"സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (Adithyakbot (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Saghs സൃഷ്ടിച്ചതാണ്)
റ്റാഗ്: റോൾബാക്ക്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കേരളത്തിൽ എറണാകുളം ജില്ലയിലെ ഒരു പട്ടണമാണ് മൂവാറ്റുപുഴ.കച്ചേരിത്താഴത്തുള്ള പഴയ മൂവാറ്റുപുഴ പാലം ഇന്ത്യയിലെ ആദ്യത്തെ സിമന്റുകൊണ്ട് വാർത്ത പാലമാണ്വടക്കുംകൂർ രാജാക്കന്മാരുടെ പടപ്പാളയവും പ്രകതി വിഭവ സംഭരണ കേന്ദ്രവും മൂവാറ്റുപുഴ ആണെന്ന കരുതപെടുന്നു.തിരുവനന്തപുരത്തു നിന്നാരംഭിച്ച് അങ്കമാലിയിൽ അവസാനിക്കുന്ന എം.സി. റോഡ് പട്ടണത്തിലൂടെ കടന്നു പോകുന്നു. 1914 ൽ ശ്രീമൂലം തിരുനാൾ മഹാരാജാവ് മൂവാറ്റുപുഴ പാലം തുറന്നു കൊടുക്കുന്നതുവരെ എം.സി. റോഡ് മൂവാറ്റുപുഴ ആറിൻറെ ഇരുകരകളിലുമായി രണ്ടു ഭാഗമായിരുന്നു. രാജഖജനാവിൽ നിന്ന് തൻറെ പ്രതീക്ഷക്കപ്പുറം നിർമ്മാണത്തിന് പണമിറ്ക്കേണ്ടി വന്നപ്പോൾ തെല്ലൊരു നീരസത്തോടെ ശ്രീമൂലം തിരുനാൾ കൊട്ടാരം സർവ്വാധികാര്യക്കാരായ ശങ്കരൻ തമ്പിയോട് മൂവാറ്റുപുഴയിൽ പാലം നിർമ്മിക്കുന്നത് സ്വർണ്ണംകൊണ്ടോ, വെള്ളികൊണ്ടോ എന്ന് ചോദിച്ച രസകരമായ സംഭവം ഉണ്ടായിട്ടുണ്ട്. ഐക്യകേരളത്തിൻറെ സമുദ്ഘാടന ദിനത്തിൽ ഉത്തര ദക്ഷിണ ഭാഗങ്ങളിൽ നിന്നാരംഭിച്ച രണ്ടു ദീപ ശിഖാ വാഹക യാത്രകളും സംഗമിച്ചത് ഈ പാലത്തിൽ വച്ചായിരുന്നു. .ഇത് 1914-ൽ പണിതതാണ്. മൂവാറ്റുപുഴക്കാരുടെ പ്രധാന ഉപജീവനമാർഗങ്ങൾ കൃഷിയും ചെറുകിട വ്യവസായങ്ങളുമാണ്. മുപ്പതോ നാല്പതോ വർഷം മുമ്പ് മൂവാറ്റുപുഴ കേരളത്തിലെ വലിയ പട്ടണങ്ങളിൽ ഒന്നായിരുന്നു. ഇത് പഴയ പത്രങ്ങളിൽ നോക്കിയാൽ മനസ്സിലാകും. എന്നാൽ ഇന്ന് മറ്റു പല പ്രദേശങ്ങളേയും അപേക്ഷിച്ച് മൂവാറ്റുപുഴ വികസനത്തിൽ വളരെ പിന്നിൽ ആണ്[അവലംബം ആവശ്യമാണ്] പ്രത്യേകിച്ച് വ്യവസായ ജില്ലയായ എറണാകുളത്തിന്റെ കിഴക്കൻ കോണിൽ കാർഷിക മേഖലയിൽ പെട്ടതു കൊണ്ട് ആവാം, മുരടിപ്പ്. KL-17 ആണ് മൂവാറ്റുപുഴയുടെ മോട്ടോർ വാഹന റെജിസ്ട്രേഷൻ സീരീസ്.വളരെയധികം വാഹനക്കച്ചവടം നടക്കുന്നു എന്നതിനാലാണ് ഇങ്ങനെ ഒരു പ്രത്യേക സീരീസ് തുടങ്ങിയത്.
==മൂവാറ്റുപുഴ എന്ന സംജഞ==
[[മുവാറ്റുപുഴ]] മൂന്ന് ആറുകൾ തൊടുപുഴയാർ,വടക്കൻപുഴയാർ(കാളിയാർ),കോതമംഗലം പുഴ എന്നിവ കൂടിച്ചേരുന്ന സ്ഥലമാണ് 'മുവാറ്റുപുഴനാടുകാണി'എന്ന സ്ഥലത്തുവച്ചാണ് ഈ നദികൾ യോജിക്കുന്നത്. പശ്ചിമഘട്ടത്തിലെ പീരുമേട് മലകളിൽ നിന്നാമ് ഈ ചെറുനദികളുടെ ഉത്ഭവം.കാട്ടാരുകളുടെ ഘനഗാമഭീര്യത്തോടെ വടക്കോട്ടു വടക്കുപടിഞ്ഞാറോട്ടുമായി വനഗർഭ യാത്രനടത്തിയശേഷമാമ് മുവാറ്റുപുഴയിൽ ഇവ ഒന്നിക്കുന്നത്.തുടർന്ന് കി.മീ പടിഞ്ഞാറേട്ടു സഞ്ചരിച്ചശേഷം തെക്കോട്ടുതിരിഞ്ഞ് രാമമംഗലം,പിറവം,വെട്ടിക്കാട്ടുമുക്ക് എന്നീ നാട്ടുപുറങ്ങളുിലൂടെ ഒഴുകി വെട്ടിക്കാട്ടുമുക്കിൽ വച്ച രണ്ടായി പിളരുന്നു. ഒരു ശാഖ(ഇതക്തിപുഴ)വടക്കോട്ടുമാറി കൊച്ചിക്കടുത്തുവച്ചും മറ്റേതു(മുറിഞ്ഞപുഴ)തെക്കോട്ടുമാറി തണ്ണീർമുക്കത്തുവച്ചും വേമ്പനാട്ടുകായലിൽ പതിക്കുന്നു.ഈ ഭാഗത്തുവച്ച് മുവാറ്റുപുഴയാർ'മുറിഞ്ഞിപുഴ'എ​ന്ന നാമം സ്വീകരിക്കുന്നു. മുവാറ്റുപുഴയാറിന് 'ഫുല്ലയാർ'എന്നും പേരുണ്ട്.ആകെ നീളം 89 കി.മീ ഇതിൽ 67 കി.മീ ഗതാഗതയോഗ്യമാണ്.
 
