ഉള്ളടക്കത്തിലേക്ക് പോവുക

"എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/ഹെൽത്ത് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42040 (സംവാദം | സംഭാവനകൾ)
(ചെ.) ഹെൽത്ത് ക്ലബ് എന്ന താൾ എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/ഹെൽത്ത് ക്ലബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==ഹെൽത്ത് ക്ലബ്==
ഈ വർഷത്തെ സ്കൂൾ ഹെൽത്ത് ക്ലബ് 20/6/2018 നു തുടക്കം കുറിച്ച്.45 കുട്ടികളാണ് ഹെൽത്ത് ക്ലബ്ബിൽ അംഗങ്ങളായുള്ളത്. എല്ലാ ബുധനാഴ്ചയും മീറ്റിംഗ് കൂടാൻ തീരുമാനിച്ചു.  ജൂൺ 26നു മയക്കുമരുന്ന് വിരുദ്ധ ദിനപരിപാടികൾക്ക്തുടക്കം കുറിച്ചു. എല്ലാ ബുധനാഴ്ചയും മീറ്റിംഗ് കൂടാൻ തീരുമാനിച്ചു.  ജൂൺ 26 നു മയക്കുമരുന്ന് വിരുധ്ധ ദിനംപരിപാടികൾ സയൻസ് ക്ലബ്ബുമായി ചേർന്നു നടത്തി.ജൂൺ 26നു മയക്കുമരുന്ന് വിരുദ്ധ ദിനത്തിൽ കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കി വന്നു. മയക്കുമരുന്ന് ഉപയോഗത്തിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.എല്ലാ ദിവസവും പ്രഭാത ഭക്ഷണം ഉച്ചഭക്ഷണം എന്നിവക്കുശേഷം കുട്ടികൾ വെസ്റ്റ് നിക്ഷേപിക്കുന്നത് നിരീക്ഷിക്കുന്നതിന് ലീഡേഴ്സിനെ ഹെൽത്ത് ക്ലബ്ബിൽ നിന്നും തിരഞ്ഞെടുത്തു. കൃത്യമായും കുട്ടികൾ അത് നിരീക്ഷിക്കുന്നു. സ്കൂൾ പരിസര ശുചീകരണം. ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നന്നായി നടക്കുന്നു.  ആരോഗ്യവകുപ്പ് നൽകുന്ന  ഗുളികകൾ  എല്ലാ ആഴ്ചയിലും ഹെൽത്ത് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ നൽകി വരുന്നു.

ആരോഗ്യമുള്ള ഒരു പുതു തലമുറയ്ക്ക് മാത്രമേ മെച്ചപ്പെട്ട ഒരു നാളയെ കെട്ടിപ്പടുക്കാൻ സാധിക്കൂ അതിനാൽ വിദ്യാഭ്യാസത്തോടൊപ്പം കുട്ടികളിൽ ആരോഗ്യ ശീലങ്ങൾ വളർത്താനായി ഹെൽത്ത് ക്ലബ്ബ് കുട്ടികളെ പരിശീലിപ്പിക്കുന്നു. എല്ലാ ആഴ്ചയിലും വ്യക്തി ശുചിത്വം വിലയിരുത്തൽ ലീഡർമാർ ചെയ്തു വരുന്നു. ബീന ടീച്ചർ., അനിത ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പരിസര ശുചീകരണം നടന്നു വരുന്നു. കുട്ടികൾ വേസ്റ്റ് നിക്ഷേപിക്കുന്നത് നിരീക്ഷിക്കുന്നതിന് ലീഡേഴ്സിനെ ചുമതലപ്പെടുത്തി. ചുമത്ര PHC യിൽ നിന്ന് നൽകുന്ന അയേൺ ഗുളികകൾ ,വിരഗുളികകൾ ഇവ ഹെൽത്ത് ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന ബീന ടീച്ചർ നൽകിവരുന്നു.വിവിധ ബോധവൽക്കരണ ക്ലാസുകൾ  ,പ്രതിരോധ കുത്തിവയ്പുകൾ ഇവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.
  .
  .

18:48, 17 നവംബർ 2020-നു നിലവിലുള്ള രൂപം