"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(gcf) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{| style="color:BLACK" width: 150%; " | |||
|- | |||
<big> ''''' ലെെബ്രറി റിപ്പോട്ട് '''''</big> | |||
''' | |||
''' | |||
|} | |||
<gallery> | |||
lib1.JPG|മഹാത്മകളുടെ ചിത്രം | |||
lib2.JPG|മഹാത്മകളുടെ ചിത്രം | |||
lib3.JPG|പുസ്തകങ്ങൾ | |||
lib4.JPG| സ്കൂൾ ടി വി വിക്ടേഴ്സ് ചാനൽ | |||
lib5.JPG|സ്കൂൾ ടി വി വിക്ടേഴ്സ് ചാനൽ | |||
</gallery> | |||
" | "വായനവാരത്തോടനുബന്ധിച്ച് കഴിഞ്ഞ വർഷം ഏറെ പുതുമയോടെ വായനാദിനത്തിൽ തന്നെ പുതിയ ലെെബ്രറി റൂം ഉദ്ഘാടനം ചെയ്തു. ഷെല്ഫുകളിൽ പുസ്തകങ്ങൾ ക്രമീകരിച്ചു .ഏകദേശം 5500 ഓളം പുസ്തകങ്ങൾ വിവിധ വിഭാഗങ്ങളിലായി തരം തിരിച്ച് സജ്ജീകരിച്ചിട്ടുണ്ട്. ഈ വർഷം ശ്രീ .ബിജു. എം.പി. ഫണ്ടിൽ നിന്നു ശാസ്ത്ര പുസ്തകങ്ങൽ അടങ്ങിയ കിറ്റ് നല്കി,അതു ലഭിച്ചത് വലിയൊരു മുതൽകൂട്ടായി. പ്രശസ്ത പുസ്ത്കങ്ങൾ പ്രത്യേകം സൂക്ഷിച്ചു വെച്ചിട്ടുണ്ട്. എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ ലഭ്യമാക്കിയിട്ടുണ്ട് . ആനുകാലിക പ്രസിദ്ധീകരണങ്ങൾ വായിക്കാനുളള അവസരവും ഉണ്ട്. കുൂടാതെ കുുട്ടികൾ ക്ലാസ് മുറിയിൽ തയ്യാറാക്കുന്ന കൈയ്യെഴുത്ത് മാസികകൾ ലൈബ്രറിയിൽ സൂഷിച്ചു വരുന്നുണ്ട് .വർഷാവസാനം കുട്ടികളുടെ സഹായത്തോടെ പുസ്തകങ്ങൽ ശേഖരിച്ച് വെക്കുന്നു . അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സഹായകുന്ന റഫറൻസ് ഗ്രന്ഥങ്ങളും പ്രത്യേക വിഭാഗമാക്കി സൂക്ഷിച്ചിട്ടുണ്ട്. " |
14:11, 11 മാർച്ച് 2022-നു നിലവിലുള്ള രൂപം
-
മഹാത്മകളുടെ ചിത്രം
-
മഹാത്മകളുടെ ചിത്രം
-
പുസ്തകങ്ങൾ
-
സ്കൂൾ ടി വി വിക്ടേഴ്സ് ചാനൽ
-
സ്കൂൾ ടി വി വിക്ടേഴ്സ് ചാനൽ
"വായനവാരത്തോടനുബന്ധിച്ച് കഴിഞ്ഞ വർഷം ഏറെ പുതുമയോടെ വായനാദിനത്തിൽ തന്നെ പുതിയ ലെെബ്രറി റൂം ഉദ്ഘാടനം ചെയ്തു. ഷെല്ഫുകളിൽ പുസ്തകങ്ങൾ ക്രമീകരിച്ചു .ഏകദേശം 5500 ഓളം പുസ്തകങ്ങൾ വിവിധ വിഭാഗങ്ങളിലായി തരം തിരിച്ച് സജ്ജീകരിച്ചിട്ടുണ്ട്. ഈ വർഷം ശ്രീ .ബിജു. എം.പി. ഫണ്ടിൽ നിന്നു ശാസ്ത്ര പുസ്തകങ്ങൽ അടങ്ങിയ കിറ്റ് നല്കി,അതു ലഭിച്ചത് വലിയൊരു മുതൽകൂട്ടായി. പ്രശസ്ത പുസ്ത്കങ്ങൾ പ്രത്യേകം സൂക്ഷിച്ചു വെച്ചിട്ടുണ്ട്. എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ ലഭ്യമാക്കിയിട്ടുണ്ട് . ആനുകാലിക പ്രസിദ്ധീകരണങ്ങൾ വായിക്കാനുളള അവസരവും ഉണ്ട്. കുൂടാതെ കുുട്ടികൾ ക്ലാസ് മുറിയിൽ തയ്യാറാക്കുന്ന കൈയ്യെഴുത്ത് മാസികകൾ ലൈബ്രറിയിൽ സൂഷിച്ചു വരുന്നുണ്ട് .വർഷാവസാനം കുട്ടികളുടെ സഹായത്തോടെ പുസ്തകങ്ങൽ ശേഖരിച്ച് വെക്കുന്നു . അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സഹായകുന്ന റഫറൻസ് ഗ്രന്ഥങ്ങളും പ്രത്യേക വിഭാഗമാക്കി സൂക്ഷിച്ചിട്ടുണ്ട്. "