== കേരളത്തിലെ ഏക കോൺക്രീറ്റ് പാലം ==
കേരളത്തിലെ ഏക കോൺക്രീറ്റ് പാലം അന്ന് തിരുവിതാംകൂർ ഭരിച്ചിരുന്നത് ശ്രീമൂലം തിരുന്നാൾ മഹാരാജാവായിരുന്നു.മഹാരാജാവിന്റെ സാന്നിധ്യത്തിൽ അന്നത്തെ ദിവാൻ മന്നത്തു കൃഷ്ണൻ നായരാണ് 1914ൽ ഉദ്ഘാടനം ചെയ്തത്(വല്യപാലം).മൂന്ന് ആർച്ചുകളും രണ്ട് കാലുകളിലുമാണ് പാലം ഉയർന്നുവന്നത്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നടയിൽ നിന്നു തുടങ്ങി തിരുവിതാംകൂർ രാജ്യത്തിന്റെ സെൻട്രൽ റോഡുവരെ(എം.സി റോഡ്)കടന്നു പോകുന്നതിന് മുവാറ്റുപുഴയിൽ ഒരു പാലം ആവശ്യമായി വന്നു.അതാണ് പാലത്തിന്റെ ആവിർബാവത്തിനു കാരണം,ശ്രീമുലം തിരുന്നാൾ മഹാരാജാവിന് ജർമ്മൻകാരനായ എമറാൾഡ് എന്ന ഒരു സായിപ്പ് പാലത്തിന്റെ രൂപരേഖ തയ്യാറാക്കി സമർപ്പിച്ചു.അതിന്റെ പണിക്ക ഒരു ലക്ഷം രൂപ ചെലവു വരുമെന്ന് പ്രഥമ പരിഗണനയിൽ സായിപ്പ കണക്കാക്കി.ആ എസ്റ്റിമേറ്റനനുസരിച്ച് പാലം പണിയാൻ മഹാരാജാവ് അനുവാദം നൽകി.
 
== പാണ്ഡവർ മുവാറ്റുപുഴയിൽ==                                                                   
പാണ്ഡവർ മുവാറ്റുപുഴയിൽ പാണ്ഡവരുടെ പാദസ്പർശമേറ്റ പുണ്യഭൂമിയാണ് മുവാറ്റുപുഴ.അജ്ഞാതവാസത്തിന്റെ അവസാന നാളുകളിലായിരുന്നത്രേ പാണ്ഢവരുടെ മുവാറ്റുപുഴയിലെ വാസം.മുവാറ്റുപുഴയിലെ സ്ഥലനാമങ്ങളും വിശ്വാസത്തെ ബലപ്പെടുത്തുന്നു.കാവുങ്കര-മുളവൂർ റോഡരികിലെ ഭീമൻ പാറയെന്നു വിളിക്കുന്നു.ഭീമന്റെ പാഞ്ചാലി സഹവാസ കാലത്തായിരുന്നത്രേ പാണ്ഡവർ മുവാറ്റുപുഴയിലെത്തിയത്

