"തളീക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(S) |
(ചെ.) (തിരുത്ത്) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:തളീക്കര ദേശം.jpg|thumb|തളീക്കര]] | |||
[[പ്രമാണം:ഒറ്റച്ചിറകുള്ള പക്ഷി.jpg|thumb|ഒറ്റച്ചിറകുള്ള പക്ഷി]] | |||
അങ്ങാടിക്കാഴ്ച | |||
ദയാപരനായ കർത്താവേ, ഈ ആത്മാവിനു കൂട്ടായിരിക്കണമേ | |||
മണ്ണിനോടു യാത്രപറഞ്ഞു മക്കളെ വിട്ടുപിരിഞ്ഞു... | |||
ജയമാൾ ടാക്കീസിനു മുറ്റത്തെ പീറ്റതെങ്ങിൽ കെട്ടിയ ആഹുജ | |||
മൈക്കിലൂടെ എന്നും വൈകുന്നേരം കേട്ടിരുന്ന ഈ ഗാനം ഒരു കാലത്ത് | |||
ഞങ്ങൾ കുട്ടികളെ ഒരുപാടു ദിനചര്യകൾ പഠിപ്പിച്ചിരുന്നു. സിനിമ | |||
തുടങ്ങും മുമ്പുള്ള ഭക്തിഗാനമാണത്. സ്കൂൾ വിട്ടുവന്നാൽ പശുക്കളെ | |||
തെളിച്ചു വയലുകളിലെത്തണം. കൊയ്ത്തുകഴിഞ്ഞു കുറ്റികരിച്ച വയ | |||
ലുകളിൽ കന്നുകളെ മേയാൻ വിട്ട് “തലമ'യും 'കുട്ടിയും കോലും കളിച്ച് | |||
തിമർക്കും. സന്ധ്യക്ക് കളിമതിയാക്കാൻ വേണ്ടിയാകും ഈ പാട്ടുവെ | |||
ക്കുക എന്ന് ഞങ്ങൾ കുട്ടികളൊക്കെ സംശയിച്ചുപോയി. പാട്ട് കേൾക്കെ | |||
കുട്ടികളായ കുട്ടികളൊക്കെ കളിനിർത്തി പശുക്കളെ തെളിച്ചു വീടുക | |||
ളിലേക്ക് മടങ്ങും. കുളിച്ച് വിളക്കിനു മുൻപിൽ ചമ്രം പടിഞ്ഞിരുന്നു. | |||
മുടക്കം കൂടാതെ സന്ധ്യാനാമം ജപിക്കും. ആ ശീലം ജീവിതത്തിൽ | |||
പാലിക്കേണ്ട കണിശമായ ചില സമയക്രമങ്ങൾ പഠിപ്പിച്ചുതന്നു. | |||
തളീക്കരയിലെ പാടശേഖരം നടേമ്മൽ താഴ മുതൽ ആക്കലിടം | |||
വരെ കണ്ണെത്താദൂരത്തോളം പരന്നുകിടന്നു... വർഷകാലങ്ങളിൽ പിരി | |||
യോലയും തലക്കുടകളും ചൂടി ആണും പെണ്ണും ചേർന്ന് വയലുകൾ | |||
പാകമാക്കി. ഉഴുതുമറിച്ചും ഞാട്ടിനട്ടും നിലമൊരുക്കി. നടുമ്പോൾ കഥ | |||
കൾ കൊണ്ടും പാട്ടുകൊണ്ടും വയലുകളെമുഖരിതമാക്കി. വയൽവര | |||
മ്പിൽ പാൽക്കുപ്പികൾ പോലെ നിരന്നു നില്ക്കുന്ന കൊക്കുകളെ കാക്ക | |||
കൾ കൊമ്പുകുലുക്കി വിരട്ടി. വയലുകളിൽ മുണ്ടകനും ചിറെനിയും, | |||
വിളഞ്ഞു.പിന്നെപ്പിന്നെ മകരത്തിലെ കൊയ്ത്തുകാലം. കൊയ്ത്തുകഴിഞ്ഞാൽ വയലിൽ നിറയെ പശുക്കളും അവയെ മേക്കാൻ നൂറുക്കണക്കിനു കുട്ടികളും വന്നുകൊണ്ടിരുന്നു. വൈകുന്നേരങ്ങളിലെ വസതി, | |||
ഒച്ചയും ബഹളവും കൊണ്ട് നിറഞ്ഞു. കൊയ്തൊഴിഞ്ഞ പാടങ്ങളിൽ | |||
വെള്ളക്കെട്ട് നോക്കി പാവലും പടവലവും വെള്ളരിയും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. | |||
ചിലപ്പോഴൊക്കെ അതിരുകളിൽ മണ്ണ് തടമെടുത്ത് നേന്ത്രവാഴകൾ നട്ടു. | |||
ആ തടങ്ങൾ പിന്നീട് ഇടത്തട്ടുകളായും അവ നികത്തിനിർത്തി പറ | |||
മ്പുകളായും മാറ്റി. പറമ്പുകളിൽ മണിമാളികകൾ വന്നു. വയലിനെ | |||
രണ്ടായി പകുത്തു കായക്കൊടിയിലെക്ക് റോഡു വ ന്നു. റോഡരികിലെ പറമ്പുകളിൽ കാഴ്ചകൾ മറച്ചുകൊണ്ട് മരങ്ങൾ വളർന്നു. ഹരിതകം ചോർന്ന വയലിടങ്ങൾ പിന്നീട് മതിലുകൾ മറച്ച് തെങ്ങിൻതോപ്പു | |||
കളായി. കാണക്കാണ് വയലുകൾ എങ്ങുപോയെന്ന് ഒരു പിടിയും കിട്ടി. | |||
