"ജി.എം.യു.പി.എസ് കാളികാവ് ബസാർ/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''ഹരിതോത്സവത്തിന് തുടക്കം''' | '''ഹരിതോത്സവത്തിന് തുടക്കം''' | ||
പൊതുവിദ്യാഭ്യാസ വകുപ്പും, വനം വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ഹരിതോത്സവം പദ്ധതിയിലെ ഉദ്ഘാടന പരിപാടിയായി പരിസ്ഥിതി ദിനാചരണം വിദ്യാലയ മുറ്റത്ത് തേൻവരിക്ക പ്ലാവിൻ തൈ നട്ട് ഹെഡ്മാസ്റ്റർ എൻ ബി സുരേഷ്കുമാർ നിർവ്വഹിക്കുന്നു. അവധിക്കഴിഞ്ഞെത്തുന്ന വിദ്യാർഥികൾക്ക് നൽകാനായി തൈകളും വനം വകുപ്പ് വിദ്യാലയത്തിലെത്തിച്ചിട്ടുണ്ട്.. | പൊതുവിദ്യാഭ്യാസ വകുപ്പും, വനം വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ഹരിതോത്സവം പദ്ധതിയിലെ ഉദ്ഘാടന പരിപാടിയായി പരിസ്ഥിതി ദിനാചരണം വിദ്യാലയ മുറ്റത്ത് തേൻവരിക്ക പ്ലാവിൻ തൈ നട്ട് ഹെഡ്മാസ്റ്റർ എൻ ബി സുരേഷ്കുമാർ നിർവ്വഹിക്കുന്നു. അവധിക്കഴിഞ്ഞെത്തുന്ന വിദ്യാർഥികൾക്ക് നൽകാനായി തൈകളും വനം വകുപ്പ് വിദ്യാലയത്തിലെത്തിച്ചിട്ടുണ്ട്..[[പ്രമാണം:Gupskkv188.jpg|thumb|കാർഷികക്ലബ്ബ്]] | ||
'''കാടിനെ അറിഞ്ഞ് ദ്വിദിന സഹവാസ ക്യാമ്പ്''' | '''കാടിനെ അറിഞ്ഞ് ദ്വിദിന സഹവാസ ക്യാമ്പ്''' | ||
കേരള വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച സഹവാസ ക്യാമ്പിൽ വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബിലെ കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചു.കേരളത്തിലെ രണ്ടാമത്തെ ടൈഗർ റിസർവായ പറമ്പിക്കുളത്തായിരുന്നു ക്യാമ്പ്.മാൻകൂട്ടങ്ങളും, മയിൽ കൂട്ടങ്ങളും, വാനരസേനയും, കാട്ടുപന്നിയും, മലയണ്ണാനും,കാട്ടുപോത്തുകളെയെല്ലാം കുട്ടികൾക്ക് കാണാനായി. ഇടക്ക് വാഹനത്തിന് മുന്നിൽ കാട്ടാനക്കൂട്ടം വന്നു നിന്നതടക്കമുള്ള അനുഭവങ്ങൾ.ലോകത്തിലെ വലിയ കന്നി മാരതേക്ക് ,ആനയിറങ്ങുന്ന വഴിയിലൂടെയുള്ള ട്രക്കിങ്ങ്, പക്ഷി നിരീക്ഷണം, പഠന ക്ലാസ് തുടങ്ങിയവയെല്ലാം കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവങ്ങളാണ് സമ്മാനിച്ചത്.35 വിദ്യാർഥികളും 6 അധ്യാപകരും പങ്കെടുത്തു. | കേരള വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച സഹവാസ ക്യാമ്പിൽ വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബിലെ കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചു.കേരളത്തിലെ രണ്ടാമത്തെ ടൈഗർ റിസർവായ പറമ്പിക്കുളത്തായിരുന്നു ക്യാമ്പ്.മാൻകൂട്ടങ്ങളും, മയിൽ കൂട്ടങ്ങളും, വാനരസേനയും, കാട്ടുപന്നിയും, മലയണ്ണാനും,കാട്ടുപോത്തുകളെയെല്ലാം കുട്ടികൾക്ക് കാണാനായി. ഇടക്ക് വാഹനത്തിന് മുന്നിൽ കാട്ടാനക്കൂട്ടം വന്നു നിന്നതടക്കമുള്ള അനുഭവങ്ങൾ.ലോകത്തിലെ വലിയ കന്നി മാരതേക്ക് ,ആനയിറങ്ങുന്ന വഴിയിലൂടെയുള്ള ട്രക്കിങ്ങ്, പക്ഷി നിരീക്ഷണം, പഠന ക്ലാസ് തുടങ്ങിയവയെല്ലാം കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവങ്ങളാണ് സമ്മാനിച്ചത്.35 വിദ്യാർഥികളും 6 അധ്യാപകരും പങ്കെടുത്തു. | ||
