"ഗവ. എച്ച് എസ് എസ് ചൊവ്വര/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== എസ് പി സി ഓണം ക്യാമ്പ് | ==<font color=purple>SPC</font>== | ||
<big><center><font color=green>എസ് പി സി ഓണം ക്യാമ്പ് </font> </center></big> | |||
<br> | |||
എസ് പി സി യുടെ മൂന്നു ദിവസത്തെ ക്യാമ്പ് സെപ്റ്റംമ്പർ 7,8,9 തീയതികളിലായി നടന്നു. ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീമതി സരള മോഹൻ ഉദ്ഘാടനം നിർവഹിച്ചു. പി ടി എ | എസ് പി സി യുടെ മൂന്നു ദിവസത്തെ ക്യാമ്പ് സെപ്റ്റംമ്പർ 7,8,9 തീയതികളിലായി നടന്നു. ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീമതി സരള മോഹൻ ഉദ്ഘാടനം നിർവഹിച്ചു. പി ടി എ | ||
പ്രസിഡന്റ് അധ്യക്ഷനായ യോഗത്തിന്റെ മുഖ്യതിഥി നെടുമ്പാശ്ശേര്ി സി ഐ ശ്രി പി എം ബൈജു | പ്രസിഡന്റ് അധ്യക്ഷനായ യോഗത്തിന്റെ മുഖ്യതിഥി നെടുമ്പാശ്ശേര്ി സി ഐ ശ്രി പി എം ബൈജു |
22:33, 10 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം
SPC
എസ് പി സി യുടെ മൂന്നു ദിവസത്തെ ക്യാമ്പ് സെപ്റ്റംമ്പർ 7,8,9 തീയതികളിലായി നടന്നു. ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീമതി സരള മോഹൻ ഉദ്ഘാടനം നിർവഹിച്ചു. പി ടി എ
പ്രസിഡന്റ് അധ്യക്ഷനായ യോഗത്തിന്റെ മുഖ്യതിഥി നെടുമ്പാശ്ശേര്ി സി ഐ ശ്രി പി എം ബൈജു
ആയിരുന്നു. ക്യമ്പിൽ ഒന്നാം ദിവസം ചൊവ്വര വാട്ടർ വർക്സ് സന്ദർശനവും ജലജന്യ രോഗങ്ങളെ
കിറിച്ച് ക്ലാസും നടന്നു. രണ്ടാം ദിവസം കോടനാട് അഭയാരണ്യ സന്ദർശനവും fire&rescue
എന്നവിഷയത്തിൽ ക്ലാസും നടന്നു. മൂന്നാം ദിവസം children of heaven എന്ന സിനിമയുടെ
പ്രദർശനവും സാമൂഹ്യ മാധ്യമങ്ങളെ കുറിച്ച് ക്ലസും നടന്നു. എല്ലാദിവസവും പി ടിയും പരേഡും
ഉണ്ടായിരുന്നു. മൂന്നാം ദിവസത്തെ കലാപരിപാടികളോടെ ക്യമ്പ് സമാപിച്ചു