"ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sabarish (സംവാദം | സംഭാവനകൾ)
No edit summary
Sabarish (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
==സ്കൂൾ പത്രം==
'''പെൺകുട്ടി.'''
വിദ്യാരംഗത്തിൻെ കീഴിൽ 2006 മുതൽ 2500 കോപ്പികൾ പ്രതിമാസം ഇറക്കുന്നു.




വരി 55: വരി 62:
*അഗർബത്തി നിർമ്മാണം
*അഗർബത്തി നിർമ്മാണം
*ക്ലേ മോഡലിംഗ് പരിലീലനം
*ക്ലേ മോഡലിംഗ് പരിലീലനം
== കനിവ് ==
പാവപ്പെട്ട കുട്ടികളെ കണ്ടെത്തി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2010 ൽ ആരംഭിച്ചു. ആദ്യം കുട്ടികൾ കൊണ്ടു വരുന്ന ഒാരോ സപൂൺ ചായ,പഞ്ചസാര,മുളകുപ്പൊടി ഇത്യാദി സാധനങ്ങൾ സ്വീകരിച്ച് തുടങ്ങിയ പദ്ധതി 2017 ൽ
എത്തിയപ്പോൾ പതിനൊന്ന് കുടുംബങ്ങളെ ദത്തെടുത്ത് അവരുടെ എല്ലാ ചെലവുകളും നൽകി വരുന്നു.2015 ൽ ശ്രീദേവി എന്ന കുട്ടിക്ക് വീൽചെയർ നൽകി.ഒാണം , പെരുന്നാൾ തുടങ്ങിയ ആഘോഷങ്ങളിൽ ഡ്രസ്സ് മറ്റ് ചെലവുകൾ നൽകി വരുന്നു
==നാടോടി വിജ്ഞാന കോശം==
( പ്രോജക്ട് പ്രവർത്തനമായി ഇതിനെ പരിഗണിക്കുകയും ഇവ അവതരിപ്പിക്കുകയും ചെയ്യുക. " വർഗ്ഗം:നാടോടി വിജ്ഞാന കോശം " എന്ന്  ഇരട്ട സ്ക്വയർ ബ്രാക്കറ്റിൽ അവസാനമായി ഉൾപ്പെടുത്തുക)
"https://schoolwiki.in/ജി.ജി.എച്ച്.എസ്.എസ്._മലപ്പുറം/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്