യില്ല. | |||
വൈകിട്ട് അങ്ങാടിയിൽ നിന്നും അരിയും ചില്ലാനവുമായി നടവര | |||
മ്പിലൂടെ നടന്നുപോകുന്ന കൂലിപ്പണിക്കാർ 'നല്ലതങ്ക'യുടെയും | |||
'ചെമ്മീനി'ലെയും കഥകൾ പറഞ്ഞു. അതെ വരമ്പിലൂടെ ആഴ്ചയിൽ | |||
ഒരു തവണ പുതിയ സിനിമകളുടെ വിളംബരമറിയിച്ച് കണാരപ്പണി | |||
ക്കർ ചെണ്ടയടിച്ചും നോട്ടീസ് കൊടുത്തും പോയി. ചെണ്ടയ്ക്ക് പിറകെ | |||
ബോർഡ് പിടിച്ച ചെറുപ്പക്കാരൻ നടന്നു. സന്ധ്യകനക്കുമ്പോൾ വരു | |||
മ്പുകളിൽ ചൂട്ടുവെളിച്ചങ്ങൾ മിന്നി. രാത്രികാലങ്ങളിൽ കുടുംബമായി | |||
സിനിമ കണ്ട് ദൂരെ എത്തേണ്ടവർ ഒന്ന് തീരുമ്പോൾ മറ്റൊന്ന് കത്തി | |||
ക്കാനായി ചൂട്ടുകൾ കരുതി. അവരുടെ ചുമലുകളിൽ കുഞ്ഞുങ്ങൾ | |||
ങ്ങളിൽ സൂര്യവെളിച്ചം കടത്തി സത്യനയും നസീറിനെയും ഷീല | |||
യേയും കണ്ടു. തറയിലിരുന്ന് സിനിമ കണ്ടുകണ്ട് കഴുത്തുകുഴഞ്ഞു.. | |||
മയങ്ങി. ടാക്കീസിനുപുറകിൽ കുത്തിക്കാട്ടൻ കളഞ്ഞിട്ട് ഫിലിംകഷണ് | |||
അങ്ങാടിയിൽ നിന്ന് കായക്കൊടിക്ക് തിരിയുന്ന വളവിലും സിനിമാ | |||
ഹാളിനു മുൻപിലും ചുട്ടു വിൽക്കാൻ ആളുകൾ നിരന്നു. കട | |||
കൾതോറും തരാതരം ചുട്ടുകൾ അട്ടിയിട്ടുവെച്ചു. ചൂട്ടുകത്തിച്ചുനില | |||
ത്തുനോക്കി മാത്രം നടന്ന അപരിചിതരായ യാത്രക്കാർ വരുമ്പുക. | |||
ളിൽ ആരാ വഴിതെറ്റിച്ചു. കാലത്ത് അവിടവിടങ്ങളിലായി അവരുടെ | |||
തളിക്കുന്നിലെ മീൻ ചായിലേക്ക് ലോറികണക്കിനു മീനുകൾ വന്നു. | |||
കൊണ്ടിരുന്നു. കടപ്പറത്തുനിന്നും വന്ന മീൻവണ്ടികൾക്ക് കടി ചുര | |||
കരിഞ്ഞ ചൂട്ടിന് കുറ്റികൾ അനാഥമായി കിടന്നു. | |||
ണ്ടായിരുന്നു. KP എന്നും MA എന്നും എഴുതിയ ചൂരൽ കൊട്ടകളിൽ | |||
നിന്നും അയിലയും മത്തിയും കാഞ്ചം സാവും അയക്കുറയും. എന്നുവേണ്ട കടലിൽ നിന്നും കിട്ടുന്ന | |||
എല്ലാ മീനുകളും ഇറക്കി. ചാപ്പയിൽ മീൻ ഇറക്കുമ്പോൾ വണ്ടികൾക്ക് ചുറ്റും ആളു കൂടുമായിരുന്നു. കുറ്റിയാടിയിൽ നിന്നും ദേവർകോവിൽ നിന്നും മീൻ വാങ്ങാൻ ആളുകൾ വന്നു. മീൻ കോട്ടകളും തേയിലയും ഉപ്പിനെയും കെട്ടുകളാക്കി റോഡരികിൽ വിൽപ്പനക്ക് വന്നു. ആളുകൾ ഓലകൊണ്ടും പാള കൊണ്ടും തീർത്ത മെയിൻ കൊട്ടകളിൽ വാരിക്കോരി മീനുകൾ കൊണ്ടുപോയി | |||
ഉച്ചയൂണിന് പിരിയുന്ന കാലത്ത് മീൻകൊടുകള് കാലിയാ | |||
ളായ മൂടിവെച്ചു. മൂടിവച്ച് മീൻ കൊട്ടകൾക്ക് മുകളിൽ കാക്കകൾ | |||
പറന്നിറങ്ങി നാന് കാമം പകരും പാവം അങ്ങാടിക്കുരുവിനും | |||
ഭയമില്ലാതെ വന്നു പോയി. രാവും പകലും ആളും ബഹളുമായി തളി | |||
കരയിലെ ആ മീൻചാപ്പ ഒരുപാടു ജീവിതങ്ങളെ ഊട്ടി. | |||
മാBാടി അവതിയിലെ നാൽ കുഞ്ഞിരാമന്റെ കാലം | |||
തളിക്കരയെ തിരക്കുളളതാക്കി, അവിടെ കപ്പയും മത്തിയും കൂടാതെ | |||
ം തണ്ടും കല്ലുമ്മക്കാനയം വിളമ്പി, മായമില്ലാത്ത തെന്നിൽ | |||
കള്ളിന് എരിവുചേർത്ത മീൻകറി തൊട്ടുകൂട്ടാൻ നാടായ നാട്ടിൽ | |||
നിന്നാക്ക ആളുവന്നു. ആളുകടന്ന ഷാപ്പിൽ ഇടക്ക് വഴക്കും വാക്ക | |||
