"സി.എം.എച്ച്.എസ് മാങ്കടവ്/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലും ജൂനിയർ റെഡ്ക്രോസിന്റെ ഒരു ശാഖ പ്രവർത്തിക്കുകയും ഇതിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. ജീവ കാരുണ്യം, പൗരബോധം, വ്യക്തിത്വ വികസനം, ആരോഗ്യം എന്നീ മേഖലകളിൽ ശ്രദ്ധ പതിപ്പിച്ച് സേവനം ലക്ഷ്യമാക്കി ഞങ്ങളുടെ സ്കൂളിലെ ജെ ആർ സി യൂണിറ്റ് വളരെ ക്രിയാത്മതമായി പ്രവർത്തിക്കുന്നു.എല്ലാ വെള്ളിയാഴ്ചയും ജെ ആർ സി കുട്ടികൾ പ്രത്യേക യൂണിഫോം ധരിച്ച് സ്കൂളും പരിസരവും വൃത്തിയാക്കുന്നു. അപരന്റെ വേദന സ്വന്തം വേദനയായി കണ്ട് പുവർ ഫണ്ട് കളക്ഷൻ നടത്തുകയും ചികിത്സാസഹായം തേടുന്ന കുട്ടികൾക്ക് ആവശ്യാനുസരണം വിതരണം ചെയ്യുകയും ചെയ്യുന്നു. ഞങ്ങളുടെ അടുത്തുള്ള അനാഥാലയങ്ങളും ഗവൺമെന്റ് ആശുപത്രികളും സന്ദർശിച്ച് ഭക്ഷണവും വസ്ത്രവും വിവിധ ഉപയോഗ സാധനങ്ങളും വിതരണം ചെയ്യുന്ന ഈ കുട്ടികൾ നാടിന്റെ നൻമയും പ്രതീക്ഷയുമാണ്. സാമൂഹ്യ തിന്മകൾക്കെതിരെ ചുവർ പത്രികകൾ തയ്യാറാക്കിയും , മുദ്രാവാക്യ ഗീതങ്ങളും പ്ലക്കാർഡുകൾ തയ്യാറാക്കിയും റാലികൾ നടത്തി ഇവർ മറ്റ് കുട്ടികൾക്കും സമൂഹത്തിനും മാതൃകയായി മാറുന്നു.സ്കൂളുകളിൽ നടത്തുന്ന വിവിധ കർമ്മപരിപാടികൾക്ക് ജെ ആർ സി കുട്ടികൾ നേതൃത്വം നൽകുകയും നല്ല വേതൃത്വപാടവമുള്ളവരായി മാറുകയും ചെയ്യുന്നു. ജെ ആർ സി കുട്ടികൾക്കായി നടത്തുന്ന എ, ബി, സി ലെവൽ പരീക്ഷകളിൽ ഞങ്ങളുടെ എല്ലാകുട്ടികളും ഉന്നത വിജയം കരസ്ഥമാക്കുന്നു.
