ്ബുകൾ-17" To "എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/മറ്റ്ക്ലബ്ബുകൾ") |
(വ്യത്യാസം ഇല്ല)
|
23:37, 17 ജനുവരി 2022-നു നിലവിലുള്ള രൂപം
- കെ.സി. എസ് . എൽ
DCL KCSL
DCL.KCSL എന്നീ സംഘടനകൾ കുട്ടികളുടെ കലാ- സാഹിത്യ അദ്ധ്യത്മിക പരിപോഷണം നടത്തി പ്രവർത്തിക്കുന്നു. സി.ലിറ്റി SABS . എല്ലാ തിങ്കളാഴ്ചയും കൗൺസിലിങ്ങിനായി സ്കൂളിൽ എത്തുന്നു.
DCL ഐക്യൂ സ്കോളർഷിപ്പിന് കുട്ടികൾക്ക് പ്രത്യേകം പരിശീലനം നൽകിവരുന്നു. ധാരാളം കുട്ടികൾ സ്കോളർഷിപ്പിന് അർഹരാകുന്നുണ്ട്.
KCSL കലാമേളയിൽ ഈ സ്കൂളിലെ കുട്ടികൾ രൂപതയിൽ മുൻപന്തിയിൽ ആണ്.
KCSL കളറിങ്ങ് മത്സരം
- റോഡ് സേഫ്റ്റി ക്ലബ്
Trafic നിയമങ്ങളെ കുറിച്ച് കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകിവരുന്നു.
- വർക്ക് എക്സ്പീരിയൻസ് ലാബ്
കുട്ടികളുടെ കരകൗശലവേലകളെ പരിപോഷിപ്പിക്കുന്നതിനായി ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു. ഉപജില്ലാ, ജില്ലാ മത്സരങ്ങളിൽ ഉന്നതവിജയും നേടിവരുരുന്നു. Upവിഭാഗത്തിൽ നിന്ന് 10 കുട്ടികൾക്കും HS വിഭാഗത്തിൽ നിന്ന് 20കുട്ടികൾക്കും മത്സര ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു
- ഹെൽത്ത് ക്ലബ്
കുട്ടികളുടെ ആരോഗ്യ പരിരക്ഷക്കായി പോഷകാഹാരം നൽകിവരുന്നു. Dry day നടത്തുന്നു. ഹെൽത്ത് നേഴ്സ്സിന്റെ നേതൃത്ത്വത്തിൽ കുട്ടികൾക്ക് ആവശ്യമായ ചികിത്സയും ബോധവൽക്കരണക്ലാസ്സുകൾ നൽകുന്നു.