മൂവം നടന്നു. കൂസലില്ലാതെ ഒറ്റയ്ക്ക് നില്ക്കുന്ന ഷാപ്പുടമയെ കണ്ടു. | |||
താറാവുകൾ ഓടിക്കളിച്ചു. | |||
ഏതു കൊമ്പനും അടങ്ങി. പനമ്പ് മറച്ച ഷാപ്പിനു മുറ്റത്ത് എപ്പോഴും | |||
പൊതുവാണ്ടി അബ്ദുല്ലക്കാക്കയുടെ കലപ്പീടികയിൽ സദാനേരവും | |||
പണങ്ങൾ കലങ്ങളിലേക്ക് കണ്ണുപായിച്ചും കഴുത്ത് നീട്ടിയും വിരൽ | |||
സ്ത്രീകൾ തിരക്ക് കൂട്ടി. മലയിൽ നിന്നും ഉൾനാട്ടിൽ നിന്നും വന്ന | |||
കൊണ്ടിടിച്ചുകൂടുനോക്കിയും ചോറിനും കറിക്കുമായി ചെറുതും വലു | |||
തുമായ കരങ്ങൾ വാങ്ങി ശ്രദ്ധയോടെ മാറ്റിവെച്ചു. പീടികയിൽ നിന്നും | |||
മാറി റോഡിൽ നില്ക്കുന്ന അവരുടെ ഭർത്താക്കന്മാർ കാത്തുനിന്നു | |||
മടുത്തു ഭാര്യമാരോട് കയർത്തു. | |||
കലപ്പെടികയ്ക്ക് മുൻപിൽ ചേനക്കാത്തുകാരുടെ അടയ്ക്കാജാഗ. | |||
പയിങ്ങവെട്ടുന്ന കൗതുകം കണ്ടാൽ തിരിച്ചുപോരാൻ തോന്നില്ല. | |||
യത്തട്ടാണെന്ന തോന്നു. അങ്ങാടിയിൽ അങ്ങോളമിങ്ങോളം അദ | |||
ടൂം ഉണങ്ങിയ കളിയടക്കകൾ കൈവെള്ളയിട്ടു കിലുക്കിയാൽ നാണ | |||
വെട്ടിയ പയിങ്ങകൾ പുഴുങ്ങി കറകളഞ്ഞു റോഡരികിൽ ഉണക്കാനി | |||
കൾ ഇരുന്നു പയിങ്ങ ഉരിച്ചും പഴുത്തവ തൊലി ചെത്തിയും കൊട്ടട | |||
ക്കകൾ പൊളിച്ചും പകലുകളെ സജീവമാക്കി. കൈവണ്ടികളിലും | |||
ലോറികളിലും തലച്ചുമടായും അങ്ങാടിയിലേക്ക് കണക്കില്ലാതെ | |||
അത്രയും അടക്കകൾ വന്നുകൊണ്ടേയിരുന്നു. | |||
ഒന്തമിറങ്ങി അങ്ങാടി എത്തും മുൻപേ പോസ്റ്റ് ഓഫീസ്. അതിന്റെ | |||
മുകൾത്തട്ടിൽ വിശാലമായ ഹാൾ. ചുമരിൽ ഓട്ടുകണങ്ങൾ കൊണ്ട | |||
കോറിയിട്ട സ്ത്രീരൂപങ്ങൾ. ദുരൂഹതമുറ്റിയ വിശാലമായ ആ മിൽമ | |||
മാടായി കി ഗ്രന്ഥാലയം-വായനശാല, തിരയിൽ | |||
തണുപ്പും മാറാലയും കെട്ടിക്കിടന്ന് ഭീതിയുണർത്തി, | |||
തൊട്ടടുത്തായി കൈരളി ഗ്രന്ഥാലയം വായനശാല തളീക്കരയിലെ സാംസ്കാരിക പ്രവർത്തകർ | |||
നാംസ്കാരികപ്രവർത്തകർ നാടിനുസമ്മാനിച്ച വിശിഷ്ടത്. അവിടെയി | |||
രുന്ന രാവും പകലും വായിച്ചു തള്ളിയ പുസ്തകങ്ങൾക്ക് കണക്കില | |||
മലയാളത്തിന്റെ മഹാരഥന്മാർ തുറന്നിട്ട് അതിശയങ്ങളുടെ ആകാശ | |||
വാതിലുകൾ കണ്ട് മതിമറന്ന കൗമാരം. നല്ലതും ചീത്തയും തിരിചറി | |||
യാനാവാത്ത വായന. പിന്നെ സ്വന്തമെന്നു തോന്നിയ പുസ്തകങ്ങൾ, | |||
എഴുത്തുകാർ. സ്വന്തം കെട്ടിടത്തിനു ഇടംകണ്ടെത്തിയിട്ടും പാഴായി | |||
പ്പോയ ആ സ്വപ്നത്തെക്കുറിച്ചോർക്കുമ്പോൾ, ഇപ്പോൾ ദുഃഖമാണ്. | |||
അപ്പുറം തൈരു വൈദ്യരുടെ തറി മരുന്നു കട, എതിർവശം കുമാരൻ | |||
വൈദ്യരുടെ സൗഖ്യപദായിനി ആര്യവൈദ്യശാല. | |||
താഴെ കൊട്ടക്ക കണാരച്ഛന്റെ ഷഞ്ചുഖവിലാസം ഹോട്ടൽ. പാചകം | |||
വെച്ചും ഇലനിരത്തിയും വിളമ്പിയും നാണുവേട്ടൻ. കസേരയിൽ പാതി | |||
മയക്കത്തിൽ എല്ലാം കണ്ടും കേട്ടും ഹോട്ടലുടമ. തൊട്ടടുത്ത് ആലി | |||
ഹാജിയുടെ തുണിക്കട, ഉഷമെഷീനിൽ ധ്യാനലീനനായി രാവുണ്ണിമയ | |||
ട്ടൻ. അങ്ങാടിയിൽ എവിടെനിന്നാലും അയാളുടെ തുന്നൽയന്ത്രത്തിന്റെ | |||
ഒച്ചകൾക്കാം, നിശ്ശബ്ദനായ രാവുണ്ണിയേട്ടൻ ആളും തരവും നോക്കി | |||