അന്തര്ദേശീയ റെഡ്ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങള് സാക്ഷാത്കരിക്കുന്നതിനും യുവതലമുറയില് സേവനസന്നദ്ധത , സ്വഭാവ രൂപവത്കരണം, ദയ, സ്നേഹം, ആതുരശുശ്രൂഷ, വിദ്യാഭ്യാസപ്രചാരണം എന്നീഉത്കൃഷ്ടാദർശങ്ങൾ രൂഢമൂലമാക്കുന്നതിനും വേണ്ടി രൂപീകരിച്ച ഒരുസംഘടനയാണ്ജൂനിയർ റെഡ്ക്രോസ്. ഇത് തികച്ചും ജാതി മത വർഗ്ഗ രാഷ്ട്രീയേതരമായും നിഷ്പക്ഷമായും പ്രവർത്തിക്കുന്നതാണ്. മാതൃകാ സംഘടനയെപോലെ ലോകത്തിന്റെ എല്ലാ ഭാഗത്തും ജൂനിയർ റെഡ്ക്രോസിന് ശാഖകളുണ്ട്. മഹാനായ ജീൻ ഹെന്റി ഡുനാന്റിന് സോൾഫെറിനോയുദ്ധംനല്കിയപ്രചോദനം റെഡ്ക്രോസിനു രൂപംനല്കിയെങ്കിൽ ഒന്നാംലോകമഹായുദ്ധകാലത്തെ മനുഷ്യക്കുരുതിയുടെ കഥ കാനഡയിലെ ബാലികാബാലന്മാരുടെ കണ്ണുതുറപ്പിക്കാന് പോന്നവയായിരുന്നു. യുദ്ധത്തിൽ മുറിവേറ്റു കിടക്കുന്ന ഭടൻമാരെ ശത്രു മിത്ര ഭേദം കൂടാതെ സഹായിക്കുന്ന റെഡ് ക്രോസിന്റെ പ്രവർത്തനങ്ങൾക്ക് കുട്ടികളുടെ സംഭാവന വിലപ്പെട്ടതായിരുന്നു. ഭടന്മാർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ ആവശ്യമായ ബാന്റെജും മറ്റു വസ്തുക്കളും ശേഖരിച്ചു നൽകുവാൻ ആ കുട്ടികൾ കാണിച്ച സേവന സന്നദ്ധത മുതിർന്നവരെപ്പോലും അത്ഭുതപ്പെടുത്തി. നാളത്തെ വാഗ്ദാനങ്ങൾ ഇന്ന് സേവനത്തിന്റെ പാഠങ്ങൾ ഗ്രഹിച്ചാൽ ലോകത്തെ ദുരിത വിമുക്തമാക്കാൻ കഴിയുമെന്ന് അനുഭവ സമ്പന്നയായ ക്ലാര ബർറ്റൻ എന്ന മഹതി മനസ്സിലാക്കി. കുട്ടികളുടെ ഉത്സാഹം പ്രവർത്തന മണ്ഡലത്തിലേക്ക് തിരിച്ചു വിടാൻ വേണ്ടി 1920 ൽ അവർ ജൂനിയർ റെഡ് ക്രോസ്സിനു രൂപം നൽകി. മനുഷ്യ സ്നേഹികളായ ഉത്തമ പൗരന്മാരെ വളർത്തിയെടുക്കുന്ന ജൂനിയർ റെഡ് ക്രോസ്സിൻറെ അംഗങ്ങൾ ആവുന്നത് ഒരു അഭിമാനം ആയി കണക്കാക്കാം.
കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയായ റെഡ്ക്രോസ് സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. കാർമൽ മാതാ ഹൈസ്കൂളിലും ജൂനിയർ റെഡ്ക്രോസിന്റെ ഒരു ശാഖ പ്രവർത്തിക്കുകയും ഇതിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. ജീവ കാരുണ്യം, പൗരബോധം, വ്യക്തിത്വ വികസനം, ആരോഗ്യം എന്നീ മേഖലകളിൽ ശ്രദ്ധ പതിപ്പിച്ച് സേവനം ലക്ഷ്യമാക്കി ഞങ്ങളുടെ സ്കൂളിലെ ജെ ആർ സി യൂണിറ്റ് വളരെ ക്രിയാത്മതമായി പ്രവർത്തിക്കുന്നു.എല്ലാ വ്യാഴാഴ്ചയും ജെ ആർ സി കുട്ടികൾ പ്രത്യേക യൂണിഫോം ധരിച്ച് സ്കൂളും പരിസരവും വൃത്തിയാക്കുന്നു. അപരന്റെ വേദന സ്വന്തം വേദനയായി കണ്ട് പുവർ ഫണ്ട് കളക്ഷൻ നടത്തുകയും ചികിത്സാസഹായം തേടുന്ന കുട്ടികൾക്ക് ആവശ്യാനുസരണം വിതരണം ചെയ്യുകയും ചെയ്യുന്നു. ഞങ്ങളുടെ അടുത്തുള്ള അനാഥാലയങ്ങളും ഗവൺമെന്റ് ആശുപത്രികളും സന്ദർശിച്ച് ഭക്ഷണവും വസ്ത്രവും വിവിധ ഉപയോഗ സാധനങ്ങളും വിതരണം ചെയ്യുന്ന ഈ കുട്ടികൾ നാടിന്റെ നൻമയും പ്രതീക്ഷയുമാണ്. സാമൂഹ്യ തിന്മകൾക്കെതിരെ ചുവർ പത്രികകൾ തയ്യാറാക്കിയും , മുദ്രാവാക്യ ഗീതങ്ങളും പ്ലക്കാർഡുകൾ തയ്യാറാക്കിയും റാലികൾ നടത്തി ഇവർ മറ്റ് കുട്ടികൾക്കും സമൂഹത്തിനും മാതൃകയായി മാറുന്നു.സ്കൂളുകളിൽ നടത്തുന്ന വിവിധ കർമ്മപരിപാടികൾക്ക് ജെ ആർ സി കുട്ടികൾ നേതൃത്വം നൽകുകയും നല്ല നേതൃത്വപാടവമുള്ളവരായി മാറുകയും ചെയ്യുന്നു. ജെ ആർ സി കുട്ടികൾക്കായി നടത്തുന്ന എ, ബി, സി ലെവൽ പരീക്ഷകളിൽ ഞങ്ങളുടെ എല്ലാകുട്ടികളും ഉന്നത വിജയം കരസ്ഥമാക്കുന്നു.  
===ജൂനിയർ റെഡ്ക്രോസ് കൗൺസിലർ: സി. ജസ്സി ജോർജ്===

16:25, 3 ഒക്ടോബർ 2018-നു നിലവിലുള്ള രൂപം

അന്തര്ദേശീയ റെഡ്ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങള് സാക്ഷാത്കരിക്കുന്നതിനും യുവതലമുറയില് സേവനസന്നദ്ധത , സ്വഭാവ രൂപവത്കരണം, ദയ, സ്നേഹം, ആതുരശുശ്രൂഷ, വിദ്യാഭ്യാസപ്രചാരണം എന്നീഉത്കൃഷ്ടാദർശങ്ങൾ രൂഢമൂലമാക്കുന്നതിനും വേണ്ടി രൂപീകരിച്ച ഒരുസംഘടനയാണ്ജൂനിയർ റെഡ്ക്രോസ്. ഇത് തികച്ചും ജാതി മത വർഗ്ഗ രാഷ്ട്രീയേതരമായും നിഷ്പക്ഷമായും പ്രവർത്തിക്കുന്നതാണ്. മാതൃകാ സംഘടനയെപോലെ ലോകത്തിന്റെ എല്ലാ ഭാഗത്തും ജൂനിയർ റെഡ്ക്രോസിന് ശാഖകളുണ്ട്. മഹാനായ ജീൻ ഹെന്റി ഡുനാന്റിന് സോൾഫെറിനോയുദ്ധംനല്കിയപ്രചോദനം റെഡ്ക്രോസിനു രൂപംനല്കിയെങ്കിൽ ഒന്നാംലോകമഹായുദ്ധകാലത്തെ മനുഷ്യക്കുരുതിയുടെ കഥ കാനഡയിലെ ബാലികാബാലന്മാരുടെ കണ്ണുതുറപ്പിക്കാന് പോന്നവയായിരുന്നു. യുദ്ധത്തിൽ മുറിവേറ്റു കിടക്കുന്ന ഭടൻമാരെ ശത്രു മിത്ര ഭേദം കൂടാതെ സഹായിക്കുന്ന റെഡ് ക്രോസിന്റെ പ്രവർത്തനങ്ങൾക്ക് കുട്ടികളുടെ സംഭാവന വിലപ്പെട്ടതായിരുന്നു. ഭടന്മാർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ ആവശ്യമായ ബാന്റെജും