"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/കലോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (കലോത്സവം എന്ന താൾ പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/കലോത്സവം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==<font color=blue size=6>''' ഗോകുൽ ബി  '''</font> ==
==<font color=blue size=5>''' ഗോകുൽ ബി  '''</font> ==
[[പ്രമാണം:19015-GOKUL B PHOTO.jpg|thumb|ഗോകുൽ. ബി]]
മൂന്ന് വർഷം മലയാളം കവിതാലാപന മത്സരത്തിൽ സംസ്ഥാന ജേതാവും 2016 ഹയർ സെക്കണ്ടറി പരീക്ഷയിൽ 1200 ൽ 1200 മാർക്കും വാങ്ങിയ ഗോകുൽ. ബി പി പി ടി എം വൈ എച്ച് എസ് എസ് ലെ ഇത് വരെ ആരും ഭേദിക്കാത്ത റെക്കോർഡിന് ഉടമയാണ്. കൂടാതെ കണ്ണൂരിൽ വെച്ച് നടന്ന സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ എച്ച് എസ് വിഭാഗത്തിൽ അപ്പ്ലൈഡ്‌ കൺസ്ട്രക്ഷനിൽ A ഗ്രേഡും ഈ കൊച്ചു മിടുക്കന്റെ പേരിലുണ്ട്. മലയാളം കവിതാലാപനത്തിൽ 2014 ൽ പാലക്കാട് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ (എച്ച് എസ് വിഭാഗം)A Grade , 2015 കോഴിക്കോട് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ (എച്ച് എസ് എസ് വിഭാഗം) Second A Grade, 2016 തിരുവനന്തപുരം സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ (എച്ച് എസ് എസ് വിഭാഗം )Third A Grade എന്നിവയാണ് നേടിയ വിജയങ്ങൾ.

വിദ്യാർത്ഥികളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിന് വേണ്ടി സ്‌കൂൾ സാഹിത്യവേദി എന്നും കർമ്മ നിരതമാണ്. ചിങ്ങം ഒന്ന്, കർഷക ദിനത്തോടനുബന്ധിച്ച് നമ്മുടെ പൈതൃകവും കാർഷിക സംസ്കാരവും വീണ്ടെടുക്കണമെന്ന ലക്ഷ്യത്തോടെ ഒരു കർഷക സ്ത്രീയെ ആദരിക്കുകയും കൃഷി അനുഭവങ്ങൾ വിദ്യാർത്ഥി സമൂഹത്തോട് അവർ പങ്കു വെക്കുകയും കൃഷിപ്പാട്ട് പാടി ചിങ്ങത്തെ വരവേൽക്കുകയും ചെയ്തു. സ്‌കൂൾ അങ്കണത്തിൽ തിന മുളപ്പിച്ച് ഹരിതാഭമാക്കുകയും ചെയ്തു. അത് പോലെ സ്‌കൂൾ ചിത്രകലാധ്യാപകന്റെ സഹായത്തോടെ ഒരു ചിത്രംവര ശില്പശാലയും, സ്‌കൂളിലെ തന്നെ എഴുത്തുകാരിയായ അധ്യാപികയുടെ സഹായത്തോടെ ഒരു കഥാക്യാമ്പും നടത്തി. കവിതാക്യാമ്പ്, നാടൻപാട്ട് ക്യാമ്പ്, എന്നിവ നടത്തുകയും അന്നത്തെ കേരളം ഡോക്യുമെന്ററി പ്രദർശനവും, കലാമണ്ഡല സന്ദർശനവും നടത്തി. മികച്ച കഥകൾ, കവിതകൾ, ചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തി ഒരു മാഗസിൻ ഉണ്ടാക്കാനും സ്‌കൂൾ സാഹിത്യവേദി തീരുമാനിച്ചിട്ടുണ്ട്. യുവ എഴുത്തുകാരൻ കെ എം ഷാഫി ക്ലബ്ബ് പ്രവർത്തനം ഉദ്ഘാടനം ചെയ്തു.
 
==<font color=blue size=5>''' അറബിക് കലോത്സവം  '''</font> ==
 
വേങ്ങര സബ്ജില്ലാ അറബിക് കലോത്സവത്തിൽ (2017) ഓവറോൾ ചാമ്പ്യന്മാർ ...
 
[[പ്രമാണം:PPTMYHSS CHERUR - VENGARA SUB DISTRICT ARABIC KALOLSAVAM - OVERALL CHAMPIONS - 01.jpg|thumb|left|500px|വേങ്ങര സബ്ജില്ലാ അറബിക് കലോത്സവത്തിൽ (2017) ഓവറോൾ ചാമ്പ്യന്മാരായ ചേറൂർ പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് .......]]
 
[[പ്രമാണം:19015 - arabic subjilla champions17.jpg|thumb|left|അർഷഹ് ടി പി ]]
[[പ്രമാണം:19015-Arshah TP1.jpg|thumb|അർഷഹ് ടി പി]]
സംസ്ഥാന അറബിക് കലോത്സവത്തിൽ  (2017)  അറബിക് പ്രശ്നോത്തരിയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അർഷഹ് ടി പി

12:05, 1 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം

ഗോകുൽ ബി

ഗോകുൽ. ബി
മൂന്ന് വർഷം മലയാളം കവിതാലാപന മത്സരത്തിൽ സംസ്ഥാന ജേതാവും 2016 ഹയർ സെക്കണ്ടറി പരീക്ഷയിൽ 1200 ൽ 1200 മാർക്കും വാങ്ങിയ ഗോകുൽ. ബി പി പി ടി എം വൈ എച്ച് എസ് എസ് ലെ ഇത് വരെ ആരും ഭേദിക്കാത്ത റെക്കോർഡിന് ഉടമയാണ്. കൂടാതെ കണ്ണൂരിൽ വെച്ച് നടന്ന സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ എച്ച് എസ് വിഭാഗത്തിൽ അപ്പ്ലൈഡ്‌ കൺസ്ട്രക്ഷനിൽ A ഗ്രേഡും ഈ കൊച്ചു മിടുക്കന്റെ പേരിലുണ്ട്. മലയാളം കവിതാലാപനത്തിൽ 2014 ൽ പാലക്കാട് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ (എച്ച് എസ് വിഭാഗം)A Grade , 2015 കോഴിക്കോട് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ (എച്ച് എസ് എസ് വിഭാഗം) Second A Grade, 2016 തിരുവനന്തപുരം സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ (എച്ച് എസ് എസ് വിഭാഗം )Third A Grade എന്നിവയാണ് നേടിയ വിജയങ്ങൾ.

അറബിക് കലോത്സവം

വേങ്ങര സബ്ജില്ലാ അറബിക് കലോത്സവത്തിൽ (2017) ഓവറോൾ ചാമ്പ്യന്മാർ ...
വേങ്ങര സബ്ജില്ലാ അറബിക് കലോത്സവത്തിൽ (2017) ഓവറോൾ ചാമ്പ്യന്മാരായ ചേറൂർ പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് .......

അർഷഹ് ടി പി
അർഷഹ് ടി പി
സംസ്ഥാന അറബിക് കലോത്സവത്തിൽ  (2017)  അറബിക് പ്രശ്നോത്തരിയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അർഷഹ് ടി പി