"ജി.വി. എച്ച്. എസ്. കുഞ്ചത്തൂർ/ക്ലാസ് മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കവിത)
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ജി.വി. എച്ച. എസ്. കുഞ്ചത്തൂർ/ക്ലാസ് മാഗസിൻ എന്ന താൾ ജി.വി. എച്ച്. എസ്. കുഞ്ചത്തൂർ/ക്ലാസ് മാഗസിൻ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

[[കവിത]]

<gallery>
'''ഉറുമ്പുകൾ'''

41061apg.png|സംസ്കൃതം

</gallery>
ഉറുമ്പുകളെ എനിക്ക് ഭയമാണ്

ഉറ്റവരുടെ തീരാത്ത പരിഭവംപോലെ

ഉറവ വറ്റാത്ത മഹാനദിപോലെ

നിരനിരയായി പോകുന്ന ഉറുമ്പുകളെ

എനിക്ക് ഭയമാണ്

ഏറെക്കാലം മുമ്പ്

ശവങ്ങൾ നിറഞ്ഞ രണ്ടു തീവണ്ടികൾ

അതിർത്തികൾ ലക്ഷ്യമാക്കി പാഞ്ഞുപോയി

അഭയാർത്ഥിത്വം,

വിഭജനത്തിന്റെ സന്തതിയായി

അത് നമുക്ക് മറക്കാം

<!--visbot  verified-chils->

12:46, 7 ജനുവരി 2022-നു നിലവിലുള്ള രൂപം