മുഖമുയർത്താതെ പൊട്ടിക്കുന്ന തമാശകൾ ഓർത്ത് കാലമിത്രയായിട്ടും | |||
ചിരി അടങ്ങുന്നില്ല. | |||
സുപ്പിഹാജിയുടെ അനാദിക്കടയോട് ചേർന്ന് കൃഷ്ണന്റെ തയ്യൽ | |||
ക്കട. മാറിൽ പുക്കളും അലങ്കാരങ്ങളും ചേർത്ത് അയാൾ തുന്നുന്ന കുപ്പാ | |||
യങ്ങൾക്ക് അളവു കൊടുക്കാനും തുന്നിയത് വാങ്ങാനും മതിലുചാരി | |||
ട്ടൻ തന്നെ തുന്നണം. | |||
നില്ക്കുന്ന മുസ്ലീം സ്ത്രീകൾ, അവർക്കുള്ള കുപ്പായങ്ങൾ കൃഷ്ണ. | |||
കൊയിറ്റിക്കണ്ടിയുടെ പലചരക്ക് കടയിൽ ആളൊഴിഞ്ഞ സമയമില്ല. | |||
കുഞ്ഞബ്ദമഹാജിയും പോക്കട്ടനും ചേർന്ന് നടത്തിയ ആ കടയിൽ | |||
അക്കാലത്ത് കിട്ടാത്തതൊന്നും ഇല്ലായിരുന്നു. വലിയ വലിയ ചാക്കു | |||
കളിൽ അരിയും കടലയും ചെറുപയറും മുതിരയും അവിലും വെല്ലവും | |||
എളും പിണ്ണാക്കും എന്നുവേണ്ട, പരുത്തിക്കുരുവും കാലിത്തി | |||
റ്റയുംവരെ, പുറത്തു സദാ നനഞ്ഞു അനാഥനെപ്പോലെ ഉപ്പു ചാക്ക്.. | |||
കരസരയാടുചേർന്ന് വെളിച്ചണ്ണയും എളെളണ്ണയുടെയും തുറന്നുവെച്ച് | |||
രിയും. ഉള്ളിൽ ഇന്ത്യാ ലപായകളിൽ പത്തപാമ്പിനെപ്പോല | |||
ത്തിയ ചില്ലുഭരണികളിൽ അണ്ടിപ്പരിപ്പും കാരക്കയും ഉണക്കമുന്തി | |||
ടിന്നുകൾ, ടിന്നുകളിൽ തൂക്കിയിട്ട് അളവുകുയലുകൾ, തട്ടുകളിൽ നിര. | |||
ജാഫാണം പുകയിലയുടെ കൂടുകൾ നിരപലകൾ തോറും കിട്ടാനായി | |||
കണക്കുകൾ... മുറ്റത്ത് എറിഞ്ഞു കൊടുത്ത ധാന്യം | |||
സ്വന്തം ലേഖകനായ മാന്തിക്ക് ലറ്റർഹെഡിൽ | |||
സമൃദ്ധിയുടെ ഒരു ലോകം തന്നെയായിരുന്നു ആ അ | |||
ട്ടി, ഒപ്പം മൊയ്തക്കയുടെ സ്റ്റേഷനറിക്കടെ. മല | |||
ഗ്രാമത്തെ തന്നെ ഊട്ടി. ഒപ്പം മൊയ്ത്തുകയും | |||
അങ്ങാടിക്കുരുവികളും പ്രാവുകളും.. | |||
യാളമനോരമയുടെ സ്വന്തം ലേഖകനായ മൊയ്തുക്ക ലെറ്റർ ഹെഡിൽ വാർത്തകൾ എഴുതുന്നത് കൗതുകത്തോടെ കണ്ടുനിന്നിട്ടുണ്ട്. പിറ്റേന്ന് | |||
അയാൾ എഴുതിയ വാർത്തകൾ വായിക്കാൻ കാണിച്ച കൃതി. എഴുത്ത | |||
വഴികളിലേക്ക് കൈപിടിക്കാൻ മൊയ്ക്കയും ആ വാർത്തകളും ഒരു | |||
നിമിത്തമായിട്ടില്ലേ? | |||
ഫോട്ടോ ഫമും പെയ്ന്റിങ്ങും മാജിക്കുമൊക്കെ കൂടി മിലിട്ടറി | |||
കണ്ണച്ഛൻ, വലിയേക്കയുടെ മരച്ചീനിക്കട, സൈക്കിൾ ഷാപ്പ്, നിന്നു തി | |||
രിയാൻ നേരമില്ലാത്ത കല്ലൻ അമ്മത്ക്കാന്റെ ചായക്കടെ, കിളിയിനം | |||
കണ്ടിയുടെ മുറുക്കാൻകട... കടകൾ; കടകൾ മാത്രം... | |||
ഓലകൾകൊണ്ട് മേൽക്കൂരകൾ പാകിയ ഒറ്റനിലയുള്ള ഈ പീടി | |||
കകൾ ഒന്നിനോടൊന്നു ചേർന്ന്, മലമ്പാമ്പിനെ പോലെ കിടന്ന്, ഉടൽ | |||
വളഞ്ഞ ഒരു തെരുവിനെ തിരക്കുള്ള അങ്ങാടിയാക്കി. | |||
ജയമ്മാൾ ടാക്കീസും മീൻചാപ്പയും അങ്ങാടി അറുതിയിലെ കള്ളു | |||
ഷാപ്പും അബ്ദുല്ലകാക്കയുടെ കലക്കച്ചവടവും അടക്കാജാഗയും അനാ | |||
ദിപ്പീടികകളും ചേർന്ന് തളിക്കരയെന്ന കൊച്ചുകവലയെ, ഇന്നത്തെ | |||
കുറ്റിയാടി പോലെയാക്കി. | |||
ളിൽ നിന്നും മാറി ഇന്ന് കാണുന്ന വിജനതയിലേക്ക് പിൻവാങ്ങിയത് | |||
