"ചിങ്ങനല്ലൂർ എൽ പി എസ് ചിങ്ങോലി /സയൻസ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('1 മുതൽ 4 വരെ ക്ളാസുകളിൽ ശാസ്ത്ര പഠനത്തിനുള്ള പ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
1 മുതൽ 4 വരെ ക്ളാസുകളിൽ ശാസ്ത്ര പഠനത്തിനുള്ള പ്രവർത്തനങ്ങൾ ഫലപ്രദമായി ചെയ്യുന്നതിനും പഠനനേട്ടം ഉറപ്പാക്കുന്നതിനും പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനായി ശാസ്ത്രാന്തരീക്ഷം ഒരുക്കുന്നതിനായി തുടങ്ങിയതാണ് സയൻസ് ക്ളബ്ബ്. ഇതിൻ്റെ പ്രവർത്തനങ്ങൾ ചുവടെ പറയുന്നു. | 1 മുതൽ 4 വരെ ക്ളാസുകളിൽ ശാസ്ത്ര പഠനത്തിനുള്ള പ്രവർത്തനങ്ങൾ ഫലപ്രദമായി ചെയ്യുന്നതിനും പഠനനേട്ടം ഉറപ്പാക്കുന്നതിനും പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനായി ശാസ്ത്രാന്തരീക്ഷം ഒരുക്കുന്നതിനായി തുടങ്ങിയതാണ് സയൻസ് ക്ളബ്ബ്. ഇതിൻ്റെ പ്രവർത്തനങ്ങൾ ചുവടെ പറയുന്നു. | ||
[[പ്രമാണം:35417 Science.jpg|ലഘുചിത്രം|സൗരയൂഥം]] | |||
* 1-4 വരെ പഠനത്തിനു സഹായകമായ ശാസ്ത്രമൂലയിൽ ഉണ്ടായിരിക്കേണ്ട സാധനസാമഗ്രികളുടെ ലിസ്റ്റ് തയ്യാറാക്കലും അവയുടെ സജ്ജീകരണവും | * 1-4 വരെ പഠനത്തിനു സഹായകമായ ശാസ്ത്രമൂലയിൽ ഉണ്ടായിരിക്കേണ്ട സാധനസാമഗ്രികളുടെ ലിസ്റ്റ് തയ്യാറാക്കലും അവയുടെ സജ്ജീകരണവും | ||
* പഠനയാത്രകൾ | * പഠനയാത്രകൾ | ||
* ഐ.സി.ടി സാദ്ധ്യതയിലൂടെ ഗവേഷണാത്മക പ്രവർത്തനങ്ങൾ | * ഐ.സി.ടി സാദ്ധ്യതയിലൂടെ ഗവേഷണാത്മക പ്രവർത്തനങ്ങൾ | ||
* ക്ളാസ് തലത്തിൽ ചെറു പരീക്ഷണങ്ങൾ നടത്തി നിരീക്ഷിക്കുകയും കണ്ടെത്തലുകൾ നടത്തുകയും conclusion-കളിൽ എത്തിച്ചേരുകയും ചെയ്യുന്നു. | |||
* സ്കൂൾ ലൈബ്രറിയുടെ സഹായത്തോടെ ശാസ്ത്ര പുസ്തകങ്ങളെ പരിചയപ്പെടൽ | * സ്കൂൾ ലൈബ്രറിയുടെ സഹായത്തോടെ ശാസ്ത്ര പുസ്തകങ്ങളെ പരിചയപ്പെടൽ | ||
* നിരന്തര മൂല്യനിർണ്ണയം | * നിരന്തര മൂല്യനിർണ്ണയം |
22:05, 13 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം
1 മുതൽ 4 വരെ ക്ളാസുകളിൽ ശാസ്ത്ര പഠനത്തിനുള്ള പ്രവർത്തനങ്ങൾ ഫലപ്രദമായി ചെയ്യുന്നതിനും പഠനനേട്ടം ഉറപ്പാക്കുന്നതിനും പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനായി ശാസ്ത്രാന്തരീക്ഷം ഒരുക്കുന്നതിനായി തുടങ്ങിയതാണ് സയൻസ് ക്ളബ്ബ്. ഇതിൻ്റെ പ്രവർത്തനങ്ങൾ ചുവടെ പറയുന്നു.
- 1-4 വരെ പഠനത്തിനു സഹായകമായ ശാസ്ത്രമൂലയിൽ ഉണ്ടായിരിക്കേണ്ട സാധനസാമഗ്രികളുടെ ലിസ്റ്റ് തയ്യാറാക്കലും അവയുടെ സജ്ജീകരണവും
- പഠനയാത്രകൾ
- ഐ.സി.ടി സാദ്ധ്യതയിലൂടെ ഗവേഷണാത്മക പ്രവർത്തനങ്ങൾ
- ക്ളാസ് തലത്തിൽ ചെറു പരീക്ഷണങ്ങൾ നടത്തി നിരീക്ഷിക്കുകയും കണ്ടെത്തലുകൾ നടത്തുകയും conclusion-കളിൽ എത്തിച്ചേരുകയും ചെയ്യുന്നു.
- സ്കൂൾ ലൈബ്രറിയുടെ സഹായത്തോടെ ശാസ്ത്ര പുസ്തകങ്ങളെ പരിചയപ്പെടൽ
- നിരന്തര മൂല്യനിർണ്ണയം