"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

{| class="infobox collapsible collapsed"  width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#E5ED8C; " | '''സ്കൂൾ പത്രം'''
[[പ്രമാണം:33083lo1.jpeg|ലഘുചിത്രം|1000px|നടുവിൽ]]
ഗ്രാമീണ സൗന്ദര്യം തുടികൊട്ടുന്ന അകലക്കുന്നം  പഞ്ചായത്തിൽ പ്രശോഭിക്കുന്ന അനശ്വര കലാലയമാണ്‌ കാഞ്ഞിരമറ്റം  ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ. കാഞ്ഞിരമറ്റം ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ്‌ ഒരു എൽ.പി. സ്‌കൂൾ ഇവിടെ പണിതുയർത്തി 1923 -ൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്‌. തുടർന്ന്‌ ഇത്‌ ഒരു ഹൈസ്‌കൂൾ ആയി ഉയർത്തപ്പെട്ടു. പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ ലിറ്റിൽ ഫ്‌ളവർ ഗേൾസ്‌ ഹൈസ്‌കൂൾ കാഞ്ഞിരമറ്റം  എന്ന പേരിലാണ്‌ ഈ സ്‌കൂൾ അറിയപ്പെട്ടിരുന്നത്‌.  വർഷങ്ങൾക്കുശേഷം 2008-ൽ ആൺകുട്ടികൾക്കു കൂടിയുള്ള ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന്‌ അംഗീകാരം നേടിക്കൊണ്ട്‌ ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ കാഞ്ഞിരമറ്റം എന്നപേരിൽ ഈ സ്‌കൂൾ അറിയപ്പെടുന്നു.
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാഞ്ഞിരമറ്റം''.

[[പ്രമാണം:33083-44.png|ലഘുചിത്രം|നടുവിൽ|KanjiramattamSchool]]

വരി 6: വരി 12:
[[വർഗ്ഗം:പ്രാദേശിക പത്രം]]
[[വർഗ്ഗം:പ്രാദേശിക പത്രം]]
==''' ചരിത്രം''' ==
==''' ചരിത്രം''' ==

പ്രകൃതിരമണീയവും പ്രശാന്ത സുന്തരവുമായ കാഞ്ഞിരമറ്റം ഗ്രാമത്തിന് അറിവിൻറെ പൊൻപ്രഭ വിതറുന്ന അക്ഷയ ജ്യോതിസ്സ് - ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ .  ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായ ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ മാർ തോമസ്സ് കുര്യാളശ്ശേരിൽ കാലത്തിനപ്പുറത്തേക്ക്‌ കണ്ണോടിച്ച ഒരു വിദ്യാഭ്യാസ പ്രതിഭയായിരുന്നു. സ്‌ത്രീകൾക്ക്‌ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത്‌ സ്‌ത്രീ വിദ്യാഭ്യാസത്തിലൂടെ ഭവനങ്ങളേയും കരകളേയും രാജ്യങ്ങളേയും നവീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം സ്‌ത്രീ വിദ്യാഭ്യാസത്തിന്‌ ഒരു പുത്തൻ ഉണർവ്വ്‌ പ്രദാനം ചെയ്‌തു.  അദ്ദേഹത്തിൻറെ അഭിലാഷ പ്രകാരം ബഹു. ചാവേലിൽ ചാണ്ടിയച്ചന്റെ നേതൃത്വത്തിൽ 1923 ജൂൺ മാസത്തിൽ  ഈ വിദ്യാലയം ആരംഭിച്ചു. 1929-ൽ ഇത് ഒരു മലയാളം മിഡിൽ സ്ക്കൂളായി ഉയർത്തപ്പെട്ടു. 1947- ൽ പാഠ്യപദ്ധതി പരിഷ്കരണത്തിൻറെ ഭാഗമയി ഈ സ്ക്കുൾ ഇംഗ്ലിഷ് സ്ക്കൂളായി ഉയർത്തപ്പെട്ടു.

33083lfhs - Lisaen@123

33083lfhs - Lisaen@123

വരി 80: വരി 86:
ലീഡേഴ്സായി  ബിബിയ, അബിൻ ജോസ് എന്നിവരേയും തിരഞ്ഞെടുത്തു.

*കെ.സി.എസ്സ് എൽ. ആനിമേറ്റേഴ്സായി സി ഷൈജ ആന്റെണി,ശ്രീമതി.ലിജോ.പി.മാത്യൂ എന്നിവരേയും ലീഡേഴ്സായി ആഷിക്ക് ഷിജോ, അലീനാ ബിജു എന്നിവരേയും തിരഞ്ഞെടുത്തു.

===പ്രധാന സ്ഥാപനങ്ങൾ===
[[പ്രമാണം:33083k6.jpg|ലഘുചിത്രം|കാഞ്ഞിരമറ്റം മാർശ്ലീവാ പള്ളി]]
[[പ്രമാണം:33083k3.jpg|ലഘുചിത്രം|ഇടത്ത്‌|കവലയിൽ കുരിശുപള്ളി , കാഞ്ഞിരമറ്റം സഹകരണബാങ്കു്, സൗത്ത് ഇന്ത്യൻ ബാങ്ക്, പാൽസൊസൈറ്റി, നീതി മെഡിക്കൽ ഷോപ്പ്,ബിസ്നസ് കോബ്ലക്സ് ]]
[[പ്രമാണം:33083k4.jpg|ലഘുചിത്രം|വലത്ത്‌|തെക്കുംതല ഫിലിംസിറ്റി]]
=കുട്ടികളുടെ സംഭാവനകൾ=
=കുട്ടികളുടെ സംഭാവനകൾ=
==കവിതകൾ==
==കവിതകൾ==
വരി 113: വരി 124:
ഇരട്ടത്താപ്പിനും

ഇരട്ടത്താപ്പിനും

ആവരണത്തിനുള്ളിൽ.

ആവരണത്തിനുള്ളിൽ.

===ചിത്രരചന===
[[പ്രമാണം:33083-92.png|ലഘുചിത്രം|നടുവിൽ|]]
[[പ്രമാണം:33083-91.png|ലഘുചിത്രം|വലത്ത്|]]
[[പ്രമാണം:33083-90.png|ലഘുചിത്രം|ഇടത്ത്|]]
[[പ്രമാണം:33083-89.png|ലഘുചിത്രം|വലത്ത്|]]
[[പ്രമാണം:33083-88.png|ലഘുചിത്രം|വലത്ത്|]]
[[പ്രമാണം:33083-61.jpg|ലഘുചിത്രം|നടുവിൽ|]]
[[പ്രമാണം:33083-60.jpg|ലഘുചിത്രം|ഇടത്ത്|]]

==''' 2017-2018 ലെ സ്കൂൾ പ്രവർത്തനങ്ങൾ''' ==

10:48, 12 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം