"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വർക്ക് എക്സ്പീരിയൻസ്  പ്രോഗ്രാം
==വർക്ക് എക്സ്പീരിയൻസ്  പ്രോഗ്രാം==

വിദ്യാർത്ഥിനികളിൽ തൊഴിൽ പരിചയം വളർത്തുന്നതിനും തൊഴിലിന്റെ മാഹാത്മ്യം മനസ്സിലാക്കിക്കൊടുക്കുന്നതിനും എല്ലാകുട്ടികൾക്കും ഈ പ്രോഗ്രാം അവസരം നല്കുന്നു.

എനർജി ക്ലബ്ബ്
==എനർജി ക്ലബ്ബ്==

ഉൗർജ്ജസംരക്ഷണത്തിനും ഊർജ്ജസ്രോതസ്സുകൾ കണ്ടെത്തി അവ ഉപയോഗപ്രദമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നു.

കമ്പ്യൂട്ടർ ക്ലബ്ബ്
==കമ്പ്യൂട്ടർ ക്ലബ്ബ്==

അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ ക്ലബ്ബംഗങ്ങൾ കമ്പ്യൂട്ടറിന്റെ വിവിധ മേഖലകളിൽ പരിശീലനം നടത്തുന്നു. ഹൈടെക്ക് ക്ലാസ്സ് മുറികളുടെ ചുമതല വഹിക്കുന്നു.

==KITE പരിശീലനം==
8,9  ക്ലാസ്സുകളിലെ കുട്ടിക്കൂട്ടം അംഗ ങ്ങൾക്ക് KITE (Kerala Infra structure and Technology) പരശീലനംനൽകി e@utsav  എന്നപേരിൽ നടത്തിയ  രണ്ട്ദിവസത്തെ  ക്യാമ്പിൽ  അനിമേഷൻ,ഹാർഡ് വെയർ,സൈബർ സെക്യൂരിറ്റി,മലയാളം കമ്പ്യൂട്ടിങ് എന്നീ രംഗങ്ങളിൽ മികച്ച പരിശീലനമാണ് നൽകിയത്

==ഹെൽത്ത്ക്ലബ്ബ്==
ഹെൽത്ത്ക്ലബ്ബ്

എല്ലാവർക്കും ആരോഗ്യം എന്ന ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം നേടുന്നതിനുവേണ്ടിയാണ് സ്കൂൾതലത്തിൽ ഹെൽത്ത്ക്ലബ്ബുകൾ രൂപീകരിച്ചിരിക്കുന്നത്. രോഗപ്രതിരോധം രോഗനിവാരണം എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളെയും തദ്വാരാ രക്ഷാകർത്താക്കളെയും സമൂഹത്തെയും ബോധവൽ ക്കരിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

കേരളത്തിലെ സ്കൂൾതലത്തിലുള്ള ആദ്യ ഹെൽത്ത് ക്ലിനിക്ക് ഹെൽത്ത്ക്ലബ്ബിന്റെ പ്രവർത്തനത്തിനുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നല്കുന്നു.

എം.ആ൪ വാക്സി൯ – ആരോഗ്യ രംഗത്തെ ദീ൪ഘ വീക്ഷണം
ഭാവിതലമുറയുടെ ആരോഗ്യ പരിപാലനം  ലക്ഷ്യമാക്കി നാഷണൽഹെൽത്തു മിഷനും സ൪ക്കാരും സംയുക്തമായി.

കൗമാരക്ലബ്ബ്
==കൗമാരക്ലബ്ബ്==

കൗമാരക്കാരുടെ ശാരീരികവും മാനസികവും വൈകാരികവുമായ പ്രശ്നങ്ങൾക്ക് ശാസ്ത്രീയവും കൃത്യവുമായ പരിഹാരമാർഗ്ഗം തേടാൻ ഈക്ലബ്ബിന്റെ പ്രവർത്തനം സഹായിക്കുന്നു .ഹെൽത്ത്ക്ലബ്ബിലെ ഡോക്ടറുടെ സേവനം പരമപ്രധാനമാണ്.

വരി 25: വരി 28:
കുട്ടികൾ ശുചിത്വഭാരതത്തിനായുള്ള പ്രതിജ‍‍്‍‍‍‍ഞയെടുത്തു. ടാഗോ൪ തിയറ്ററിൽ വച്ച് , ബഹു ടൂറിസം മന്ത്രി ‌

കടകം പള്ളി രാമചന്ദ്ര൯ നി൪വഹിച്ച ഉദ്ഘാടന ചടങ്ങിൽ എല്ലാ വിദ്യാ൪ത്ഥിനികളും പങ്കെടുത്തു.

കേരളപ്പിറവി ദിനാഘോഷം
തിരു: കോട്ടൺഹിൽ ഗവ.ഗേൾസ് ഹയർസെക്കന്ററിസ്കൂളിൽ നവംബർ 1 ന് കേരളപ്പിറവിയുടെ 61-ാം വാർഷികദിനം മലയാളദിനമായി ആചരിച്ചു.സ്കൂൾ അങ്കണത്തിൽ നടന്ന പ്രത്യേക അസംബ്ലിയിൽ ഭരണഭാഷാപ്രതിജ്ഞയെടുത്തു. 
ശ്രേഷ്ഠ ഭാഷയായ മലയാളത്തിന്റെ മഹത്ത്വം  വിളംബരം ചെയ്ത കേരളപ്പിറവി ദിനാഘോഷച്ചടങ്ങിൽ
വിശിഷ്ടാതിഥിയായി ഹരിതസേനയുടെ ചെയർമാൻ  ശ്രീ  അനീഷ് പങ്കെടുത്തു.ഭിന്നശേഷിക്കാരായ കുട്ടികൾ
തയ്യാറാക്കിയ മാഗസിൻ പ്രസ്തുത ചടങ്ങിൽ പ്രകാശനം ചെയ്തു.സ്കൂൾ അധികാരികളും പി .ടി .എ ,
എസ്. എം.സി ഭാരവാഹികളും അദ്ധ്യാപകരും വിദ്യാർത്ഥിനികളും ചേർന്ന് കേരളത്തനിമയുള്ള
ഗാനങ്ങൾ ആലപിച്ചത് പുതുമയുള്ളതായിരുന്നു.കുട്ടികൾ അവതരിപ്പിച്ച വിവിധപരിപാടികളും ഉണ്ടായിരുന്നു

ഫിലാറ്റലി ക്ലബ്ബ്
 
==ഫിലാറ്റലി ക്ലബ്ബ്==

സ്റ്റാമ്പ് ശേഖരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിന് ഈ ക്ലബ്ബ് സഹായിക്കുന്നു.

വരി 33: വരി 44:

സ്കളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം 07/08/2017 ന് നടന്നു .ആർട്ട്സ് ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രസിദ്ധ സിനിമ സീരിയൽ താരം ശ്രീ ദിനേശ് പണിക്കരും ശാസ്ത്ര – ഗണിതശാസ്ത്ര -സാമൂഹികശാസ്ത്ര ക്ളബ്ബുകളുടെ ഉദ്ഘാടനം ശ്രീ ടി പി ശങ്കരൻകുട്ടിയും വിവിധ  ഭാഷാക്ളബ്ബുകളുടെ ഉദ്ഘാടനം ശ്രീ  ബിജു ബാലകൃഷ്ണനും നിർവ്വഹിച്ചു .പി ടി എ പ്രസിഡന്റ് ശ്രീ ആർ പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ ജ്യോതിഷ് കുമാർ നന്ദി പ്രകാശിപ്പിച്ചു.

കായികരംഗത്ത് മാറ്റൂരച്ച്  വനിതകൾ
കോട്ടൺഹിൽ  സ്കൂളിലെ ഈ  അദ്ധ്യയനവർഷത്തെ കായികമത്സരം സെൻട്രൽ  സ്റ്റേഡിയത്തുവച്ച് നടത്തി.
വിവിധ കായിക  ഇനങ്ങളിൽമാറ്റുരച്ച  വിദ്യാർത്ഥിനികൾ മികച്ച നിലവാരമാണ് പുലർത്തിയത്.

<!--visbot  verified-chils->
<!--visbot  verified-chils->

11:24, 9 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

വർക്ക് എക്സ്പീരിയൻസ് പ്രോഗ്രാം

വിദ്യാർത്ഥിനികളിൽ തൊഴിൽ പരിചയം വളർത്തുന്നതിനും തൊഴിലിന്റെ മാഹാത്മ്യം മനസ്സിലാക്കിക്കൊടുക്കുന്നതിനും എല്ലാകുട്ടികൾക്കും ഈ പ്രോഗ്രാം അവസരം നല്കുന്നു.

എനർജി ക്ലബ്ബ്

ഉൗർജ്ജസംരക്ഷണത്തിനും ഊർജ്ജസ്രോതസ്സുകൾ കണ്ടെത്തി അവ ഉപയോഗപ്രദമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നു.

കമ്പ്യൂട്ടർ ക്ലബ്ബ്

അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ ക്ലബ്ബംഗങ്ങൾ കമ്പ്യൂട്ടറിന്റെ വിവിധ മേഖലകളിൽ പരിശീലനം നടത്തുന്നു. ഹൈടെക്ക് ക്ലാസ്സ് മുറികളുടെ ചുമതല വഹിക്കുന്നു.

KITE പരിശീലനം

8,9 ക്ലാസ്സുകളിലെ കുട്ടിക്കൂട്ടം അംഗ ങ്ങൾക്ക് KITE (Kerala Infra structure and Technology) പരശീലനംനൽകി e@utsav എന്നപേരിൽ നടത്തിയ രണ്ട്ദിവസത്തെ ക്യാമ്പിൽ അനിമേഷൻ,ഹാർഡ് വെയർ,സൈബർ സെക്യൂരിറ്റി,മലയാളം കമ്പ്യൂട്ടിങ് എന്നീ രംഗങ്ങളിൽ മികച്ച പരിശീലനമാണ് നൽകിയത്

ഹെൽത്ത്ക്ലബ്ബ്

എല്ലാവർക്കും ആരോഗ്യം എന്ന ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം നേടുന്നതിനുവേണ്ടിയാണ് സ്കൂൾതലത്തിൽ ഹെൽത്ത്ക്ലബ്ബുകൾ രൂപീകരിച്ചിരിക്കുന്നത്. രോഗപ്രതിരോധം രോഗനിവാരണം എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളെയും തദ്വാരാ രക്ഷാകർത്താക്കളെയും സമൂഹത്തെയും ബോധവൽ ക്കരിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. കേരളത്തിലെ സ്കൂൾതലത്തിലുള്ള ആദ്യ ഹെൽത്ത് ക്ലിനിക്ക് ഹെൽത്ത്ക്ലബ്ബിന്റെ പ്രവർത്തനത്തിനുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നല്കുന്നു. എം.ആ൪ വാക്സി൯ – ആരോഗ്യ രംഗത്തെ ദീ൪ഘ വീക്ഷണം

ഭാവിതലമുറയുടെ ആരോഗ്യ പരിപാലനം  ലക്ഷ്യമാക്കി നാഷണൽഹെൽത്തു മിഷനും സ൪ക്കാരും സംയുക്തമായി.

കൗമാരക്ലബ്ബ്

കൗമാരക്കാരുടെ ശാരീരികവും മാനസികവും വൈകാരികവുമായ പ്രശ്നങ്ങൾക്ക് ശാസ്ത്രീയവും കൃത്യവുമായ പരിഹാരമാർഗ്ഗം തേടാൻ ഈക്ലബ്ബിന്റെ പ്രവർത്തനം സഹായിക്കുന്നു .ഹെൽത്ത്ക്ലബ്ബിലെ ഡോക്ടറുടെ സേവനം പരമപ്രധാനമാണ്.

ഗാന്ധിജയന്തി  വാരാഘോഷം

രാഷ്ട്റപിതാവിനോടുളള ആദരസൂകമായ തിരുവന്തപുരം കോട്ടൺഹിൽ ഗാന്ധിജയന്തി സമുചിമായി ആഘോഷിച്ചു . ഒരാഴച്ചനീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾ ക്ക് ഒക്ടോബർ രണ്ടാം തീയതി തുടകികമായി. കുട്ടികൾ ഗാന്ധി പ്രതിമയിൽപുഷ്പാർച്ച്ന നടത്തി . സ്വച്ഛഭാരതമിഷന്റെ മൂന്നാം വാ൪ഷികമായതിനാൽ കുട്ടികൾ ശുചിത്വഭാരതത്തിനായുള്ള പ്രതിജ‍‍്‍‍‍‍ഞയെടുത്തു. ടാഗോ൪ തിയറ്ററിൽ വച്ച് , ബഹു ടൂറിസം മന്ത്രി ‌ കടകം പള്ളി രാമചന്ദ്ര൯ നി൪വഹിച്ച ഉദ്ഘാടന ചടങ്ങിൽ എല്ലാ വിദ്യാ൪ത്ഥിനികളും പങ്കെടുത്തു.

കേരളപ്പിറവി ദിനാഘോഷം

തിരു: കോട്ടൺഹിൽ ഗവ.ഗേൾസ് ഹയർസെക്കന്ററിസ്കൂളിൽ നവംബർ 1 ന് കേരളപ്പിറവിയുടെ 61-ാം വാർഷികദിനം മലയാളദിനമായി ആചരിച്ചു.സ്കൂൾ അങ്കണത്തിൽ നടന്ന പ്രത്യേക അസംബ്ലിയിൽ ഭരണഭാഷാപ്രതിജ്ഞയെടുത്തു. ശ്രേഷ്ഠ ഭാഷയായ മലയാളത്തിന്റെ മഹത്ത്വം വിളംബരം ചെയ്ത കേരളപ്പിറവി ദിനാഘോഷച്ചടങ്ങിൽ വിശിഷ്ടാതിഥിയായി ഹരിതസേനയുടെ ചെയർമാൻ ശ്രീ അനീഷ് പങ്കെടുത്തു.ഭിന്നശേഷിക്കാരായ കുട്ടികൾ തയ്യാറാക്കിയ മാഗസിൻ പ്രസ്തുത ചടങ്ങിൽ പ്രകാശനം ചെയ്തു.സ്കൂൾ അധികാരികളും പി .ടി .എ , എസ്. എം.സി ഭാരവാഹികളും അദ്ധ്യാപകരും വിദ്യാർത്ഥിനികളും ചേർന്ന് കേരളത്തനിമയുള്ള ഗാനങ്ങൾ ആലപിച്ചത് പുതുമയുള്ളതായിരുന്നു.കുട്ടികൾ അവതരിപ്പിച്ച വിവിധപരിപാടികളും ഉണ്ടായിരുന്നു

ഫിലാറ്റലി ക്ലബ്ബ്

സ്റ്റാമ്പ് ശേഖരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിന് ഈ ക്ലബ്ബ് സഹായിക്കുന്നു.

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യുറീക്ക ശാസ്ത്രകേരളം മാഡംക്യൂറിപതിപ്പ് തിരുവനന്തപുരത്ത് കോട്ടൺ ഹിൽ സ്കൂളിൽ ബഹുമാനപ്പെട്ട നിയമസഭാസ്പീക്കർ ശ്രീ .പി .ശ്രീരാമകൃഷ്ണൻ 03/08/2017ന് പ്രകാശനംചെയ്തു .വിദ്യാർത്ഥികളിലെ ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനു വേണ്ടി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പാണ് യുറീക്ക ശാസ്ത്രകേരളം മാഡംക്യൂറിപതിപ്പ്.ബഹുമാനപ്പെട്ട ഡപ്യൂട്ടി മേയർ ശ്രീമതി രാഖിരവികുമാർ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു .

സ്കളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം 07/08/2017 ന് നടന്നു .ആർട്ട്സ് ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രസിദ്ധ സിനിമ സീരിയൽ താരം ശ്രീ ദിനേശ് പണിക്കരും ശാസ്ത്ര – ഗണിതശാസ്ത്ര -സാമൂഹികശാസ്ത്ര ക്ളബ്ബുകളുടെ ഉദ്ഘാടനം ശ്രീ ടി പി ശങ്കരൻകുട്ടിയും വിവിധ ഭാഷാക്ളബ്ബുകളുടെ ഉദ്ഘാടനം ശ്രീ ബിജു ബാലകൃഷ്ണനും നിർവ്വഹിച്ചു .പി ടി എ പ്രസിഡന്റ് ശ്രീ ആർ പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ ജ്യോതിഷ് കുമാർ നന്ദി പ്രകാശിപ്പിച്ചു.

കായികരംഗത്ത് മാറ്റൂരച്ച് വനിതകൾ കോട്ടൺഹിൽ സ്കൂളിലെ ഈ അദ്ധ്യയനവർഷത്തെ കായികമത്സരം സെൻട്രൽ സ്റ്റേഡിയത്തുവച്ച് നടത്തി. വിവിധ കായിക ഇനങ്ങളിൽമാറ്റുരച്ച വിദ്യാർത്ഥിനികൾ മികച്ച നിലവാരമാണ് പുലർത്തിയത്.