"സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ക്ലബ്ബ് സ്പോൺസർമാർ - സ്മിതാ പി.പോൾ (എച്ച്.എസ്.)...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ക്ലബ്ബ് സ്പോൺസർമാർ - സ്മിതാ പി.പോൾ (എച്ച്.എസ്.) ലിസി എൻ.ജെ. (യു.പി.)
2018 - 19 അദ്ധ്യയന വർഷത്തെ സയൻസ് ക്ലബ് 22-6 2018 - ന് രൂപീകരിച്ചു.
പ്രസിഡന്റ് - തേജസ് ബാബു (എച്ച്.എസ്.) മിലൻ ജോസ് (യു.പി.)
ജൂലൈ 21: ചാന്ദ്രദിനം - ചാന്ദ്രദിന സന്ദേശം നൽകുകയും ചാന്ദ്രദിന ക്വിസ് മത്സരം നടത്തുകയും ചെയ്തു.
സെക്രട്ടറി - ഐഡ ജോസ് (എച്ച്.എസ്.) റൂബൻ ബാബു (യു.പി.)
ജൂലൈ 27:ബ്ളഡ് മൂൺ - കുട്ടികൾക്ക് ക്ളാസ്സടിസ്ഥാനത്തിൽ ബോധനം നൽകി.
സയൻസ് ഇൻസ്പയർ അവാർഡിന് വേണ്ടി സ്കൂൾതല ജേതാവിനെ കണ്ടെത്തുകയും ജില്ലാതല മത്സരത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്യുന്നു. കൂടാതെ ശാസ്ത്രാഭിമുഖ്യമുള്ള കുട്ടികളെ കണ്ടെത്തി ശാസ്ത്രമേളയ്ക്കുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.

22:03, 29 ജൂലൈ 2018-നു നിലവിലുള്ള രൂപം

2018 - 19 അദ്ധ്യയന വർഷത്തെ സയൻസ് ക്ലബ് 22-6 2018 - ന് രൂപീകരിച്ചു. ജൂലൈ 21: ചാന്ദ്രദിനം - ചാന്ദ്രദിന സന്ദേശം നൽകുകയും ചാന്ദ്രദിന ക്വിസ് മത്സരം നടത്തുകയും ചെയ്തു. ജൂലൈ 27:ബ്ളഡ് മൂൺ - കുട്ടികൾക്ക് ക്ളാസ്സടിസ്ഥാനത്തിൽ ബോധനം നൽകി. സയൻസ് ഇൻസ്പയർ അവാർഡിന് വേണ്ടി സ്കൂൾതല ജേതാവിനെ കണ്ടെത്തുകയും ജില്ലാതല മത്സരത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്യുന്നു. കൂടാതെ ശാസ്ത്രാഭിമുഖ്യമുള്ള കുട്ടികളെ കണ്ടെത്തി ശാസ്ത്രമേളയ്ക്കുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.