'''പ്ലാസ്റ്റിക് വിമുക്ത ഗ്രാമത്തിന്''' | |||
'''കുരുന്നുകളുടെ കൈത്താങ്ങ്.''' | |||
ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കാളികാവ് ഗ്രാമ പഞ്ചായത്ത് നടപ്പാക്കിയ സമ്പൂർണ പ്ലാസ്റ്റിക് വിമുക്ത ഗ്രാമം പദ്ധതിക്ക് കൈത്താങ്ങായി ഗവ.യു.പി.സ്ക്കൂൾ കാളികാവ് ബസാർ സ്ക്കൂളിലെ പരിസ്ഥിതി ക്ലബിലെ കുട്ടികൾ പേപ്പർ കവർ നിർമിച്ചു നൽകി.ആദ്യഘട്ടത്തിൽ അയ്യായിരത്തിൽ പരം കവറുകളാണ് വിദ്യാർഥികൾ നിർമിച്ചത്. ഇവ കടകളിലേക്ക് ഉപയോഗിക്കാനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.എ നാസർ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സിബിവയലിൽ ന് കൈമാറി. പേപ്പർ കവർ നിർമാണത്തിനായി ഒരു സ്ഥിരം യൂണിറ്റ് വിദ്യാലയത്തിൽ ആരംഭിച്ചു | |||
'''കുട്ടിക്കർഷകർ ഒന്നിച്ചു''' | |||
'''കൊയ്ത്തുത്സവം കെങ്കേമമായി..''' | |||
കാളികാവ് :മാതൃക യു.പി. സകൂൾ കളികാവ് ബസാറിലെ ഹരിതം സീഡ് ക്ലബിലെ കുട്ടികൾ കൊയ്ത്തുത്സവത്തിൽ പങ്കാളികളായി.ഹരിതം സീഡ് ക്ലബിന്റെ പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ക്ലബിലെ കുട്ടിക്കർഷകൻ എൻ.കെ ഫയാസും വലിയുമ്മ പഴയകാല കർഷകയായിരുന്ന എൻ.കെ. പാത്തുട്ടിയും വീട്ടുവളപ്പിൽ ആരംഭിച്ച കരനെൽ കൃഷിയുടെ വിളവെടുപ്പിനാണ് കുട്ടി കർഷകർ കയ്യിൽ അരിവാളേന്തി കൊയ്ത്തിനിറങ്ങിയത്.കൃഷി പാട്ടുപാടിയും താളമടിച്ചും കുട്ടികൾ ചടങ്ങ് ആഘോഷമാക്കി.ചടങ്ങ് കാളികാവ് കൃഷി ഓഫീസർ പി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. | |||
'''വിദ്യാലയത്തിലെ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ശില്പശാല സംഘടിപ്പിച്ചു.''' നിലമ്പൂർ പ്രകൃതി പഠന കേന്ദ്രം ഡയറക്ടർ ജയപ്രകാശ് നിലമ്പൂർ ക്ലാസ്സെടുത്തു."വീട്ടിലും വിദ്യാലയത്തിലും പച്ചക്കറി കൃഷി " പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും കാളികാവ് കൃഷിഭവന്റെ സഹായത്തോടെ നടപ്പാക്കുന്ന പച്ചക്കറിവിത്ത് വിതരണത്തിന്റെ ഉദ്ഘാടനവും നടന്നു.ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികൾക്കും വിത്തുകൾ വിതരണം ചെയ്തു |
21:34, 8 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം
ഹരിതോത്സവത്തിന് തുടക്കം
പൊതുവിദ്യാഭ്യാസ വകുപ്പും, വനം വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ഹരിതോത്സവം പദ്ധതിയിലെ ഉദ്ഘാടന പരിപാടിയായി പരിസ്ഥിതി ദിനാചരണം വിദ്യാലയ മുറ്റത്ത് തേൻവരിക്ക പ്ലാവിൻ തൈ നട്ട് ഹെഡ്മാസ്റ്റർ എൻ ബി സുരേഷ്കുമാർ നിർവ്വഹിക്കുന്നു. അവധിക്കഴിഞ്ഞെത്തുന്ന വിദ്യാർഥികൾക്ക് നൽകാനായി തൈകളും വനം വകുപ്പ് വിദ്യാലയത്തിലെത്തിച്ചിട്ടുണ്ട്..
കാടിനെ അറിഞ്ഞ് ദ്വിദിന സഹവാസ ക്യാമ്പ്
കേരള വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച സഹവാസ ക്യാമ്പിൽ വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബിലെ കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചു.കേരളത്തിലെ രണ്ടാമത്തെ ടൈഗർ റിസർവായ പറമ്പിക്കുളത്തായിരുന്നു ക്യാമ്പ്.മാൻകൂട്ടങ്ങളും, മയിൽ കൂട്ടങ്ങളും, വാനരസേനയും, കാട്ടുപന്നിയും, മലയണ്ണാനും,കാട്ടുപോത്തുകളെയെല്ലാം കുട്ടികൾക്ക് കാണാനായി. ഇടക്ക് വാഹനത്തിന് മുന്നിൽ കാട്ടാനക്കൂട്ടം വന്നു നിന്നതടക്കമുള്ള അനുഭവങ്ങൾ.ലോകത്തിലെ വലിയ കന്നി മാരതേക്ക് ,ആനയിറങ്ങുന്ന വഴിയിലൂടെയുള്ള ട്രക്കിങ്ങ്, പക്ഷി നിരീക്ഷണം, പഠന ക്ലാസ് തുടങ്ങിയവയെല്ലാം കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവങ്ങളാണ് സമ്മാനിച്ചത്.35 വിദ്യാർഥികളും 6 അധ്യാപകരും പങ്കെടുത്തു.
പ്ലാസ്റ്റിക് വിമുക്ത ഗ്രാമത്തിന് കുരുന്നുകളുടെ കൈത്താങ്ങ്.
ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കാളികാവ് ഗ്രാമ പഞ്ചായത്ത് നടപ്പാക്കിയ സമ്പൂർണ പ്ലാസ്റ്റിക് വിമുക്ത ഗ്രാമം പദ്ധതിക്ക് കൈത്താങ്ങായി ഗവ.യു.പി.സ്ക്കൂൾ കാളികാവ് ബസാർ സ്ക്കൂളിലെ പരിസ്ഥിതി ക്ലബിലെ കുട്ടികൾ പേപ്പർ കവർ നിർമിച്ചു നൽകി.ആദ്യഘട്ടത്തിൽ അയ്യായിരത്തിൽ പരം കവറുകളാണ് വിദ്യാർഥികൾ നിർമിച്ചത്. ഇവ കടകളിലേക്ക് ഉപയോഗിക്കാനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.എ നാസർ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സിബിവയലിൽ ന് കൈമാറി. പേപ്പർ കവർ നിർമാണത്തിനായി ഒരു സ്ഥിരം യൂണിറ്റ് വിദ്യാലയത്തിൽ ആരംഭിച്ചു
കുട്ടിക്കർഷകർ ഒന്നിച്ചു കൊയ്ത്തുത്സവം കെങ്കേമമായി.. കാളികാവ് :മാതൃക യു.പി. സകൂൾ കളികാവ് ബസാറിലെ ഹരിതം സീഡ് ക്ലബിലെ കുട്ടികൾ കൊയ്ത്തുത്സവത്തിൽ പങ്കാളികളായി.ഹരിതം സീഡ് ക്ലബിന്റെ പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ക്ലബിലെ കുട്ടിക്കർഷകൻ എൻ.കെ ഫയാസും വലിയുമ്മ പഴയകാല കർഷകയായിരുന്ന എൻ.കെ. പാത്തുട്ടിയും വീട്ടുവളപ്പിൽ ആരംഭിച്ച കരനെൽ കൃഷിയുടെ വിളവെടുപ്പിനാണ് കുട്ടി കർഷകർ കയ്യിൽ അരിവാളേന്തി കൊയ്ത്തിനിറങ്ങിയത്.കൃഷി പാട്ടുപാടിയും താളമടിച്ചും കുട്ടികൾ ചടങ്ങ് ആഘോഷമാക്കി.ചടങ്ങ് കാളികാവ് കൃഷി ഓഫീസർ പി.മുരളീധരൻ ഉദ്ഘാടനം ചെയ്തു.
വിദ്യാലയത്തിലെ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ശില്പശാല സംഘടിപ്പിച്ചു. നിലമ്പൂർ പ്രകൃതി പഠന കേന്ദ്രം ഡയറക്ടർ ജയപ്രകാശ് നിലമ്പൂർ ക്ലാസ്സെടുത്തു."വീട്ടിലും വിദ്യാലയത്തിലും പച്ചക്കറി കൃഷി " പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും കാളികാവ് കൃഷിഭവന്റെ സഹായത്തോടെ നടപ്പാക്കുന്ന പച്ചക്കറിവിത്ത് വിതരണത്തിന്റെ ഉദ്ഘാടനവും നടന്നു.ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികൾക്കും വിത്തുകൾ വിതരണം ചെയ്തു