പിന്നെപ്പിന്നെ എപ്പോഴായിരുന്നു ഈ അങ്ങാടി ഇക്കണ്ടതിരക്കുക | |||
വായനശാലയും പോസ്റ്റ് ഓഫീസും മരുന്ന് കടകളും നിലനിർത്തി, | |||
കാണിച്ചുകൊടുക്കാൻ അടയാളങ്ങൾ ബാക്കിവെക്കാതെ കാലം എങ്ങാ | |||
ട്ടാണീ തെരുവിനെ വലിച്ചുകൊണ്ടുപോയത്? | |||
രാത്രികാലങ്ങളിൽ ഇതിന്റെ പീടികവരാന്തയിൽ മതിഭ്രമം ബാധിച്ച് | |||
ങ്ങളുടെ മഹാകാശങ്ങളെ പുണർന്നുകിടന്ന ആ രാവുകൾ പുതിയ തളി | |||
ചാത്തുനായരുടെ പഴകഥകൾ കേട്ട് എത്ര കിടന്നുറങ്ങിയതാണ്. സ്വപ്ന | |||
ക്കരക്ക് തിരിച്ചുകിട്ടുമോ? ആരെങ്കിലും തിരിച്ചുവിളിക്കുന്നുണ്ടാകുമോ? | |||
ആരെങ്കിലും സ്വപ്നം കാണുന്നുണ്ടാകുമോ? | |||
ബാലൻ തളിയിൽ | |||
ഒറ്റച്ചിറകുള്ള പക്ഷി |
14:05, 7 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം
അങ്ങാടിക്കാഴ്ച
ദയാപരനായ കർത്താവേ, ഈ ആത്മാവിനു കൂട്ടായിരിക്കണമേ മണ്ണിനോടു യാത്രപറഞ്ഞു മക്കളെ വിട്ടുപിരിഞ്ഞു... ജയമാൾ ടാക്കീസിനു മുറ്റത്തെ പീറ്റതെങ്ങിൽ കെട്ടിയ ആഹുജ മൈക്കിലൂടെ എന്നും വൈകുന്നേരം കേട്ടിരുന്ന ഈ ഗാനം ഒരു കാലത്ത് ഞങ്ങൾ കുട്ടികളെ ഒരുപാടു ദിനചര്യകൾ പഠിപ്പിച്ചിരുന്നു. സിനിമ തുടങ്ങും മുമ്പുള്ള ഭക്തിഗാനമാണത്. സ്കൂൾ വിട്ടുവന്നാൽ പശുക്കളെ തെളിച്ചു വയലുകളിലെത്തണം. കൊയ്ത്തുകഴിഞ്ഞു കുറ്റികരിച്ച വയ ലുകളിൽ കന്നുകളെ മേയാൻ വിട്ട് “തലമ'യും 'കുട്ടിയും കോലും കളിച്ച് തിമർക്കും. സന്ധ്യക്ക് കളിമതിയാക്കാൻ വേണ്ടിയാകും ഈ പാട്ടുവെ ക്കുക എന്ന് ഞങ്ങൾ കുട്ടികളൊക്കെ സംശയിച്ചുപോയി. പാട്ട് കേൾക്കെ കുട്ടികളായ കുട്ടികളൊക്കെ കളിനിർത്തി പശുക്കളെ തെളിച്ചു വീടുക ളിലേക്ക് മടങ്ങും. കുളിച്ച് വിളക്കിനു മുൻപിൽ ചമ്രം പടിഞ്ഞിരുന്നു. മുടക്കം കൂടാതെ സന്ധ്യാനാമം ജപിക്കും. ആ ശീലം ജീവിതത്തിൽ പാലിക്കേണ്ട കണിശമായ ചില സമയക്രമങ്ങൾ പഠിപ്പിച്ചുതന്നു. തളീക്കരയിലെ പാടശേഖരം നടേമ്മൽ താഴ മുതൽ ആക്കലിടം വരെ കണ്ണെത്താദൂരത്തോളം പരന്നുകിടന്നു... വർഷകാലങ്ങളിൽ പിരി യോലയും തലക്കുടകളും ചൂടി ആണും പെണ്ണും ചേർന്ന് വയലുകൾ പാകമാക്കി. ഉഴുതുമറിച്ചും ഞാട്ടിനട്ടും നിലമൊരുക്കി. നടുമ്പോൾ കഥ കൾ കൊണ്ടും പാട്ടുകൊണ്ടും വയലുകളെമുഖരിതമാക്കി. വയൽവര മ്പിൽ പാൽക്കുപ്പികൾ പോലെ നിരന്നു നില്ക്കുന്ന കൊക്കുകളെ കാക്ക കൾ കൊമ്പുകുലുക്കി വിരട്ടി. വയലുകളിൽ മുണ്ടകനും ചിറെനിയും, വിളഞ്ഞു.പിന്നെപ്പിന്നെ മകരത്തിലെ കൊയ്ത്തുകാലം. കൊയ്ത്തുകഴിഞ്ഞാൽ വയലിൽ നിറയെ പശുക്കളും അവയെ മേക്കാൻ നൂറുക്കണക്കിനു കുട്ടികളും വന്നുകൊണ്ടിരുന്നു. വൈകുന്നേരങ്ങളിലെ വസതി, ഒച്ചയും ബഹളവും കൊണ്ട് നിറഞ്ഞു. കൊയ്തൊഴിഞ്ഞ പാടങ്ങളിൽ വെള്ളക്കെട്ട് നോക്കി പാവലും പടവലവും വെള്ളരിയും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ അതിരുകളിൽ മണ്ണ് തടമെടുത്ത് നേന്ത്രവാഴകൾ നട്ടു. ആ തടങ്ങൾ പിന്നീട് ഇടത്തട്ടുകളായും അവ നികത്തിനിർത്തി പറ മ്പുകളായും മാറ്റി. പറമ്പുകളിൽ മണിമാളികകൾ വന്നു. വയലിനെ രണ്ടായി പകുത്തു