മറ്റു വസ്തുക്കളും ശേഖരിച്ചു നൽകുവാൻ ആ കുട്ടികൾ കാണിച്ച സേവന സന്നദ്ധത മുതിർന്നവരെപ്പോലും അത്ഭുതപ്പെടുത്തി. നാളത്തെ വാഗ്ദാനങ്ങൾ ഇന്ന് സേവനത്തിന്റെ പാഠങ്ങൾ ഗ്രഹിച്ചാൽ ലോകത്തെ ദുരിത വിമുക്തമാക്കാൻ കഴിയുമെന്ന് അനുഭവ സമ്പന്നയായ ക്ലാര ബർറ്റൻ എന്ന മഹതി മനസ്സിലാക്കി. കുട്ടികളുടെ ഉത്സാഹം പ്രവർത്തന മണ്ഡലത്തിലേക്ക് തിരിച്ചു വിടാൻ വേണ്ടി 1920 ൽ അവർ ജൂനിയർ റെഡ് ക്രോസ്സിനു രൂപം നൽകി. മനുഷ്യ സ്നേഹികളായ ഉത്തമ പൗരന്മാരെ വളർത്തിയെടുക്കുന്ന ജൂനിയർ റെഡ് ക്രോസ്സിൻറെ അംഗങ്ങൾ ആവുന്നത് ഒരു അഭിമാനം ആയി കണക്കാക്കാം. കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയായ റെഡ്ക്രോസ് സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. കാർമൽ മാതാ ഹൈസ്കൂളിലും ജൂനിയർ റെഡ്ക്രോസിന്റെ ഒരു ശാഖ പ്രവർത്തിക്കുകയും ഇതിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. ജീവ കാരുണ്യം, പൗരബോധം, വ്യക്തിത്വ വികസനം, ആരോഗ്യം എന്നീ മേഖലകളിൽ ശ്രദ്ധ പതിപ്പിച്ച് സേവനം ലക്ഷ്യമാക്കി ഞങ്ങളുടെ സ്കൂളിലെ ജെ ആർ സി യൂണിറ്റ് വളരെ ക്രിയാത്മതമായി പ്രവർത്തിക്കുന്നു.എല്ലാ വ്യാഴാഴ്ചയും ജെ ആർ സി കുട്ടികൾ പ്രത്യേക യൂണിഫോം ധരിച്ച് സ്കൂളും പരിസരവും വൃത്തിയാക്കുന്നു. അപരന്റെ വേദന സ്വന്തം വേദനയായി കണ്ട് പുവർ ഫണ്ട് കളക്ഷൻ നടത്തുകയും ചികിത്സാസഹായം തേടുന്ന കുട്ടികൾക്ക് ആവശ്യാനുസരണം വിതരണം ചെയ്യുകയും ചെയ്യുന്നു. ഞങ്ങളുടെ അടുത്തുള്ള അനാഥാലയങ്ങളും ഗവൺമെന്റ് ആശുപത്രികളും സന്ദർശിച്ച് ഭക്ഷണവും വസ്ത്രവും വിവിധ ഉപയോഗ സാധനങ്ങളും വിതരണം ചെയ്യുന്ന ഈ കുട്ടികൾ നാടിന്റെ നൻമയും പ്രതീക്ഷയുമാണ്. സാമൂഹ്യ തിന്മകൾക്കെതിരെ ചുവർ പത്രികകൾ തയ്യാറാക്കിയും , മുദ്രാവാക്യ ഗീതങ്ങളും പ്ലക്കാർഡുകൾ തയ്യാറാക്കിയും റാലികൾ നടത്തി ഇവർ മറ്റ് കുട്ടികൾക്കും സമൂഹത്തിനും മാതൃകയായി മാറുന്നു.സ്കൂളുകളിൽ നടത്തുന്ന വിവിധ കർമ്മപരിപാടികൾക്ക് ജെ ആർ സി കുട്ടികൾ നേതൃത്വം നൽകുകയും നല്ല നേതൃത്വപാടവമുള്ളവരായി മാറുകയും ചെയ്യുന്നു. ജെ ആർ സി കുട്ടികൾക്കായി നടത്തുന്ന എ, ബി, സി ലെവൽ പരീക്ഷകളിൽ ഞങ്ങളുടെ എല്ലാകുട്ടികളും ഉന്നത വിജയം കരസ്ഥമാക്കുന്നു.

ജൂനിയർ റെഡ്ക്രോസ് കൗൺസിലർ: സി. ജസ്സി ജോർജ്