19:34, 25 ഡിസംബർ 2020-നു നിലവിലുള്ള രൂപം

മൂവാറ്റുപുഴ എന്ന സംജഞ

മുവാറ്റുപുഴ മൂന്ന് ആറുകൾ തൊടുപുഴയാർ,വടക്കൻപുഴയാർ(കാളിയാർ),കോതമംഗലം പുഴ എന്നിവ കൂടിച്ചേരുന്ന സ്ഥലമാണ് 'മുവാറ്റുപുഴനാടുകാണി'എന്ന സ്ഥലത്തുവച്ചാണ് ഈ നദികൾ യോജിക്കുന്നത്. പശ്ചിമഘട്ടത്തിലെ പീരുമേട് മലകളിൽ നിന്നാമ് ഈ ചെറുനദികളുടെ ഉത്ഭവം.കാട്ടാരുകളുടെ ഘനഗാമഭീര്യത്തോടെ വടക്കോട്ടു വടക്കുപടിഞ്ഞാറോട്ടുമായി വനഗർഭ യാത്രനടത്തിയശേഷമാമ് മുവാറ്റുപുഴയിൽ ഇവ ഒന്നിക്കുന്നത്.തുടർന്ന് കി.മീ പടിഞ്ഞാറേട്ടു സഞ്ചരിച്ചശേഷം തെക്കോട്ടുതിരിഞ്ഞ് രാമമംഗലം,പിറവം,വെട്ടിക്കാട്ടുമുക്ക് എന്നീ നാട്ടുപുറങ്ങളുിലൂടെ ഒഴുകി വെട്ടിക്കാട്ടുമുക്കിൽ വച്ച രണ്ടായി പിളരുന്നു. ഒരു ശാഖ(ഇതക്തിപുഴ)വടക്കോട്ടുമാറി കൊച്ചിക്കടുത്തുവച്ചും മറ്റേതു(മുറിഞ്ഞപുഴ)തെക്കോട്ടുമാറി തണ്ണീർമുക്കത്തുവച്ചും വേമ്പനാട്ടുകായലിൽ പതിക്കുന്നു.ഈ ഭാഗത്തുവച്ച് മുവാറ്റുപുഴയാർ'മുറിഞ്ഞിപുഴ'എ​ന്ന നാമം സ്വീകരിക്കുന്നു. മുവാറ്റുപുഴയാറിന് 'ഫുല്ലയാർ'എന്നും പേരുണ്ട്.ആകെ നീളം 89 കി.മീ ഇതിൽ 67 കി.മീ ഗതാഗതയോഗ്യമാണ്.

കേരളത്തിലെ ഏക കോൺക്രീറ്റ് പാലം

കേരളത്തിലെ ഏക കോൺക്രീറ്റ് പാലം അന്ന് തിരുവിതാംകൂർ ഭരിച്ചിരുന്നത് ശ്രീമൂലം തിരുന്നാൾ മഹാരാജാവായിരുന്നു.മഹാരാജാവിന്റെ സാന്നിധ്യത്തിൽ അന്നത്തെ ദിവാൻ മന്നത്തു കൃഷ്ണൻ നായരാണ് 1914ൽ ഉദ്ഘാടനം ചെയ്തത്(വല്യപാലം).മൂന്ന് ആർച്ചുകളും രണ്ട് കാലുകളിലുമാണ് പാലം ഉയർന്നുവന്നത്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നടയിൽ നിന്നു തുടങ്ങി തിരുവിതാംകൂർ രാജ്യത്തിന്റെ സെൻട്രൽ റോഡുവരെ(എം.സി റോഡ്)കടന്നു പോകുന്നതിന് മുവാറ്റുപുഴയിൽ ഒരു പാലം ആവശ്യമായി വന്നു.അതാണ് പാലത്തിന്റെ ആവിർബാവത്തിനു കാരണം,ശ്രീമുലം തിരുന്നാൾ മഹാരാജാവിന് ജർമ്മൻകാരനായ എമറാൾഡ് എന്ന ഒരു സായിപ്പ് പാലത്തിന്റെ രൂപരേഖ തയ്യാറാക്കി സമർപ്പിച്ചു.അതിന്റെ പണിക്ക ഒരു ലക്ഷം രൂപ ചെലവു വരുമെന്ന് പ്രഥമ പരിഗണനയിൽ സായിപ്പ കണക്കാക്കി.ആ എസ്റ്റിമേറ്റനനുസരിച്ച് പാലം പണിയാൻ മഹാരാജാവ് അനുവാദം നൽകി.

പാണ്ഡവർ മുവാറ്റുപുഴയിൽ

പാണ്ഡവർ മുവാറ്റുപുഴയിൽ പാണ്ഡവരുടെ പാദസ്പർശമേറ്റ പുണ്യഭൂമിയാണ് മുവാറ്റുപുഴ.അജ്ഞാതവാസത്തിന്റെ അവസാന നാളുകളിലായിരുന്നത്രേ പാണ്ഢവരുടെ മുവാറ്റുപുഴയിലെ വാസം.മുവാറ്റുപുഴയിലെ സ്ഥലനാമങ്ങളും ഈ വിശ്വാസത്തെ ബലപ്പെടുത്തുന്നു.കാവുങ്കര-മുളവൂർ റോഡരികിലെ ഭീമൻ പാറയെന്നു വിളിക്കുന്നു.ഭീമന്റെ പാഞ്ചാലി സഹവാസ കാലത്തായിരുന്നത്രേ പാണ്ഡവർ മുവാറ്റുപുഴയിലെത്തിയത്