കായക്കൊടിയിലെക്ക് റോഡു വ ന്നു. റോഡരികിലെ പറമ്പുകളിൽ കാഴ്ചകൾ മറച്ചുകൊണ്ട് മരങ്ങൾ വളർന്നു. ഹരിതകം ചോർന്ന വയലിടങ്ങൾ പിന്നീട് മതിലുകൾ മറച്ച് തെങ്ങിൻതോപ്പു കളായി. കാണക്കാണ് വയലുകൾ എങ്ങുപോയെന്ന് ഒരു പിടിയും കിട്ടി. യില്ല. വൈകിട്ട് അങ്ങാടിയിൽ നിന്നും അരിയും ചില്ലാനവുമായി നടവര മ്പിലൂടെ നടന്നുപോകുന്ന കൂലിപ്പണിക്കാർ 'നല്ലതങ്ക'യുടെയും 'ചെമ്മീനി'ലെയും കഥകൾ പറഞ്ഞു. അതെ വരമ്പിലൂടെ ആഴ്ചയിൽ ഒരു തവണ പുതിയ സിനിമകളുടെ വിളംബരമറിയിച്ച് കണാരപ്പണി ക്കർ ചെണ്ടയടിച്ചും നോട്ടീസ് കൊടുത്തും പോയി. ചെണ്ടയ്ക്ക് പിറകെ ബോർഡ് പിടിച്ച ചെറുപ്പക്കാരൻ നടന്നു. സന്ധ്യകനക്കുമ്പോൾ വരു മ്പുകളിൽ ചൂട്ടുവെളിച്ചങ്ങൾ മിന്നി. രാത്രികാലങ്ങളിൽ കുടുംബമായി സിനിമ കണ്ട് ദൂരെ എത്തേണ്ടവർ ഒന്ന് തീരുമ്പോൾ മറ്റൊന്ന് കത്തി ക്കാനായി ചൂട്ടുകൾ കരുതി. അവരുടെ ചുമലുകളിൽ കുഞ്ഞുങ്ങൾ ങ്ങളിൽ സൂര്യവെളിച്ചം കടത്തി സത്യനയും നസീറിനെയും ഷീല യേയും കണ്ടു. തറയിലിരുന്ന് സിനിമ കണ്ടുകണ്ട് കഴുത്തുകുഴഞ്ഞു.. മയങ്ങി. ടാക്കീസിനുപുറകിൽ കുത്തിക്കാട്ടൻ കളഞ്ഞിട്ട് ഫിലിംകഷണ് അങ്ങാടിയിൽ നിന്ന് കായക്കൊടിക്ക് തിരിയുന്ന വളവിലും സിനിമാ ഹാളിനു മുൻപിലും ചുട്ടു വിൽക്കാൻ ആളുകൾ നിരന്നു. കട കൾതോറും തരാതരം ചുട്ടുകൾ അട്ടിയിട്ടുവെച്ചു. ചൂട്ടുകത്തിച്ചുനില ത്തുനോക്കി മാത്രം നടന്ന അപരിചിതരായ യാത്രക്കാർ വരുമ്പുക. ളിൽ ആരാ വഴിതെറ്റിച്ചു. കാലത്ത് അവിടവിടങ്ങളിലായി അവരുടെ തളിക്കുന്നിലെ മീൻ ചായിലേക്ക് ലോറികണക്കിനു മീനുകൾ വന്നു. കൊണ്ടിരുന്നു. കടപ്പറത്തുനിന്നും വന്ന മീൻവണ്ടികൾക്ക് കടി ചുര കരിഞ്ഞ ചൂട്ടിന് കുറ്റികൾ അനാഥമായി കിടന്നു. ണ്ടായിരുന്നു. KP എന്നും MA എന്നും എഴുതിയ ചൂരൽ കൊട്ടകളിൽ നിന്നും അയിലയും മത്തിയും കാഞ്ചം സാവും അയക്കുറയും. എന്നുവേണ്ട കടലിൽ നിന്നും കിട്ടുന്ന എല്ലാ മീനുകളും ഇറക്കി. ചാപ്പയിൽ മീൻ ഇറക്കുമ്പോൾ വണ്ടികൾക്ക് ചുറ്റും ആളു കൂടുമായിരുന്നു. കുറ്റിയാടിയിൽ നിന്നും ദേവർകോവിൽ നിന്നും മീൻ വാങ്ങാൻ ആളുകൾ വന്നു. മീൻ കോട്ടകളും തേയിലയും ഉപ്പിനെയും കെട്ടുകളാക്കി റോഡരികിൽ വിൽപ്പനക്ക് വന്നു. ആളുകൾ ഓലകൊണ്ടും പാള കൊണ്ടും തീർത്ത മെയിൻ കൊട്ടകളിൽ വാരിക്കോരി മീനുകൾ കൊണ്ടുപോയി ഉച്ചയൂണിന് പിരിയുന്ന കാലത്ത് മീൻകൊടുകള് കാലിയാ ളായ മൂടിവെച്ചു. മൂടിവച്ച് മീൻ കൊട്ടകൾക്ക് മുകളിൽ കാക്കകൾ പറന്നിറങ്ങി നാന് കാമം പകരും പാവം അങ്ങാടിക്കുരുവിനും ഭയമില്ലാതെ വന്നു പോയി. രാവും പകലും ആളും ബഹളുമായി തളി കരയിലെ ആ മീൻചാപ്പ ഒരുപാടു ജീവിതങ്ങളെ ഊട്ടി. മാBാടി അവതിയിലെ നാൽ കുഞ്ഞിരാമന്റെ കാലം തളിക്കരയെ തിരക്കുളളതാക്കി, അവിടെ കപ്പയും മത്തിയും കൂടാതെ ം തണ്ടും കല്ലുമ്മക്കാനയം വിളമ്പി, മായമില്ലാത്ത തെന്നിൽ കള്ളിന് എരിവുചേർത്ത മീൻകറി തൊട്ടുകൂട്ടാൻ നാടായ നാട്ടിൽ നിന്നാക്ക ആളുവന്നു. ആളുകടന്ന ഷാപ്പിൽ ഇടക്ക് വഴക്കും വാക്ക മൂവം നടന്നു. കൂസലില്ലാതെ ഒറ്റയ്ക്ക് നില്ക്കുന്ന