"സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 18: | വരി 18: | ||
{| class="toccolours" style="float: up; margin: 0 0 0em 0em; font-size: 130%; border:1.5px solid #636373;background-color:#ffffff;-moz-border-radius: 9px; width: 100%; " | {| class="toccolours" style="float: up; margin: 0 0 0em 0em; font-size: 130%; border:1.5px solid #636373;background-color:#ffffff;-moz-border-radius: 9px; width: 100%; " | ||
! style="float: up; margin: 0 0 0em 0em; font-size: 130%; border:1.5px solid #f16e02;-moz-border-radius: 0px; "| | ! style="float: up; margin: 0 0 0em 0em; font-size: 130%; border:1.5px solid #f16e02;-moz-border-radius: 0px; "| | ||
[[പ്രമാണം:Yogag1.jpg|395px|justify]] [[ | [[പ്രമാണം:Yogag1.jpg|395px|justify]] [[പ്രമാണം:Yoga6.bmp|395px|justify]] | ||
|- | |- | ||
|} | |} | ||
പൊന്നുരുന്നി സി.കെ.സി,ജി.എച്ച്.എസ്സിൽ അന്താരാഷ്ട്ര യോഗാദിനമായ ജൂൺ 21 യോഗാദിനമായി ആചരിച്ചു.രാവിലെ അസംബ്ളിയിൽ യോഗാപരിശീലകനായ ശ്രീ.സന്തോഷ് വിജയൻ വിദ്ധ്യാലയത്തിൽ വന്ന് കുട്ടികളുമായി സംസാരിച്ചു.സ്വാമി വിവേകാന്ദൻെറ ജീവിതത്തിലെ ഒരു അനുഭവം പങ്കുവച്ചുകൊണ്ട് യോഗയുടെ യഥാർത്ഥപ്രയോജനം കുട്ടികൾക്ക് ബോധ്യപ്പെടുത്തി.ലളിതവും പഠനത്തെ സഹായിക്കുന്നതുമായ ചില ആസനങ്ങൾ കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തു.തുടർന്ന് ഏഴ് ബിയിൽ പഠിക്കുന്ന ആൻ അൽന മെയ് വഴക്കത്തിൻെറ വിസ്മയകരമായ ദൃശ്യവിരുന്ന് യോഗാഡാൻസിലൂടെ പ്രകടിപ്പിച്ചു.കുമരി തനീഷ ഏവർക്കും നന്ദി പറഞ്ഞു. | |||
<div style="border-bottom:3px solid #52535b; border-right:4px solid #52535b; padding:0.9em 1em 0.5em 1em;-moz-border-radius: 8px;background-color:#BDF4CB; color:;text-align:center;font-size:190%; font-weight:bold;">ജൂലൈ 17 മരുവല്തരണ വിരുദ്ധ ദിനം | <div style="border-bottom:3px solid #52535b; border-right:4px solid #52535b; padding:0.9em 1em 0.5em 1em;-moz-border-radius: 8px;background-color:#BDF4CB; color:;text-align:center;font-size:190%; font-weight:bold;">ജൂലൈ 17 മരുവല്തരണ വിരുദ്ധ ദിനം | ||
</div> | </div> | ||
കെട്ടിപ്പിടിച്ചാൽ ചുറ്റളവെത്താത്ത പ്ലാവും മറ്റും കാണാൻ സാധിക്കും പക്ഷെ നാളെ അവിടെ ചെന്നാൽ ഇവയെല്ലാം അവിടെ ഉണ്ടാകുമോ? തീർച്ചയായും ഇല്ല. കാരണം, അവിടുത്തെ മലകളും, മരങ്ങളും, മറ്റും നിർമ്മിച്ച് കോടികൾ സമ്പാധിച്ചുകൊണ്ടിരിക്കുകയാണ് നാം. | |||
