"ഗവ. എച്ച് എസ് എസ് രാമപുരം/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വിദ്യാരംഗം - കലാസാഹിത്യവേദിയുടെയും സ്കൂൾ ലൈബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. രാമപുരം/വിദ്യാരംഗം‌-17 എന്ന താൾ ഗവ. എച്ച് എസ് എസ് രാമപുരം/വിദ്യാരംഗം‌-17 എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വിദ്യാരംഗം - കലാസാഹിത്യവേദിയുടെയും സ്കൂൾ ലൈബ്രറിയൂടെയും സംയുക്താഭിമുഖ്യത്തിൽ 'വായന ദിനാചരണം ' ജൂൺ 19-ാം തീയതി വിപുലമായി ആചരിച്ചു. പത്തിയൂർ ശ്രീമൂലരാജവിജയം വായനശാലയുടെ ലൈബ്രേറിയൻ ശ്രീ.എൽ. രാജൻ വായനദിനാചരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീ ഗംഗാധരക്കുറുപ്പ് ചടങ്ങിന് അദ്ധ്യക്ഷനായി. വിശിഷ്ടാതിഥികൾ വായനയുടെ മൂല്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി. പിറ്റേന്ന് സ്കൂളിൽ പുസ്തക പ്രദർശനം നടത്തി. വിഭിന്ന മേഖലകളിൽ നിന്നും തെരഞ്ഞെടുത്ത പുസ്തകങ്ങൾ കുട്ടുികൾക്ക് വായനയിൽ ആഭിമുഖ്യം വളർത്താൻ ഏറെ സഹായകമായി മിക്ക ക്ലാസ്സിലേയും കുട്ടികൾ തങ്ങൾക്കു വേണ്ടുന്ന പുസ്തകങ്ങളുടെ പേരുകൾ  കുറിച്ചെടുക്കുന്നുണ്ടായിരുന്നു. പുസ്തകപ്രദർശനത്തേടനുബന്ധിച്ച് ചിത്രപ്രദർശനവും നടന്നു.
വിദ്യാരംഗം - കലാസാഹിത്യവേദിയുടെയും സ്കൂൾ ലൈബ്രറിയൂടെയും സംയുക്താഭിമുഖ്യത്തിൽ 'വായന ദിനാചരണം ' ജൂൺ 19-ാം തീയതി വിപുലമായി ആചരിച്ചു. പത്തിയൂർ ശ്രീമൂലരാജവിജയം വായനശാലയുടെ ലൈബ്രേറിയൻ ശ്രീ.എൽ. രാജൻ വായനദിനാചരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീ ഗംഗാധരക്കുറുപ്പ് ചടങ്ങിന് അദ്ധ്യക്ഷനായി. വിശിഷ്ടാതിഥികൾ വായനയുടെ മൂല്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി. പിറ്റേന്ന് സ്കൂളിൽ പുസ്തക പ്രദർശനം നടത്തി. വിഭിന്ന മേഖലകളിൽ നിന്നും തെരഞ്ഞെടുത്ത പുസ്തകങ്ങൾ കുട്ടുികൾക്ക് വായനയിൽ ആഭിമുഖ്യം വളർത്താൻ ഏറെ സഹായകമായി മിക്ക ക്ലാസ്സിലെയും കുട്ടികൾ തങ്ങൾക്കു വേണ്ടുന്ന പുസ്തകങ്ങളുടെ പേരുകൾ  കുറിച്ചെടുക്കുന്നുണ്ടായിരുന്നു. പുസ്തകപ്രദർശനത്തോടനുബന്ധിച്ച് ചിത്രപ്രദർശനവും നടന്നു.<br><br>
== കുട്ടികളുടെ ശ‍‌‌ൃഷ്ടികൾ==
<div style="text-align: center;">
[[ചിത്രം:36065_dd.png]]
[[Category:കഥകൾ]]
</div style>
<div style="text-align: center;">
[[ചിത്രം:36065_kavitha1.png]]
</div style>
[[Category:കവിതകൾ]]

14:01, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വിദ്യാരംഗം - കലാസാഹിത്യവേദിയുടെയും സ്കൂൾ ലൈബ്രറിയൂടെയും സംയുക്താഭിമുഖ്യത്തിൽ 'വായന ദിനാചരണം ' ജൂൺ 19-ാം തീയതി വിപുലമായി ആചരിച്ചു. പത്തിയൂർ ശ്രീമൂലരാജവിജയം വായനശാലയുടെ ലൈബ്രേറിയൻ ശ്രീ.എൽ. രാജൻ വായനദിനാചരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീ ഗംഗാധരക്കുറുപ്പ് ചടങ്ങിന് അദ്ധ്യക്ഷനായി. വിശിഷ്ടാതിഥികൾ വായനയുടെ മൂല്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി. പിറ്റേന്ന് സ്കൂളിൽ പുസ്തക പ്രദർശനം നടത്തി. വിഭിന്ന മേഖലകളിൽ നിന്നും തെരഞ്ഞെടുത്ത പുസ്തകങ്ങൾ കുട്ടുികൾക്ക് വായനയിൽ ആഭിമുഖ്യം വളർത്താൻ ഏറെ സഹായകമായി മിക്ക ക്ലാസ്സിലെയും കുട്ടികൾ തങ്ങൾക്കു വേണ്ടുന്ന പുസ്തകങ്ങളുടെ പേരുകൾ കുറിച്ചെടുക്കുന്നുണ്ടായിരുന്നു. പുസ്തകപ്രദർശനത്തോടനുബന്ധിച്ച് ചിത്രപ്രദർശനവും നടന്നു.

കുട്ടികളുടെ ശ‍‌‌ൃഷ്ടികൾ