ഷാപ്പുടമയെ കണ്ടു. താറാവുകൾ ഓടിക്കളിച്ചു. ഏതു കൊമ്പനും അടങ്ങി. പനമ്പ് മറച്ച ഷാപ്പിനു മുറ്റത്ത് എപ്പോഴും പൊതുവാണ്ടി അബ്ദുല്ലക്കാക്കയുടെ കലപ്പീടികയിൽ സദാനേരവും പണങ്ങൾ കലങ്ങളിലേക്ക് കണ്ണുപായിച്ചും കഴുത്ത് നീട്ടിയും വിരൽ സ്ത്രീകൾ തിരക്ക് കൂട്ടി. മലയിൽ നിന്നും ഉൾനാട്ടിൽ നിന്നും വന്ന കൊണ്ടിടിച്ചുകൂടുനോക്കിയും ചോറിനും കറിക്കുമായി ചെറുതും വലു തുമായ കരങ്ങൾ വാങ്ങി ശ്രദ്ധയോടെ മാറ്റിവെച്ചു. പീടികയിൽ നിന്നും മാറി റോഡിൽ നില്ക്കുന്ന അവരുടെ ഭർത്താക്കന്മാർ കാത്തുനിന്നു മടുത്തു ഭാര്യമാരോട് കയർത്തു. കലപ്പെടികയ്ക്ക് മുൻപിൽ ചേനക്കാത്തുകാരുടെ അടയ്ക്കാജാഗ. പയിങ്ങവെട്ടുന്ന കൗതുകം കണ്ടാൽ തിരിച്ചുപോരാൻ തോന്നില്ല. യത്തട്ടാണെന്ന തോന്നു. അങ്ങാടിയിൽ അങ്ങോളമിങ്ങോളം അദ ടൂം ഉണങ്ങിയ കളിയടക്കകൾ കൈവെള്ളയിട്ടു കിലുക്കിയാൽ നാണ വെട്ടിയ പയിങ്ങകൾ പുഴുങ്ങി കറകളഞ്ഞു റോഡരികിൽ ഉണക്കാനി കൾ ഇരുന്നു പയിങ്ങ ഉരിച്ചും പഴുത്തവ തൊലി ചെത്തിയും കൊട്ടട ക്കകൾ പൊളിച്ചും പകലുകളെ സജീവമാക്കി. കൈവണ്ടികളിലും ലോറികളിലും തലച്ചുമടായും അങ്ങാടിയിലേക്ക് കണക്കില്ലാതെ അത്രയും അടക്കകൾ വന്നുകൊണ്ടേയിരുന്നു. ഒന്തമിറങ്ങി അങ്ങാടി എത്തും മുൻപേ പോസ്റ്റ് ഓഫീസ്. അതിന്റെ മുകൾത്തട്ടിൽ വിശാലമായ ഹാൾ. ചുമരിൽ ഓട്ടുകണങ്ങൾ കൊണ്ട കോറിയിട്ട സ്ത്രീരൂപങ്ങൾ. ദുരൂഹതമുറ്റിയ വിശാലമായ ആ മിൽമ മാടായി കി ഗ്രന്ഥാലയം-വായനശാല, തിരയിൽ തണുപ്പും മാറാലയും കെട്ടിക്കിടന്ന് ഭീതിയുണർത്തി, തൊട്ടടുത്തായി കൈരളി ഗ്രന്ഥാലയം വായനശാല തളീക്കരയിലെ സാംസ്കാരിക പ്രവർത്തകർ നാംസ്കാരികപ്രവർത്തകർ നാടിനുസമ്മാനിച്ച വിശിഷ്ടത്. അവിടെയി രുന്ന രാവും പകലും വായിച്ചു തള്ളിയ പുസ്തകങ്ങൾക്ക് കണക്കില മലയാളത്തിന്റെ മഹാരഥന്മാർ തുറന്നിട്ട് അതിശയങ്ങളുടെ ആകാശ വാതിലുകൾ കണ്ട് മതിമറന്ന കൗമാരം. നല്ലതും ചീത്തയും തിരിചറി യാനാവാത്ത വായന. പിന്നെ സ്വന്തമെന്നു തോന്നിയ പുസ്തകങ്ങൾ, എഴുത്തുകാർ. സ്വന്തം കെട്ടിടത്തിനു ഇടംകണ്ടെത്തിയിട്ടും പാഴായി പ്പോയ ആ സ്വപ്നത്തെക്കുറിച്ചോർക്കുമ്പോൾ, ഇപ്പോൾ ദുഃഖമാണ്. അപ്പുറം തൈരു വൈദ്യരുടെ തറി മരുന്നു കട, എതിർവശം കുമാരൻ വൈദ്യരുടെ സൗഖ്യപദായിനി ആര്യവൈദ്യശാല. താഴെ കൊട്ടക്ക കണാരച്ഛന്റെ ഷഞ്ചുഖവിലാസം ഹോട്ടൽ. പാചകം വെച്ചും ഇലനിരത്തിയും വിളമ്പിയും നാണുവേട്ടൻ. കസേരയിൽ പാതി മയക്കത്തിൽ എല്ലാം കണ്ടും കേട്ടും ഹോട്ടലുടമ. തൊട്ടടുത്ത് ആലി ഹാജിയുടെ തുണിക്കട, ഉഷമെഷീനിൽ ധ്യാനലീനനായി രാവുണ്ണിമയ ട്ടൻ. അങ്ങാടിയിൽ എവിടെനിന്നാലും അയാളുടെ തുന്നൽയന്ത്രത്തിന്റെ ഒച്ചകൾക്കാം, നിശ്ശബ്ദനായ രാവുണ്ണിയേട്ടൻ ആളും തരവും നോക്കി മുഖമുയർത്താതെ പൊട്ടിക്കുന്ന തമാശകൾ ഓർത്ത് കാലമിത്രയായിട്ടും ചിരി അടങ്ങുന്നില്ല. സുപ്പിഹാജിയുടെ അനാദിക്കടയോട് ചേർന്ന് കൃഷ്ണന്റെ തയ്യൽ ക്കട. മാറിൽ പുക്കളും അലങ്കാരങ്ങളും ചേർത്ത് അയാൾ തുന്നുന്ന കുപ്പാ യങ്ങൾക്ക് അളവു കൊടുക്കാനും