വടക്കൻ ജില്ലകളിലേയും കിഴക്കൻ ജില്ലകളിലേയും ഉൾഗ്രാമങ്ങളിൽ ഇന്ന് കടന്നു ചെന്നാൽ മുത്തശ്ശിമാവും, നാലാൾ ചേർന്ന് കെട്ടിപ്പിടിച്ചാൽ ചുറ്റളവെത്താത്ത പ്ലാവും മറ്റും കാണാൻ സാധിക്കും പക്ഷെ നാളെ അവിടെ ചെന്നാൽ ഇവയെല്ലാം അവിടെ ഉണ്ടാകുമോ? തീർച്ചയായും ഇല്ല. കാരണം, അവിടുത്തെ മലകളും, മരങ്ങളും, മറ്റും നിർമ്മിച്ച് കോടികൾ സമ്പാധിച്ചുകൊണ്ടിരിക്കുകയാണ് നാം. മനുഷ്യരുടെ ക്രൂരതയാൽ മൃഗങ്ങൾക്കും, മത്സ്യങ്ങൾക്കുമെല്ലാം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു ഈ അവസരത്തിൽ " മരുവത്കരണ വിരുദ്ധദിനം ” വിപ്ലവകരമായ ഒരു ചിന്താശകലമാണ്. ഇത് അഘോഷങ്ങൾ മാത്രമാക്കി മാറ്റാതെ വരും തലമുറയ്ക്ക് മഹത്തായ ഒരു സമ്മാനം നൽകികൊണ്ട് ചരിത്രത്തിന്റെ ഭാഗമാകാൻ സാധിക്കണം..നമ്മുടെ ഭൂമി ഒരു മരുഭൂമിയാക്കരുത് . നമുക്ക് ലഭിക്കുന്ന ജലം നമുക്കു ജീവനു തുല്യമാണ്. നമ്മുടെ മണ്ണ് നമുക്കു മാത്രമാണ്. നമ്മൾ ശ്വസിക്കുന്ന വായു നമുക്കു പ്രാണതുല്യമാണ്. അതിനെ അപഹരിക്കാനോ അപമാനിക്കാനോ നമ്മുക്ക് അധിക്കാരമില്ല. കോൺഗ്രീറ്റുകളും ടൈലുകളും നമുക്ക് ഉപേക്ഷിക്കാം അതിനുപകരം പുൽത്തകിടികളും, ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിക്കാം. വികസനം നമുക്കു നല്ലതണ്. പക്ഷേ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടുള്ള വികസനം നമുക്കുവേണ്ട. | |||
| വരി 38: | വരി 36: | ||
{| class="toccolours" style="float: up; margin: 0 0 0em 0em; font-size: 130%; border:1.5px solid #636373;background-color:#ffffff;-moz-border-radius: 9px; width: 100%; " | {| class="toccolours" style="float: up; margin: 0 0 0em 0em; font-size: 130%; border:1.5px solid #636373;background-color:#ffffff;-moz-border-radius: 9px; width: 100%; " | ||
! style="float: up; margin: 0 0 0em 0em; font-size: 130%; border:1.5px solid #f16e02;-moz-border-radius: 0px; "| | ! style="float: up; margin: 0 0 0em 0em; font-size: 130%; border:1.5px solid #f16e02;-moz-border-radius: 0px; "| | ||
[[പ്രമാണം: | [[പ്രമാണം:DSCN5716.resized.JPG|395px|justify]] [[പ്രമാണം:DSCN5710.resized.JPG|395px|justify]] | ||
[[പ്രമാണം: | [[പ്രമാണം:DSCN5709.resized.JPG|395px|justify]] [[പ്രമാണം:DSCN5705.resized.JPG|395px|justify]] | ||
|- | |- | ||
|} | |} | ||
| വരി 67: | വരി 65: | ||
2018-19 അധ്യായന വർഷത്തിലെ മയക്കുമരുന്ന് വിരുദ്ധദിന സി.കെ.സി.ജി.എച്ച്.എസിൽ ആചരിച്ചു. ഹെഡ്‌മിസ്ട്രസ് റവ.സി.ലിസി ദേവസി, ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികൾക്ക് സന്ദേശം നൽകി. തുടർന്ന് കടവന്ത്ര ജനമൈത്രി പോലിസ് സ്റ്റേഷനിലെ ബഹുമാനപ്പെട്ട സബ് ഇൻസ്പെക്ടർ ശ്രീ കിരൻ സി നായർ മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ പരിണതഫലങ്ങളെക്കുറിച്ച് കുട്ടിക്കളെ ഉദ്ബോധിപ്പിച്ചു. നല്ല് കുട്ടികളായി വളരുവാൻ സ്വയം തീരുമാനിക്കമമെന്നും | 2018-19 അധ്യായന വർഷത്തിലെ മയക്കുമരുന്ന് വിരുദ്ധദിന സി.കെ.സി.ജി.എച്ച്.എസിൽ ആചരിച്ചു. ഹെഡ്‌മിസ്ട്രസ് റവ.സി.ലിസി ദേവസി, ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികൾക്ക് സന്ദേശം നൽകി. തുടർന്ന് കടവന്ത്ര ജനമൈത്രി പോലിസ് സ്റ്റേഷനിലെ ബഹുമാനപ്പെട്ട സബ് ഇൻസ്പെക്ടർ ശ്രീ കിരൻ സി നായർ മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ പരിണതഫലങ്ങളെക്കുറിച്ച് കുട്ടിക്കളെ ഉദ്ബോധിപ്പിച്ചു. നല്ല് കുട്ടികളായി വളരുവാൻ സ്വയം തീരുമാനിക്കമമെന്നും | ||
അതിനായി നല്ല ശീലങ്ങൾ വളർത്തിയെടുക്കണമെന്നും അങ്ങനെ കുടുംബത്തിനും സമൂഹത്തിനും നാടിനും ഉത്തമമാതൃകയായി തീരണമെന്നും കുട്ടികൾക്ക് അവബോധം നൽകി. കുട്ടികളെ നാശത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ മാതാപിതാക്കളും തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് കുമാരി ഫിദ അഫ്സലിന്റെ കൃതജ്ഞതാ പ്രകാശനത്തോടെ യോഗം അവസാനിച്ചു. | അതിനായി നല്ല ശീലങ്ങൾ വളർത്തിയെടുക്കണമെന്നും അങ്ങനെ കുടുംബത്തിനും സമൂഹത്തിനും നാടിനും ഉത്തമമാതൃകയായി തീരണമെന്നും കുട്ടികൾക്ക് അവബോധം നൽകി. കുട്ടികളെ നാശത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ മാതാപിതാക്കളും തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് കുമാരി ഫിദ അഫ്സലിന്റെ കൃതജ്ഞതാ പ്രകാശനത്തോടെ യോഗം അവസാനിച്ചു. | ||
<div style="border-bottom:3px solid #52535b; border-right:4px solid #52535b; padding:0.9em 1em 0.5em 1em;-moz-border-radius: 8px;background-color:#BDF4CB; color:;text-align:center;font-size:190%; font-weight:bold;">സ്വാതന്ത്ര ദിനം 2018 | |||
</div> | |||
സി.കെ,സി.ജി.എച്ച്.എസ് പൊന്നുരുന്നിയിലെ സ്വാതന്ത്ര ദിനാഘോഷങ്ങളുടെ തുടക്കം ഒരാഴ്ച മുൻപ് തന്നെ ആരംഭിച്ചു.സ്വാതന്ത്ര ദിന ക്വിസ്,ദേശഭക്തി ഗാനം ,ഉപന്യാസം എന്നീ മത്സരങ്ങൾ തിങ്കളാഴ്ച നടത്തുകയുണ്ടായി.അതു കൂടാതെ ടാബ്ളോ പരിശീലനം ,ഗൈഡ്സ്,റെഡ്ക്രോസ് ,നാല് വിവിധ ഹൗസ് ഗ്രൂപ്പുകൾ എന്നിവർ പങ്കെടുക്കുന്ന പരേഡിൻെറ പരിശീലനം ഇൻെറർവെൽ സമയത്തും വൈകുന്നേരങ്ങളിലും പരിശീലനം നടക്കുകയുണ്ടായി.ആഗസ്റ്റ് 15ാം തീയതി രാവിലെ 8.30 ന് സ്വാതന്ത്ര ദിനാഘോഷ പരിപാടികൾ ആരംഭിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസി സ്വാതന്ത്ര ദിന സന്ദേശം നൽകി. | |||
പി.ടി.എ പ്രസിഡൻെറ് ശ്രീ സജീവൻ പതാകയുയർത്തി.കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ വളരെ മനോഹരമായിരുന്നു. | |||
<center> | |||
{| class="toccolours" style="float: up; margin: 0 0 0em 0em; font-size: 130%; border:1.5px solid #636373;background-color:#ffffff;-moz-border-radius: 9px; width: 100%; " | |||
! style="float: up; margin: 0 0 0em 0em; font-size: 130%; border:1.5px solid #f16e02;-moz-border-radius: 0px; "| | |||
[[പ്രമാണം:Screenshot 20180815-211427-600x1067.png|395px|justify]] [[പ്രമാണം:Screenshot 20180815-211417-600x1067.png|395px|justify]] | |||
[[പ്രമാണം:IMG-20180815-WA0044-600x800.jpg|395px|justify]] [[പ്രമാണം:IMG-20180815-WA0037-600x800.jpg|395px|justify]] | |||
|- | |||
|} | |||