തുന്നിയത് വാങ്ങാനും മതിലുചാരി ട്ടൻ തന്നെ തുന്നണം. നില്ക്കുന്ന മുസ്ലീം സ്ത്രീകൾ, അവർക്കുള്ള കുപ്പായങ്ങൾ കൃഷ്ണ. കൊയിറ്റിക്കണ്ടിയുടെ പലചരക്ക് കടയിൽ ആളൊഴിഞ്ഞ സമയമില്ല. കുഞ്ഞബ്ദമഹാജിയും പോക്കട്ടനും ചേർന്ന് നടത്തിയ ആ കടയിൽ അക്കാലത്ത് കിട്ടാത്തതൊന്നും ഇല്ലായിരുന്നു. വലിയ വലിയ ചാക്കു കളിൽ അരിയും കടലയും ചെറുപയറും മുതിരയും അവിലും വെല്ലവും എളും പിണ്ണാക്കും എന്നുവേണ്ട, പരുത്തിക്കുരുവും കാലിത്തി റ്റയുംവരെ, പുറത്തു സദാ നനഞ്ഞു അനാഥനെപ്പോലെ ഉപ്പു ചാക്ക്.. കരസരയാടുചേർന്ന് വെളിച്ചണ്ണയും എളെളണ്ണയുടെയും തുറന്നുവെച്ച് രിയും. ഉള്ളിൽ ഇന്ത്യാ ലപായകളിൽ പത്തപാമ്പിനെപ്പോല ത്തിയ ചില്ലുഭരണികളിൽ അണ്ടിപ്പരിപ്പും കാരക്കയും ഉണക്കമുന്തി ടിന്നുകൾ, ടിന്നുകളിൽ തൂക്കിയിട്ട് അളവുകുയലുകൾ, തട്ടുകളിൽ നിര. ജാഫാണം പുകയിലയുടെ കൂടുകൾ നിരപലകൾ തോറും കിട്ടാനായി കണക്കുകൾ... മുറ്റത്ത് എറിഞ്ഞു കൊടുത്ത ധാന്യം സ്വന്തം ലേഖകനായ മാന്തിക്ക് ലറ്റർഹെഡിൽ സമൃദ്ധിയുടെ ഒരു ലോകം തന്നെയായിരുന്നു ആ അ ട്ടി, ഒപ്പം മൊയ്തക്കയുടെ സ്റ്റേഷനറിക്കടെ. മല ഗ്രാമത്തെ തന്നെ ഊട്ടി. ഒപ്പം മൊയ്ത്തുകയും അങ്ങാടിക്കുരുവികളും പ്രാവുകളും.. യാളമനോരമയുടെ സ്വന്തം ലേഖകനായ മൊയ്തുക്ക ലെറ്റർ ഹെഡിൽ വാർത്തകൾ എഴുതുന്നത് കൗതുകത്തോടെ കണ്ടുനിന്നിട്ടുണ്ട്. പിറ്റേന്ന് അയാൾ എഴുതിയ വാർത്തകൾ വായിക്കാൻ കാണിച്ച കൃതി. എഴുത്ത വഴികളിലേക്ക് കൈപിടിക്കാൻ മൊയ്ക്കയും ആ വാർത്തകളും ഒരു നിമിത്തമായിട്ടില്ലേ? ഫോട്ടോ ഫമും പെയ്ന്റിങ്ങും മാജിക്കുമൊക്കെ കൂടി മിലിട്ടറി കണ്ണച്ഛൻ, വലിയേക്കയുടെ മരച്ചീനിക്കട, സൈക്കിൾ ഷാപ്പ്, നിന്നു തി രിയാൻ നേരമില്ലാത്ത കല്ലൻ അമ്മത്ക്കാന്റെ ചായക്കടെ, കിളിയിനം കണ്ടിയുടെ മുറുക്കാൻകട... കടകൾ; കടകൾ മാത്രം... ഓലകൾകൊണ്ട് മേൽക്കൂരകൾ പാകിയ ഒറ്റനിലയുള്ള ഈ പീടി കകൾ ഒന്നിനോടൊന്നു ചേർന്ന്, മലമ്പാമ്പിനെ പോലെ കിടന്ന്, ഉടൽ വളഞ്ഞ ഒരു തെരുവിനെ തിരക്കുള്ള അങ്ങാടിയാക്കി. ജയമ്മാൾ ടാക്കീസും മീൻചാപ്പയും അങ്ങാടി അറുതിയിലെ കള്ളു ഷാപ്പും അബ്ദുല്ലകാക്കയുടെ കലക്കച്ചവടവും അടക്കാജാഗയും അനാ ദിപ്പീടികകളും ചേർന്ന് തളിക്കരയെന്ന കൊച്ചുകവലയെ, ഇന്നത്തെ കുറ്റിയാടി പോലെയാക്കി. ളിൽ നിന്നും മാറി ഇന്ന് കാണുന്ന വിജനതയിലേക്ക് പിൻവാങ്ങിയത് പിന്നെപ്പിന്നെ എപ്പോഴായിരുന്നു ഈ അങ്ങാടി ഇക്കണ്ടതിരക്കുക വായനശാലയും പോസ്റ്റ് ഓഫീസും മരുന്ന് കടകളും നിലനിർത്തി, കാണിച്ചുകൊടുക്കാൻ അടയാളങ്ങൾ ബാക്കിവെക്കാതെ കാലം എങ്ങാ ട്ടാണീ തെരുവിനെ വലിച്ചുകൊണ്ടുപോയത്? രാത്രികാലങ്ങളിൽ ഇതിന്റെ പീടികവരാന്തയിൽ മതിഭ്രമം ബാധിച്ച് ങ്ങളുടെ മഹാകാശങ്ങളെ പുണർന്നുകിടന്ന ആ രാവുകൾ പുതിയ തളി ചാത്തുനായരുടെ പഴകഥകൾ കേട്ട് എത്ര കിടന്നുറങ്ങിയതാണ്. സ്വപ്ന ക്കരക്ക് തിരിച്ചുകിട്ടുമോ? ആരെങ്കിലും തിരിച്ചുവിളിക്കുന്നുണ്ടാകുമോ? ആരെങ്കിലും സ്വപ്നം കാണുന്നുണ്ടാകുമോ?
ബാലൻ തളിയിൽ
ഒറ്റച്ചിറകുള്ള പക്ഷി